• in , , ,

  മൈ സ്റ്റോറി: മാധവിക്കുട്ടിയുടെ ആത്മകഥയും പാർവതി-പൃഥ്വി ചിത്രവും തമ്മിലെന്ത്?

  My Story , madhavikutty, parvathy, prithvi,Kamala,  movie, book, autobiography,  kamala das ,madhavikutty, parvathy, prithviraj, movie, release, controversym, Aami, Kamal, Vidya Balan, Manju, actress attack case,

  ‘മൈ സ്റ്റോറി’ ( My Story ) ഈ പദം കേൾക്കുമ്പോൾ ഒരു സാധാരണക്കാരന്റെ മനസ്സിൽ പോലും ആദ്യം ഉദിക്കുന്ന പേര് സുപ്രസിദ്ധ സാഹിത്യകാരിയുടേതാകും. ഈ പേരിൽ അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന പാർവതി- പൃഥ്വി ചിത്രം നേരത്തെ വിവാദച്ചുഴിയിൽപ്പെട്ടതിനാൽ ആ ചിത്രത്തിൻറെ ഭാവിയെ കുറിച്ചുള്ള ആശങ്ക ചിത്രത്തിൻറെ അണിയറപ്രവർത്തകർക്കും ഒപ്പം പ്രേക്ഷകർക്കുമുണ്ട്. ഈ വേളയിൽ ആ പ്രമുഖ സാഹിത്യകാരിയെ കുറിച്ചും ചിത്രം വിവാദത്തിൽപ്പെടാനുണ്ടായ സാഹചര്യത്തെ കുറിച്ചും ഒന്ന് ചിന്തിച്ചു നോക്കാം. സംഭവബഹുലമായ കൃതിയും ജീവിതവും മലയാളികളായ സാഹിത്യപ്രേമികളുടെ സ്വന്തം ‘മാധവിക്കുട്ടി’ […]

 • in , ,

  സ്ത്രീ വിരുദ്ധത: പാർവതി വീണ്ടും നിലപാടുകൾ വ്യക്തമാക്കി

  women empowerment, WCC, actress, Me Too,  film industry, AMMA,Ayalkkoottam ,social media, actress attack case, Dileep, casting couch , partiality, protest, Parvathy, Rima, feminism, Parvathy, kasaba, controversy, mammootty, WCC, malayalam actress, misogyny, dialogues, movies, article, cinema, comment, Intrnational Film Festival, Kerala, online abuse, case, death threats, police complaint,scroll .in

  കൊച്ചി: ‘കസബ’ ( Kasaba ) എന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ സംസാരിച്ചതിനെ തുടർന്ന് വിവാദ നായികയായി മാറിയ നടി പാർവതി ( Parvathy ) തന്റെ നയങ്ങളും നിലപാടുകളും വ്യക്തമാക്കുവാനായി വീണ്ടും രംഗത്തെത്തി. മമ്മൂട്ടിയോട് തനിക്ക് വ്യക്തിവിരോധമില്ലെന്നും അദ്ദേഹത്തോട് ബഹുമാനമേയുള്ളൂ എന്നും പാർവതി അറിയിച്ചു. സിനിമകളിലെ സ്ത്രീ വിരുദ്ധതയെക്കുറിച്ചാണ് താന്‍ സംസാരിച്ചതെന്നും എന്നാൽ താൻ പറഞ്ഞതിന്റെ വീഡിയോ കാണാതെയാണ് പലരും വിമര്‍ശനവുമായി രംഗത്തുവന്നതെന്നും ‘സ്‌ക്രോൾ.കോമിൽ’ എഴുതിയ ലേഖനത്തില്‍ പാര്‍വതി കുറ്റപ്പെടുത്തി. സിനിമയ്ക്കകത്തുള്ളവര്‍ പോലും ആ വീഡിയോ കണ്ടിട്ടില്ലെന്നും […]

