• in , ,

  പാഡ് വെൻഡിങ് മെഷീനുമായി അക്ഷയ്; പാഡ് മാന്റെ സാമൂഹ്യ പ്രതിബദ്ധത തുടരുന്നു

  sanitary pad vending machine, Akshay, Padman, Mumbai, Twinkle Khanna, Mumbai Central ST Bus Depot ,menstrual issue , hygiene, hiv Sena leader Aaditya Thackeray ,inaugurated, installed, tax, social media, challenge,

  മുംബൈ: ദേശീയ പുരസ്‌കാര ജേതാവായ നടൻ അക്ഷയ് കുമാർ ( Akshay Kumar ) മുംബൈ സെൻട്രൽ ബസ് സ്റ്റേഷനിൽ സാനിറ്ററി പാഡ് വെൻഡിങ് മെഷീൻ ( sanitary pad vending machine ) സ്ഥാപിച്ചു കൊണ്ട് തന്റെ സാമൂഹ്യ പ്രതിബദ്ധത ഒരിക്കൽക്കൂടി തെളിയിച്ചു. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘പാഡ് മാൻ’ ബോക്സ് ഓഫീസിൽ വൻ വിജയം നേടി മുന്നേറവെയാണ് സൂപ്പർതാരം സാമൂഹ്യ പ്രസക്തമായ ചെയ്തികളിലൂടെ വീണ്ടും ശ്രദ്ധ നേടുന്നത്. രാജ്യമൊട്ടാകെ പാഡ് വെൻഡിങ് മെഷീനുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് […]

 • in ,

  രജനി ചിത്രം 2.0; റിലീസ് തീയതി പുറത്തുവിട്ടു

  Rajini film 2.0 , release date, Akshay , date , postponed, 

  ആരാധകർ ആകാംക്ഷകളോടെ പ്രതീക്ഷിച്ചിരുന്ന രജനി-അക്ഷയ് ചിത്രമായ ‘2.0’ന്റെ ( Rajini film 2.0 ) റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രം അടുത്ത വര്‍ഷം ജനുവരി 25-ന് റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ വര്‍ഷം ദീപാവലിക്ക് റിലീസ് ചെയ്യുമെന്നാണ് നേരത്തെ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ വിഎഫ്ക്ടസ് വര്‍ക്കുകള്‍ പൂർത്തിയാക്കാൻ ബാക്കിയുളളതിനാൽ റിലീസ് വീണ്ടും നീട്ടിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിദേശത്തു നിന്നും ഇന്ത്യയില്‍ നിന്നുമുളള ടെക്‌നീഷ്യന്‍മാരാണ് ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ശങ്കറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ രജനികാന്ത് ചിത്രങ്ങള്‍ക്കെല്ലാം പ്രേക്ഷകരിൽ നിന്ന് […]

 • in , ,

  ഗതാഗത സുരക്ഷ: ട്രാഫിക് കോൺസ്റ്റബിളായി പ്രമുഖ ബോളിവുഡ് നടൻ പൊതുജനമധ്യത്തിൽ

  Road traffic safety, Akshay Kumar ,  traffic cop , Mumbai, Swachh Bharat,  government programme,Padman,actor , brand ambassador ,road safety awareness campaign, Twitter,traffic police constable , real-life police personnel,

  മുംബൈ: സ്വച്ഛ് ഭാരതിന് ശേഷം ഗതാഗത സുരക്ഷയ്ക്കായി ( Road traffic safety ) പ്രമുഖ ബോളിവുഡ് നടൻ സർക്കാരുമായി കൈകോർത്തു. ട്രാഫിക് കോൺസ്റ്റബിൾ യൂണിഫോം ധരിച്ച് മറ്റ് ഉദ്യോഗസ്ഥരോടൊപ്പം ഡ്യൂട്ടിലേർപ്പെട്ട പ്രിയ താരത്തെ കണ്ട് ജനങ്ങൾ ആദ്യം അത്ഭുതപ്പെട്ടു. റോഡ് സുരക്ഷാ ബോധവത്കരണ പ്രവർത്തനങ്ങൾക്കായി യഥാർത്ഥ പോലീസ് വേഷത്തിൽ നടൻ അക്ഷയ് കുമാർ പൊതുജനമധ്യത്തിലെത്തിയപ്പോൾ അദ്ദേഹത്തിന് മികച്ച പിന്തുണയാണ് അധികൃതരും ജനങ്ങളും ഏകിയത്. അടുത്തിടെയായി സാമൂഹിക പ്രതിബദ്ധതയുള്ള ചലച്ചിത്രങ്ങളിൽ പങ്കാളിയാകുന്നതിന് പുറമെ സാമൂഹിക സേവനത്തിലും മുൻപന്തിയിലാണ് ബോളിവുഡ് […]

