• in , ,

  ബാലപീഡകർക്ക് വധശിക്ഷ: ഓര്‍ഡിനന്‍സിലെ പ്രായപരിധിക്കെതിരെ കമൽ ഹാസൻ

  death penalty , rape, Kamal Haasan, ordinance, girls, under 12 years, aged between 14 and 16, actor, politician, central govt, president, boys, families, kathua , central govt

  ചെന്നൈ: ബാലപീഡകർക്ക് വധശിക്ഷ ( death penalty ) നൽകുവാനുള്ള കേന്ദ്ര നീക്കത്തിൽ കൂടുതൽ നിർദ്ദേശങ്ങളുമായി പ്രമുഖ നടനും ‘മക്കള്‍ നീതി മയ്യം’ നേതാവുമായ കമല്‍ ഹാസന്‍ രംഗത്തെത്തി. പന്ത്രണ്ടു വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിച്ചാല്‍ പ്രതികള്‍ക്കു വധശിക്ഷ നൽകുവാനുള്ള ഓര്‍ഡിനന്‍സിലെ പ്രായപരിധിക്കെതിരെയാണ് അദ്ദേഹം പ്രതികരിച്ചത്. 14 മുതല്‍ 16 വയസ് വരെയുള്ളവര്‍ കുട്ടികളല്ലേയെന്ന് കമൽ ഹാസൻ ആരാഞ്ഞു. എന്ത് കാഴ്ചപ്പാടിലാണ് കേന്ദ്രം ഈ നടപടി കൈക്കൊണ്ടതെന്ന് അദ്ദേഹം വിമർശിച്ചു. 12 വയസുള്ള കുട്ടികളെ പോലെ തന്നെയാണ് 16 […]

 • in , ,

  ക​മ​ലഹാ​സ​ന്‍ ഡിഎംഡികെ നേതാവ് വിജയകാന്തുമായി കൂടിക്കാഴ്ച നടത്തി

  Kamal , Kamal Haasan , DMDK chief Captain Vijaykanth Kamal Haasan, DMDK , Vijaykant ,Rajani , Karunanidhi, Stalin, Chennai, office, working president, MK Stalin, Gopalapuram, superstar, Rajanikanth, Haasan, Tamil Nadu tour , February 21,actor-turned-politician

  ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്താനൊരുങ്ങുന്ന ഉലകനായകൻ കമലഹാസന്‍ ( Kamal Haasan ) ഡി.എം.ഡി.കെ ചീഫ് ക്യാപ്റ്റൻ വിജയകാന്തുമായി ( Vijaykant ) കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെ പാര്‍ട്ടി ഒാഫീസിലാണ് ഇരുവരുടെയും കൂടിക്കാഴ്ച്ച നടന്നത്. ഇന്നലെ രാഷ്ട്രീയ പിന്തുണ തേടി കമലഹാസന്‍ നടന്‍ രജനികാന്തിനെയും കരുണാനിധിയെയും സ്റ്റാലിനെയും സന്ദര്‍ശിച്ചിരുന്നു. പാര്‍ട്ടി പ്രഖ്യാപനം നടത്താനിരിക്കുന്ന രാമേശ്വരത്തേക്ക് കമല്‍ രജനിയെ ക്ഷണിച്ചിരുന്നു. എന്നാല്‍, അഭിനയം പോലെ രാഷ്ട്രീയത്തിലും രണ്ടു പേര്‍ക്കും രണ്ടു വഴിയാണെന്ന് രജനി പ്രതികരിച്ചിരുന്നു. കമലും താനും പണത്തിനു വേണ്ടിയോ […]

 • in , ,

  പുതിയ ചിത്രങ്ങളിൽ അഭിനയിക്കില്ല; ബിജെപിയുമായി കൈകോര്‍ക്കില്ല: കമലഹാസൻ

  ബോസ്റ്റൺ: രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ അഭിനയം നിര്‍ത്തുകയാണെന്ന ഉലകനായകൻ കമലഹാസന്റെ ( Kamal Haasan ) പുതിയ പ്രഖ്യാപനം ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. പുറത്തു വരാനിരിക്കുന്ന പുതിയ രണ്ടു ചിത്രങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഇനി പുതിയ സിനിമകളിൽ ഉണ്ടാകില്ലെന്ന് ബോസ്റ്റണിലെ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ വച്ച് ഒരു സ്വകാര്യ ഇന്ത്യന്‍ ചാനലിന് നല്‍കിയ അഭിമുഖവേളയിൽ അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായിട്ടുള്ള സംസ്ഥാന പര്യടനം ഈ മാസം ആരംഭിക്കാനിരിക്കെയാണു കമലിന്റെ പ്രസ്താവന. പണം സമ്പാദിക്കുന്നതിനല്ല താന്‍ രാഷ്ട്രീയത്തിലിറങ്ങുന്നതെന്നും ഒരു […]