 • in , ,

  പാർവതിയ്ക്ക് പിന്തുണയും വിശദീകരണവുമായി ഡബ്ല്യുസിസി

  WCC, Women in Collective Cinema, facebook post, Parvathi,Kasaba, misogyny, shoutout, controversy, female artists, Mollywood, fight, patriarchy, Kerala society, The collective, Surabhi, ignored, IFFK, cinema field, raising voice, silence, actress attack case,

  കൊച്ചി: നടി പാർവതി ‘കസബ’ (Kasaba) എന്ന ചിത്രത്തെ പറ്റി നടത്തിയ പരാമർശങ്ങൾ വിവാദമായ സാഹചര്യത്തിൽ പ്രതികരണവുമായി വിമൻ ഇൻ സിനിമാ കളക്ടീവ് (WCC) രംഗത്തെത്തി. മലയാള സിനിമയിലെ സ്ത്രീകൾക്കായി ഒരു സംഘടന എന്ന ചിന്തക്ക് മുന്നൂറ് ദിവസങ്ങൾ തികയുന്ന വേളയിൽ തങ്ങൾ സംതൃപ്തരാണെന്നും എന്നാൽ വേറൊരു തലത്തിൽ ദുഖിതരുമാണെന്നും ഡബ്ല്യുസിസി ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. അസൂയാവഹമായ നേട്ടങ്ങളൊന്നും പുറമെ എണ്ണിപ്പറയാനില്ലെങ്കിലും എപ്പോഴൊക്കെ തങ്ങൾ അടിസ്ഥാന അവകാശ നിഷേധം ചൂണ്ടിക്കാണിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ഇന്ത്യയിലെ ഏറ്റവും പരിഷ്കൃത സമൂഹം […]

 • in , ,

  ഇരിക്കും കൊമ്പ് വെട്ടരുതേ; മുന്നറിയിപ്പുമായി ചലച്ചിത്ര പ്രേമികൾ

  cyber attack, film ,Dulquer , parvathy , anti women Malayalam film industry, My Story, Kasaba, actress attack case, Dileep, Revathy, Mammootty, 

  നടി ആക്രമിക്കപ്പെട്ട കോളിളക്കം സൃഷ്‌ടിച്ച കേസിനെ തുടർന്ന് സ്ത്രീവിരുദ്ധതയില്‍ കുളിച്ച്‌ നിൽക്കുന്ന മേഖലയാണ് സിനിമയെന്നും ( film ) സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ ‘കസബ’ എന്ന ചിത്രം അതിന് ഉദാഹരണമാണെന്നും ചൂണ്ടിക്കാട്ടിയ പാർവതി ഇപ്പോഴും സൈബർ പോരാളികളുടെ ആക്രമണത്തിന് വിധേയയായിക്കൊണ്ടിരിക്കുന്ന ഈ വേളയിൽ വിവാദത്തിന് മറുപടിയുമായി യുവനടിയ്ക്ക് പുറമെ യുവനടന്മാരിൽ പ്രമുഖനും മമ്മൂട്ടിയുടെ പുത്രനുമായ ദുൽഖർ സൽമാനും രംഗത്തെത്തിയിരിക്കുകയാണ്. ‘ബാംഗ്ളൂർ ഡേയ്‌സ്’, ‘ചാർലി’ എന്നീ ചിത്രങ്ങളിലൂടെ മികച്ച ജോഡിയായി തിളങ്ങിയ ദുൽഖറിന്റെയും പാർവതിയുടെയും പ്രതികരണങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം. കസബ […]

 • in , , ,

  കേരളത്തിലെ സംവിധായികമാരും അവർ നേരിട്ട വെല്ലുവിളികളും

  women directors, Kerala, Malayalam film, cinema, Anjali menon, Vidhu Vincent, Roshini Dinakar, My Story, Koode, Revathi, Geethu Mohandas,Parvathy,

