• in ,

  ലോകകേരളസഭ സെക്രട്ടേറിയറ്റ് രൂപീകരിച്ചു 

  തിരുവനന്തപുരം: ലോകകേരളസഭയും അതോടനുബന്ധിച്ചുള്ള സ്റ്റാൻഡിങ് കമ്മറ്റികളും കൈക്കൊള്ളുന്ന തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതിന് ലോകകേരളസഭ സെക്രട്ടേറിയറ്റ് രൂപീകരിച്ച് സർക്കാർ ഉത്തരവായി. ചീഫ് സെക്രട്ടറി ടോം ജോസ്, നോർക്ക വകുപ്പ് പ്രിന്‍സിപ്പണ്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, നിയമസഭ സെക്രട്ടറി വി.കെ. ബാബു പ്രകാശ്, നോർക്ക റൂട്ട്സ് വൈസ് കെ. വരദരാജന്‍, എം.എ. യൂസഫലി, സി.കെ. മേനോന്‍, പ്രവാസി ക്ഷേമ നിധി ബോർഡ് ചെയർമാന്‍ പി ടി കുഞ്ഞുമുഹമ്മദ്, ആസൂത്രണ ബോർഡ് അംഗം കെ.എന്‍. ഹരിലാൽ, നോർക്ക റൂട്ട്സ് ചീഫ് എക്‌സിക്യുട്ടിവ് ഓഫീസർ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി, […]

 • in

  ജയരാജനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നത് അധാര്‍മികത: രമേശ് ചെന്നിത്തല.

  തിരുവനന്തപുരം: ഇ പി ജയരാജനെ മന്ത്രി സഭയിലേക്ക് കൊണ്ടുവരാനുള്ള നീക്കം  അധാര്‍മികമാണെന്ന് പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല പറഞ്ഞു.  അദ്ദേഹം നടത്തിയ അഴിമതി എല്ലാവര്‍ക്കുമറിയാം. ഇ.പി.ജയരാജന്‍ അഴിമതി നടത്തിയതായി  അദ്ദേഹത്തിന്റെ പാര്‍ട്ടി തന്നെ അന്വേഷണം നടത്തി കണ്ടെത്തിയതാണ്.  അതിനാലാണല്ലോ സി.പി.എം കേന്ദ്ര കമ്മിറ്റി അദ്ദേഹത്തെയും പി.കെ.ശ്രീമതി ടീച്ചറെയും താക്കീത് ചെയ്തത്. മാത്രമല്ല ഇ.പി.ജയരാജന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തെറ്റ് സമ്മതിച്ചതായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പത്ര സമ്മേളനത്തിലും പറഞ്ഞിരുന്നു. ഇപ്പോഴാകട്ടെ വിജിലന്‍സ് അദ്ദേഹത്തെ […]

 • in ,

  തീവണ്ടി യാത്രികരുടെ പരാതികൾക്ക് പരിഹാരമൊരുങ്ങുന്നു

  Train, Indian Railway, travel, IRCTC , food, complaints, live streaming , solution,

  കൽക്കരി തിന്ന് ‘കൂ, കൂ’ കൂകി പാഞ്ഞിരുന്ന കാലം പഴങ്കഥയാക്കി തീവണ്ടികൾ ( train ) പുതുമോടിയണിഞ്ഞിട്ട് കാലം കുറച്ചായി. അതിലെ കുണുങ്ങിക്കുണുങ്ങിയുള്ള യാത്ര ആസ്വദിച്ചിട്ടില്ലാത്തവർ ഇക്കാലത്ത് വളരെ ചുരുക്കമായിരിക്കും. തീവണ്ടി ജാലകങ്ങളിലൂടെ പിന്നിലേയ്ക്ക് പായുന്ന കാഴ്ചകൾ യാത്രികർക്ക് സമ്മാനിക്കുന്ന മനോവികാരങ്ങൾ സാഹിത്യത്തിലും ചലച്ചിത്രങ്ങളിലുമൊക്കെ ഇതിനോടകം പല പ്രാവശ്യം വിഷയീഭവിച്ചിട്ടുണ്ട്. എന്നിരുന്നാലും ഓരോ യാത്രികനും വളരെ വ്യത്യസ്തമായ അനുഭവങ്ങളേകുന്നതിൽ തീവണ്ടിയോളം പങ്കു വഹിക്കുന്ന മറ്റൊരു വാഹനമുണ്ടോ എന്നത് സംശയകരമാണ്. ആദ്യകാലങ്ങളിൽ തീവണ്ടിയെക്കണ്ട് അന്നത്തെ സാധാരണക്കാർ പേടിച്ചോടിയെങ്കിലും തുടർന്ന് […]

