• in ,

  ഇനി ഇരുചക്ര വാഹന യാത്രികർക്കും എയർബാഗ് സംരക്ഷണം; പുതു ഹെൽമറ്റുമായി ഇന്ത്യൻ വിദ്യാർത്ഥികൾ

  Airbag helmet, indian students, IIT Roorkee ,bikers , ISRO ,safety equipment , neck brace  , cars

  കാർ യാത്രികർക്ക് സുരക്ഷ പ്രദാനം ചെയ്യുന്ന എയർബാഗുകൾ ഇനി ഇരു ചക്ര വാഹന യാത്രക്കാർക്കും സുരക്ഷയൊരുക്കും. ഇന്ത്യയിൽ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർക്ക് സുരക്ഷ ഉറപ്പാക്കാൻ ഇനി എയർബാഗ് മോഡൽ ഹെൽമറ്റുകൾ ( Airbag helmet ) രംഗത്തെത്തുമെന്ന് റിപ്പോർട്ട്. ഐ ഐ ടി റൂർക്കിയിലെ വിദ്യാർത്ഥികളാണ് ഈ വ്യത്യസ്തമായ ഈ ആശയവുമായി രംഗത്തെത്തിയത്. സുരക്ഷ മുൻനിർത്തിയും പിഴ ഭയന്നും ഭാരമേറിയ ഹെൽമറ്റുകൾ ധരിക്കേണ്ടി വരുന്ന ഇരുചക്ര വാഹന യാത്രികർക്ക് പ്രതീക്ഷയേകുന്നതാണ് പുതിയ വാർത്ത. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിലെ […]

 • in ,

  വിവാദ ഐഎസ്‌ആര്‍ഒ ചാരക്കേസ്; അന്വേഷണം ആവശ്യപ്പെട്ട് സിബിഐ

  ISRO spy case , Nambi Narayanan, CBI, SC, investigation,  Kerala government , re-investigate , SIT officers,former scientist , ISRO,

  ന്യൂഡല്‍ഹി: വൻ കോളിളക്കം സൃഷ്‌ടിച്ച ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ ( ISRO spy case ) സിബിഐ വിശദമായ അന്വഷണം ആവശ്യപ്പെട്ടു. ദേശീയ ശ്രദ്ധ നേടിയ ഐഎസ്‌ആര്‍ഒ ചാരക്കേസിന്റെ അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് സിബിഐ ഇന്ന്  സുപ്രീം കോടതിയിൽ അറിയിച്ചു. തുടര്‍ന്ന് കേസ് സിബിഐയ്ക്ക് വിടുന്ന കാര്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. കേസില്‍ കസ്റ്റഡി പീഡനം നടന്നിട്ടുണ്ടെന്നും മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ കരുതിക്കൂട്ടി പീഡിപ്പിച്ചെന്നും സിബിഐ കോടതിയില്‍ അറിയിച്ചു. നമ്പി നാരായണനെ കേസില്‍ കുടുക്കിയവരെ കണ്ടെത്താന്‍ വിശദമായ അന്വേഷണം […]

 • in , ,

  ഉപഗ്രഹ വിക്ഷേപണത്തില്‍ ഐഎസ്‌ആര്‍ഒയ്ക്ക് സെഞ്ച്വറിത്തിളക്കം

  ISRO ,100th Satellite, Launched, Successfully,,Cartosat , Lifts Off ,PSLV-C40 ,Sriharikota, PSLV,carries ,31 satellites , countries , India ,six other countrie,satellites ,ISRO's PSLV

  ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ബഹിരാകാശ കേന്ദ്രമായ ഐ.എസ്.ആര്‍.ഒ. ( ISRO ) കാര്‍ട്ടോസാറ്റ് ( Cartosat ) അടക്കം 31 ഉപഗ്രഹങ്ങളെ ( satellites ) വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ കേന്ദ്രത്തില്‍ നിന്ന് ഇന്ന് രാവിലെ 9.29-ന് വിക്ഷേപണം നടന്നു. ഐഎസ്ആർഒയുടെ നൂറാം ഉപഗ്രഹമായ കാര്‍ട്ടോസാറ്റിനെ കൂടാതെ 29 നാനോ ഉപഗ്രഹങ്ങളും ഒരു മൈക്രോ ഉപഗ്രഹവുമാണ് ഭ്രമണപഥത്തില്‍ എത്തിച്ചത്. നേരത്തെ 9.28-നാണ് വിക്ഷേപണം നിശ്ചയിച്ചിരുന്നത്. എന്നാൽ ബഹിരാകാശ മാലിന്യം വന്നിടിക്കാനുള്ള നേരിയ സാദ്ധ്യത കൂടി കണക്കിലെടുത്തതിനെ തുടർന്ന് […]

