• in , ,

  പ്രമുഖ ചലച്ചിത്ര സംവിധായകൻ ഐ വി ശശി അന്തരിച്ചു

  IV Sasi, passed away, director, film industry

  ചെന്നൈ: പ്രമുഖ ചലച്ചിത്ര സംവിധായകൻ ഐ വി ശശി (69) അന്തരിച്ചു. ചെന്നൈയിലെ സ്വവസതിയിലായിരുന്നു ഐ വി ശശിയുടെ (IV Sasi) അന്ത്യം സംഭവിച്ചത്. ഒട്ടേറെ വിജയചിത്രങ്ങളുടെ സംവിധായകനായ ഐ വി ശശി ജെ സി ഡാനിയേൽ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ‘ആരൂഡം’ എന്ന ചിത്രത്തിന് മികച്ച ദേശീയപുരസ്കാരം നേടിയ ഇദ്ദേഹം മികച്ച സംവിധാകനുള്ള ചലച്ചിത്ര പുരസ്കാരം രണ്ടുതവണ കരസ്ഥമാക്കിയിരുന്നു. ‘വെള്ളത്തൂവൽ’ ആണ് ഇദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം. 2014-ലെ ജെ സി […]

 • in , ,

  2017-ൽ മിന്നിയും മങ്ങിയും മലയാള സിനിമ

  മലയാള സിനിമയ്ക്ക് ( Malayalam film ) സംഭവബഹുലമായ ഒട്ടേറെ ഓർമ്മകൾ സമ്മാനിച്ചു കൊണ്ടാണ് 2017 പടിയിറങ്ങുന്നത്. നേട്ടങ്ങളും, നഷ്ടങ്ങളും, വിവാദങ്ങളും മറ്റും സമ്മിശ്രമായി അഭ്രപാളിയിലൂടെയും തീയേറ്ററിന് പുറത്തും കടന്നുപോയ ഒരു വർഷമായിരുന്നു ഇത്. മിന്നാമിനുങ്ങായി മിന്നിത്തിളങ്ങിയ സുരഭി പുരസ്കാരത്തിളക്കം കൊണ്ട് മലയാള സിനിമ മിന്നിയ വർഷമാണ് കടന്നുപോകുന്നത്. നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് മികച്ച നടിക്കുള്ള പുരസ്കാരം കൊണ്ടുവരാൻ സുരഭി ലക്ഷ്മിയെന്ന അതുല്യ നടിയ്ക്ക് കഴിഞ്ഞു. ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിലെ മികവുറ്റ അഭിനയത്തിനാണ് സുരഭിക്ക് […]

 • in , ,

  ഇന്ത്യന്‍ ജീവിതങ്ങളെ തൊട്ടറിഞ്ഞ 47 ചിത്രങ്ങള്‍

  തിരുവനന്തപുരം: 22-മത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ ജീവിതങ്ങളെ ആഴത്തില്‍ തൊട്ടറിഞ്ഞ 47 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലോക സിനിമ ഇന്ന്, മലയാള സിനിമ ഇന്ന്, മത്സര വിഭാഗം, ഐഡന്റിറ്റി ആന്റ് സ്‌പേസ്, ഹോമേജ് എന്നീ വിഭാഗങ്ങളിലായാണ് ഈ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തുന്നത്. ഇന്ത്യന്‍ സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ 7 ഇന്ത്യന്‍ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. വടക്ക് കിഴക്കന്‍ മേഖലയിലെ രാഷ്ട്രീയ സാമൂഹിക സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയ സഞ്ജയ് ദേ യുടെ ചിത്രം ത്രീ സ്‌മോക്കിംഗ് ബാരല്‍സ്, 1980കളുടെ സാമൂഹിക […]

