• in , , ,

    വിവാദങ്ങൾക്ക് വ്യക്തമായ മറുപടിയുമായി സുരഭി ലക്ഷ്മി

    Malayalam film industry, 2017,achievements, controversy, movies, Mollywood, actress attack case, Take off, Surabhi Lakshmi, Vinayakan, WCC, Women in Cinema Collective, Abi, IV Sasi, death, Minnaminungu, Dileep, Parvathy, Mammootty, Kasaba, IFFK, awards, Surabhi lakshmi, controversies, WCC, IFFK, explanation, Women in Cinema Collective, actress, International film festival, Parvathy, Minnaminungu, national award winner, movies, whatsapp, group, silence, pass

    കൊച്ചി: ചലച്ചിത്ര മേള (IFFK), വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് (WCC) തുടങ്ങിയവയെ സംബന്ധിച്ച് ഉടലെടുത്ത വിവാദങ്ങൾക്ക് വ്യക്തമായ മറുപടിയുമായി ദേശീയ പുരസ്കാരം നേടിയ നടി സുരഭി ലക്ഷ്മി (Surabhi Lakshmi) രംഗത്തെത്തി. ചലച്ചിത്ര മേഖലയിലെ വനിതകളുടെ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവില്‍ നിന്ന് വിട്ടുനിൽക്കാനുള്ള കാരണം നടി വ്യക്തമാക്കി. സിനിമയില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംഘടനകള്‍ വരുന്നത് നല്ലതാണെന്നും ആദ്യകാലത്ത് താനും അതിലെ ഒരു സൈലന്റ് അംഗമായിരുന്നു എന്നും അവർ ഓർമ്മിച്ചു. രൂപീകരണ സമയത്ത് പല […]

  • in ,

    പരിഭവം മാറി; സുരഭി ചലച്ചിത്രമേളക്കെത്തി

    iffk ,Surabhi Lakshmi ,delegate pass, Beena Paul Artistic Director Bina Paul ,gave,  IFFK pass ,actress Surabhi , Kerala State Chalachitra Academy Vice Chair Person ,Alexander Sokurov , Conversation ,International Film Festival of Kerala, KP Kumaran

    തിരുവനന്തപുരം: ചലച്ചിത്രതാരം സുരഭി ലക്ഷ്മി (Surabhi Lakshmi) സംഘാടകരുടെ ക്ഷണം സ്വീകരിച്ച് ചലച്ചിത്രമേളയിലെത്തി. ദേശീയ പുരസ്‌കാരം നേടിയ താരത്തിന് ഫെസ്റ്റിവല്‍ ഓഫീസിൽ വച്ച് അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോൾ പാസ് നൽകി. മേളയുടെ പേരില്‍ വിവാദങ്ങളുണ്ടാക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ‘മിന്നാമിനുങ്ങ്’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന ആഗ്രഹമുണ്ടെന്നും സുരഭി അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ വാശിയില്ലെന്നും കാരണം കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞാണല്ലോ എന്നും സുരഭി പ്രതികരിച്ചു. മേളയില്‍ മികച്ച സിനിമകളുണ്ടെന്നും അത്തരം സിനിമകള്‍ കാണാന്‍ അവസരമൊത്താല്‍ അത് ആസ്വദിക്കുമെന്നും […]

  • in

    ഇൻറർനാഷനൽ ലോക്കൽ സ്റ്റോറിയുമായി ഹരിശ്രീ അശോകൻ സംവിധായാകുന്നു

    പ്രശസ്ത നടൻ ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ആൻ ഇൻറർനാഷനൽ ലോക്കൽ സ്റ്റോറി”. എസ് സ്ക്വയർ സിനിമാസിന്റെ ബാനറിൽ എം.ഷിജിത്ത്, ഷഹീർ ഷാൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ രാഹുൽ മാധവ്, ധർമ്മജൻ ബോൾഗാട്ടി, ദീപക്, ബിജു കുട്ടൻ, അശ്വിൻ ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനോജ് കെ.ജയൻ, ടിനി ടോം, സൗബിൻ ഷാഹീർ, കലാഭവൻ ഷാജോൺ, സലീംകുമാർ, ഷിജു, കുഞ്ചൻ, സുരേഷ് കൃഷ്ണ, നന്ദലാൽ, ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, ബെെജു സന്തോഷ്,അബു […]

