• in ,

    ലാവലിൻ: വിചാരണയ്ക്ക് സ്റ്റേ; പിണറായിക്ക് സുപ്രീം കോടതി നോട്ടീസ്

    Lavalin, Supreme court, notice, Pinarayi, stay, SC, issued, kerala high court, former KSEB officials, trial, Pinarayi vijayan, chief minister, SNC-Lavalin, corruption case, CBI,

    ന്യൂഡൽഹി: വിവാദ ലാവലിൻ ( Lavalin ) കേസിൽ പ്രതികളുടെ വിചാരണ സുപ്രീം കോടതി ( SC ) സ്റ്റേ ചെയ്തു. കൂടാതെ ഈ കേസില്‍ മുഖ്യമന്ത്രി പിണറായി ( Pinarayi ) വിജയന്‍ അടക്കം ഹൈക്കോടതി കുറ്റവിമുക്തനാക്കിയ മൂന്ന് പേര്‍ക്ക് സുപ്രീംകോടതി നോട്ടീസയച്ചു ( notice ). കേരള ഹൈക്കോടതി ഉത്തരവാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. പിണറായിക്ക് പുറമെ കേസിൽ കുറ്റവിമുക്തരാക്കപ്പെട്ട എ ഫ്രാന്‍സിസ്, മോഹന ചന്ദ്രന്‍ എന്നിവര്‍ക്കാണ് സുപ്രീം കോടതി നോട്ടീസയച്ചത്. മൂവരേയും കുറ്റവിമുക്തരാക്കിയ […]