 • in

  സിസ്സയുടെ ആഭിമുഖ്യത്തിൽ ലോക ഭൗമ ദിനം 2018 ആചരിച്ചു

  തിരുവനന്തപുരം: സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ ( CISSA ), കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ സഹകരണത്തോടെ ലോക ഭൗമ ദിനം 2018 ആചരിച്ചു. തിരുവനന്തപുരം ഗാന്ധി ഭവനിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും ഗോ ഗ്രീൻ ഗോ ക്ലീൻ എന്ന വിഷയത്തിൽ പൊതു പ്രഭാഷണവും സംഘടിപ്പിച്ചു. കേരള സർവകലാശാല ജിയോളജി വകുപ്പ് മുൻ മേധാവി ഡോ.കെ. പി. ത്രിവിക്രംജി ആയിരുന്നു പ്രഭാഷകൻ. പ്രൈമറി, സെക്കൻഡറി, സീനിയർ സെക്കൻഡറി വിഭാഗങ്ങളിലാണ് ക്വിസ് മത്സരങ്ങൾ […]

 • in , ,

  മഹാസാഗരം: എംടിയുടെ മഹാസ്വപ്നങ്ങൾ തിങ്കളാഴ്ച്ച ടാഗോർ തീയേറ്ററിൽ അരങ്ങേറും

  Mahasagaram , M.T. Vasudevan Nair, characters, stage , Prasanth Narayanan,works and persona , M. T,literary work,literary masterpieces , Tagore theatre, Thiruvananthpuram,

  തിരുവനന്തപുരം: പ്രമുഖ രചയിതാവ് എം.ടി. വാസുദേവൻ നായരുടെ ജീവിതത്തിലൂടെയും കഥകളിലൂടെയും കഥാപാത്രങ്ങളിലൂടെയും ഇതൾ വിരിയുന്ന സ്മൃതിസാഗരമായി ‘മഹാസാഗരം’ ( Mahasagaram ) വീണ്ടും അരങ്ങിലെത്തുന്നു. മോഹൻ ലാലും മുകേഷും അഭിനയിച്ച ‘ഛായാമുഖി’യടക്കം മുപ്പതോളം നാടകങ്ങൾ രചിച്ച പ്രമുഖ നാടകകാരൻ പ്രശാന്ത് നാരായണൻ രംഗരചനയും ആവിഷ്ക്കാരവും നടത്തുന്ന ‘മഹാസാഗരം’ മാർച്ച് 19-ന് വൈകുന്നേരം 6 30-നു തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ അരങ്ങേറും. ധനമന്ത്രി ഡോ റ്റി.എം. തോമസ് ഐസക്ക് ഉദ്ഘാടനകർമ്മം നിർവ്വഹിക്കും. ഭ്രാന്തൻ വേലായുധനും കുട്ട്യേടത്തിയും നിർമ്മാല്യത്തിലെ വെളിച്ചപ്പാടും സേതുവും നാലുകെട്ടിലെ […]

 • in , , ,

  ശ്രീദേവിയ്ക്ക് രാജ്യം വിട ചൊല്ലി; ആരാധകലക്ഷം അന്ത്യാഞ്ജലി അര്‍പ്പിച്ചു

  Sridevi's death , actress Sridevi , death, petition, reject, probe, Supreme Court, request, bench , Chief Justice ,Dipak Misra, Justice A.M. Khanwilkar ,Justice D.Y.Chandrachud ,plea ,senior counsel ,Vikas Singh, doubts, Sridevi ,funeral , updates, tricolour, final journey, cremation, red saree, lady superstar, actress, film stars, media

