• in ,

    സോളാര്‍ കേസ്: പൊതു അന്വേഷണത്തിന് മന്ത്രിസഭയുടെ അംഗീകാരം

    തിരുവനന്തപുരം: വിവാദ സോളാര്‍ കേസില്‍ (Solar case) തുടരന്വേഷണം നടത്താൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം (Kerala assembly) തീരുമാനിച്ചു. തുടരന്വേഷണത്തിന് അംഗീകാരം നല്‍കിയ മന്ത്രിസഭ അന്വേഷണ സംഘത്തെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്ന് പുറപ്പെടുവിക്കും. സോളാര്‍ കേസുമായി ബന്ധപ്പെട്ട അഴിമതിയില്‍ പൊതു അന്വേഷണമാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ സരിത ഉന്നയിച്ച ലൈംഗിക ആരോപണങ്ങളില്‍ പ്രാഥമിക പരിശോധനയ്ക്ക് ശേഷം മാത്രം കേസെടുത്താന്‍ മതിയെന്ന് മന്ത്രിസഭ തീരുമാനിച്ചു. നിയമപരമായി എല്ലാ പഴുതുകളും അടച്ച് മുന്നോട്ട് പോകാനുള്ള തീരുമാനമാണ് മന്ത്രിസഭാ യോഗം കൈക്കൊണ്ടത്. […]

  • in ,

    സോളാര്‍ കേസ്: സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് വിഎസിന്റെ കത്ത്

    തിരുവനന്തപുരം: സോളാര്‍ കേസുമായി (Solar case) ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ (VS) സുപ്രീംകോടതി (Supreme court)  ചീഫ് ജസ്റ്റിസിന് (Chief justice) കത്തയച്ചു. സരിത നായര്‍ പ്രമുഖര്‍ക്കെതിരെ നല്‍കിയ മൊഴി രേഖപ്പെടുത്താതിരുന്ന മജിസ്ട്രേറ്റിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ കത്തയച്ചത്. മജിസ്ട്രേറ്റായിരുന്ന എന്‍ വി രാജുവിനെതിരേയുള്ള അന്വേഷണം ഹൈക്കോടതി അവസാനിപ്പിച്ച സാഹചര്യത്തിലാണ് വിഎസ് സുപ്രീംകോടതിയെ സമീപിക്കുന്നത്. രഹസ്യമൊഴി രേഖപ്പെടുത്താത്തതില്‍ അസ്വാഭാവികതയുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് വിഎസിന്റെ കത്തിലെ ആവശ്യം. സോളാര്‍ […]

  • in ,

    സോളാര്‍ കേസ്: തുടരന്വേഷണ സംഘത്തെ രൂപീകരിച്ചതായി ഡിജിപി

    തിരുവനന്തപുരം: വൻ വിവാദമായ സോളാര്‍ കേസില്‍ (solar case) തുടരന്വേഷണ സംഘത്തെ രൂപീകരിച്ചതായി ഡിജിപി (DGP) ലോക്നാഥ് ബഹ്റ (Loknath Behra) വ്യക്തമാക്കി. സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചാലുടന്‍ തുടര്‍ നടപടി കൈക്കൊള്ളുമെന്നും അന്വേഷണം സംഘം ഉടന്‍ തന്നെ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം സോളാര്‍ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരായി ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ നൂറിലൊന്നെങ്കിലും തെളിയിക്കപ്പെട്ടാല്‍ രാഷ്ട്രീയ ജീവിതവും പൊതുജീവിതവും ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഭരണപരമായി ഒരടി പോലും മുന്നോട്ടുപോകാനാവാതെ ബുദ്ധിമുട്ടുന്ന […]

  • in ,

    സോളാർ കേസ്: നവംബര്‍ 9-ന് പ്രത്യേക നിയമസഭാ സമ്മേളനം

    തിരുവനന്തപുരം: സോളാര്‍ കേസിലെ ജുഡീഷല്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനായി പ്രത്യേക നിയമസഭാ സമ്മേളനം (special session) വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം (cabinet meeting) തീരുമാനിച്ചു. നവംബര്‍ 9-ന് പ്രത്യേക നിയമസഭ ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ഗവര്‍ണർക്ക് ശുപാര്‍ശ സമർപ്പിച്ചു. നവംബര്‍ 9-ന് സോളാര്‍ കേസിലെ ജുഡീഷല്‍ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കും. നടപടി റിപ്പോര്‍ട്ട് സഹിതമായിരിക്കും റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുക. നേരത്തെ ജനുവരിയിലായിരുന്നു നിയമസഭാ സമ്മേളനം നിശ്ചയിച്ചിരുന്നത്. അതേസമയം, സോളാർ കേസിൽ മുൻ അന്വേഷണസംഘത്തിനെതിരെ പരാതിയുമായി സരിത രംഗത്തെത്തി. പീഡിപ്പിക്കപ്പെട്ടെന്ന തന്‍റെ […]

  • in ,

    സോളാർ കേസ്: പുതിയ വിവാദങ്ങൾ പുകയുന്നു

    Solar commission report, chief minister,

    തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ട് (Solar commission report) പുറത്തു വന്നതിനെ തുടർന്ന് കേരളം രാഷ്ട്രീയത്തിൽ വീണ്ടും പുതിയ വിവാദങ്ങൾ ഉടലെടുത്തു. കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് പ്രതിപക്ഷം (opposition) മുഖ്യമന്ത്രിക്കെതിരെ (CM) അവകാശ ലംഘന നോട്ടീസ് നൽകി. ബുധനാഴ്ച്ച നടത്തിയ വാർത്ത സമ്മേളനത്തിൽ സോളാർ കമ്മീഷൻ റിപ്പോർട്ടിലെ ഉള്ളടക്കം മുഖ്യമന്ത്രി വെളിപ്പെടുത്തിയതാണ് പുതിയ വിവാദത്തിന് കാരണം. നിയമസഭയിലാണ് സോളാർ കമ്മീഷൻ റിപ്പോർട്ട് ആദ്യം സമർപ്പിക്കേണ്ടിയിരുന്നതെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നിയമസഭ കക്ഷി ഉപനേതാവ് കെ സി ജോസഫ് സ്പീക്കർക്ക് […]

  • in ,

    സരിതയുടെ കത്ത് ചര്‍ച്ച ചെയ്യുന്നതിന് ഹൈക്കോടതിയുടെ വിലക്ക്

    കൊച്ചി: സോളാര്‍ കേസുമായി (Solar case) ബന്ധപ്പെട്ട് സരിത (Saritha) എസ് നായര്‍ അന്വേഷണ കമ്മീഷനില്‍ സമര്‍പ്പിച്ച കത്തും അതിലെ വിശദാംശങ്ങളും ചര്‍ച്ച ചെയ്യുന്നതിന് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തി. സരിതയുടെ കത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വിലക്കേർപ്പെടുത്തണമെന്ന മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. മാധ്യമങ്ങളുള്‍പ്പെടെ ആരും തന്നെ സരിതയുടെ കത്തിനെക്കുറിച്ച് ചര്‍ച്ച ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. രണ്ടു മാസത്തേക്കാണ് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയത്. ഹർജി പരിഗണിച്ച് രണ്ടു മാസത്തേക്ക് സരിതിയുടെ കത്ത് ചര്‍ച്ച ചെയ്യരുതെന്ന് ഉത്തരവിട്ട […]