• in

  അഭിജിത് ബാനർജിയുടെ വിമർശകരെ വിമർശിച്ച് അമ്മ

  നൊബേൽ സമ്മാന ജേതാവ് അഭിജിത്ത് ബാനർജിയെ വിമർശിച്ചവർക്കെതിരെ അദ്ദേഹത്തിന്റെ മാതാവും സാമ്പത്തിക ശാസ്ത്രജ്ഞയുമായ നിർമല ബാനർജി രംഗത്ത്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും വിമർശിക്കുന്നവരും അത് മനസ്സിലാക്കണമെന്നും അവർ പറഞ്ഞു. മകനെതിരെ അപകീർത്തികരമായ അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ട് മാത്രം ഇക്കൂട്ടർക്ക് തങ്ങളുടെ നിലപാടുകളെ സാധൂകരിക്കാൻ കഴിയില്ല. മകനെതിരെ പ്രതികരിച്ചവർക്കെതിരെ എന്തെങ്കിലും പറയാൻ ആഗ്രഹിക്കുന്നില്ല. അതവരുടെ അഭിപ്രായ പ്രകടന സ്വാതന്ത്ര്യമാണ്. എന്നാൽ, ഇതേ സ്വാതന്ത്ര്യം മറ്റുള്ളവർക്കും ഉണ്ടെന്ന യാഥാർഥ്യം  മറക്കരുത്. ആരുടെയും പേരെടുത്ത് പറയാതെയായിരുന്നു നിർമല ബാനർജിയുടെ പ്രതികരണം. അഭിജിത്ത് ബാനർജിയുടെ വ്യക്തിജീവിതത്തെയും രണ്ടാം വിവാഹത്തെയും കുറിച്ചുള്ള […]

 • in ,

  കക്ഷി അമ്മിണിപ്പിള്ളയ്ക്ക് കാന്തി പകർന്ന ഫറ ഷിബ്‌ല

  സമൂഹത്തില്‍ ഇന്ന് ഏറി വരുന്ന വിവാഹമോചനങ്ങളെക്കുറിച്ചും ദാമ്പത്യ ബന്ധങ്ങളിലെ ഇഴയടുപ്പങ്ങളെക്കുറിച്ചും കൃത്യമായി വരച്ചുകാട്ടുന്ന ചിത്രമെന്ന രീതിയില്‍ ഖ്യാതി നേടിക്കഴിഞ്ഞിരിക്കുന്നു ദിന്‍ജിത്ത് അയ്യത്താന്‍ ഒരുക്കിയ കക്ഷി അമ്മിണിപ്പിള്ളയെന്ന മനോഹര ചിത്രം. നായിക കാന്തിയായി എത്തിയ പെണ്‍കുട്ടിയിലാണ് ഇന്നേറെ പേരുടെയും ശ്രദ്ധ തിരിയുന്നത്, സമൂഹത്തില്‍ അനേകം പേരനുഭവിക്കുന്ന ബോഡി ഷെയ്മിങ്ങിന്റെ പേരില്‍, വാക്കുകള്‍ കൊണ്ടും നോട്ടം കൊണ്ടും മുറിപ്പെടുത്തുന്നവരെ തരിമ്പും പരിഗണിക്കാതെ താനെന്തോ അതില്‍ വിശ്വസിച്ച് ജീവിതത്തെ മനക്കരുത്തും ഇച്ഛാശക്തികൊണ്ടും കാന്തി മുറുകെ പിടിക്കുമ്പോള്‍ നാം കയ്യടിച്ച് പോകുന്നത് സ്വാഭാവികമാണ്, അത്രമേല്‍ കരുത്തുറ്റ […]

 • in

  അമ്മയെ നോക്കാത്ത മക്കള്‍ക്ക് താക്കീതുമായി വനിതാ കമ്മീഷന്‍

  തിരുവനന്തപുരം: വൃദ്ധരായ മാതാപിതാക്കളുടെ സ്വത്ത് മക്കളും ബന്ധുക്കളും തട്ടിയെടുക്കുന്ന കേസുകളില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ വനിതാ കമ്മീഷന്‍. ഇത്തരത്തിലുളള നിരവധി കേസുകളാണ് വ്യാഴാഴ്ച്ച നടന്ന അദാലത്തില്‍ കമ്മീഷനു മുമ്പാകെ എത്തിയത്. അമ്മയുടെ സ്വത്തുക്കള്‍ മുഴുവന്‍ എഴുതി വാങ്ങിയ ശേഷം അവരെ സംരക്ഷിക്കാതെയിരുന്ന മക്കള്‍ക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനും കലക്ടര്‍, ആര്‍ഡിഒ എന്നിവരോട് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.  തന്റെയും ഭര്‍ത്താവിന്റേയും പേരിലുണ്ടായിരുന്ന 26 സെന്റ് സ്ഥലവും വീടും മൂന്ന് മക്കള്‍ക്കായി വീതിച്ചു നല്‍കിയിട്ടും മക്കള്‍ സംരംക്ഷിക്കുന്നില്ലെന്ന ചിറയിന്‍കീഴ് സ്വദേശിനിയായ […]

