• in

  തിരക്കഥ തിരികെ വേണമെന്ന് എം ടി; രണ്ടാമൂഴത്തിന് അനിശ്ചിതത്വം

  കോഴിക്കോട്: എം  ടി യുടെ രണ്ടാമൂഴം അഭ്രപാളിയിലേക്ക്, 1000 കോടി രൂപ ബഡ്ജറ്റിലൊരുങ്ങുന്ന ഇതിഹാസ കാവ്യത്തിൽ ഭീമനായി മലയാളിയുടെ നടന വിസ്മയം മോഹൻലാൽ. വാർത്തകൾ അത്യന്തം ആവേശ ജനകമായിരിക്കുന്നു. എന്നാൽ സ്ഥിതിഗതികൾ മാറിയെന്നാണ് വാർത്തകൾ.  ഇന്ത്യൻ ചലച്ചിത്ര ലോകത്തിന്റെ തന്നെ യശസ്സുയർത്തും എന്ന് പ്രതീക്ഷയർപ്പിക്കപ്പെട്ടിരുന്ന  ഈ ചിത്രം ഇനി സാധ്യമാകുമോ എന്ന ആശങ്കയിലാണ് മലയാളികൾ. ഇന്ത്യയിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാകും എന്ന് കരുതപ്പെട്ടിരുന്ന മഹാഭാരത്തിൽ നിന്നും തിരക്കഥാകൃത്തായ എം ടി വാസുദേവൻ നായർ പിൻമാറുന്നു എന്ന വാർത്തയാണ് […]

 • in ,

  മോഹൻലാൽ ഇനി സിദ്ദിഖിന്റെ ബിഗ് ബ്രദർ

  എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ വിയറ്റ്നാം കോളനി മലയാളിക്ക് സമ്മാനിച്ച സംവിധായകൻ സിദ്ദിഖ് വീണ്ടും മോഹൻലാലുമായി ഒന്നിക്കുന്നു. ‘ബിഗ് ബ്രദർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തെ സംബന്ധിച്ച വെളിപ്പെടുത്തൽ മോഹൻലാൽ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തിയത്. ലേഡീസ് ആൻഡ് ജന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം ഇരുവരുമൊന്നിക്കുന്ന ഈ ചിത്രം 2019 ഓടെ പ്രദർശനത്തിനെത്തിക്കുവാനാണ്  തീരുമാനിച്ചിരിക്കുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സിദ്ദിഖ് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കുന്നുവെന്ന റിപോർട്ടുകൾ പുറത്ത് വന്നുകൊണ്ടിരുന്നതിനിടയിലാണ്  നടൻ തന്നെ സമൂഹ മാധ്യമത്തിലൂടെ ചിത്രത്തിന്റെ ആദ്യ […]

 • in , ,

  പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തി മോഹൻലാലിൻറെ ഡ്രാമ

  film Drama , Mohanlal, Ranjith , Drama ,  first look poster, social media, lal , tweeted , 

  2015-ൽ പുറത്തിറങ്ങിയ ലോഹത്തിന് ശേഷം മോഹൻലാൽ – രഞ്ജിത്ത് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ‘ഡ്രാമ’യുടെ ( film Drama ) ആദ്യ പോസ്റ്റർ പുറത്തിറങ്ങി. സമൂഹ മാധ്യമങ്ങളിലൂടെ മോഹൻലാൽ തന്നെയാണ് പോസ്റ്റർ പുറത്തു വിട്ടത്. ‘ദ ഡ്രാമ അൺഫോൾഡ്സ്’ എന്ന അടിക്കുറിപ്പോടെയാണ്‌ താരം പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. വിദേശത്തെ രാജകീയ ശവസംസ്കാരമാണ് പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്. ഔദ്യോഗിക സ്ഥിരീകരണത്തിന് മുൻപ് ‘RIP’ എന്ന പേരാണ് ചിത്രത്തിനായി നിശ്ചയിച്ചിരിക്കുന്നതെന്ന് നേരത്തെ പ്രചരിച്ചിരുന്നു. കൂടുതൽ ഭാഗങ്ങളും ലണ്ടനിൽ ചിത്രീകരിച്ച ഡ്രാമയിൽ കനിഹ, കോമള […]

