• in

  രണ്ട് കോടി രൂപയുടെ സൗജന്യ മരുന്നു വിതരണം നടത്തി ഗവ മെഡിക്കല്‍ കോളേജ്

  തിരുവനന്തപുരം; സംസ്ഥാനത്തെ പിടിച്ചുലക്കിയ പ്രളയ ദുരന്തത്തില്‍പ്പട്ടവര്‍ക്ക് ആശ്രയമായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് വീണ്ടും ആതുര സേവന രംഗത്ത് മാതൃകായി. സംസ്ഥാനത്ത് പ്രളയക്കെടുതി രൂക്ഷമാകുകയും കൂടുതല്‍ പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് താമസിപ്പിക്കുയും ചെയ്‌ത്തോടെ ഇവരുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനം തുടങ്ങിയ ഗവ മെഡിക്കല്‍ കോളേജില്‍ നിന്നും ഒരാഴ്ച കൊണ്ട് രണ്ട് കോടി രൂപയുടെ മരുന്നുകളാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് സൗജന്യമായി നല്‍കിയത്. പ്രളയം താണ്ടവമാടിയ പത്തനംതിട്ട, ആലപ്പുഴ, എറുണാകുളം ജില്ലകളില്‍ പ്രളയക്കെടുതി കാരണം ഒറ്റപ്പെട്ട ഇടുക്കി […]

 • in , ,

  കയ്യാലപ്പുറത്തെ നാളികേരത്തെപ്പോൽ നമ്മുടെ സ്വന്തം ജി എസ് ടി

  GST, Goods and Services Tax, India, Modi, Kerala, BJP, Congress, election, emergency, currency ban, demonetisation, ATM, banks, common man, business men,

  തിരഞ്ഞെടുപ്പിന് ഇനി കഷ്ടി പത്തു മാസം മാത്രം അവശേഷിക്കവെ ഇന്ത്യയിൽ ഇനി ഭൂജാതനാകാതിരിക്കുന്ന ‘സർക്കാർ ശിശു’ തങ്ങൾ തന്നെയാകണമെന്ന് കൂടുതൽ കാലം രാജ്യം ഭരിച്ച കോൺഗ്രസും നിലവിൽ ഭരണചക്രം തിരിക്കുന്ന ബിജെപിയും ആഗ്രഹിക്കുന്നുവെങ്കിൽ അതിനു കുറ്റം പറയാനാകില്ല. അതിനായി ഇക്കഴിഞ്ഞ ദിനങ്ങളിൽ ഇരുകൂട്ടരും കൂട്ടു പിടിച്ചതോ അടിയന്തരാവസ്ഥയെയും ജി എസ് ടി ( GST ) യെയും പോലുള്ള പ്രമാദ വിഷയങ്ങളെ. ലോകത്തിലെ ഏറ്റവും പഴയതും വലുതുമായ ജനാധിപത്യ രാഷ്ട്രീയ പാർട്ടികളിൽ ഒന്നായ കോൺഗ്രസിന് ഇനിയൊരു മടങ്ങിവരവ് സാധ്യമാണോ […]

 • in , ,

  സൽമാൻ ഖാന് വധഭീഷണിയുമായി കുപ്രസിദ്ധ കുറ്റവാളി

  Salman Khan,threatens,Punjab gangster ,police, arrest,  kill ,actor, Punjab,gangster, Lawrence Bishnoi , Bollywood actor,Salman ,notorious gangster , local court, warrant,police vehicle, Bishnoi ,Khan, Jodhpur, gangster ,triggered, businessman ,shootings,

  ജോധ്പുർ: ബോളിവുഡ് സൂപ്പർ സ്റ്റാർ സൽമാൻ ഖാനെ ( Salman Khan ) വധിക്കുമെന്ന് പഞ്ചാബിലെ കുപ്രസിദ്ധ കുറ്റവാളി ( Punjab gangster ) ലോറൻസ് ബിഷ്ണോയ് പ്രഖ്യാപിച്ചതിനെ തുടർന്ന് താരത്തിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. ഒരു ഷൂട്ടിംഗ് കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കിയ ലോറൻസിനെ തിരികെ പോലീസ് വാഹനത്തിൽ കയറ്റുമ്പോഴാണ് സൂപ്പർ താരത്തെ ജോധ്പൂരിൽ വച്ച് കൊന്നു കളയുമെന്ന ഭീഷണി ഇയാൾ മുഴക്കിയത്. പിടിച്ചു പറിയും മോഷണവും വാടകക്കൊലയും ഉൾപ്പെടെ ഒട്ടേറെ കേസുകൾ ലോറൻസിന്റെയും സംഘാംഗങ്ങളുടെയും പേരിലുണ്ട്. പഞ്ചാബ് […]