 • in

  ഗര്‍ഭിണികളുടേയും അമ്മമാരുടേയും മികച്ച പരിചരണത്തിന് പ്രത്യേക സംവിധാനം 

  തിരുവനന്തപുരം: നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമില്‍ താമസിക്കുന്ന ഗര്‍ഭകാലം മുതല്‍ ഗര്‍ഭാനന്തരം വരെയുള്ളവര്‍ക്ക് മികച്ച പരിചരണം നല്‍കുന്നതിനായി പ്രത്യക ഹോം അഥവാ ഇന്റഗ്രേറ്റഡ് കെയര്‍ സെന്റര്‍ (Integrated Care Centre) ആരംഭിക്കുന്നതിനുള്ള പദ്ധതിയ്ക്ക് 27.66 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. വിവിധ പ്രായത്തിലുള്ളവര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, പഠന നിലവാരത്തില്‍ മിടുക്കരായവര്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, കഠിനമായ മാനസികാഘാതം ഉള്ളവര്‍ എന്നിവര്‍ ഒരുമിച്ചാണ് നിര്‍ഭയ ഷെല്‍ട്ടര്‍ […]

 • in , ,

  അമ്മയ്‌ക്കൊപ്പം അച്ചന്മാരും വിവാദത്തിലാകുമ്പോൾ

  Amma, actress,priests, cases , nun, sexual abuse,  meeting, bishop, sister Abhaya, murder case, 

  ‘അമ്മ’യെന്ന വാക്കിനെ മറന്നവർ തിരുത്തൽ നടപടിയിലേക്ക് വാത്സല്യത്തിന്റെയും കരുതലിന്റെയും ഉദാത്ത മാതൃകകളായ അമ്മമാർ. കുഞ്ഞാടുകളെ നേർവഴി കാട്ടുവാനായി പവിത്രമായ ളോഹയണിഞ്ഞ അച്ചന്മാർ. എന്നാലിപ്പോൾ ‘അമ്മ’ ( Amma ), ‘പള്ളീലച്ചൻ’ എന്നീ പദങ്ങൾ അത്യധികം വിമർശനാത്മകമായ വിഷയങ്ങളുടെ പേരിൽ ക്രൂശിൽ തറയ്ക്കപ്പെടുന്നതിനാണ് സമൂഹം സാക്ഷ്യം വഹിക്കുന്നത്. പവിത്രമായ മാതൃഭാവത്തിന് കളങ്കം തീർക്കുന്ന വിധത്തിലാണ് ‘അമ്മ’ എന്ന പദം സ്വന്തം നാമമായി ചാർത്തിയ താരസംഘടന ശ്രമിക്കുന്നതെന്ന ആരോപണം ശക്തമായി തുടരവെ കഥയിൽ വമ്പൻ ട്വിസ്റ്റ്. നടിമാരുമായി പ്രശ്‌നം ചർച്ച […]

 • in , ,

  അമ്മ വിവാദം പുകയവെ മാധ്യമ സ്വാതന്ത്ര്യം ചർച്ചയാകുന്നു

  AMMA, Lal, Mukesh, media freedom,journalists,  Gauri, 

  നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ദിലീപിനെ നേരത്തെ പുറത്താക്കിയ ‘അമ്മ’ ( AMMA ) അടുത്തിടെ ആ നടന് ക്ലീൻ സർട്ടിഫിക്കറ്റ് നൽകി തിരിച്ചെടുത്തതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾ പരിശോധിച്ചാൽ ‘ചക്കിന് വച്ചത് കൊക്കിന് കൊണ്ടു’ എന്ന ചൊല്ലാണ് ആദ്യം ഓർമ്മയിലോടിയെത്തുക. കുറ്റാരോപിതനായ നടൻ ദിലീപിനെ താരസംഘടനയായ ‘അമ്മ’യിൽ തിരിച്ചെടുത്തതിനെതിരെ സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫിനൊപ്പം മഹിളാ കോൺഗ്രസും സമാനമായ രീതിയിലാണ് ഇക്കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തിയത്. അടുത്തിടെ ‘അമ്മ’യുടെ പ്രസിഡന്റായി സ്ഥാനാരോഹണം ചെയ്ത […]

 • in ,

  അമ്മയിൽ നിന്ന് രാജി വച്ച സ്ത്രീ സിനിമാ പ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി നാടക്

