• in , , ,

  അന്നത്തെ ആനവണ്ടി; ഇന്നത്തെ കട്ട ചങ്ക്

  AAnavandi, buses, chunk, conductor, driver, duty, KSRTC, life, MG Rajamanickam, MD, new, old, patients, renovation, saved, time shedule, Tomin Thachankary, travel,

  ‘ആനവണ്ടി’യെന്ന ഓമനപ്പേരിൽ പണ്ടേക്കുപണ്ടേ അറിയപ്പെട്ട നമ്മുടെ സ്വന്തം കെഎസ്ആർടിസി ബസുകൾ ( KSRTC buses ) അടുത്തിടെയായി ‘ചങ്ക് വണ്ടി’യെന്ന ഓമനപ്പേരു കൂടി സ്വന്തമാക്കിയിരിക്കുകയാണ്. കാലുവാരലും തൊഴുത്തിൽക്കുത്തും കോർപ്പറേഷനിൽ നിർബാധം അരങ്ങേറുന്നുണ്ടെങ്കിലും ചുരുക്കം ചില ജീവനക്കാരുടെ മനുഷ്യത്വപരമായ ഇടപെടലുകളിലൂടെ ഈ ബസ് സർവ്വീസുകളെ കുറിച്ചുള്ള ചീത്തപ്പേര് മാറുകയാണ്. വല്ലാത്തൊരു വിധിവൈപരീത്യം ഹൊ, അതൊക്കെയൊരു കാലം. അന്ന് എന്തായിരുന്നു ഈ ‘ആനവണ്ടി’യുടെ ഒരു ഗമ. ചീറിപ്പാഞ്ഞ് ചെമ്മൺ പൊടിയും കരിപ്പുകയും ബഹിർഗമിപ്പിച്ച് ആരെയും കൂസാതെ പാഞ്ഞു നടന്നിരുന്ന ശകടങ്ങൾ. അക്കാലത്ത് […]

 • in , ,

  കാലവർഷക്കെടുതി: ആറ് ജില്ലകളിൽ റെഡ് അലേർട്ട്; റോഡിൽ താരമായി ആനവണ്ടി

  red alert, Kerala, heavy rain, KSRTC, bus, Chennithala, Govt, Monsoon

  കോഴിക്കോട്: കേരളത്തില്‍ ജൂണ്‍ 18 വരെ അതിശക്തമായ മഴയ്ക്ക് ( rain ) സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ സേന മുന്നറിയിപ്പു നല്‍കി. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, പാലക്കാട് എന്നീ ജില്ലകള്‍ക്കാണ് റെഡ് അലേര്‍ട്ട് ( red alert ) നല്‍കി. ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും നല്‍കി. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ തുടരുവാന്‍ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കേന്ദ്ര ജല കമ്മീഷനും കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ട് എന്ന് അറിയിച്ചു. കേരളത്തിൽ കാലവർഷക്കെടുതി […]

 • in , ,

  മാതൃക കാട്ടിയ കെഎസ്‌ആര്‍ടിസി ജീവനക്കാർക്ക് അഭിനന്ദനപ്രവാഹം

  KSRTC, employees, pregnant lady, hospital, Thiruvananthapuram, conductor, police,social media, helped, traffic block, pain, information, 

