• in , ,

  കേരളത്തിൽ കലിതുള്ളി കാലവർഷം; ധനസഹായവുമായി സർക്കാർ

  Kerala Monsoon , Monsoon , Kerala, rain, Govt, compensation, rain-related damage, losses,  heavy rains, heavy showers, Indian Meteorological Department ,Pathanamthitta , Alappuzha, Idukki

  തിരുവനന്തപുരം: കേരളത്തിൽ ശക്തി പ്രാപിച്ച കാലവര്‍ഷത്താൽ ( Kerala Monsoon ) വ്യാപക നഷ്‌ടമെന്ന് സർക്കാർ. കാലവര്‍ഷക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള ധനസഹായം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ സർക്കാർ തീരുമാനിച്ചു. കൃഷി നശിച്ച കർഷകര്‍ക്ക് ഹെക്ടറിന് 18,000 രൂപ വീതം നല്‍കും. കൂടാതെ, വീട് നഷ്ടപ്പെട്ടവര്‍ക്ക് ദുരന്തനിവാരണ അതോറിറ്റിയുടെ സഹായത്തിന് പുറമെ സര്‍ക്കാര്‍ ധനസഹായവും ഉറപ്പാക്കുമെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി. അതേസമയം, ബുധനാഴ്ച വരെ ശക്തമായ മഴ […]

 • in

  കിള്ളിയാറിന്റെ കരയ്ക്ക് കരുത്തുകൂട്ടാൻ 5,000 വൃക്ഷത്തൈകൾ നട്ടു

  Killiyaar ,mission, 5000, saplings , river, World Environment day ,  conservation, water, save, Killiyaar Mission, bamboo, 

  തിരുവനന്തപുരം: ജില്ലയിലെ പ്രധാന ജലസ്രോതസായ കിള്ളിയാറിന്റെ ( Killiyaar  ) പുനരുദ്ധാരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ‘കിള്ളിയാർ മിഷൻ’ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നദിയുടെ കരകളിലും സമീപത്തുമായി 5,000 വൃക്ഷത്തൈകൾ നട്ടു. കിള്ളിയാറിന്റെ ഇരു കരകളിലും മുളം തൈകളും സമീപത്ത് ഫലവൃക്ഷത്തൈകളുമാണ് വച്ചു പിടിപ്പിച്ചത്. ഇതോടെ ഇരു കരകളും മുളകളുടെ കരുത്തിൽ ബലവത്താകുമെന്നാണ് പ്രതീക്ഷ. പരിപാടിയുടെ ഉദ്ഘാടനം വഴയില മുദി ശാസ്താംകോട്ട് ജലവിഭവ മന്ത്രി മാത്യു.ടി.തോമസ് നിർവ്വഹിച്ചു. വരും തലമുറയ്ക്കായി ജലം സംരക്ഷിക്കണം എന്ന പൊതുബോധം ആദ്യം ഉണ്ടായാൽ തുടർപ്രവർത്തനങ്ങൾ […]

 • in , ,

  കിള്ളിയാറൊരുമ: തെളിനീരൊഴുക്കിന് വഴിതെളിച്ച് ശുചീകരണ യജ്ഞം

  മാലിന്യങ്ങളിൽനിന്ന് മോചിപ്പിച്ച്, തെളിനീരൊഴുക്കിന് വഴിതെളിച്ച്  കിള്ളിയാറിന് പുഴ സ്‌നേഹികളുടെയും നാട്ടുകാരുടെയും വിഷുക്കൈനീട്ടം. മാലിന്യങ്ങൾ വാരിമാറ്റി മേടപ്പുലരിയിൽ ഒഴുകുന്ന കിള്ളിയാറിനെ നാടിനു കണികാണാനൊരുക്കി നാട്ടുകാർ. കിള്ളിയാറിന്റെ നീരൊഴുക്കിനെ തടസപ്പെടുത്തുന്ന മാലിന്യങ്ങൾ നീക്കം ചെയ്ത ഏകദിന ശുചീകരണ യജ്ഞം ‘ കിള്ളിയാറൊരുമ ‘ യിൽ പതിനായിരത്തിലധികം പേർ പങ്കാളിയായി. പുഴയെ മാലിന്യമുക്തമായി കാത്തുസൂക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തു. കരിഞ്ചാത്തി മൂല മുതൽ വഴയില പാലം വരെയുള്ള 22 കിലോമീറ്റർ ദൂരം നാട്ടുകാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-യുവജന-തൊഴിലാളി സംഘടനകളും ചേർന്നാണ് വൃത്തിയാക്കിയത്. ആറിന്റെ […]

 • in , ,

  കിള്ളിയാറിന്റെ പ്രതാപം വീണ്ടെടുക്കാൻ ജനം ഒഴുകിയെത്തി

  തിരുവനന്തപുരം: കിള്ളിയാറിന്റെ പ്രതാപം വീണ്ടെടുത്ത് സംരക്ഷിക്കാൻ നാടൊരുമിച്ച് ഒരുമനസോടെ പുഴയ്‌ക്കൊപ്പം നടന്നു. തെളിനീർ നിറഞ്ഞൊഴുകാനുള്ള പ്രവൃത്തികൾക്ക് സർക്കാരിന്റെ എല്ലാ സഹായവും പ്രഖ്യാപിച്ച് ഇരുകൈവഴികളായി മന്ത്രിമാർ പുഴയറിവ് യാത്രയ്ക്ക് നേതൃത്വമേകി. കിള്ളിയാറിന്റെ [ Killi River ]  വീണ്ടെടുപ്പിനും സംരക്ഷണത്തിനുമായി നടപ്പാക്കുന്ന കിള്ളിയാർ മിഷന്റെ ഭാഗമായി നടന്ന പുഴയറിവ് യാത്ര ജനകീയ പങ്കാളിത്തത്താൽ സമ്പന്നമായി.   പുഴയുടെ ഇരുകരകളിലും താമസിക്കുന്നവരും നാട്ടുകാരും എം.എൽ.എ.മാരും നഗര-ബ്ലോക്ക്-ഗ്രാമപഞ്ചായത്തംഗങ്ങളും രാഷ്ട്രീയ പാർട്ടിപ്രവർത്തകരും വിവിധ സംഘടനകളും കിള്ളിയാറിനായി പുഴനടത്തത്തിൽ മന്ത്രിമാർക്ക് പിന്നിൽ അണിനിരന്നു.  വഴയിലയിൽ നിന്നും […]