  • in ,

    യുവനിരയുടെ പടയോട്ടം; അഭ്രപാളി വിഭവ സമൃദ്ധം

    ഓണത്തിന് ഇത്തവണ അനവധി ചിത്രങ്ങൾ  എത്രയൊക്കെ കഷ്ടത നിറഞ്ഞ ജീവിത സാഹചര്യങ്ങളിലും ഓണാഘോഷത്തിന് മലയാളികൾ യാതൊരു കുറവും വരുത്താറില്ല. കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ലിനെ നാം അന്വർത്ഥമാക്കുന്നു. ഓണക്കോടി, പ്രഥമനുൾപ്പെടുന്ന വിഭവസമൃദ്ധമായ ഓണസദ്യ, ഓണക്കളികൾ, ഓണപ്പാട്ട് എന്നിങ്ങനെ ആഘോഷത്തിന് മാറ്റ് കൂട്ടുവാൻ വ്യത്യസ്ത ഘടകങ്ങൾ കാലങ്ങളായി നാം തുടർന്ന് പോരുന്നു. മറ്റേതിനേക്കാളും സമയത്തിന് ഏറെ മൂല്യമുള്ള ഈ കാലത്ത് ഓണക്കളികളും പാട്ടുകളും കുറേശ്ശയായി മറഞ്ഞു തുടങ്ങുന്നുവെങ്കിലും ആഘോഷങ്ങളിൽ നിർബന്ധ ഘടകമായി ഒന്നുണ്ട്  – ചലച്ചിത്രം.സിനിമയില്ലാതെ എന്ത് ഓണം എന്ന […]

  • in , ,

    ദേശീയ ചലച്ചിത്ര പുരസ്‌കാര നേട്ടങ്ങളുമായി മലയാളം

    65th National film awards , Malayalam, Jayaraj, Yesudas, Sridevi, Parvathy, A R Rahman, Dileesh pothan, Thodimuthalum driksakshiyum, films, Newton,

    ന്യൂഡൽഹി: ഇതിനോടകം നിരവധി ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ മലയാള ചലച്ചിത്ര മേഖല ഇത്തവണയും തിളങ്ങി. മലയാള ചിത്രങ്ങളെ  വാനോളം പുകഴ്ത്തിയ ശേഷമായിരുന്നു ജൂറി അവാര്‍ഡ് പ്രഖ്യാപിച്ചത്.  ‘ഭയാനകം’ സംവിധാനം ചെയ്ത ജയരാജാണ് മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം ( 65th National film awards ) നേടിയത്. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരത്തിനും ജയരാജ് ( ഭയാനകം) അർഹനായി. മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാര  മത്സരത്തില്‍ അവസാന റൗണ്ട് വരെ എത്തിയെങ്കിലും നടി പാര്‍വ്വതിയ്ക്ക് മികച്ച നടിക്കുള്ള […]

  • in , ,

    മഹാസാഗരം: എംടിയുടെ മഹാസ്വപ്നങ്ങൾ തിങ്കളാഴ്ച്ച ടാഗോർ തീയേറ്ററിൽ അരങ്ങേറും

    Mahasagaram , M.T. Vasudevan Nair, characters, stage , Prasanth Narayanan,works and persona , M. T,literary work,literary masterpieces , Tagore theatre, Thiruvananthpuram,

