• in , ,

    കാൻ ചലച്ചിത്ര മേളയിൽ ശ്രീദേവിയ്ക്ക് പുരസ്‌കാരം; ഏറ്റുവാങ്ങിയത് സംവിധായകനും നിർമ്മാതാവും

    actress Sridevi , Sridevi ,honoured , Cannes, Subhash Ghai ,accepts, honour ,family’s behalf, Veteran Bollywood actor , TITAN Reginald F Lewis Film Icon Award,Cannes Film Festival, women, film industry,world of cinema, Veteran filmmaker, producer, Namrata Goyal , tweeted, Janhvi, Khushi ,Boney Kapoor,Mom, 65th National Film Awards, February 24, Dubai,

    പാരീസ്: അകാലത്തിൽ പൊലിഞ്ഞ സുപ്രസിദ്ധ ചലച്ചിത്ര താരം ശ്രീദേവിയ്ക്ക് ( actress Sridevi ) കാൻ ചലച്ചിത്ര മേളയിൽ ആദരവ്. ടൈറ്റൻ റെജിനാൾഡ് എഫ് ലൂയിസ് ഫിലിം ഐക്കൺ അവാർഡിനാണ് ഇന്ത്യാക്കാരുടെ പ്രിയ നടി അർഹയായത്. അന്താരാഷ്ട്ര ചലച്ചിത്ര രംഗത്തെ പ്രസിദ്ധരായ വനിതകൾക്കായി ഏർപ്പെടുത്തിയ ഈ പുരസ്‌കാരത്തിന് ശ്രീദേവി അർഹയായതിലൂടെ ഇന്ത്യൻ ചലച്ചിത്ര മേഖലയും കാനിൽ തിളങ്ങി. പ്രസിദ്ധ സംവിധായകൻ സുഭാഷ് ഘായും നിർമ്മാതാവായ നമ്രത ഗോയലും ചേർന്ന് ശ്രീദേവിയുടെ കുടുംബത്തിനായി ഈ പുരസ്‌കാരം ഏറ്റുവാങ്ങി. ശ്രീദേവിയുടെ […]

  • in , , ,

    ശ്രീദേവിയുടെ ദുരൂഹ മരണം; ഗുരുതര ആരോപണവുമായി മുൻ എസിപിയും

    Sridevi's untimely death,planned murder, retired acp ,delhi police,  sridevi ,death ,actress sreedevi , Ved Bhushan,  Delhi ACP, private investigation agency, ,'accidental drowning,planned murder,evidence , crime

    മുംബൈ: സുപ്രസിദ്ധ നടി ശ്രീദേവിയുടെ ആകസ്മിക മരണത്തെ ( Sridevi’s untimely death ) ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. ശ്രീദേവിയുടേത് അപകട മരണമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും ഡല്‍ഹി പോലീസിലെ മുന്‍ എസിപി വേദ് ഭൂഷണ്‍ ആരോപിച്ചു. പോലീസില്‍ നിന്നും വിരമിച്ച ശേഷം ഇപ്പോൾ ഒരു സ്വകാര്യ കുറ്റാന്വേഷണ ഏജന്‍സി നടത്തുന്ന ഇദ്ദേഹം നടിയുടെ മരണവുമായി ബന്ധപ്പെട്ട് ദുബായിലേയ്ക്ക് പോയിരുന്നു. അവിടെ നടി മരണമടഞ്ഞ ജുമെയ്റ എമിറേറ്റ്സ് ടവറിൽ അന്വേഷണത്തിനായി എത്തിയെങ്കിലും നടി താമസിച്ചിരുന്ന മുറി സന്ദർശിക്കാനായില്ല എന്ന് മുന്‍ […]

  • in , ,

    ശ്രീദേവിയുടെ ദുരൂഹ മരണം: സുപ്രധാന നിലപാടുമായി സുപ്രീം കോടതി

    Sridevi's death , actress Sridevi , death, petition, reject, probe, Supreme Court, request, bench , Chief Justice ,Dipak Misra, Justice A.M. Khanwilkar ,Justice D.Y.Chandrachud ,plea ,senior counsel ,Vikas Singh, doubts, Sridevi ,funeral , updates, tricolour, final journey, cremation, red saree, lady superstar, actress, film stars, media