  കാലമിത്ര കഴിഞ്ഞിട്ടും കലാ-സാങ്കേതിക രംഗത്ത് വൻ കുതിച്ചുചാട്ടം നടത്തിയിട്ടും എന്ത് കൊണ്ട് മലയാള ചലച്ചിത്ര രംഗത്ത് ഇപ്പോഴും വിരലിലെണ്ണാവുന്നത്ര മാത്രം വനിതാ സംവിധായകർ ( women directors )? ഈ ചോദ്യത്തിനുള്ള ഉത്തരം അടുത്തകാലത്തായി ചലച്ചിത്ര രംഗത്തും സജീവ ചർച്ചയായ സ്ത്രീ വിരുദ്ധത എന്ന വിഷയമാണെന്നത് നിഃസംശയം. മലയാള ചലച്ചിത്ര രംഗത്ത് കാലങ്ങളായി നിലനിന്ന ചില മാമൂലുകൾ സമൂഹമധ്യത്തിൽ ചോദ്യം ചെയ്യപ്പെട്ടതിനാൽ അടുത്തിടെ ആ മേഖലയിൽ അരങ്ങേറുന്ന വിവാദങ്ങൾ നല്ലൊരു ശുദ്ധികർമ്മത്തിന് വഴിതെളിക്കുമെന്നാണ് പൊതുവെയുള്ള വിശ്വാസം. ചലച്ചിത്ര രംഗത്ത് […]

 • in , , ,

  കയ്യടി നേടാൻ സ്ത്രീ വിരുദ്ധത അനിവാര്യമോ? രൺജിയുടെ കുമ്പസാരം ചർച്ചയാകുമ്പോൾ

  anti-woman , dialogues, films, misogyny, Renji thoughts,  Renji Panicker, The King, Rima, confession, controversy,

  കേരള കലയിൽ പെണ്ണുടലുകളെ ചൂഷണം ( anti-woman ) ചെയ്യുന്ന പ്രവണതക്ക് മണിപ്രവാള സാഹിത്യത്തോളം പഴക്കമുണ്ടെന്നാകിലും; സാഹിത്യത്തിന് പുറമെ മറ്റ് മേഖലകളിലും അവളെ അധിക്ഷേപിക്കുന്നത് ഇപ്പോഴും തുടരുന്നുവെങ്കിലും; അതൊരു സാധാരണ പ്രവണതയായി സമൂഹം കണക്കാക്കുകയാണെങ്കിലും; സ്ത്രീ ശരീരത്തെ വിൽപ്പനച്ചരക്കായി ഏറ്റവും കൂടുതൽ അവതരിപ്പിച്ച ചലച്ചിത്ര മേഖല നിലവിൽ ഒരു ശുദ്ധികലശത്തിനുള്ള തയ്യാറെടുപ്പിലാണ്. അതിന്റെ ഭാഗമായാണ് സൂപ്പർ ഹിറ്റുകളുടെ രചയിതാവും സംവിധായകനുമാണെങ്കിലും സ്ത്രീ വിരുദ്ധ പരാമർശങ്ങളിലൂടെ വിവാദങ്ങളിൽ ഇടം പിടിച്ച രൺജി പണിക്കരുടെ കുമ്പസാരവും അതിനെ സ്വാഗതം ചെയ്ത് റിമ […]

 • in , ,

  അമ്മയ്‌ക്കൊപ്പം അച്ചന്മാരും വിവാദത്തിലാകുമ്പോൾ

  Amma, actress,priests, cases , nun, sexual abuse,  meeting, bishop, sister Abhaya, murder case, 

