• in , ,

    നമ്മുടെ സ്വന്തം നീലക്കുറിഞ്ഞികൾ വീണ്ടും പൂത്തുലയവെ

    Neelakurinji , Munnar , Kerala, tourism, Save Kurinji Campaign Council,

    ഒരു വ്യാഴവട്ടക്കാലം ദൈർഘ്യമേറിയ കാത്തിരിപ്പ് പരിസമാപ്തിയിലെത്തുന്നു. മിഴികളും ഹൃദയങ്ങളും ഒരേ ദിശയിലേക്ക്, ആനന്ദത്തിലേക്ക് ചുവട്‌ വയ്ക്കാനൊരുങ്ങുന്നു. കാലഘട്ടങ്ങളെ അതിജീവിച്ച പ്രണയസാഫല്യമാണിതെന്ന് വർണിച്ചാലും അത് അനുയോജ്യമാകുക തന്നെ ചെയ്യും. ഒരിക്കൽ കണ്ടുപോയവരിൽ ആർക്കും ഇവളെ പ്രണയിക്കുവാതിരിക്കാൻ കഴിയില്ല എന്നത് തന്നെയാണ് അത്തരം പ്രയോഗങ്ങളെ പ്രാപ്യമാക്കുന്നത്. കാതങ്ങൾക്കകലെ നിന്ന് പോലും 12 വർഷത്തിലൊരിക്കൽ സഞ്ചാരികൾ കേരള മണ്ണിലെത്തുന്നത് തൻറെ പ്രണയിനിയെ ഒരു നോക്ക് കാണുവാനാണ്, അവളുടെ അഴക് നൽകുന്ന ലഹരി നുകരുവാനാണ്. നമ്മുടെ പ്രൗഢിയാണവൾ. സ്വകാര്യ അഹങ്കാരമാണ്. അവളാണ് മൂന്നാറിൻറെ […]

  • in , ,

    നീലക്കുറിഞ്ഞി ദേശീയോദ്യാനം: വിസ്തൃതി കുറക്കില്ല; ജനവാസമേഖലയെ ഒഴിവാക്കി

    NOC, Munnar, houses, construction, Revenue minister, E Chandrasekharan, Neelakurinji sanctuary, Kurinji , Munnar,cabinet meeting,eucalyptus ,  local people, areas, 

    തിരുവനന്തപുരം: മൂന്നാറിലെ വിവാദ വിഷയമായ നീലക്കുറിഞ്ഞി ഉദ്യാനത്തില്‍ ( Neelakurinji sanctuary ) മന്ത്രിസഭ പുതിയ തീരുമാനം കൈക്കൊണ്ടു. ദേശീയോദ്യാനത്തിന്റെ വിസ്തൃതി കുറക്കേണ്ടെന്ന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. അതേസമയം ജനവാസമേഖലയെ ഒഴിവാക്കാനും തീരുമാനമായി. ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കും. എന്നാൽ പട്ടയമുള്ള ആളുകളെ കുടിയൊഴിപ്പിക്കില്ല. ജനവാസമില്ലാത്ത മേഖലയില്‍ നിന്ന് നീലക്കുറിഞ്ഞി ഉദ്യാനത്തിലേയ്ക്ക് ഭൂമി കൂട്ടിച്ചേര്‍ക്കും. പട്ടയ ഭൂമിയില്‍ നിന്ന് മരം മുറിക്കാനുള്ള ചട്ടങ്ങളിൽ ഇളവ് നൽകാനും തീരുമാനിച്ചിട്ടുണ്ട്. ചട്ടങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തിക്കൊണ്ട് ഈ മേഖലയിലുള്ള യൂക്കാലി, കാറ്റാടി മരങ്ങള്‍ […]

  • in , ,

    കുറിഞ്ഞി ഉദ്യാനം: മന്ത്രിമാർ നിലപാടുകൾ വ്യക്തമാക്കി

    Kurinji garden, chandrasekharan, Raju, MM Mani,  boundary,CBI,Central Govt,CM,encroachment,explanation,garden,green tribunal,Kummanam,Kurinji,Kurinji garden,land,meeting,MM Mani,munnar,Neelakurinji garden