    ന്യൂഡൽഹി: ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ ശ്രീദേവിയുടെ ദുരൂഹ മരണത്തില്‍ ( Sridevi’s death ) അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട ഹർജിയിൽ സുപ്രീം കോടതി വീണ്ടും നിലപാട് വ്യക്തമാക്കി. നടിയുടെ മരണത്തിൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും വിഷയം ഇതിനകം തന്നെ അവസാനിച്ചതായും വ്യക്തമാക്കിയ കോടതി ഹർജി തള്ളിക്കളഞ്ഞു. സമാനമായ ആവശ്യവുമായി നേരത്തെ സമർപ്പിക്കപ്പെട്ട രണ്ടു ഹര്‍ജികള്‍ തള്ളിയ കാര്യവും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങിയ ബെഞ്ച്  ചൂണ്ടിക്കാട്ടി. ശ്രീദേവിയുടെ ആകസ്മിക മരണത്തിൽ സിബിഐ അന്വേഷണം […]

  • in ,

    ധടക്: ശ്രീദേവിയുടെ ആഗ്രഹ പൂർത്തീകരണത്തിനായി ജാൻവി തിരിച്ചെത്തി

    Janhvi , Sridevi, Dhadak, back, sets, actress, shooting,   star kid J,anhvi Kapoor , Bandra , debut project , director ,Shashank Khaitan , actor ,Ishaan Khatter,sudden demise ,February 24, 

    മുംബൈ: ‘ധടക്’ ( Dhadak ) എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ നടി ശ്രീദേവിയുടെ ( Sridevi ) ആദ്യ പുത്രി ജാൻവി ( Janhvi ) കപൂർ തിരിച്ചെത്തി. ശ്രീദേവിയുടെ ആകസ്മികമായ മരണത്തെ തുടർന്ന് മകൾ അൽപ കാലം സിനിമയിൽ നിന്ന് വിട്ടുനിന്നേക്കുമെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് ജാൻവി ഷൂട്ടിംഗ് സെറ്റിൽ തിരിച്ചെത്തിയത്. ഫെബ്രുവരി 24-നാണ് ദുബായിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ നടി ശ്രീദേവിയുടെ മൃതദേഹം കണ്ടെത്തിയത്. സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച ആ വാർത്തയെ തുടർന്ന് ജാൻവിയുടെ കന്നിചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങുമെന്ന […]

  • in , ,

    ജസ്റ്റിസ് ഡി ശ്രീദേവി അന്തരിച്ചു; അനുശോചന സന്ദേശവുമായി മുഖ്യമന്ത്രി

    Sreedevi , Justice D Sreedevi, passes away,Pinarayi, former Kerala High court judge, Former Chairperson of Kerala Women's Commission ,  residence , Kaloor, Azad Road,

    കൊച്ചി: ഹൈക്കോടതി മുന്‍ ജഡ്ജിയും സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായിരുന്ന ജസ്റ്റിസ് ഡി ശ്രീദേവി ( Justice D Sreedevi ) ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ കലൂര്‍ ആസാദ് റോഡിലെ സ്വവസതിയില്‍ വച്ച് അന്തരിച്ചു. 79 വയസ്സായിരുന്നു. ഇന്ന് വൈകുന്നേരം 5-ന് കൊച്ചിയിലെ രവിപുരം ശ്മശാനത്തില്‍ സംസ്‌ക്കാരച്ചടങ്ങുകള്‍ നടക്കും. നീതിന്യായ രംഗത്ത് സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച ജഡ്ജിയായിരുന്നു ഡി. ശ്രീദേവിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അനുസ്മരിച്ചു. നിയമ സാങ്കേതികതക്കുള്ളില്‍ കുടുങ്ങിപ്പോകാതെ സമൂഹത്തിന്റെ നന്മ എന്ന […]

  • in , ,

    ഓസ്കര്‍: ഓൾഡ്മാന്‍ മികച്ച നടന്‍; ഡോർമണ്ട് മികച്ച നടി; ശ്രീദേവിക്ക് ആദരം

    Oscar , 2018, Oldman, winners, Oldman, Sridevi, Gary Oldman, Darkest Hour , The Shape of Water , best film, actress, Frances McDormand, Three Billboards Outside Ebbing, Missouri , Sam Rockwell, Allison Janney, I, Tonya , Shashi Kapoor,

    ലോസ്ഏഞ്ചൽസ്: തൊണ്ണൂറാമത് ഓസ്കര്‍ ( Oscar ) പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘ഡാര്‍ക്കസ്റ്റ് ഔർ’ എന്ന ചിത്രത്തിലെ അഭിനയമികവിൽ ഗാരി ഓൾഡ്മാനെ മികച്ച നടനായി തിരഞ്ഞെടുത്തു. ഫ്രാൻസെസ് മാക് ഡോർമണ്ട് മികച്ച നടിയായി. ‘ദ ഷേപ്പ് ഓഫ് വാട്ടർ’ മികച്ച ചിത്രമായി. ഗ്വില്ലെര്‍മോ ഡെല്‍ ടോറോ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. ഡോള്‍ബി തീയേറ്ററില്‍ നടന്ന ഓസ്കര്‍ പുരസ്കാര പ്രഖ്യാപന ചടങ്ങിൽ അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിക്ക് ആദരം അര്‍പ്പിച്ചു. ശ്രീദേവിയ്ക്ക് പുറമെ മണ്‍മറഞ്ഞ ബോളിവുഡ് താരം ശശികപൂറിനും അക്കാദമി പുരസ്കാര വേദി […]

