• in ,

    ബിനോയ് കോടിയേരിക്കെതിരായ കേസ് ഒത്തുതീര്‍പ്പിലേക്കെന്ന് റിപ്പോർട്ട്

    Binoy , Kodiyeri , issue, case, settlement, discussion, UAE, travel ban, Dubai company, complaint, Kodiyeri Balakrishnan, CPM, Jazz tourism, airport, Binoy, Binoy kodiyeri, kerala assembly, opposition, speaker, CM, notice, kodiyeri, kerala assembly, opposition, allegation, CPI, Kodiyeri Balakrishnan, Chief minister, Pinarayi,

    കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ( Binoy Kodiyeri ) സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നതായി സൂചന. ബിനോയിയുടെ യാത്രാ വിലക്കിന് കാരണമായ കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് യു.എ.ഇ പൗരനും ജാസ് ടൂറിസം ഉടമ ഹസന്‍ ഇസ്മായില്‍ മര്‍സൂഖിയുമായി ചര്‍ച്ച നടന്നു. ബിനോയ് കോടിയേരി ഉടന്‍ 1.75 കോടി രൂപ നല്‍കുമെന്നും അതിനായി കാസര്‍ഗോഡ് സ്വദേശിയായ വ്യവസായി സഹായിച്ചു എന്നും റിപ്പോർട്ടുണ്ട്. അതിനാൽ ബിനോയ് ഉടൻ തന്നെ നാട്ടിലെത്തുമെന്നാണ് സൂചന. അതേസമയം, […]

  • in ,

    ബിനോയ് വിഷയം: നിയമസഭയിൽ ഭരണ – പ്രതിപക്ഷ ബഹളം

    Binoy , Kodiyeri , issue, case, settlement, discussion, UAE, travel ban, Dubai company, complaint, Kodiyeri Balakrishnan, CPM, Jazz tourism, airport, Binoy, Binoy kodiyeri, kerala assembly, opposition, speaker, CM, notice, kodiyeri, kerala assembly, opposition, allegation, CPI, Kodiyeri Balakrishnan, Chief minister, Pinarayi,

    തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ( Binoy kodiyeri ) ആരോപണവിധേയനായ സാമ്പത്തിക തട്ടിപ്പ് കേസിനെ പറ്റിയുള്ള വിഷയത്തിൽ നിയമസഭയിൽ ഭരണ – പ്രതിപക്ഷ ബഹളം. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയം സഭയില്‍ ഭരണ – പ്രതിപക്ഷ വാക്പോരിന് കാരണമായി. അടിയന്തരപ്രമേയത്തിന് അനില്‍ അക്കര അനുമതി തേടിയപ്പോൾ സഭയ്ക്ക് പുറത്തുള്ള വിഷയം അടിയന്തരപ്രമേയമായി ഉന്നയിക്കാനാവില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ റൂളിംഗ് നല്‍കി. എന്നാൽ പ്രതിപക്ഷം ബഹളം വച്ചു. പ്രതിപക്ഷത്തിന്റെ […]

  • in ,

    ബിനോയ് കോടിയേരിയുടെ യാത്രാവിലക്ക്; വാദപ്രതിവാദങ്ങൾ തുടരുന്നു

    Binoy , Binoy Kodiyeri, travel ban, Dubai, police,chief minister, Kerala, assembly, kodiyeri , son ,dubai company, 13 crore rupees,Binoy, complaint, Yechuri, MM Mani, financial fraud complaint .senior Kerala CPM leader ,BJP leader ,K Surendran ,social media post, person , question , CPM state Secretary ,Kodiyeri Balakrishnan, Bineesh Kodiyeri,

    തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ ആരോപണവിധേയനായ ബിനോയ് കോടിയേരിയ്ക്ക് ( Binoy Kodiyeri ) ദുബായ് പോലീസ് യാത്രാവിലക്ക് ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പുതിയ വാദപ്രതിവാദങ്ങൾ ഉടലെടുത്തു. ദുബായ് പോലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ബിനോയിയെ ദുബായ് വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു. അതേസമയം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ദുബായ് കമ്പനിയ്ക്ക് 13 കോടി രൂപ നല്‍കാനുണ്ടെന്ന് പറയുന്നത് കുപ്രചരണമാണെന്നും ഒരു കോടി 72 ലക്ഷം രൂപ മാത്രമാണ് നല്‍കാനുള്ളതെന്നും ബിനോയിയുടെ സഹോദരന്‍ ബിനീഷ് […]

  • in ,

    ബിനോയ് കോടിയേരിയുടെ പണമിടപാട് സർക്കാർ അന്വേഷിക്കില്ല; മുഖ്യമന്ത്രി

    Binoy Kodiyeri , chief minister, Kerala, assembly, kodiyeri , son ,dubai company, 13 crore rupees,Binoy, complaint, Yechuri, MM Mani,  financial fraud complaint .senior Kerala CPM leader ,BJP leader ,K Surendran ,social media post, person , question , CPM state Secretary ,Kodiyeri Balakrishnan, Binoy Kodiyeri,

    തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുമായി ( Binoy Kodiyeri ) ബന്ധപ്പെട്ട പണം തട്ടിപ്പ് കേസ് സര്‍ക്കാരിനെ ബാധിക്കില്ലെന്നും അതിനെ സംബന്ധിച്ച് അന്വേഷണമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവാദമായ സാമ്പത്തിക തട്ടിപ്പിനെ സംബന്ധിച്ച് പ്രതിപക്ഷം സഭയില്‍ ചോദ്യം ഉന്നയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഈ മറുപടി. വ്യക്തികള്‍ തമ്മിലുള്ള പ്രശ്നം സര്‍ക്കാരിന്റെ ബാദ്ധ്യതയില്‍ വരുന്നതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 15 വര്‍ഷമായി വിദേശത്ത് ജോലി ചെയ്യുന്ന  ബിനോയ് കൊടിയേരിക്കെതിരെയുള്ള പരാതിയുമായി ആരും സർക്കാരിനെ സമീപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. […]

  • in ,

    കോടിയേരിയുടെ മകനെതിരെ ദുബായ് കമ്പനിയുടെ ആരോപണം

    Binoy Kodiyeri , chief minister, Kerala, assembly, kodiyeri , son ,dubai company, 13 crore rupees,Binoy, complaint, Yechuri, MM Mani,  financial fraud complaint .senior Kerala CPM leader ,BJP leader ,K Surendran ,social media post, person , question , CPM state Secretary ,Kodiyeri Balakrishnan, Binoy Kodiyeri,

    തിരുവനന്തപുരം: കേരളത്തിലെ സിപിഎം നേതാവായ കോടിയേരിയുടെ ( Kodiyeri ) മകൻ ബിനോയ് കോടിയേരി ദുബായിലെ കമ്പനിയിൽ ( Dubai company ) നിന്ന് കോടികൾ തട്ടിയെടുത്തതായി ആരോപണം. തട്ടിപ്പിനിരയായ ദുബായിലെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനി അധികൃതർ സിപിഎം പൊളിറ്റ് ബ്യൂറോയ്ക്ക് പരാതി നൽകി. കമ്പനിയിൽ നിന്ന് രണ്ട് തവണയായി 13 കോടി രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. പണം തിരിച്ചടക്കാത്തതിനാൽ സിപിഎം നേതാവിനെ കമ്പനി അധികൃതർ നേരത്തെ ബന്ധപ്പെട്ടപ്പോൾ പണം നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും പ്രശ്നം ഒത്തുതീർപ്പാക്കുകയും […]