 • in

  ചുമട്ടു തൊഴിലാളി പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് 

  തിരുവനന്തപുരം: ചുമട്ടു തൊഴിലാളി പദ്ധതി കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. സെക്രട്ടേറിയറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍  ചുമട്ടു തൊഴിലാളി സംഘടനകളുടെ സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിഹരിക്കപ്പെടേണ്ട ഏതു പ്രശ്‌നങ്ങളും സമയബന്ധിതമായി തീര്‍പ്പാക്കുകയെന്നതാണ് സര്‍ക്കാരിന്റെ നയം. സംസ്ഥാനത്ത് മെയ് ഒന്നു മുതല്‍ ജോലിക്ക് കൂലി സമ്പ്രദായം ഏര്‍പ്പെടുത്തുകയും ചുമട്ടു തൊഴില്‍ മേഖലയിലെ അനാരോഗ്യ പ്രവണതകള്‍ അവസാനിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാരിന്റെ ഈ നിലപാടിന് എല്ലാ ട്രേഡ് യൂണിയനുകളും സഹകരണം നല്‍കി. […]

 • in

  സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ മിനിമം വേതനം പ്രാവര്‍ത്തികമാക്കണം: തൊഴില്‍ മന്ത്രി

  Hospital management , minimum wages , private hospital managements , minister nurses, government, meeting, Industrial Relations Committee, nited Nurses' Association ,UNA,Indian Nurses' Association ,INA,

  തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രി മാനേജുമെന്റുകളും ( private hospital managements ) ജീവനക്കാരും ചേര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം പ്രാവര്‍ത്തികമാക്കണമെന്ന് തൊഴിൽ വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിർദ്ദേശിച്ചു. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റു ജീവനക്കാരുടെയും മിനിമം വേതനം സംബന്ധിച്ച് സെക്രട്ടേറിയറ്റ് പി.ആര്‍.ചേംബറില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന നിര്‍ണായക മേഖലയാണ് ആതുരശുശ്രൂഷാരംഗമെന്നും ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സയും സേവനവും ഉറപ്പുരുത്താന്‍ സ്വകാര്യ ആശുപത്രിമേഖലയുമായി ബന്ധപ്പെട്ട എല്ലാവരും സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തീരുമാനവുമായി […]

 • in ,

  ഷുഹൈബ് വധം: യൂത്ത്​ കോണ്‍ഗ്രസ്​ മാര്‍ച്ചില്‍ സംഘര്‍ഷം

  Shuhaib , murder , Youth Congress , march, CBI, police, Pinarayi, K Sudhakaran, family, sister, father, hunger strike, CM , CPM , Pinarayi, VS, Deen , letter, CPM, meeting, Kodiyeri, P Jayarajan, CPM leaders, complaints, demanded, murder case, youth congress leader , Kannur, CPM meeting, flag, fascism , Kannur , all party meeting, peace, AK Balan, Shuhaib, UDF , leaders, walk out, CPM, minister, Congress, Youth Congress Leader, Shuhaib murder case , police, arrest, CPM, surrender, raids, Kannur, custody, Vikram Shiva, court, CPM workers, Youth Congress worker , investigation, District Police Chief ,DPC, Shuhaib, murder, case, CBI, father, Muhammad, Adv Jayasankar, probe, police, investigation, Ramesh Chennithala, CPM, parol, jail, TP murder case, congress, facebook post, Shuhaib, murder, Chennithala, Parol, TP case, Joy Mathew, CM, facebook post, police, Kannur SP, Shiva Vikram, jail, conspiracy, car, CPM, chief minister, Oru Adaar Love, song, support, controversy, Shuhaib murder case, police, BJP, Congress, allegations, complaints, arrest, remand, investigation, Congress leaders, hungry strike, youth congress, Kummanam, Chennithala, K Sudhakaran, Dean Kuriyakose, CPM, conspiracy, jail, murder, attempt,

  തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബിന്റെ ( Shuhaib ) കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ( Youth Congress ) നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച്‌ നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് ഗെയിറ്റിന് മുന്നില്‍ തടഞ്ഞതോടെ സംഘർഷം ഉടലെടുത്തു. പോലീസിന് നേരെ കല്ലെറിഞ്ഞ പ്രവര്‍ത്തകരെ പിരിച്ച്‌ വിടാനായി പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചതിനെ തുടർന്ന് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്. സ്ഥലത്ത് സംഘർഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ […]