  ‘അമ്മ’യെന്ന വാക്കിനെ മറന്നവർ തിരുത്തൽ നടപടിയിലേക്ക് വാത്സല്യത്തിന്റെയും കരുതലിന്റെയും ഉദാത്ത മാതൃകകളായ അമ്മമാർ. കുഞ്ഞാടുകളെ നേർവഴി കാട്ടുവാനായി പവിത്രമായ ളോഹയണിഞ്ഞ അച്ചന്മാർ. എന്നാലിപ്പോൾ ‘അമ്മ’ ( Amma ), ‘പള്ളീലച്ചൻ’ എന്നീ പദങ്ങൾ അത്യധികം വിമർശനാത്മകമായ വിഷയങ്ങളുടെ പേരിൽ ക്രൂശിൽ തറയ്ക്കപ്പെടുന്നതിനാണ് സമൂഹം സാക്ഷ്യം വഹിക്കുന്നത്. പവിത്രമായ മാതൃഭാവത്തിന് കളങ്കം തീർക്കുന്ന വിധത്തിലാണ് ‘അമ്മ’ എന്ന പദം സ്വന്തം നാമമായി ചാർത്തിയ താരസംഘടന ശ്രമിക്കുന്നതെന്ന ആരോപണം ശക്തമായി തുടരവെ കഥയിൽ വമ്പൻ ട്വിസ്റ്റ്. നടിമാരുമായി പ്രശ്‌നം ചർച്ച […]

 • in , , ,

  പിടക്കോഴി കൂകിയാൽ സൂര്യനുദിക്കുമോ ആവോ?

  women empowerment, WCC, actress, Me Too,  film industry, AMMA,Ayalkkoottam ,social media, actress attack case, Dileep, casting couch , partiality, protest, Parvathy, Rima, feminism,

  പിടക്കോഴി കൂകുന്ന നൂറ്റാണ്ട്: പ്രതികരിക്കുന്ന സ്ത്രീകളെ ( women ) അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവെ ഉപയോഗിക്കപ്പെട്ടു വരുന്ന ഒരു പ്രസ്താവനയാണല്ലോ ഇത്. ‘ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നേം ചാടിയാൽ ചട്ടിയോളം’ എന്നും മറ്റും ചൊല്ലിക്കൊണ്ട് പലരും പല കാലമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സ്ത്രീ വിരുദ്ധ പരാമർശങ്ങൾ. നാലു മല ചേർന്നാലും രണ്ടു സ്ത്രീകൾക്ക് ഒരിക്കലും സംഘടിക്കാനാകില്ലെന്നു വ്യക്തമാക്കുന്ന ചൊല്ലുകൾക്കൊരു ഭേദഗതി വരുത്തേണ്ട കാലം അതിക്രമിച്ചു എന്നാണ് ചില സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്. സിനിമയെന്ന പ്രഹേളിക സർഗ്ഗാത്മകത […]

 • in , ,

  അമ്മയ്ക്ക് ഡബ്യുസിസിയുടെ കത്ത്;  മുകേഷിനെതിരെ കത്തുമായി സംവിധായകൻ 

  Dileep-AMMA Row , Mukesh, Deepesh, WCC, letter, Sudheeran, 

  തിരുവനന്തപുരം: ആരോപണവിധേയനായ ദിലീപിനെ തിരിച്ചെടുത്ത ‘അമ്മ‘യുടെ സ്ത്രീ വിരുദ്ധ നിലപാട് വിവാദമായ സാഹചര്യത്തിൽ ( Dileep-AMMA Row ) നടനും എം.എല്‍.എയുമായ മുകേഷിനെതിരെ പരാതിയുമായി സംവിധായകൻ ദീപേഷ് രംഗത്തെത്തി. സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിന്‍റെ സ്വാഗത സംഘം ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മുകേഷിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ ദീപേഷ് സാംസ്കാരിക വകുപ്പ് മന്ത്രിയ്ക്ക് കത്തയച്ചു. മുകേഷ് സ്ഥാനം വഹിക്കുന്ന ചടങ്ങില്‍ വച്ച്‌ പുരസ്കാരം സ്വീകരിക്കുന്നതില്‍ പ്രയാസമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദീപേഷ് സാംസ്കാരിക വകുപ്പ് മന്ത്രിക്ക് കത്തയച്ചത്. തികച്ചും ജനാധിപത്യ വിരുദ്ധവും സ്ത്രീ […]