 • in ,

  മാണിക്യനെന്താ ബിലാലിന് പഠിക്കുന്നോ? ഒടിയന്റെ പുതിയ ടീസർ കാണുമ്പോൾ തോന്നുന്നത്…

  Mohanlal, mammootty, Odiyan, teaser, lal,

  ഇതെന്താ ലാലേട്ടാ, ഒരിക്കലും അവസാനിക്കില്ലെന്നു തോന്നുന്ന ഒരു നീണ്ട നടത്തം? ഇനി ഒരുവേള ഇത് ലാലേട്ടൻ തന്നെയാണോ? ബിഗ് ബിയിൽ മമ്മൂക്ക അവതരിപ്പിച്ച ബിലാലിന്റെ സ്ലോ മോഷൻ സ്റ്റൈൽ അനുകരിച്ചതാണോ താങ്കൾ? ഈ മെല്ലെ നടത്തത്തിൽ ബിലാലിനെ തോൽപ്പിച്ചു കളഞ്ഞുവല്ലോ മാണിക്യൻ. ട്രോളന്മാർക്ക് മറ്റൊരു ചാകരയാകുമല്ലോ ഒടിയന്റെ ( Odiyan ) പുതിയ ടീസർ. നേരത്തെ ബിലാലിന്റെ ആ നടത്തം ട്രോളന്മാർ അലക്കിത്തേച്ച് ചുവരിലൊട്ടിച്ചത് മറന്നിട്ടല്ലല്ലോ, അല്ലേ? പുലി മുരുകന്റെ റെക്കോർഡുകൾ തകർക്കുമെന്നും കോടികൾ വാരിക്കൂട്ടുമെന്നും ഉദ്‌ഘോഷിച്ചു […]

 • in , ,

  മാണിക്യന്റെ കൂടുമാറ്റം പൂർത്തിയായി; ഒടിയന്റെ പുതിയ വിശേഷം പങ്കു വച്ച് മോഹൻലാൽ

  Odiyan , Manikyan, Mohanlal, shooting, updates, release, facebook, photo, Manju, odiyan, mohanlal, malayalam movie,motion poster, v a shrikumar menon, odiyan manikyan, facebook live, director, antony perumbavoor, manju variyar, actor, actress, sidhiq, prakash raj, 

  മോഹന്‍‌ലാലിന്റെ വ്യത്യസ്തമായ രൂപഭാവാദികളിലൂടെ ഏറെ ചർച്ച ചെയ്യപ്പെട്ട ‘ഒടിയൻ’ ( Odiyan ) എന്ന ചിത്രത്തിൻറെ പുതിയ വിശേഷങ്ങൾ സൂപ്പർസ്റ്റാർ തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ പങ്കു വച്ചു. ഒടിയൻ കുടുംബത്തോടൊപ്പമുളള 123 ദിവസം നീണ്ട ചിത്രീകരണം പൂർത്തിയായതായും തങ്ങളെ സ്നേഹിച്ച, പിന്തുണച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിനൊപ്പം ഒടിയന്റെ ചിത്രീകരണ യൂണിറ്റ് അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോയും ലാൽ പങ്കു വച്ചിട്ടുണ്ട്. വാഗമണ്ണിലായിരുന്നു ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിംഗ്. വാരണാസിയും പാലക്കാടുമായിരുന്നു ചിത്രത്തിൻറെ പ്രധാന ലൊക്കേഷനുകൾ. ഒക്ടോബറിൽ ഒടിയൻ […]

 • in , ,

  ഒടിയന്‍ മാണിക്യന്റെ പുതിയ ടീസറെത്തി; ലാൽ ഞെട്ടിച്ചു

  ഒടുവിൽ ലാൽ ആരാധകർ കാത്തിരുന്ന ഒടിയൻ മാണിക്യന്റെ (Odiyan Manikyan) പുതിയ ടീസറെത്തി. കാത്തിരിപ്പിനു വിരാമമിട്ട് മോഹൻലാൽ തന്നെയാണ് പുതിയ ഒടിയൻ മാണിക്യന്‍റെ ലുക്ക്‌ പുറത്തു വിട്ടത്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ മാണിക്യന്റെ ചെറുപ്പകാലത്തെ രൂപമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. “ഒടിയൻ മാണിക്യൻ ഒരുങ്ങി കഴിഞ്ഞു. ഇനിയാണ് കളി” എന്ന് മോഹൻലാൽ പറയുന്ന ടീസർ ആണ്‌ പുറത്തു വന്നത്. മുറുക്കി ചുവപ്പിച്ച ചുണ്ടും ക്ലീന്‍ ഷേവ് ചെയ്ത മുഖവുമായി 30-കാരന്‍ മാണിക്യനായി എത്തിയ മോഹന്‍ലാല്‍ ആരാധകരെ […]