 • in ,

  ശ്രീജിത്തിന് പിന്തുണയേകാൻ റിലേ നിരാഹാരസമരവുമായി സാമൂഹ്യമാധ്യമ കൂട്ടായ്മ

  Sreejith, secretariat, brother, social media, support, actors, pridviraj, celebrities, tovino, parvathi, ck vineeth, strike, relay hunger strike, custody, police, death, sreejeev, sreejeev-death-cbi-centre-kerala, Nivin

  തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്തിന്റെ ( Sreejith ) സമരം 765 ദിവസം പിന്നിടുമ്പോൾ സമൂഹമാധ്യമങ്ങളിലെ ( social media ) പ്രചാരണം കൂടുതൽ ശക്തമാകുന്നു. സെക്രട്ടേറിയറ്റ് നടയിൽ സമരം ചെയ്യുന്ന ശ്രീജിത്തിനൊപ്പം ഇന്നു മുതൽ റിലേ നിരാഹാരസമരം ആരംഭിക്കാനുള്ള തീരുമാനത്തിലാണെന്ന് സാമൂഹ്യമാധ്യമ കൂട്ടായ്മ അറിയിച്ചു. കൂടാതെ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും തീരുമാനമായി. ശ്രീജിത്തിനോട് അനുഭാവം പ്രകടിപ്പിച്ച് ഞായറാഴ്ച സെക്രട്ടേറിയറ്റിനു മുന്നിൽ വൻ പ്രകടനം നടന്നിരുന്നു. കൂടാതെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാത്രിയും നിരവധി […]

 • in ,

  തോമസ് ചാണ്ടി ചട്ടലംഘനം നടത്തിയതായി കളക്ടറുടെ റിപ്പോര്‍ട്ട്

  തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി (Thomas Chandy) ഗുരുതര ചട്ടലംഘനം നടത്തിയെന്ന കളക്ടറുടെ (collector) റിപ്പോര്‍ട്ട് (report) പുറത്ത്. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോട്ടിന്റെ (resort) പാര്‍ക്കിങ് ഏരിയയില്‍ കായലിൽ മണ്ണിട്ട് നികത്തിയത് ചാണ്ടിയുടെ വാട്ടര്‍ വേള്‍ഡ് കമ്പനിയാണെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. തണ്ണീര്‍തട നിയമങ്ങള്‍ ലംഘിച്ചാണ് നിലം നികത്തിയതെന്നും വലിയകുളം സീറോജെട്ടി റോഡ് നിര്‍മ്മാണത്തില്‍ ഗുരുതര നിയമലംഘനമാണുള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മന്ത്രി നെല്‍വയല്‍ സംരക്ഷണ നിയമം അട്ടിമറിച്ചുവെന്നും വയല്‍ നികത്തുന്നതിന് സര്‍ക്കാരിന്റെ അനുവാദം […]

 • in ,

  ഗെ​യി​ൽ സ​മ​രം: മ​ത​തീ​വ്ര​വാ​ദി​കളെ ഒറ്റപ്പെടുത്തണമെന്ന് സി​പിഎം

  കോഴിക്കോട്: ഗെയിൽ (GAIL) വിരുദ്ധ സമരത്തിന് (strike) പിന്നിൽ മതതീവ്രവാദികളും നിക്ഷിപ്തതാൽപര്യക്കാരുമാണെന്ന് സിപിഎം (CPM) ജില്ലാ സെക്രട്ടേറിയറ്റ് ആരോപിച്ചു. വാതകക്കുഴൽ പദ്ധതിക്കെതിരെ മുക്കം (Mukkam) എരഞ്ഞിമാവിലെ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് സംഘർമുണ്ടാക്കിയത് മലപ്പുറം ജില്ലയിൽ നിന്നുവന്ന എസ്.ഡി.പി.ഐ, പോപുലർഫ്രണ്ട്, സോളിഡാരിറ്റി തുടങ്ങിയ വർഗീയ തീവ്രവാദി സംഘങ്ങളാണെന്ന് സിപിഎം വ്യക്തമാക്കി. കടുത്ത വികസനവിരോധികളും ഇടതുപക്ഷ വിരോധികളും ഇവരുടെകൂടെ ചേർന്ന് നാട്ടുകാരെ അക്രമസമരത്തിലേക്ക് തള്ളിവിടുകയാണുണ്ടായതെന്നും മുക്കത്തും തിരുവമ്പാടി മേഖലകളിലും സംഘർഷം പടർത്താനുള്ള തീവ്രവാദ സംഘടനകളുടെ ആസൂത്രിത നീക്കങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും സിപിഎം […]