    ദേവികുളം: സബ് കളക്ടറോട് നീലക്കുറിഞ്ഞി ഉദ്യാനത്തിലെ ( Kurinji ) കൈയേറ്റം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും ഉദ്യാന വിസ്തൃതി കുറക്കില്ലെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. കുടിയേറ്റ കര്‍ഷകരുടെ പേരില്‍ നടക്കുന്ന കൈയേറ്റം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുറിഞ്ഞി ഉദ്യാനത്തെ സംബന്ധിച്ച് ആറ് മാസത്തിനുള്ളില്‍ തുടര്‍ നടപടികളുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. കുടിയേറ്റ കർഷകരെ മുൻനിർത്തി രഹസ്യ അജണ്ട നടപ്പാക്കാൻ ആരെയും സമ്മതിക്കില്ലെന്നും ഭൂമി സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിനെതിരായ ആരോപണങ്ങള്‍ […]

  • in , ,

    മൂന്നാർ, കുറിഞ്ഞി ഉദ്യാന വിഷയങ്ങൾ വീണ്ടും പുകയുന്നു

    Munnar, Kurinji, Green tribunal, notice, speaker, PV Anwar, explanation, Kurinji Garden,Kurinji garden, Kummanam, central govt, E Chandrasekharan, revenue minister, CM, meeting, boundary, garden, reduce, realignment, revenue department, Neelakurinji garden, possess, land, encroachment, MM Mani, cbi, central govt,

    തിരുവനന്തപുരം: ഭൂമി കൈയ്യേറ്റങ്ങളെ തുടർന്ന് വിവാദത്തിലായ മൂന്നാർ (Munnar), കുറിഞ്ഞി (Kurinji) ഉദ്യാന വിഷയങ്ങൾ വീണ്ടും വാർത്തകളിൽ നിറയുന്നു. മൂന്നാർ വിഷയത്തിൽ പി പ്രസാദിന്റെ ഹർജി ലഭിച്ചതിനെ തുടർന്ന് സർക്കാരിന് ഹരിത ട്രൈബ്യൂണൽ (Green tribunal) നോട്ടീസയച്ചു. രണ്ടാഴ്ച്ചയ്ക്കകം വിശദീകരണം നൽകണമെന്ന് ട്രൈബ്യൂണൽ നിർദ്ദേശിച്ചു. മൂന്നാർ കേസ് അടുത്തമാസം 12-ന് ഹരിത ട്രൈബ്യൂണൽ പരിഗണിക്കും. അതേസമയം എംഎൽഎ പിവി അൻവറിനോട് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വിശദീകരണം തേടി. അൻവർ പരിസ്ഥിതി സംരക്ഷണ സമിതി അംഗമായി തുടരുന്ന അസ്വാഭിക സംഭവത്തെ തുടർന്നാണ് […]

  • in , ,

    കുറിഞ്ഞി ഉദ്യാനം: ഭൂമി ഇടപാട് സിബിഐ അന്വേഷിക്കണമെന്ന് കുമ്മനം

    Munnar, Kurinji, Green tribunal, notice, speaker, PV Anwar, explanation, Kurinji Garden,Kurinji garden, Kummanam, central govt, E Chandrasekharan, revenue minister, CM, meeting, boundary, garden, reduce, realignment, revenue department, Neelakurinji garden, possess, land, encroachment, MM Mani, cbi, central govt,

    മൂന്നാർ: സംസ്ഥാനം കുറിഞ്ഞി ഉദ്യാനത്തിന്‍റെ (Kurinji garden) അതിര്‍ത്തികള്‍ പുനര്‍ നിര്‍ണയിക്കുന്നതിന് മുന്‍പ് കേന്ദ്ര സംഘത്തെ പരിശോധനയ്ക്ക് അയയ്ക്കണമെന്ന് ബിജെപി (BJP) സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ (Kummanam) ആവശ്യപ്പെട്ടു. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും കേരള സര്‍ക്കാരിന് അതിര്‍ത്തി പുനര്‍ നിര്‍ണയിക്കുന്ന വിഷയത്തില്‍ ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണയിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തെ തുടർന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം  ഉന്നത തല യോഗം വിളിക്കുമെന്ന് […]

  • in ,

    കേരള ടൂറിസത്തിന് ലോൺലി പ്ലാനറ്റിന്റെ ബെസ്റ്റ് ഡെസ്റ്റിനേഷൻ ഫോർ ഫാമിലീസ് പുരസ്കാരം

    Kerala tourism, lonely planet magazine,best destination for families , award, India travel award, tourist destination, tourists, foreign tourists, ensure, safety, Kadakampally, Nishagandhi,tourists,