  തിരുവനന്തപുരം; മലയാള സിനിമ മേഖലയിൽ നില നിൽക്കുന്ന സ്‌ത്രീ വിരുദ്ധ മനോഭാവത്തിനും ജനാധിപത്യ വിരുദ്ധ സമീപനത്തിനും തൊഴിൽ   സ്വാതന്ത്യം ഇല്ലായ്മയ്ക്കും എതിരെ പ്രതികരിച്ചുകൊണ്ടു സിനിമ സംഘടനയിൽ നിന്നും 4 സ്ത്രീ സിനിമ പ്രവർത്തകർ രാജി വച്ച സാഹചര്യത്തിൽ, കേരളത്തിൽ സിനിമ മേഖലയിൽ പുതിയൊരു പ്രതികരണവും പ്രതിഷേധവും  സ്ത്രീകളുടെ മുന്നേറ്റത്തിൽ ഇതു വഴി തുടക്കം കുറിച്ചിരിയ്ക്കുകയാണെന്ന് നാടക് (നെറ്റ് വർക്ക് ഓഫ് ആർ ട്ടിസ്റ്റിക് തീയേറ്റർ ആക്ടിവിസ്റ്‌സ് കേരള).  രാജി വച്ച  സ്ത്രീ സിനിമ പ്രവർത്തകർക്ക്  ഐക്യദാർഢ്യം പ്രഖ്യാപിച്ച നാടക്, സിനിമ നവ സാംസ്ക്കാരിക […]

 • in , ,

  അമ്മയ്ക്ക് ഡബ്യുസിസിയുടെ കത്ത്;  മുകേഷിനെതിരെ കത്തുമായി സംവിധായകൻ 

  Dileep-AMMA Row , Mukesh, Deepesh, WCC, letter, Sudheeran, 

  തിരുവനന്തപുരം: ആരോപണവിധേയനായ ദിലീപിനെ തിരിച്ചെടുത്ത ‘അമ്മ‘യുടെ സ്ത്രീ വിരുദ്ധ നിലപാട് വിവാദമായ സാഹചര്യത്തിൽ ( Dileep-AMMA Row ) നടനും എം.എല്‍.എയുമായ മുകേഷിനെതിരെ പരാതിയുമായി സംവിധായകൻ ദീപേഷ് രംഗത്തെത്തി. സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിന്‍റെ സ്വാഗത സംഘം ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മുകേഷിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ ദീപേഷ് സാംസ്കാരിക വകുപ്പ് മന്ത്രിയ്ക്ക് കത്തയച്ചു. മുകേഷ് സ്ഥാനം വഹിക്കുന്ന ചടങ്ങില്‍ വച്ച്‌ പുരസ്കാരം സ്വീകരിക്കുന്നതില്‍ പ്രയാസമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദീപേഷ് സാംസ്കാരിക വകുപ്പ് മന്ത്രിക്ക് കത്തയച്ചത്. തികച്ചും ജനാധിപത്യ വിരുദ്ധവും സ്ത്രീ […]

 • in , , ,

  താരസംഘടനയായ അമ്മയ്‌ക്കെതിരെ വനിതാ കമ്മീഷനും മന്ത്രിമാരും

  AMMA , Kerala Women's Commission, Thomas Issac, Sudhakaran, M.C. Josephine, WCC, actress attack case, 

  തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപണവിധേയനായ ദിലീപിനെ തിരിച്ചെടുത്ത താരസംഘടനയായ ‘അമ്മ‘യ്‌ക്കെതിരെ ( AMMA ) വനിതാ കമ്മീഷനും മന്ത്രിമാരും രംഗത്തെത്തി. ആക്രമിക്കപ്പെട്ട നടിക്കു വേണ്ടി ‘അമ്മ’ ഒന്നും ചെയ്തില്ലെന്ന് വനിതാ കമ്മീഷൻ കുറ്റപ്പെടുത്തി. പ്രതിസ്ഥാനത്തുള്ള ഒരാളെയാണ് സംഘടനാ തിരിച്ചെടുത്തതെന്നും കമ്മീഷൻ അധ്യക്ഷ ജോസഫൈൻ വ്യക്തമാക്കി. മോഹൻ ലാലിനെ പോലുള്ള വ്യക്തിയിൽ നിന്ന് ഇങ്ങനെ പ്രതീക്ഷിച്ചില്ലെന്നും അവർ സൂചിപ്പിച്ചു. ‘അമ്മ’യിൽ അംഗങ്ങളായ ഇടത് ജനപ്രതിനിധികൾക്കെതിരെ വനിതാ കമ്മീഷൻ അധ്യക്ഷ വിമർശനമുന്നയിച്ചു. അവർ അവധാനതയോടെ കാര്യങ്ങളെ കാണേണ്ടിയിരുന്നെന്ന് കമ്മീഷൻ അധ്യക്ഷ […]