  തിരുവനന്തപുരം: യാത്രയ്ക്കിടെ പ്രസവവേദന അനുഭവപ്പെട്ട യുവതിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച കെഎസ്‌ആര്‍ടിസി ജീവനക്കാർക്ക് ( ksrtc employees ) അഭിനന്ദനപ്രവാഹം. ഗതാഗതക്കുരുക്ക് അവഗണിച്ച് 12 കിലോമീറ്റര്‍ ദൂരെയുള്ള ആശുപത്രിയില്‍ ഗര്‍ഭിണിയെ മിനിറ്റുകള്‍ക്കുള്ളിൽ അതിസാഹസികമായി എത്തിച്ച ഡ്രൈവറിനും കണ്ടക്ടര്‍ക്കും പ്രശംസ ചൊരിയുന്നതിൽ സമൂഹമാധ്യമങ്ങൾ മത്സരിക്കുകയാണ്. ചടയമംഗലം ഡിപ്പോയിലെ ഡ്രൈവര്‍ കടയ്ക്കല്‍ സ്വദേശി ഗിരീഷും കണ്ടക്ടര്‍ സാജനുമാണ് അഭിനന്ദനങ്ങൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇന്ന് രാവിലെ വെഞ്ഞാറമൂട്- കേശവദാസപുരം റോഡില്‍ വട്ടപ്പാറ ജംഗ്ഷനില്‍ വച്ച് യാത്രക്കാരിയായ യുവതിക്ക് പ്രസവവേദന കലശലായി. തുടര്‍ന്ന് യാത്രക്കാരുടെ പിന്തുണയോടെ കെഎസ്‌ആര്‍ടിസി […]

 • in ,

  തച്ചങ്കരി കെഎസ്ആര്‍ടിസി എം.ഡി; സുപ്രധാന തീരുമാനങ്ങളുമായി മന്ത്രിസഭ

  തിരുവനന്തപുരം: ഫയര്‍ ഫോഴ്സ് ഡയറക്ടര്‍ ജനറല്‍ ടോമിന്‍ ജെ.തച്ചങ്കരിയെ സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോ എ.ഡി.ജി.പി.യായി നിയമിക്കാനും കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടറുടെ ( KSRTC MD ) ചുമതല നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിൽ കെഎസ്ആര്‍ടിസി എം.ഡി.യായ എ.ഹേമചന്ദ്രനെ ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ജനറലായി മാറ്റി നിയമിക്കും. കെ.എസ്.ആര്‍.ടി.സിയെ രണ്ട് കൊല്ലത്തിനകം ലാഭത്തിലാക്കുമെന്ന് തച്ചങ്കരി അറിയിച്ചു. ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ ചുമതലയുണ്ടായിരുന്ന ഡി.ജി.പി ശങ്കര്‍ റെഡ്ഡിക്ക് പൊലീസ് ആധുനികവത്കരണത്തിന്റെ ചുമതല നല്‍കി. പരിയാരം സഹകരണ മെഡിക്കല്‍ കോളേജിന്‍റെയും അനുബന്ധ ആശുപത്രികളുടെയും […]

 • in ,

  വിഷുവിന്​ കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

  തിരുവനന്തപുരം: വിഷു, അംബേദ്കര്‍ ജയന്തി എന്നീ അവധി ദിവസങ്ങളോടനുബന്ധിച്ച്‌ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ ( KSRTC services ) നടത്തും. ഏപ്രില്‍ 11 മുതല്‍ 17 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും മൈസൂരു/ബംഗളൂരു മേഖലകളിലേക്കും അധിക സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. യാത്രക്കാര്‍ക്ക് ഓണ്‍ലൈനില്‍ റിസര്‍വേഷന്‍ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസി നടത്താന്‍ ഉദ്ദേശിക്കുന്ന അധിക സര്‍വീസുകളുടെ സമയക്രമം ചുവടെ ചേര്‍ക്കുന്നു. ബംഗളൂരുവില്‍ നിന്നുള്ള സര്‍വീസുകള്‍ (ഏപ്രില്‍ 12 മുതല്‍ 14 വരെ) 21.10 ബംഗളൂരു‍-കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്) […]

 • in ,

  ഉറക്കം അകറ്റാൻ കാന്താരിയുമായി കെഎസ്ആർടിസി ഡ്രൈവർമാർ; മന്ത്രി ഇടപെട്ടു

  KSRTC drivers , vicks, sleep, video,ak saseendran ,  transport minister, meeting, duty, exhausted, accidents, complaints, 