    തിരുവനന്തപുരം: പ്രമുഖ രചയിതാവ് എം.ടി. വാസുദേവൻ നായരുടെ ജീവിതത്തിലൂടെയും കഥകളിലൂടെയും കഥാപാത്രങ്ങളിലൂടെയും ഇതൾ വിരിയുന്ന സ്മൃതിസാഗരമായി ‘മഹാസാഗരം’ ( Mahasagaram ) വീണ്ടും അരങ്ങിലെത്തുന്നു. മോഹൻ ലാലും മുകേഷും അഭിനയിച്ച ‘ഛായാമുഖി’യടക്കം മുപ്പതോളം നാടകങ്ങൾ രചിച്ച പ്രമുഖ നാടകകാരൻ പ്രശാന്ത് നാരായണൻ രംഗരചനയും ആവിഷ്ക്കാരവും നടത്തുന്ന ‘മഹാസാഗരം’ മാർച്ച് 19-ന് വൈകുന്നേരം 6 30-നു തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ അരങ്ങേറും. ധനമന്ത്രി ഡോ റ്റി.എം. തോമസ് ഐസക്ക് ഉദ്ഘാടനകർമ്മം നിർവ്വഹിക്കും. ഭ്രാന്തൻ വേലായുധനും കുട്ട്യേടത്തിയും നിർമ്മാല്യത്തിലെ വെളിച്ചപ്പാടും സേതുവും നാലുകെട്ടിലെ […]

  • in

    തൃപ്രയാർ മേളയിൽ ഇന്ന് സഞ്ജു സുരേന്ദ്രൻ; ഏദൻ സംവിധായകനുമായി മുഖാമുഖം

    തൃപ്രയാർ: നാലാമത് തൃപ്രയാർ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ [ Triprayar International Film Festival ] രണ്ടാം ദിവസമായ ഇന്ന് ഐ എഫ് എഫ് കെ യിൽ രജത ചകോരവും ഫിപ്രസി പുരസ്കാരവും നേടിയ ഏദൻ പ്രദർശിപ്പിക്കും. സംവിധായകൻ സഞ്ജു സുരേന്ദ്രനുമായി പ്രേക്ഷകർക്ക് സംവദിക്കാനുള്ള അവസരവും ഉണ്ട്. ഇന്നലെ വൈകീട്ട് നടന്ന ചടങ്ങിൽ നടനും നിർമാതാവുമായ പ്രകാശ് ബാരെ മേളക്ക് തിരി തെളിയിച്ചു. താരങ്ങളുടെ പ്രഭാവലയത്തിൽ നിന്ന് സിനിമകളും സിനിമാ സംസ്കാരവും മാറി എന്നതാണ് ഇത്തരം ചലച്ചിത്രോത്സവങ്ങളെ […]

  • in

    തൃപ്രയാർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിങ്കളാഴ്ച തിരശീല ഉയരും

    തൃശൂർ: നാലാമത് തൃപ്രയാർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ( Triprayar international film festival ) തിങ്കളാഴ്ച തിരി തെളിയും. സ്ഥിരം വേദിയായ ശ്രീരാമ തീയേറ്ററിൽ തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രശസ്ത നടനും നിർമ്മാതാവുമായ പ്രകാശ് ബാരെ മേള ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച രാവിലെ 9.30 മുതൽ സിനിമകൾ പ്രദർശിപ്പിക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം പ്രശസ്ത നാടക സംവിധായകനും നടനുമായ ജയപ്രകാശ് കുളൂർ രാമു കാര്യാട്ട് അനുസ്മരണ പ്രഭാഷണം നടത്തും. നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഡോ.ബിജുവിന്റെ ‘സൗണ്ട് […]

  • in ,

    മുറികൾ സുന്ദരമാക്കാൻ ഇതാ ചില കിടിലൻ ഐഡിയകൾ

    rooms, revamp, tips, home, ideas, house, refresh, homely and heartwarming, clean, white colour, wall, living spaces,lights, plants, flowers, mirror, furniture, decor, good ideas, bedroom, tv, fairy lights, stream of bulbs, statement lamps