 • in , ,

  സാറൊക്കെ വേറെ ലെവലാ സാറേ..നീരാളിയുടെ കിടിലം ട്രെയിലറുമായി ലാൽ

  Neerali, new trailer, Mohanlal, birthday, film, facebook, suspense, thriller, song, Nadia, Parvati, 

  അത്യന്തം ആകാംക്ഷയും പ്രതീക്ഷയും കൂട്ടിയിണക്കിക്കൊണ്ട് നീരാളിയുടെ ( Neerali ) കിടിലൻ ട്രെയിലർ. ആക്ഷനും കോമഡിയും സമാസമം ഒത്തുചേർന്ന ട്രെയിലർ ആരാധകരെ തൃപ്തിപ്പെടുത്തുമെന്നത് നിസംശയം. തന്റെ 58-മത്തെ ജന്മദിനമായ ഇന്ന് മോഹന്‍ലാല്‍ തന്നെയാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ ട്രെയിലര്‍ പുറത്തുവിട്ടത്. ചിത്രം കാണുവാനായി പ്രേരിപ്പിക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഈ ട്രെയിലർ ചിത്രത്തിന്റെ വിജയത്തിന് മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. ഒരു സ്‌റ്റൈലൈസ്ഡ് ത്രില്ലറായ ഈ ചിത്രത്തിൽ മോഹൻലാൽ വ്യത്യസ്ത ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്. 33 വർഷത്തെ ഇടവേളയ്ക്കു ശേഷം നദിയാ മൊയ്തു-ലാൽ കൂട്ടുകെട്ടിൽ […]

 • in , ,

  ദേശീയ ചലച്ചിത്ര പുരസ്‌കാര നേട്ടങ്ങളുമായി മലയാളം

  65th National film awards , Malayalam, Jayaraj, Yesudas, Sridevi, Parvathy, A R Rahman, Dileesh pothan, Thodimuthalum driksakshiyum, films, Newton,

  ന്യൂഡൽഹി: ഇതിനോടകം നിരവധി ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ മലയാള ചലച്ചിത്ര മേഖല ഇത്തവണയും തിളങ്ങി. മലയാള ചിത്രങ്ങളെ  വാനോളം പുകഴ്ത്തിയ ശേഷമായിരുന്നു ജൂറി അവാര്‍ഡ് പ്രഖ്യാപിച്ചത്.  ‘ഭയാനകം’ സംവിധാനം ചെയ്ത ജയരാജാണ് മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം ( 65th National film awards ) നേടിയത്. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരത്തിനും ജയരാജ് ( ഭയാനകം) അർഹനായി. മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാര  മത്സരത്തില്‍ അവസാന റൗണ്ട് വരെ എത്തിയെങ്കിലും നടി പാര്‍വ്വതിയ്ക്ക് മികച്ച നടിക്കുള്ള […]

 • in ,

  ശ്രീജീവിന്റെ മരണത്തിൽ സിബിഐ അന്വേഷണം; ഉത്തരവ് കൈമാറി

  Sreejeev, death, CBI, CBI probe, investigation, order, Sreejith, brother, strike, mother, Kerala, Govt, letter, secretariat, social media, private secretary, CM, chief minster, high court, murder, hospital, controversy, probe, police custody,

  തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്റെ ( Sreejeev ) മരണം സിബിഐ ( CBI probe ) അന്വേഷിക്കുമെന്ന് ഉറപ്പായി. കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു കൊണ്ടുള്ള വിജ്ഞാപനമിറങ്ങി. ഉത്തരവിന്റെ കരട് മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ചു. തുടർന്ന് ഇത് സംബന്ധിച്ച ഉത്തരവ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍ ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്തിന് കൈമാറി. അതേസമയം, സിബിഐ അന്വേഷണം ആരംഭിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂ എന്ന് 771 ദിവസമായി സമരം ചെയ്യുന്ന ശ്രീജിത്ത് വ്യക്തമാക്കി. സംസ്ഥാന […]

Load More
Congratulations. You've reached the end of the internet.