ഹരിവരാസനം പുരസ്‌കാര വിതരണം ജനുവരി 14ന്

തിരുവനന്തപുരം: 2018 ലെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത ഗായിക പി സുശീലയ്ക്ക് സമ്മാനിക്കും. 

തിങ്കളാഴ്ച്ച (ജനുവരി 14) രാവിലെ 9ന് ശബരിമല സന്നിധാനം ആഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍വച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുരസ്‌ക്കാരം, ഗായിക പി സുശീലയ്ക്ക് സമ്മാനിക്കും. 

രാജു എബ്രഹാം എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, മെമ്പര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. പ്രശസ്തി പത്രവും, ക്യാഷും,മെമെന്റോയും അടങ്ങുന്നതാണ് പുരസ്‌ക്കാരം.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഏഷ്യയിലെ ആദ്യ സ്‌പോര്‍ട്‌സ് ആയുര്‍വേദ ആശുപത്രി മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷമായി കേരളം മാറണം: മുഖ്യമന്ത്രി