• in ,

    കൊളീജിയം: സുപ്രീം കോടതിയിൽ അസാധാരണ സംഭവവികാസങ്ങൾ

    Attorney General , judges, issues, not solved, supreme court, medical scam, bribery, Justice Loya, death, investigation, AG,media, Supreme Court ,crisis, Attorney General, Venugopal , everything okay, Bar Council of India,BCI, delegation ,met, Chief Justice ,Dipak Misra ,ongoing crisis , Monday ,judges , four rebel judges,J Chelameswar, Ranjan Gogoi, Kurian Joseph ,Madan B Lokur, rebel judges ,criticised ,the Chief Justice ,allocation of cases, administration , top court ,press conference, Supreme Court,judges, press conference, collegium, Four Senior Judges , Media ,an unprecedented move , Justices J. Chelameswar, Ranjan Gogoi, Madan Lokur , Kurian Joseph, press ,allegations , Chief Justice of India , benches ,Constitution Benches

    ന്യൂഡൽഹി: വെള്ളിയാഴ്ച്ച രാവിലെ സുപ്രീം കോടതി ( Supreme Court ) നാടകീയ സംഭവവികാസങ്ങൾക്ക് സാക്ഷിയായി. കൊളീജിയം ( collegium ) വിഷയത്തിന് പുറമെ ചീഫ് ജസ്റ്റിസിനെതിരെയും തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കുവാനായി നാല് സീനിയർ ജഡ്ജിമാര്‍ സുപ്രീം കോടതിയിലെ രണ്ട് കോടതികൾ നിർത്തി വച്ച് വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തു. ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള ഏജന്‍സിയായ കൊളീജിയത്തിലെ അംഗങ്ങളായ ജസ്റ്റിസ് ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത്. സുപ്രീം കോടതി […]

  • in

    ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവത്തെ തകര്‍ക്കുന്നു: രമേശ് ചെന്നിത്തല

    തിരുവനന്തപുരം:   മലയാളിയായ ജസ്റ്റിസ്  കെ എം  ജോസഫിനെ സീനിയോറിറ്റിയില്‍ ഏറ്റവും താഴെയാക്കി സുപ്രിം കോടതി ജഡ്ജിയായി നിയമിച്ച നടപടി  ജൂഡീഷ്യറിയെ വരുതിക്ക് വരുത്താനുള്ള  കേന്ദ്ര സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു . ഇത് ഫലത്തില്‍ ജുഡീഷ്യറിയെ അപമാനിക്കലാണ്. ജസ്റ്റിസ് കെ എം ജോസഫിനെയാണ്  കൊളീജിയം ആദ്യം  സുപ്രിം കോടതി  ജഡ്ജി സ്ഥാനത്തേക്ക്  ശുപാര്‍ശ ചെയ്തത്. എന്നാല്‍ അത് അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍  തയ്യാറാനാകത്തതിനെ തുടര്‍ന്ന് വീണ്ടും ശുപാര്‍ശ അയക്കേണ്ടി വന്നു. പിന്നീട്   ഗത്യന്തരമില്ലാതെയാണ് […]

  • in , ,

    ഇന്ദു മല്‍ഹോത്രയുടെ സത്യപ്രതിജ്ഞ; സുപ്രധാന നിലപാടുമായി സുപ്രീം കോടതി

    Indu Malhotra, KM Joseph, Supreme court, central govt, law minister , collegium, justice, chief justice, senior lawyer, Congress, pledge , friday

    ന്യൂഡൽഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ.എം.ജോസഫിനെ തഴഞ്ഞു കൊണ്ട് മുതിര്‍ന്ന അഭിഭാഷകയായ ഇന്ദു മല്‍ഹോത്രയെ ( Indu Malhotra ) സുപ്രീം കോടതി ജഡ്‌ജിയാക്കുവാനുള്ള വിവാദ തീരുമാനത്തിൽ രാജ്യത്തെ പരമോന്നത നീതിന്യായ കോടതി സുപ്രധാന നിലപാട് കൈക്കൊണ്ടു. ഇന്ദു മല്‍ഹോത്ര സുപ്രീം കോടതി ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യുന്നത് സ്റ്റേ ചെയ്യാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് വ്യക്തമാക്കി. കേന്ദ്ര തീരുമാനത്തില്‍ അപകാതയില്ലെന്ന ഒറ്റവരി നിരീക്ഷണം നടത്തിയ സുപ്രീംകോടതി ഇന്ദു മല്‍ഹോത്രയുടെ സത്യപ്രതിജ്ഞ തടയണമെന്ന ഹർജി തള്ളിക്കളഞ്ഞു. […]