 • in

  ഐഎഫ്എഫ്കെയിൽ മണ്‍മറഞ്ഞ പ്രതിഭകള്‍ക്ക് പ്രണാമം

  IFFK, IV Sasi, KR Mohanan, tribute, directors, died, film makers, films, 22nd International Film Festival of Kerala, P. V Gangadharan, T. V Chandran, K. P Kumaran, V. K Sreeraman, Satyan Anthikad,  Seema,Aaroodam’, ‘1921’, ‘Aalkkoottathil Thaniye’, ‘Mrugaya’, ‘Itha Ivide Vare’, ,‘Ashwathama’, ‘Purushartham’, ,Swaroopam’ ,screened,

  തിരുവനന്തപുരം: നാളെ തുടക്കം കുറിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ (IFFK) മലയാള സിനിമയിലെ മണ്‍മറഞ്ഞ പ്രതിഭകള്‍ക്ക് ആദരവർപ്പിക്കും. സാമൂഹിക പ്രതിബദ്ധതയുള്ള, വ്യത്യസ്തങ്ങളായ വിഷയങ്ങളെ അവതരിപ്പിച്ച മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളുടെ ശില്‍പ്പികളായ ഐ.വി.ശശി (IV Sasi), കെ.ആര്‍.മോഹനന്‍ (KR Mohanan) എന്നീ ചലച്ചിത്രകാരന്മാര്‍ക്കാണ് ആദരമർപ്പിക്കുന്നത്. മണ്‍മറഞ്ഞ പ്രതിഭകള്‍ക്ക് ആദരം അര്‍പ്പിക്കുന്ന ചടങ്ങ് ഡിസംബര്‍ 9-ന് വൈകുന്നേരം ആറു മണിക്ക് ശ്രീ തീയറ്ററില്‍ നടക്കും. പി.വി. ഗംഗാധരന്‍, ടി.വി. ചന്ദ്രന്‍, കെ.പി. കുമാരന്‍, വി.കെ. ശ്രീരാമന്‍, സത്യന്‍ അന്തിക്കാട്, സീമ […]

 • in , , ,

  ഐഎഫ്എഫ്കെ: അവള്‍ക്കൊപ്പം വിഭാഗത്തില്‍ ഏഴു ചിത്രങ്ങള്‍

  IFFK, Avalkkoppam, female characters , films, woman power, Thiruvananthapuram, 22nd International Film Festival of Kerala ,screen , Malayalam cinema ,1970-1990 era,With Her category, female roles , Malayalam filmdom ,‘Kallichellamma’ ,P. Bhaskaran, 1, ‘Kutyedathi’,P. N. Menon, ‘Avalude Raavukal’ ,I. V. Sasi, ,‘Adaminte Vaariyellu’ ,K. G. George, ,‘Desaadanakkili Karayaarilla’ ,Padmarajan, , ‘Alicinte Anweshanam’,T. V. Chandran, ,‘Parinayam’ ,Hariharan, ,seven films

  തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ (IFFK) ‘അവള്‍ക്കൊപ്പം’ (Avalkkoppam) വിഭാഗത്തിൽ പൊരുതി നിന്ന പെണ്‍ജീവിതങ്ങളുടെ 7 കഥകൾ പ്രദർശിപ്പിക്കും. വിപരീതാനുഭവങ്ങള്‍ക്കെതിരെ പോരാടി ജീവിതം കരുപ്പിടിപ്പിച്ച, ശക്തരും സ്വതന്ത്രരുമായ സ്ത്രീ കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത ഏഴു ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. 1970-90 കാലഘട്ടത്തിലെ സിനിമകളാണ് ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുക. കള്ളിച്ചെല്ലമ്മ (പി. ഭാസ്‌ക്കരന്‍, 1969), കുട്ട്യേടത്തി (പി.എന്‍.മേനോന്‍, 1971), അവളുടെ രാവുകള്‍ (ഐ.വി.ശശി, 1978), ആദാമിന്റെ വാരിയെല്ല് (കെ.ജി. ജോര്‍ജ്, 1983), എന്നീ ചിത്രങ്ങളാണ് ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുന്നത്. […]