  • in , , ,

    ശ്രീദേവിയ്ക്ക് രാജ്യം വിട ചൊല്ലി; ആരാധകലക്ഷം അന്ത്യാഞ്ജലി അര്‍പ്പിച്ചു

    Sridevi's death , actress Sridevi , death, petition, reject, probe, Supreme Court, request, bench , Chief Justice ,Dipak Misra, Justice A.M. Khanwilkar ,Justice D.Y.Chandrachud ,plea ,senior counsel ,Vikas Singh, doubts, Sridevi ,funeral , updates, tricolour, final journey, cremation, red saree, lady superstar, actress, film stars, media

    മുംബൈ: ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ ശ്രീദേവിയ്ക്ക് ( Sridevi ) ആരാധകലക്ഷം അന്ത്യാഞ്ജലി അര്‍പ്പിച്ചു. തങ്ങളുടെ പ്രിയ താരത്തിന്റെ അന്ത്യയാത്രയ്ക്ക് സാക്ഷികളാകാന്‍ ഒട്ടേറെ താരങ്ങളും ആരാധകരുമാണ് എത്തിച്ചേർന്നത്. ചുവന്ന പട്ടുസാരി അണിഞ്ഞിരുന്ന താരത്തിന്റെ മൃതശരീരത്തിൽ ആദരസൂചകമായി ദേശീയ പതാക പുതപ്പിച്ചിരുന്നു. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് പദ്മശ്രീ നേടിയ താരത്തിന്റെ സംസ്കാരം. വെളുത്ത പൂക്കള്‍ കൊണ്ട് അലങ്കരിച്ച പ്രത്യേക വാഹനത്തിൽ ശ്രീദേവിയുടെ മൃതദേഹം വിലാപയാത്രയായി ജുഹു പവന്‍ ഹന്‍സ് സമുച്ചയത്തിനു സമീപമുള്ള വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തിലേയ്ക്ക് […]

  • in , ,

    ശ്രീദേവിയുടെ അസ്വാഭാവിക മരണം; പുതിയ വെളിപ്പെടുത്തലിൽ കൂടുതൽ ദുരൂഹത

    Sridevi , head injury, post-mortem , drowning, report, forensic report, blood clot, brain, bathtub, Dubai cops, Boney accidentally drowned, details, husband, lady superstar, 

    ദുബായ്: ലേഡി സൂപ്പർസ്റ്റാർ ശ്രീദേവിയുടെ ( Sridevi ) അസ്വാഭാവിക മരണത്തിൽ ദുരൂഹതയേറുന്നു. ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവുണ്ടെന്ന പുതിയ വെളിപ്പെടുത്തൽ പുറത്തു വന്നതോടെ അഭ്യൂഹങ്ങൾ രൂക്ഷമായി. തലയിലെ മുറിവ് വീഴ്ച്ചയെ തുടർന്നാണോ സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. പുതിയ സംശയങ്ങൾ ഉടലെടുത്തതോടെ വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തിയേക്കുമെന്നാണ് സൂചന. മുറിവ് മറ്റേതെങ്കിലും വിധത്തില്‍ സംഭവിച്ചതാണോ എന്ന് വ്യക്തമാകുവാനാണ് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തുന്നത്. കേസില്‍ നടിയുടെ ഭർത്താവായ ബോണി കപൂറിനെ ഇന്നലെ വീണ്ടും ചോദ്യം ചെയ്തിരുന്നു. കേസ് കൈകാര്യം ചെയ്യുന്ന ബർദുബായ് […]

  • in , , ,

    നടി ശ്രീദേവിയുടെ ആകസ്മിക മരണം; അഭ്യൂഹങ്ങൾ തുടരുന്നു

    Sridevi , death, investigation, Dubai police, cremation, lady super star, funeral, bollywood, death certificate,