    തിരുവനന്തപുരം: ലോൺലി പ്ലാനറ്റ് ( Lonely Planet ) മാഗസിൻ നടത്തിയ ഇന്ത്യ ട്രാവൽ അവാർഡ് 2018-ൽ കുടുംബങ്ങൾക്കുള്ള ഏറ്റവും മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി ‘ദൈവത്തിന്റെ സ്വന്തം നാട്’ തിരഞ്ഞെടുക്കപ്പെട്ടു. മാഗസിൻ നടത്തിയ ഓൺലൈൻ പോളിലൂടെയാണ് വിഖ്യാതമായ ‘ബെസ്റ്റ് ഡെസ്റ്റിനേഷൻ ഫോർ ഫാമിലീസ്’ എന്ന പുരസ്കാരമാണ് കേരളം സ്വന്തമാക്കിയത്. മുംബൈ സെന്റ് റെഗ്ഗിസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ വച്ച് കേരള ടൂറിസം ഡയറക്ടർ പി. ബാലകിരൺ പുരസ്കാരം ഏറ്റുവാങ്ങി. കഴിഞ്ഞ വർഷം മൂന്നാർ ലോൺലി പ്ലാനറ്റിന്റെ ‘ബെസ്റ്റ് ഡെസ്റ്റിനേഷൻ […]

  • in , ,

    അനന്തപുരിയിലെ വസന്തോത്സവം ശ്രദ്ധേയമാകുന്നു

    Vasantholsavam 2018, Kanakakkunnu Palace,visual bonanza,organised ,Kerala Tourism ,7th to 14th January, tourists, local residents, government , festival,event,Flower shows, exhibition ,sale ,agricultural produces, rare herbs , medicinal plants, food festivals,tribal lifestyle, artforms,Loka Kerala Sabha Sammelanam,Haritha Keralam Mission,stalls,

    തിരുവനന്തപുരം: ലോക കേരളസഭ സമ്മേളനത്തിന്റെ ഭാഗമായി തലസ്ഥാന നഗരിയിലൊരുക്കിയ വസന്തോത്സവം 2018 ( Vasantholsavam 2018 ) അക്ഷരാര്‍ത്ഥത്തില്‍ അനന്തപുരിയില്‍ പുതുവസന്തം തീര്‍ത്തു. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു പുഷ്പമേള സംഘടിപ്പിക്കുന്നത്. പതിനായിരത്തിലധികം വര്‍ണ്ണ പുഷ്പങ്ങള്‍, ആയിരത്തിലധികം ഔഷധസസ്യങ്ങള്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുകൊണ്ടിരിക്കുന്ന കാവുകളുടെ പുനരാവിഷ്‌ക്കാരം, ഗോത്രവര്‍ഗ സംസ്‌ക്കാരം, ശലഭോദ്യാനം, ഭക്ഷ്യമേള തുടങ്ങി ഒട്ടനവധി കാഴ്ചകളാണ് കാണികള്‍ക്കായി വസന്തോത്സവത്തില്‍ ഒരുക്കിയിരിക്കുന്നത്. രണ്ടു വര്‍ഷത്തെ ഇടവേളക്കുശേഷം തലസ്ഥാനനഗരിയില്‍ നടക്കുന്ന മേള ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഈ […]

  • in ,

    ജോയ്സ് ജോര്‍ജിന്റെ പട്ടയം റദ്ദാക്കിയത് പുനപരിശോധിക്കുന്നു

    Joice George MP, 20 acres, Devikulam sub collector, family members, investigation, Kottakamboor village, ownership, revenue department, VR Premkumar

    തിരുവനന്തപുരം: ഇടുക്കി എംപി ജോയ്സ് ജോര്‍ജ് (Joice George MP) ഉള്‍പ്പെടെയുള്ളവരുടെ കൊട്ടക്കാമ്പൂരിലെ (Kottakamboor) ഭൂമിയുടെ പട്ടയം റദ്ദ് ചെയ്ത നടപടി പുനപരിശോധിക്കാന്‍ തീരുമാനിച്ചു. ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റവന്യൂ, വനംവകുപ്പ് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, വൈദ്യുതിമന്ത്രി എംഎം മണി, വനം മന്ത്രി കെ രാജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കൊട്ടക്കാമ്പൂരിലെ വിവാദസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. കുറിഞ്ഞി ദേശീയ ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയം നടത്തുന്ന കാര്യം പരിഗണിക്കാനും […]