 • in ,

  ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹം വിക്ഷേപണത്തിന് തയ്യാറായി

  ISRO, GSAT-11, 6 ton, India, heaviest satellite, internet, technology, satellite, launch, spacecraft, communication satellites, mission, communication system, revolution, communication satellites, space, France, rocket, 

  ന്യൂഡല്‍ഹി: ‘ഡിജിറ്റല്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഐ എസ് ആർ ഒ യിൽ ( ISRO ) ഒരു വന്‍ ഉപഗ്രഹം വിക്ഷേപണത്തിന്‌ തയ്യാറെടുക്കുന്നു. ആറ് ടണ്‍ ഭാരമുള്ള ജിസാറ്റ് -11 ( GSAT-11 ) എന്ന ഉപഗ്രഹം ഈ മാസം തന്നെ വിക്ഷേപിക്കുമെന്നാണ് സൂചന. രാജ്യം ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്. രാജ്യത്ത് ആശയ വിനിമയ രംഗത്ത് കൂടുതൽ ശക്തി പകരാൻ ലക്ഷ്യമിട്ടാണ് ജിസാറ്റ് -11 രൂപപ്പെടുത്തിയത്. ഫ്രഞ്ച് എരിയൻ – 5 റോക്കറ്റ് ഉപയോഗിച്ച് […]

 • in ,

  ആ​ന്‍​ട്രി​ക്​​സ്​-​ദേ​വാ​സ്​ ഇ​ട​പാ​ടിൽ ജി ​മാ​ധ​വ​ന്‍ നാ​യ​ര്‍ക്ക് ജാമ്യം

  Madhavan Nair, bail,ISRO,  Antrix, Devas, deal,former chief, granted,  Antrix-Devas deal case, special court, accused, ISRO's former chairman, CBi, charge sheet, 

  ന്യൂഡല്‍ഹി: വിവാദ ആന്‍ട്രിക്സ് – ദേവാസ് ഇടപാടില്‍ (Antrix-Devas deal) ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ISRO) യുടെ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ (Madhavan Nair) ഉൾപ്പെടെയുള്ളവർക്ക് ജാമ്യം അനുവദിച്ചു. അൻപതിനായിരം രൂപയുടെയും രണ്ട് ആള്‍ ജാമ്യത്തിലുമാണ് സിബിഐയുടെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്. സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വിചാരണ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് കോടതി കുറ്റാരോപിതരെ വിളിച്ചു വരുത്തിയത്. 2016-ലാണ് സിബിഐ ആന്‍ട്രിക്സ്-ദേവാസ് ഇടപാടിനെ സംബന്ധിച്ച കേസിൽ ജി. മാധവന്‍ നായര്‍ ഉൾപ്പെടെയുള്ളവർക്കെതിരെ കുറ്റപത്രം […]

 • in ,

  ചാരക്കേസിൽ കുറ്റസമ്മതമെന്ന വാദത്തിൽ വീണ്ടും വിവാദം

  Spy case, Nambi Narayanan, book, controversy, Sibi Mathews,

  തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് (ISRO spy case) സംബന്ധിച്ച് സിബി മാത്യൂസ് (Sibi Mathews) തന്നോട് കുറ്റസമ്മതം നടത്തിയെന്ന മുന്‍ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ (Nambi Narayanan) വെളിപ്പെടുത്തലിനെ തുടർന്ന് വീണ്ടും വിവാദം. ചാരക്കേസിൽ കുറ്റാരോപിതനായിരുന്ന നമ്പി നാരായണന്റെ വ്യാഴാഴ്ച്ച പുറത്തിറങ്ങുന്ന ‘ഓര്‍മകളുടെ ഭ്രമണപഥം’ എന്ന ആത്മകഥയിലാണ് സിബി മാത്യൂസ് കുറ്റസമ്മതം നടത്തിയാതായി പരാമർശമുള്ളത്. പൊതുസുഹൃത്തിന്റെ വീട്ടില്‍ വച്ച് സിബി മാത്യൂസിനെയും ഭാര്യയെയും കണ്ടതായും മനഃപൂര്‍വം ദ്രോഹിച്ചിട്ടില്ലെന്ന് സിബി മാത്യൂസ് പറഞ്ഞതായും നമ്പി നാരായണൻ വ്യക്തമാക്കുന്നു. ഡി.ജി.പി.യായിരുന്ന ടി.വി. […]