• in , ,

    തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമല്ല: സുപ്രീം കോടതി

    ന്യൂഡല്‍ഹി: തീയേറ്ററുകളില്‍ ചലച്ചിത്ര പ്രദർശനം ആരംഭിക്കുന്നതിന് മുൻപ് ദേശീയഗാനം ( national anthem ) നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതിനായി 2016 നവംബര്‍ 30-ന് പുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതി ചെയ്തു കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കി. വിഷയത്തില്‍ പുതിയ ചട്ടങ്ങള്‍ നിര്‍മ്മിക്കാന്‍ രൂപീകരിച്ച മന്ത്രിതല സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നും കോടതി അറിയിച്ചു. ദേശീയഗാനവുമായി ബന്ധപ്പട്ട മറ്റു ഹര്‍ജികളും കോടതി തീര്‍പ്പാക്കി. ദേശീയ ഗാനം വേണമോയെന്ന് തീയേറ്ററുകള്‍ക്ക് തീരുമാനിക്കാമെന്നും കോടതി […]

  • in , , ,

    മൈ സ്റ്റോറി: മാധവിക്കുട്ടിയുടെ ആത്മകഥയും പാർവതി-പൃഥ്വി ചിത്രവും തമ്മിലെന്ത്?

    My Story , madhavikutty, parvathy, prithvi,Kamala,  movie, book, autobiography,  kamala das ,madhavikutty, parvathy, prithviraj, movie, release, controversym, Aami, Kamal, Vidya Balan, Manju, actress attack case,

    ‘മൈ സ്റ്റോറി’ ( My Story ) ഈ പദം കേൾക്കുമ്പോൾ ഒരു സാധാരണക്കാരന്റെ മനസ്സിൽ പോലും ആദ്യം ഉദിക്കുന്ന പേര് സുപ്രസിദ്ധ സാഹിത്യകാരിയുടേതാകും. ഈ പേരിൽ അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന പാർവതി- പൃഥ്വി ചിത്രം നേരത്തെ വിവാദച്ചുഴിയിൽപ്പെട്ടതിനാൽ ആ ചിത്രത്തിൻറെ ഭാവിയെ കുറിച്ചുള്ള ആശങ്ക ചിത്രത്തിൻറെ അണിയറപ്രവർത്തകർക്കും ഒപ്പം പ്രേക്ഷകർക്കുമുണ്ട്. ഈ വേളയിൽ ആ പ്രമുഖ സാഹിത്യകാരിയെ കുറിച്ചും ചിത്രം വിവാദത്തിൽപ്പെടാനുണ്ടായ സാഹചര്യത്തെ കുറിച്ചും ഒന്ന് ചിന്തിച്ചു നോക്കാം. സംഭവബഹുലമായ കൃതിയും ജീവിതവും മലയാളികളായ സാഹിത്യപ്രേമികളുടെ സ്വന്തം ‘മാധവിക്കുട്ടി’ […]