• in ,

    വധശിക്ഷ ഫലപ്രദമായ ശിക്ഷാരീതിയല്ല

    പന്ത്രണ്ടിൽ താഴെ പ്രായമുള്ള പെൺകുട്ടികളെ ബലാൽസംഗം ചെയ്യുന്നവർക്ക് വധശിക്ഷ  വ്യവസ്ഥ ചെയ്യുന്ന ബിൽ കേന്ദ്ര സർക്കാർ  ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ചു. കുട്ടികൾക്കെതിരെയുള്ള ലൈംഗിക  കുറ്റ കൃത്യങ്ങൾ രാജ്യത്ത്  വർധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് പ്രസ്തുത ബിൽ നിയമമാക്കാനൊരുങ്ങുന്നത്. ജമ്മുകശ്‍മീരിലെ കത്വയിലും ഉത്തർപ്രദേശിലെ ഉന്നാവോയിലും ചെറിയ  കുട്ടികൾ  ഭീകരമായി ആക്രമിക്കപ്പെടുകയും ബലാൽസംഗത്തിനിരയാവുകയും ചെയ്തത് രാജ്യത്ത് വൻ പ്രതിഷേധങ്ങൾക്കിടയാക്കി. കത്വ-ഉന്നാവോ സംഭവങ്ങളിൽ  ജനരോഷം അണപൊട്ടിയൊഴുകി. നിർഭയ സംഭവത്തിനു ശേഷം  രാജ്യത്ത്  ഇത്രയേറെ ചർച്ചചെയ്യപ്പെട്ട  കുറ്റകൃത്യങ്ങളില്ല. കത്വയിലെ കുട്ടി ദിവസങ്ങളോളമാണ് ഭീകരമായ  പീഡനത്തിനിരയാവുന്നതും  കൊല്ലപ്പെടുന്നതും.  നിയമം പാർലമെന്റിൽ  പാസ്സാക്കുന്നതോടെ ബാലികാ ബലാൽസംഗങ്ങൾക്ക്  […]

  • in ,

    മിന്നലാക്രമണത്തിന്റെ വീഡിയോ പുറത്തു വിട്ടതിന്റെ ചേതോവികാരമെന്താവാം?

    surgical strike , surgical attack, video,  India, Modi,BJP, Congress, Jawan, leaders, peace, militants, Pakistan, Gandhiji, US, North Korea, India ,rank , Global Peace Index 2018 , Australian think tank , Iceland, New Zealand, Austria, Portugal ,Denmark , Syria, Afghanistan, South Sudan, Iraq , Somalia ,Yemen, Sri Lanka, Chad, Colombia, Uganda. 137, 

    മിന്നലാക്രമണത്തിന്റെ ( surgical strike ) വീഡിയോ പുറത്ത് വിട്ടു കൊണ്ട് മോഡി സർക്കാർ സൈനികരെ വോട്ടിന് വേണ്ടി ഉപയോഗിക്കുന്നെന്ന് കോണ്‍ഗ്രസ് പാർട്ടിയും മറ്റ്‌ പ്രമുഖ നേതാക്കളും ആരോപിക്കുമ്പോൾ ആ ആരോപണത്തിൽ കഴമ്പില്ലേ എന്ന സംശയം ഏതൊരു ഭാരതീയന്റെയും ഉള്ളിൽ ഉടലെടുക്കുക സ്വാഭാവികം. 2016 സെപ്തംബറില്‍ പാകിസ്ഥാന്റെ അതിര്‍ത്തിയിലെ ഭീകര ക്യാമ്പുകളിലേക്ക് അപ്രതീക്ഷിതമായി കടന്നുകയറിയ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടത് രൂക്ഷമായ വിവാദത്തിന് കാരണമായിരിക്കുകയാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ ആസന്നമാകുന്ന തിരഞ്ഞെടുപ്പ് […]

  • in , ,

    കിം-ട്രംപിൻറെ ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക് സിംഗപ്പൂര്‍ സാക്ഷ്യം വഹിച്ചു

    Kim-Trump, summit, meeting, US, North Korean, leaders, Singapore, 

    സിംഗപ്പൂര്‍ സിറ്റി: ഏതാനും മാസങ്ങൾക്ക് മുൻപ് പോലും തികച്ചും അസംഭവ്യമെന്ന് കരുതപ്പെട്ടിരുന്ന രണ്ട് ലോക രാഷ്ട്രത്തലവന്മാരുടെ ചർച്ചയ്ക്ക് സിംഗപ്പൂർ ഇന്ന് സാക്ഷ്യം വഹിച്ചു. ലോക സമാധാന ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തേണ്ട ചർച്ചയിൽ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും അമേരിക്കന്‍ പ്രസിഡന്‍റ്  ഡൊണാള്‍ഡ് ട്രംപും ( Kim-Trump ) സിംഗപ്പൂരിലെ സെന്‍റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലിൽ ഒത്തുകൂടി. ആറ് പതിറ്റാണ്ടിന് ശേഷമുള്ള ഇരു രാഷ്ട്രങ്ങളുടെ നേതാക്കന്മാർ തമ്മിലുള്ള കൂടിക്കാഴ്ചയെ ലോകം ഉറ്റുനോക്കുകയാണ്. നല്ല ബന്ധത്തിന്റെ […]

  • in ,

    ഇത്തവണത്തെ ഗ്ലോബൽ പീസ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനമെന്ത്?

    surgical strike , surgical attack, video,  India, Modi,BJP, Congress, Jawan, leaders, peace, militants, Pakistan, Gandhiji, US, North Korea, India ,rank , Global Peace Index 2018 , Australian think tank , Iceland, New Zealand, Austria, Portugal ,Denmark , Syria, Afghanistan, South Sudan, Iraq , Somalia ,Yemen, Sri Lanka, Chad, Colombia, Uganda. 137, 

    ലണ്ടൻ: ഇത്തവണത്തെ ഗ്ലോബൽ പീസ് ഇൻഡക്സ് ( Global Peace Index 2018 )  പുറത്തിറക്കി. സംഘർഷഭരിതമായ ഈ ലോകത്ത് തങ്ങളുടെ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ശാന്തിയും സമാധാനവും നിറഞ്ഞ ജീവിതം ഉറപ്പു നൽകുന്ന രാജ്യം ഏതാണെന്നറിയുമോ? സംശയിക്കേണ്ട. അത് ഐസ് ലാൻഡ് തന്നെ. കഴിഞ്ഞ പത്തു വർഷമായി ലോകത്തെ ഏറ്റവും സമാധാനപൂർണമായ രാജ്യം എന്ന പദവി സ്കാന്റിനേവിയൻ രാജ്യമായ ഐസ് ലാൻഡിനാണ്. ഈ വർഷവും ആ സ്ഥാനം നിലനിർത്തിയിരിക്കുകയാണ് ഈ നോർത്ത് അറ്റ്ലാന്റിക് രാജ്യം. സിഡ്നി ആസ്ഥാനമായ […]

മനസ്സാ വാചാ