• in , ,

    പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 1.8 ബില്യൺ ഡോളറിന്റെ തട്ടിപ്പ്

    Punjab National Bank,  $1.8 Billion , fraud, case, CBI, share, market, Mumbai, branches, PNB, Reports ,Mumbai Branch , second-biggest state-run bank ,  nation's financial hub, lenders , detected , unauthorized transactions, customers,  abroadPunjab National Bank,  $1.8 Billion , fraud, case, CBI, share, market, Mumbai, branches, PNB, Reports ,Mumbai Branch , second-biggest state-run bank ,  nation's financial hub, lenders , detected , unauthorized transactions, customers,  abroad

    മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ( Punjab National Bank ) 1.8 ബില്യൺ ഡോളറിന്റെ തട്ടിപ്പ് കണ്ടെത്തി. ഇന്ത്യയിലെ സർക്കാർ നിയന്ത്രണത്തിലുള്ള രണ്ടാമത്തെ വലിയ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈയിലെ ബ്രാഞ്ചുകളിലാണ് തട്ടിപ്പ് നടന്നത്. ബാങ്ക് ജീവനക്കാരുടെ സഹായത്തോടെ വിവിധ അക്കൗണ്ടുകളിലൂടെ വിദേശത്ത് നിന്ന് പണം പിന്‍വലിച്ചതായുള്ള വാർത്ത പുറത്തു വന്നതിനെ തുടർന്ന് ബാങ്കിന്റെ ഓഹരി മൂല്യം ഇടിഞ്ഞു. ഓഹരി മൂല്യം 7.5 ശതമാനത്തോളം ഇടിഞ്ഞതിനെ തുടർന്ന് ഓഹരി […]

  • in , ,

    ബാങ്ക് തട്ടിപ്പ്: പ്രതികരണവുമായി പ്രധാനമന്ത്രി; പരിഹാസവുമായി കോടതി

    bank frauds , RBI, loan, Reserve Bank, RTI, query, Over 23,000 cases , Rs 1 lakh crore , 5 years,fraud , various banks, Bank Fraud , Prime minister, Supreme court, PNB, Oriental bank, CBI, Narendra Modi, Bank Fraud , Prime minister, Supreme court, PNB, Oriental bank, CBI, Narendra Modi, rotomac, Vikram Kothari,CBI, arrest, bank, loans, Rs 800 crore, fraud, pen owner, accused,raid, FIR, wife, son, banks,

    ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുക്കേസില്‍ ( Bank Fraud ) ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി രംഗത്തെത്തി. തട്ടിപ്പുകാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ജനങ്ങളുടെ പണം അപഹരിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും രാജ്യത്തെ ഞെട്ടിച്ച തട്ടിപ്പുക്കേസില്‍ ആദ്യമായി പ്രതികരിച്ചു കൊണ്ട് മോഡി വ്യക്തമാക്കി. പൊതുധനം കൊള്ളയടിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നും ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച ആഗോള ബിസിനസ് ഉച്ചകോടിയില്‍ വച്ച് അദ്ദേഹം വ്യക്തമാക്കി. സാമ്പത്തികതട്ടിപ്പുകള്‍ക്കെതിരെ ശക്തമായ നടപടിയാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും അതിനിയും തുടരുമെന്നും മോഡി അറിയിച്ചു. അതേസമയം, വജ്രവ്യാപാരിയായ […]