  തിരുവനന്തപുരം: ഉറക്കം അകറ്റുവാൻ വിക്‌സ്, കാന്താരി മുളക്, കുരുമുളക് എന്നീ പുതിയ മാർഗ്ഗങ്ങളുമായി കെഎസ്ആർടിസി ഡ്രൈവർമാർ ( KSRTC drivers ) പണിയെടുക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതിനെ തുടർന്ന് വിഷയത്തിൽ സർക്കാർ ഇടപെട്ടു. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ഡ്യൂട്ടി പരിഷ്കരിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. കൂടാതെ യൂണിയനുകളുമായി നാളെ ചര്‍ച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആര്‍ടിസി ബസുകളുണ്ടാക്കുന്ന അപകടങ്ങളില്‍ ആശങ്കയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. 23 മണിക്കൂറിലധികം ഉണര്‍ന്നിരുന്നു ബസോടിക്കുന്ന കെഎസ്ആര്‍ടി‍സി ഡ്രൈവര്‍മാരുടെ ദുരിതത്തെ കുറിച്ചുള്ള ദൃശ്യങ്ങൾ […]

 • in ,

  കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ പ്രായം: നിലപാടുമായി ഗതാഗത മന്ത്രിയും മുൻ മന്ത്രിയും

  കോഴിക്കോട്: കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ പ്രായം ( KSRTC pension age ) ഉയര്‍ത്തുന്നത് സംബന്ധിച്ച്‌ നിലപാടുമായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനും മുൻ മന്ത്രി ആര്‍.ബാലകൃഷ്ണ പിള്ളയും തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കി. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച്‌ നിലപാട് അറിയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. എന്നാൽ രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകള്‍ വിശദമായി പരിശോധിച്ച ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂ എന്നും മന്ത്രി വ്യക്തമാക്കി. എന്‍സിപിയുടെ സംഘടന തെരഞ്ഞെടുപ്പ് മാറ്റിവെച്ചത് ദേശീയ നേതാക്കളുടെ […]

 • in , ,

  യാത്രാ ദുരിതത്തിന് അന്ത്യം; സ്വകാര്യ ബസ് സമരം പിൻവലിച്ചു

  തിരുവനന്തപുരം: ദിവസങ്ങളായി യാത്രക്കാരെ വലച്ച അനിശ്ചിതകാല സ്വകാര്യ ബസ് സമരം ( private bus strike ) പിൻവലിച്ചെന്ന് ബസുടമകൾ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ ബസുടമകൾ തീരുമാനിച്ചത്. മിനിമം ചാർജ് 10 രൂപയാക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോയെങ്കിലും വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കണമെന്നായിരുന്നു ബസുടമകളുടെ പ്രധാന ആവശ്യം. എന്നാൽ വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കണമെന്ന ആവശ്യം ഇപ്പോൾ  അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ നിരക്കു വർദ്ധന പിന്നീട് പരിഗണിക്കാമെന്നും അവശ്യമെങ്കിൽ […]

 • in

  കെഎസ്‌ആര്‍ടിസി മുന്‍ സൂപ്രണ്ട് ജീവനൊടുക്കി; മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു

  KSRTC, pension, meeting, suicide, former superintendent, chief minister, salary, finance minister, KSRTC, pension, Ramesh Chennithala, retirees, issue, Govt, Kerala Transport Employees' Union , Kerala State Road Transport Corporation,woman,suicide, KSRTC, Thomas Issac, explanation, pension, finance minister, high court, petition, state govt, Kerala, transport department, additional secretary, case, employees, union, complaints, financial aid, KSRTC, resigned, pension, finance minister, employees, passengers, salary, issues, facebook post, workers, government contribution, transportation, delayed, Kerala state road transport corporation

  തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ ( KSRTC ) മുന്‍ സൂപ്രണ്ട് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യമന്ത്രി യോഗം വിളിച്ചു. ഇന്നു രാത്രി എട്ടു മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിൽ അടിയന്തരയോഗം നടക്കും. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനും സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന സംഘടനകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ യോഗം ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്. കെഎസ്‌ആര്‍ടിസി ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് നടേശ് ബാബുവാണ് ജീവനൊടുക്കിയത്. തലശ്ശേരി സ്വദേശിയായ ഇദ്ദേഹത്തെ ബത്തേരിയിലെ ഒരു ലോഡ്ജിലാണ്  മരിച്ച നിലയില്‍ കണ്ടെത്തിയത്. […]