  മുംബൈ: ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ ശ്രീദേവിയ്ക്ക് ( Sridevi ) ആരാധകലക്ഷം അന്ത്യാഞ്ജലി അര്‍പ്പിച്ചു. തങ്ങളുടെ പ്രിയ താരത്തിന്റെ അന്ത്യയാത്രയ്ക്ക് സാക്ഷികളാകാന്‍ ഒട്ടേറെ താരങ്ങളും ആരാധകരുമാണ് എത്തിച്ചേർന്നത്. ചുവന്ന പട്ടുസാരി അണിഞ്ഞിരുന്ന താരത്തിന്റെ മൃതശരീരത്തിൽ ആദരസൂചകമായി ദേശീയ പതാക പുതപ്പിച്ചിരുന്നു. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് പദ്മശ്രീ നേടിയ താരത്തിന്റെ സംസ്കാരം. വെളുത്ത പൂക്കള്‍ കൊണ്ട് അലങ്കരിച്ച പ്രത്യേക വാഹനത്തിൽ ശ്രീദേവിയുടെ മൃതദേഹം വിലാപയാത്രയായി ജുഹു പവന്‍ ഹന്‍സ് സമുച്ചയത്തിനു സമീപമുള്ള വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തിലേയ്ക്ക് […]

 • in , ,

  രഞ്ജി ട്രോഫി: സൗരാഷ്ട്രയ്ക്കെതിരെ കേരളത്തിന് വിജയം

  Ranji Trophy, quarter finals, Kerala, Kerala cricket team, Chaudhry Bansi Lal Cricket Stadium, Lahli, Haryana, 1 innings, runs, tournament, Sanju, Sasil Thampi Sachin Baby, Jalaj Saxsena, matches, win, night watchman, victory, Ranji trophy, kerala,won, Saurashtra, defeated, Thiruvananthapuram, Kerala bowlers,Saurashtra openers ,Robin Uthappa ,Joseph ,Barot, Jivrajani , Akshay, not out, Thampi,second innings ,closed ,wickets, runs, Sanju Samson, Ranji trophy, Kerala, won, J&K, Jamu Kashmir, ranji trophy, kerala, gujarat

  തിരുവനന്തപുരം: രഞ്ജി ട്രോഫി (Ranji trophy) ക്രിക്കറ്റില്‍ സൗരാഷ്ട്രയ്ക്കെതിരെ (Saurashtra) കേരളത്തിന് (Kerala) വിജയം. 309 റണ്‍സിനാണ് കേരളം സൗരാഷ്ട്രയെ കീ‍ഴടക്കിയത്. 405 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്രയെ 95 റണ്‍സിന് കേരളം പുറത്താക്കി. ഒന്നാം ഇന്നിംഗ്സില്‍ ലീഡ് വ‍ഴങ്ങിയ ശേഷമാണ് കേരളത്തിന്‍റെ തിരിച്ചുവരവ്. ആദ്യ ഇന്നിംഗ്സില്‍ അര്‍ദ്ധ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറിയും നേടിയ സഞ്ജു വി സാംസണിന്‍റെ പ്രകടനമാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. നാല് വിക്കറ്റ് നേടിയ ജലജ് സക്സേനയും മൂന്ന് വീതം […]

 • in ,

  രഞ്ജി ട്രോഫി: കേരളത്തിന് മൂന്നാം വിജയം

  Ranji Trophy, quarter finals, Kerala, Kerala cricket team, Chaudhry Bansi Lal Cricket Stadium, Lahli, Haryana, 1 innings, runs, tournament, Sanju, Sasil Thampi Sachin Baby, Jalaj Saxsena, matches, win, night watchman, victory, Ranji trophy, kerala,won, Saurashtra, defeated, Thiruvananthapuram, Kerala bowlers,Saurashtra openers ,Robin Uthappa ,Joseph ,Barot, Jivrajani , Akshay, not out, Thampi,second innings ,closed ,wickets, runs, Sanju Samson, Ranji trophy, Kerala, won, J&K, Jamu Kashmir, ranji trophy, kerala, gujarat

