• in ,

    നി​യ​മ​സ​ഭയില്‍ പതിനൊന്നാം സമ്മേളനം; വിവാദ വിഷയങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി

    തിരുവനന്തപുരം: നിയമസഭയുടെ പതിനൊന്നാം സമ്മേളനം ആരംഭിച്ചു. നിയമസഭയിലെ ചോദ്യോത്തരവേളയിൽ വാട്‍സാപ്പ് ഹര്‍ത്താല്‍, വരാപ്പുഴ കസ്റ്റഡി മരണം, കെവിന്റെ കൊല എന്നീ വിഷയങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി ( Pinarayi ) രംഗത്തെത്തി. വാട്‌സാപ് ഹര്‍ത്താലില്‍ ആര്‍ എസ് എസ്സിനെതിരെ മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനമുയർത്തി. ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് ആര്‍എസ്‌എസ് പ്രവര്‍ത്തകരാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമപരമായി എന്ത് ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പ്രതികളുടെ ബന്ധങ്ങള്‍ മനസിലായിട്ടുണ്ടെന്നും സൈബര്‍ പ്രചരണങ്ങള്‍ക്ക് പ്രത്യേക സംഘം […]

  • in

    ചെങ്ങന്നൂർ: യുഡിഎഫിന്റെ പരാജയത്തെ ചൊല്ലി വാദപ്രതിവാദങ്ങൾ തുടരുന്നു

    തിരുവനന്തപുരം: കുത്തക മണ്ഡലമായ ചെങ്ങന്നൂരില്‍ യുഡിഎഫ് ( UDF ) തോല്‍വി ഏറ്റുവാങ്ങിയതിനെ തുടർന്ന് വാദപ്രതിവാദങ്ങൾ തുടരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായി ‘വീക്ഷണം’ ദിനപത്രത്തില്‍ വന്ന ലേഖനം പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ അറിയിച്ചു. മുഖപ്രസംഗം വന്നതിനെക്കുറിച്ച്‌ പാര്‍ട്ടി അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഹസന്‍ വ്യക്തമാക്കി. ചെങ്ങന്നൂരിലെ അവസരം പാര്‍ട്ടി കളഞ്ഞു കുളിച്ചെന്ന് മുഖപ്രസംഗത്തില്‍ വിമര്‍ശനമുണ്ടായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയും അതിന്റെ ബൂത്ത്, മണ്ഡലം കമ്മിറ്റികളും ഇപ്പോള്‍ ജഡാവസ്ഥയിലാണുള്ളതെന്നും പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് ഗ്രൂപ്പ് താത്പര്യം മാത്രമാണ് മുന്നിലെന്നും ‘വീക്ഷണം’ തുറന്നടിച്ചിരുന്നു. […]