    ഒരു സുന്ദര ഭവനം സ്വന്തമാക്കുക എന്നതാണ് ഏവരുടെയും ആഗ്രഹം. വളരെയേറെ ത്യാഗങ്ങൾ സഹിച്ച് കഷ്‌ടപ്പെട്ടു പടുത്തുയർത്തിയ ആ സ്വർഗ്ഗം പക്ഷേ പ്രതീക്ഷയ്ക്ക് വിരുദ്ധമായി നിങ്ങളെ ബോറടിപ്പിക്കുന്നുണ്ടോ? ജോലി ഭാരത്താൽ തളർന്നെത്തി വിശ്രമിക്കാനൊരുങ്ങവെ നിങ്ങളുടെ മുറി ( rooms ) നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടോ? എങ്കിൽ ഒട്ടും വൈകേണ്ട. മാറി ചിന്തിക്കാനും പ്രവർത്തിക്കാനും സമയമായെന്ന് കൂട്ടിക്കോളൂ. വിശ്രമവേളകൾ ആനന്ദകരമാക്കുവാനായി നാം തിരഞ്ഞെടുക്കുന്ന പരിസരം അതീവ പ്രാധാന്യമുള്ളതാണ്. അതിനാൽ വിശ്രമത്തിനായി തിരഞ്ഞെടുക്കുന്ന സ്വീകരണമുറിയായാലും കിടപ്പുമുറിയായാലും അത് മനസ്സിനെ ശാന്തമാക്കുന്നതിൽ പ്രധാന പങ്ക് […]

  • in , ,

    പെൺവാർത്തയുടെ വർഷം

    നേട്ടങ്ങളും നഷ്ടങ്ങളുമേകി ഓരോ വർഷവും കടന്നു പോകവെ, ഓരോ പുതുവർഷവും മനസ്സിൽ പുതുപുത്തൻ പ്രതീക്ഷകൾ നിറയ്ക്കുന്നു. ഓരോ വർഷത്തിന്റെയും വിടവാങ്ങൽ വേളയിൽ ആ വർഷം സംഭവിച്ച കാര്യങ്ങൾ പുനരവലോകനം ചെയ്യുന്നതിൽ എന്തുകൊണ്ടും പ്രസക്തിയുണ്ട്. കാരണം, അഭിമുഖീകരിക്കുന്ന പുതുവർഷം കൂടുതൽ സുന്ദരവും സുരഭിലവുമാക്കുവാൻ കഴിഞ്ഞ വർഷങ്ങളിലെ പ്രധാന സംഭവ വികാസങ്ങളിലൂടെ ഒന്ന് കണ്ണോടിക്കുന്നത് നല്ലതല്ലേ? കാലചക്രമെത്ര ത്വരിതമായി തിരിഞ്ഞാലും അതിന്റെ പിന്തുടർച്ചയിലാണല്ലോ നാമേവരും ജീവിക്കേണ്ടത്! ജോലിയുടെ ഭാഗമായി വാർത്തകളിലൂടെ ദിനംപ്രതി സഞ്ചരിക്കവെ അവയിൽ പലതും മനസ്സിനെ മുറിവേൽപ്പിച്ചിരുന്നു. എന്നാൽ […]

  • in , ,

    2017-ൽ മിന്നിയും മങ്ങിയും മലയാള സിനിമ

    മലയാള സിനിമയ്ക്ക് ( Malayalam film ) സംഭവബഹുലമായ ഒട്ടേറെ ഓർമ്മകൾ സമ്മാനിച്ചു കൊണ്ടാണ് 2017 പടിയിറങ്ങുന്നത്. നേട്ടങ്ങളും, നഷ്ടങ്ങളും, വിവാദങ്ങളും മറ്റും സമ്മിശ്രമായി അഭ്രപാളിയിലൂടെയും തീയേറ്ററിന് പുറത്തും കടന്നുപോയ ഒരു വർഷമായിരുന്നു ഇത്. മിന്നാമിനുങ്ങായി മിന്നിത്തിളങ്ങിയ സുരഭി പുരസ്കാരത്തിളക്കം കൊണ്ട് മലയാള സിനിമ മിന്നിയ വർഷമാണ് കടന്നുപോകുന്നത്. നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് മികച്ച നടിക്കുള്ള പുരസ്കാരം കൊണ്ടുവരാൻ സുരഭി ലക്ഷ്മിയെന്ന അതുല്യ നടിയ്ക്ക് കഴിഞ്ഞു. ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിലെ മികവുറ്റ അഭിനയത്തിനാണ് സുരഭിക്ക് […]