  തിരുവനന്തപുരം: തുമ്പയില്‍ നടന്ന രഞ്ജി ട്രോഫി (Ranji trophy) ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന് (Kerala) മൂന്നാം ജയം. ആതിഥേയരായ കേരളം ജമ്മുകാശ്മീരിനെ (J&K) 158 റണ്‍സിന് പരാജയപ്പെടുത്തി. 238 റണ്‍സ് വിജയലക്ഷ്യവുമായാണ് ജമ്മുകാശ്മീർ ബാറ്റിങ്ങിനിറങ്ങിയത്. എന്നാൽ 79 റണ്‍സിനുള്ളില്‍ ജമ്മുകാശ്മീരിന്റെ എല്ലാ ബാറ്റ്‌സ്മാന്‍മാരെയും കേരള ബൗളര്‍മാര്‍ മുട്ടുകുത്തിച്ചു. ഈ സീസണില്‍ കേരളത്തിന്റെ മൂന്നാമത്തെ വിജയമാണിത്. ഈ വിജയത്തോടെ കേരളം ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി. സെഞ്ച്വറി നേടിയ സഞ്ജു വി സാംസണാണ് മത്സരത്തിലെ താരം. അക്ഷയ് കെ സി […]

 • in , ,

  പാഡ്മാൻ പിഡിമാനായി; അക്ഷയുടെ പോസ്റ്ററിൽ രാഹുൽ

  Padman,Rahul Gandhi, poster,Akshay Kumar,

  മുംബൈ: ദേശീയ പുരസ്‌കാര ജേതാവ് അക്ഷയ്കുമാറിന്റെ (Akshay Kumar) പുറത്തിറങ്ങാനിരിക്കുന്ന ‘പാഡ്മാൻ’ (Padman) എന്ന ചിത്രത്തിലെ പോസ്റ്ററിൽ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ (Rahul Gandhi) ചിത്രം പ്രത്യക്ഷപ്പെട്ടു. ഈയിടെയായി രാഹുല്‍ഗാന്ധിയുടെ ട്വീറ്റുകൾ വമ്പിച്ച ജന ശ്രദ്ധ നേടിയതോടെ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ മറ്റാരോ ആണ് കൈകാര്യം ചെയ്യുന്നതെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയായി ‘പിഡി എന്ന തന്റെ നായ്ക്കുട്ടിയുടെ വീഡിയോ രാഹുൽ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. തന്റെ ഇതിനുള്ള തിരിച്ചടിയായാണ് ബിജെപി പുതിയ […]

 • in , ,

  രഞ്ജി ട്രോഫി: കേരളം നാലു വിക്കറ്റിന് പരാജയപ്പെട്ടു

  Ranji Trophy, quarter finals, Kerala, Kerala cricket team, Chaudhry Bansi Lal Cricket Stadium, Lahli, Haryana, 1 innings, runs, tournament, Sanju, Sasil Thampi Sachin Baby, Jalaj Saxsena, matches, win, night watchman, victory, Ranji trophy, kerala,won, Saurashtra, defeated, Thiruvananthapuram, Kerala bowlers,Saurashtra openers ,Robin Uthappa ,Joseph ,Barot, Jivrajani , Akshay, not out, Thampi,second innings ,closed ,wickets, runs, Sanju Samson, Ranji trophy, Kerala, won, J&K, Jamu Kashmir, ranji trophy, kerala, gujarat

  നാദിയാഡ്: രഞ്ജി ട്രോഫി (Ranji trophy) ക്രിക്കറ്റില്‍ കേരളം (Kerala) നാലു വിക്കറ്റിന് പരാജയപ്പെട്ടു. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിനോടാണ് കേരളം പരാജയപ്പെട്ടത്. വിജയിക്കാന്‍ 105 റണ്‍സ് വേണ്ടിയിരുന്ന ഗുജറാത്ത് ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. മോശപ്പെട്ട ബാറ്റിങ് പ്രകടനമാണ് കേരളം പുറത്തെടുത്തത്. ആദ്യ ഇന്നിംഗ്സില്‍ 208 റണ്‍സിന് പുറത്തായ കേരളം, ഗുജറാത്തിന്റെ ആദ്യ ഇന്നിംഗ്സ് 307-ല്‍ ഒതുക്കി. 99 റണ്‍സിന്റെ ലീഡ് വഴങ്ങിയ കേരളത്തിന് രണ്ടാമിന്നിംഗ്സിലും മികച്ച ബാറ്റിങ് പ്രകടനം […]