• in , ,

    അമ്മയ്‌ക്കൊപ്പം അച്ചന്മാരും വിവാദത്തിലാകുമ്പോൾ

    Amma, actress,priests, cases , nun, sexual abuse,  meeting, bishop, sister Abhaya, murder case, 

    ‘അമ്മ’യെന്ന വാക്കിനെ മറന്നവർ തിരുത്തൽ നടപടിയിലേക്ക് വാത്സല്യത്തിന്റെയും കരുതലിന്റെയും ഉദാത്ത മാതൃകകളായ അമ്മമാർ. കുഞ്ഞാടുകളെ നേർവഴി കാട്ടുവാനായി പവിത്രമായ ളോഹയണിഞ്ഞ അച്ചന്മാർ. എന്നാലിപ്പോൾ ‘അമ്മ’ ( Amma ), ‘പള്ളീലച്ചൻ’ എന്നീ പദങ്ങൾ അത്യധികം വിമർശനാത്മകമായ വിഷയങ്ങളുടെ പേരിൽ ക്രൂശിൽ തറയ്ക്കപ്പെടുന്നതിനാണ് സമൂഹം സാക്ഷ്യം വഹിക്കുന്നത്. പവിത്രമായ മാതൃഭാവത്തിന് കളങ്കം തീർക്കുന്ന വിധത്തിലാണ് ‘അമ്മ’ എന്ന പദം സ്വന്തം നാമമായി ചാർത്തിയ താരസംഘടന ശ്രമിക്കുന്നതെന്ന ആരോപണം ശക്തമായി തുടരവെ കഥയിൽ വമ്പൻ ട്വിസ്റ്റ്. നടിമാരുമായി പ്രശ്‌നം ചർച്ച […]

  • in ,

    വിവാദ ഭൂമി ഇടപാടിൽ വത്തിക്കാൻ ഇടപെട്ടു; അതിരൂപതയിലെ പ്രമുഖർക്ക് സ്ഥാനമാറ്റം

    കൊച്ചി: വിവാദ ഭൂമി ഇടപാടിൽ വത്തിക്കാൻ ( Vatican ) ഇടപെട്ടതിനെ തുടർന്ന് സീറോ മലബാര്‍ സഭയിൽ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉൾപ്പെടെയുള്ള പ്രമുഖർക്ക് സ്ഥാനമാറ്റം. ഭൂമിക്കച്ചവട വിഷയത്തിൽ മാർപ്പാപ്പയുടെ ഇടപെടലിനെ തുടർന്ന് അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണചുമതല ഒഴിഞ്ഞു. പകരം പാലക്കാട് രൂപത ബിഷപ്പ് മാര്‍ ജേക്കബ് മനേത്തോടത്ത് പുതിയ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ (ആര്‍ച്ച്‌ ബിഷപ്പ്) ആയി ചുമതലയേറ്റു. എന്നാൽ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പായി മാര്‍ […]