 • in

  കെഎസ്ആര്‍ടിസിയുടെ ശമ്പള വിതരണം: സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചു

  KSRTC , salary, govt, allotted, Rs 70 crore rs, salary distribution, finance minister, Thomas Issac, pension, suicide, treatment, financial crisis, Kerala, transport corporation, Kerala, treasury, thomas issac, KSRTC, allowed, 60 crore rupees, financial support, pension, bills, rubber board, departments, verification, tax, reduction, hike, petrol, rate, financial crisis ,finance minister

  തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെഎസ്ആര്‍ടിസിയുടെ ( KSRTC ) ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചു. ബജറ്റ് ചര്‍ച്ചയ്ക്കിടെ ധനമന്ത്രി മന്ത്രി തോമസ് ഐസക്ക് ഇക്കാര്യം നിയമസഭയിൽ അറിയിച്ചു. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം 1000 കോടി രൂപ ഇതിനോടകം സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് നല്‍കിക്കഴിഞ്ഞതായി മന്ത്രി വെളിപ്പെടുത്തി. ജീവനക്കാര്‍ക്ക് ജനുവരി മാസത്തെ ശമ്പളം നല്‍കുവാനാണ് 70 കോടി രൂപ അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ സഹായം അനുവദിച്ചതിനെ തുടർന്ന് ഉടൻ തന്നെ ശമ്പള വിതരണമുണ്ടാകുമെന്നാണ് […]

 • in , ,

  കെഎസ്ആര്‍ടിസിയെ വിഭജിക്കുന്നു; 1000 കോടി രൂപയുടെ പ്രത്യേക പാക്കേജ്

  തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെഎസ്‌ആര്‍ടിസിയ്ക്കായി ( KSRTC ) ബജറ്റില്‍ പുതിയ പദ്ധതികള്‍ ഉൾപ്പെടുത്തി. കെഎസ്‌ആര്‍ടിസിക്കായി 1000 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. കോര്‍പ്പറേഷനെ മൂന്നു ലാഭകേന്ദ്രങ്ങളായി വിഭജിക്കുമെന്നും മാനേജ്മെന്‍റ് തലത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും ധനമന്ത്രി അറിയിച്ചു. പാക്കേജ് മാര്‍ച്ച്‌ മാസത്തില്‍ നടപ്പിലാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആലപ്പുഴ ബസ് സ്റ്റാന്‍ഡ് മൊബിലിറ്റി ഹബ്ബ് മാതൃകയില്‍ പരിഷ്ക്കരിക്കുമെന്നും 2000 ബസുകള്‍ കൂടി വാങ്ങുമെന്നും ധനമന്ത്രി വ്യക്തമാക്കി. ശമ്പളവും പെന്‍ഷനും […]

 • in , ,

  പെന്‍ഷന്‍ കെഎസ്‌ആര്‍ടിസി നൽകും; സർക്കാരിന് ബാധ്യതയില്ല: മുഖ്യമന്ത്രി

  തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെഎസ്‌ആര്‍ടിസിയുടെ ( KSRTC ) പെന്‍ഷന്‍ ( Pension  ) ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. എന്നാല്‍ പെന്‍ഷന്‍കാരോടു പ്രതിബദ്ധതയുണ്ടെന്നും അതിനാൽ പെന്‍ഷന്‍ പൂര്‍ണ്ണമായും നൽകുവാനായി നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ കെഎസ്‌ആര്‍ടിസി തന്നെ നല്‍കുമെന്നും അതിനായി കെഎസ്‌ആര്‍ടിസിയെ പ്രാപ്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. സാമ്പത്തിക പ്രതിസന്ധിയാൽ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടെന്നും കെഎസ്‌ആര്‍ടിസിക്കു പണം നല്‍കാന്‍ കഴിയില്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി […]

Load More
Congratulations. You've reached the end of the internet.