 • in , , ,

  ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ അമ്മയിൽ നിന്ന് നാല് ഡബ്ല്യുസിസി അംഗങ്ങൾ രാജി വച്ചു

  AMMA , WCC, 4 actress, resigned, Dileep, attack case, WCC , Amma, Dileep, actress attack case, facebook, 

  കൊച്ചി: ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ നാല് നടിമാർ താരസംഘടനയായ ‘അമ്മ‘യിൽ ( AMMA ) നിന്ന് രാജി വച്ചു. ആക്രമിക്കപ്പെട്ട നടി ഫേസ്ബുക്കിൽ തന്റെ നിലപാട് അറിയിച്ചു. സംഘടനയിൽ നിന്ന് മോശം അനുഭവമാണ് ഉണ്ടായതെന്ന് നടി വ്യക്തമാക്കി. തനിക്ക് നേരെ നടന്ന ആക്രമണത്തില്‍ കുറ്റാരോപിതനായ നടനെ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല ഈ തീരുമാനമെന്ന് ആക്രമിക്കപ്പെട്ട നടി വ്യക്തമാക്കി. എന്നാൽ ഇതിനു മുന്പ് ആ നടന്‍ തന്റെ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ടെന്നും അന്ന് പരാതിപ്പെട്ടപ്പോള്‍ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ലെന്നും ആക്രമിക്കപ്പെട്ട നടി […]

 • in , ,

  അമ്മയുടെ ഇരട്ടനീതി വിവാദത്തിൽ; തിലകൻ മോഹൻ ലാലിന് അയച്ച കത്ത് പുറത്തു വിട്ടു

  Thilakan , letter, Mohan Lal, Amma, Dileep, controversy, Aashiq Abu , Vinayan, Rima, Sonia Thilakan, daughter, director, 

  കൊച്ചി: തിലകൻ, ദിലീപ് വിഷയത്തിൽ താരസംഘടനയായ ‘അമ്മ’ നടപ്പാക്കിയ ഇരട്ടനീതിക്കെതിരെ കൂടുതൽ പേർ രംഗത്ത്. താര സംഘടന ദിലീപിന് നൽകിയ പരിഗണന പ്രമുഖ നടൻ തിലകന് ( Thilakan ) നൽകിയില്ലെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ മകൾ സോണിയ തിലകൻ രംഗത്തെത്തി. ‘അമ്മ’ തന്റെ പിതാവിന് പിന്തുണ നൽകിയില്ലെന്ന് സോണിയ ആരോപിച്ചു. ‘അമ്മ’യുടെ പക്ഷപാത നിലപാടിനെ സംവിധായകൻ ആഷിഖ് അബു ‘അമ്മ’യെ വിമർശിച്ചതിന് പിന്നാലെ സംവിധായകനായ വിനയനും ‘അമ്മ’യ്‌ക്കെതിരെ പ്രതികരിച്ചു. ‘അമ്മ’ എന്ന കൂട്ടായ്മ കൊണ്ട് സിനിമാ രംഗത്തിന് ഒരു […]

 • in , ,

  ദിലീപ് വിഷയത്തിൽ അമ്മയ്‌ക്കെതിരെ ശബ്ദമുയർത്തി റിമ കല്ലിങ്കൽ

  Rima Kallingal, Dileep, return, Amma, WCC, Women in Cinema Collective, protest, actress attack case, 

  കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപിനെ തിരിച്ചെടുത്ത താര സംഘടനയായ ‘അമ്മ‘യ്‌ക്കെതിരെ എതിര്‍പ്പുകള്‍ ശക്തമാകുന്നു. ഇനി ‘അമ്മ’യുമായി ചേര്‍ന്ന് പോകാനാകില്ലെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ റിമാ കല്ലിങ്കല്‍ ( Rima ) അഭിപ്രായപ്പെട്ടു. ‘അമ്മ’യിലെ പുതിയ നേതൃത്വത്തില്‍ പ്രതീക്ഷയില്ലെന്നും പ്രതിസന്ധികളെ അതിജീവിച്ച അവളോടൊപ്പം അവസാനം വരെ കേരളത്തിലെ ജനങ്ങള്‍ നില്‍ക്കുമെന്നുമാണ് പ്രതീക്ഷയെന്നും റിമ അഭിപ്രായപ്പെട്ടു. മലയാള സിനിമയിലെ ഫെമിനിസ്റ്റ് ശബ്ദങ്ങളെ പ്രതിനിധാനം ചെയ്യുന്ന അപൂര്‍വ്വം പേരില്‍ ഒരാളായ റിമ ഒരു ചാനലിനോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ […]

Load More
Congratulations. You've reached the end of the internet.

മനസ്സാ വാചാ