    ദുബായ്: സുപ്രസിദ്ധ നടി ശ്രീദേവിയുടെ ( Sridevi  ) മരണത്തെ തുടർന്നുള്ള ഊഹാപോഹങ്ങൾ തുടരുന്നു. നടിയുടെ ആകസ്മിക മരണത്തെ സംബന്ധിച്ച ദുരൂഹത ഇപ്പോഴും തുടരുകയാണ്. ശനിയാഴ്ച രാത്രി 11.30-ന് യു.എ.ഇയില്‍ വച്ചാണ് ശ്രീദേവി അന്തരിച്ചത്. അതേസമയം, ശ്രീദേവി ബാത്ടബ്ബില്‍ മുങ്ങി മരിച്ചതാണെന്ന തരത്തില്‍ വാർത്തകൾ പുറത്തു വരുന്നുണ്ട്. ബോധരഹിതയായി വെള്ളത്തില്‍ വീണതിനെ തുടർന്ന് ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നും നടിയുടെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നുമുള്ള ഫോറന്‍സിക് പരിശോധന […]

  • in

    ആദ്യമായി ജില്ലാ വനിത ശിശുവികസന ഓഫീസര്‍മാരെ നിയമിച്ചു

    തിരുവനന്തപുരം: സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനും വികസനത്തിനുമായി പുതുതായി രൂപീകരിച്ച വനിത ശിശുവികസന വകുപ്പില്‍ ജില്ലാ ഓഫീസര്‍ തസ്തികകളില്‍ താത്കാലിക നിയമനം നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങളും ഫണ്ട് വിതരണവും കാര്യക്ഷമമാക്കുന്നതിന് വേണ്ടിയാണ് ജില്ലാ ഓഫീസര്‍മാരെ നിയമിച്ചത്. ഇതിലൂടെ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ വനിതാ ശിശുവികസന വകുപ്പില്‍ ഉള്‍പ്പെടുന്ന പ്രോഗ്രാം ഓഫീസര്‍, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നീ തസ്തികകളില്‍ […]

  • in ,

    കെ.എസ്.ആര്‍.ടി.സിയില്‍ ഇനി മൂന്നു സോണുകള്‍

    തിരുവനന്തപുരം:  തൊഴിലാളികളുടെ ക്ഷേമത്തില്‍ ശ്രദ്ധിക്കുന്നതിനൊപ്പം കെ.എസ്.ആര്‍.ടി.സിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള പരിഷ്‌കാരങ്ങളും നടപ്പാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയിലെ മൂന്നു സോണുകളുടെ പ്രഖ്യാപനവും തിരുവനന്തപുരം സോണിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ശമ്പളവും പെന്‍ഷനും കൃത്യമായി നല്‍കാനുള്ള നടപടികള്‍ പ്രതിസന്ധികള്‍ക്കിടയിലും സര്‍ക്കാര്‍ നടപ്പാക്കിയത്. അതിനൊപ്പം കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് കൂടുതല്‍ അധികാരങ്ങളുള്ള മൂന്നു സോണുകള്‍ രൂപീകരിക്കുന്നത്. നോര്‍ത്ത് സോണ്‍ കോഴിക്കോട്ടും, മധ്യമേഖലാ സോണ്‍ എറണാകുളത്തും, സൗത്ത് സോണ്‍ […]

  • in , , , ,

    സോനം കപൂറിന്റെ മാംഗല്യ വിശേഷങ്ങളിൽ ശ്രീദേവീ പുത്രിമാരുടെ പങ്കെന്ത്?

    Sonam , marriage, Mehendi, Sridevi, daughters, Jhanvi,  Sonam Kapoor, marriage, Anand Ahuja, wedding, Khushi, Anil Kapoort, kapoor family, videos, photos, social media, popular, 

    മുംബൈ: ബോളിവുഡ് കാത്തിരുന്ന മറ്റൊരു പ്രമുഖ താര മാംഗല്യത്തിന് ഇനി മണിക്കൂറുകൾ മാത്രം അവശേഷിക്കവെ പ്രമുഖ മാധ്യമങ്ങൾക്ക് പുറമെ സോഷ്യൽ മീഡിയയും സോനം കപൂറിന്റെ ( Sonam ) വിവാഹ മുന്നൊരുക്കങ്ങൾ റിപ്പോർട്ട് ചെയ്യുന്ന തിരക്കിലാണ്. അനിൽ കപൂറിന്റെ മകളും പ്രശസ്ത നടിയുമായ സോനം കപൂറും വ്യവസായി ആനന്ദ് അഹൂജയും തമ്മിലുള്ള വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകൾക്ക് വൻ വാർത്താപ്രാധാന്യമാണ് മാധ്യമങ്ങൾ നൽകുന്നത്. ഹിന്ദി ചലച്ചിത്ര ലോകത്തിന് ഒട്ടേറെ താരങ്ങളെ സംഭാവന ചെയ്ത കപൂർ കുടുംബാംഗമായ സോനം കപൂറിന്റെ വിവാഹത്തിനായി […]

Load More
Congratulations. You've reached the end of the internet.