 • in , ,

  കേന്ദ്രം ചെക്ക് ബുക്കുകള്‍ നിരോധിക്കുമെന്ന് സൂചന

  cheque books, ban, planning, Central govt, report, note ban, Modi govt , cheques , digital push, Rs 500 , Rs 1,000 currency notes, November last year,Narendra Modi,central government,disruptive step,boost ,digital transactions , banning the cheque book,senior functionary, Confederation of All India Traders ,CAIT, Centre, bank cheque book facility in the "near future" to encourage digital transactions

  ന്യൂഡൽഹി: ഡിജിറ്റല്‍ പണമിടപാടുകള്‍ (digital transactions) വർദ്ധിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ (central government) ചെക്ക് ബുക്കുകള്‍ (cheque books) നിരോധിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. നോട്ട് നിരോധനത്തിനും ജിഎസ്ടിയ്ക്കും പിന്നാലെ ചെക്ക് ബുക്കുകള്‍ നിരോധിക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് പിടിഐ റിപ്പോര്‍ട്ട്. ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കേന്ദ്രം സമീപ ഭാവിയില്‍ തന്നെ ചെക്ക് ബുക്ക് സംവിധാനം പിന്‍വലിക്കുമെന്ന് കോണ്‍ഫെഡ‍റേഷന്‍ ഓഫ് ആള്‍ ഇന്ത്യ ട്രേഡേഴ്സ് സെക്രട്ടറി ജനറല്‍ പ്രവീണ്‍ കണ്ടല്‍വാലിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ‘ഡിജിറ്റല്‍ രഥ്’ എന്ന […]

 • in ,

  ജിഎസ്ടി: ഉയര്‍ന്ന സ്ലാബ് മാറി; 177 ഉത്പന്നങ്ങളുടെ വില കുറയും

  ഗുവാഹട്ടി: ചരക്ക് സേവന നികുതിയിലെ (GST) ഉയര്‍ന്ന സ്ലാബായ ( highest slab ) 28 ശതമാനം നികുതി (tax) 50 ഉത്പന്നങ്ങള്‍ക്കു മാത്രമായി ചുരുക്കി. ചോക്കലേറ്റ്, പോഷക പാനീയങ്ങള്‍, ചൂയിംഗം, ഷാംപൂ, ഡിയോഡ്രന്റ്, ഷൂ പോളിഷ്, സോപ്പുപൊടി, മാര്‍ബിള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയുടെ നികുതി കുറയും. പുതിയ തീരുമാനത്തിലൂടെ 177 ഉത്പന്നങ്ങളുടെ വില കുറയും. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിൽ പങ്കെടുത്ത ശേഷം ബീഹാര്‍ ധനകാര്യമന്ത്രി സുശില്‍ മോദി ഇക്കാര്യം വെളിപ്പെടുത്തി. നിലവിൽ 227 ഉത്പന്നങ്ങളാണ് 28 […]

 • in , ,

  പെട്രോൾ ജിഎസ്ടിയിൽ; നഷ്ടം കേന്ദ്രം പരിഹരിക്കണം: തോമസ് ഐസക്

  petrol, diesel, GST, Thomas Issac

  തിരുവനന്തപുരം: പെട്രോളും (petrol) ഡീസലും (diesel) ചരക്കുസേവന നികുതിയിൽ (GST) ഉൾപ്പെടുത്തുന്നതിനോട് കേരളത്തിന് വിയോജിപ്പില്ലെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് (Thomas Issac) വ്യക്തമാക്കി. എന്നാൽ ഈ തീരുമാനത്തിലൂടെ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാന നഷ്ടം കേന്ദ്ര സർക്കാർ പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജിഎസ്ടിയിൽ പെട്രോളും ഡീസലും ഉൾപ്പെടുത്തിയാൽ കേരളത്തിന് 1000 കോടിയിലേറെ രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന് തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി. പെട്രോളിന്റെയും, ഡീസലിന്റെയും വിലവർദ്ധനവ് തടയണമെന്ന് കേന്ദ്രത്തിന് ആത്മാർത്ഥമായ ആഗ്രഹമുണ്ടെങ്കിൽ കേന്ദ്രസർക്കാർ പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കാൻ തയ്യാറാകണമെന്ന് […]