 • in , ,

  കമല്‍ഹാസന്റെ പാര്‍ട്ടിയുടെ പേര് ഫെബ്രുവരി 21-ന് പ്രഖ്യാപിക്കും

  Kamal Hassan,demonetisation

  ചെന്നൈ: ഉലകനായകൻ കമല്‍ഹാസന്റെ ( Kamal Haasan ) രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് വ്യക്തത കൈവന്നു. ഫെബ്രുവരി 21-ന് തന്റെ പാർട്ടിയുടെ പേര് ( Party Name ) ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കി. തമിഴ്നാട്ടിലെ രാമനാഥപുരത്തു വച്ച്‌ ഔദ്യോഗികമായി പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്നും അതേ ദിവസം തന്നെ തമിഴ്‌നാട്ടിൽ പര്യടനം ആരംഭിക്കുമെന്നും താരം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. തമിഴ്നാട് പര്യടനത്തിനൊപ്പം പാര്‍ട്ടിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് പുറമെ പാർട്ടി പിന്‍തുടരേണ്ട തത്വങ്ങളും നയങ്ങളും സംബന്ധിച്ച് അന്ന് വ്യക്തത വരുത്തുമെന്നും കമല്‍ഹാസന്‍ […]

 • in , ,

  ക​മലി​ന് പി​ന്തു​ണ​യു​മാ​യി അരവിന്ദ് സ്വാമിയും പ്രകാശ് രാ​ജും

  Kamal Haasan, Prakash Raj, arvind swamy,

  ചെന്നൈ: രാജ്യത്തു ഹിന്ദു ഭീകരതയുണ്ടെന്ന് (Hindu terror) അഭിപ്രായപ്പെട്ടതിന്റെ പേരില്‍ ബിജെപിയുടെ (BJP) ആക്ഷേപം നേരിടുന്ന നടന്‍ കമല്‍ഹാസന് (Kamal Haasan) പിന്തുണയുമായി അരവിന്ദ് സ്വാമിയും (Arvind Swami) പ്രകാശ് രാജും (Prakash Raj) രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് അരവിന്ദ് സ്വാമി ഭീകരതയെ സംബന്ധിച്ച തന്റെ നയം വ്യക്തമാക്കിയത്. ‘ഒരു വ്യക്തി നിയമത്തെ മറികടന്ന്, ആക്രമണത്തിലൂടെയും പ്രകോപനത്തിലൂടെയും രാഷ്ട്രീയമായും പൊതുജനത്തിന്റെ മേല്‍ തന്റെ താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതാണ് ഭീകരവാദമെന്ന് അരവിന്ദ് സ്വാമി ട്വീറ്റ് ചെയ്തു. കമല്‍ഹാസന് പിന്തുണയുമായി നടനും സംവിധായകനുമായ […]

 • in ,

  അബ്രാഹ്മണരുടെ ശാന്തി നിയമനം: അഭിനന്ദനവുമായി കമല്‍‌

  Travancore Devaswom Board, Governor, p Sadasivam, ordinance, term, reduce, 2 years, governing body, recommendation, cabinet, LDF, government, Prayar Gopalakrishnan, president, Ajay Tharayil, member, appointed, Sabarimala, Hindu Religious Institutions Act, non-Brahmin priests, Travancore Devaswom Board

  ചെന്നൈ: അബ്രാഹ്മണരായ ശാന്തിമാരെ (non-brahmin-priest) നിയമിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ നടന്‍ കമല്‍ഹാസന്‍ (Kamal Haasan) അഭിനന്ദിച്ചു. കൂടാതെ ഈ തീരുമാനം കൈക്കൊള്ളാന്‍ ആര്‍ജ്ജവം കാണിച്ച മുഖ്യമന്ത്രിയെ കമൽ തന്റെ ട്വീറ്റിലൂടെ പ്രകീർത്തിച്ചു. ‘കൊള്ളാം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. 36 അബ്രാഹ്മണരെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന് എന്റെ സല്യൂട്ട്. പെരിയാറിന്റെ സ്വപ്‌നം സാർത്ഥകമായിരിക്കുന്നു.’എന്നാണ് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തത്. ദേവസ്വം ബോര്‍ഡ് നിയമനത്തെ പുകഴ്ത്തി ഇംഗ്ലീഷിലും തമിഴിലും കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു. ജാതി അടിസ്ഥാനത്തിലല്ലാതെ 36 […]

 • in , ,

  നൂറു ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പെങ്കിൽ മത്സരിക്കും: കമൽ

  Kamal Hassan,demonetisation

  ചെന്നൈ: തമിഴ്‌നാട്ടില്‍ നൂറു ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ താൻ മത്സരിക്കുമെന്ന് ഉലകനായകൻ കമല്‍ഹാസന്‍ ( Kamal Haasan ) വ്യക്തമാക്കി. നിര്‍ബന്ധിപ്പിച്ച് കല്യാണം കഴിപ്പിച്ച പെണ്‍കുട്ടിയുടേതിന് സമാനമായ അവസ്ഥയാണ് നിലവിൽ തമിഴ്നാട്ടിൽ സംജാതമായിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആ അവസ്ഥയില്‍ നിന്ന് പുറത്തുകടക്കാന്‍ തമിഴ്‌നാട് ജനത ആഗ്രഹിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ ഒരു മത്സരമുണ്ടായാല്‍ താന്‍ മത്സരിക്കുമെന്ന് കമല്‍ഹാസന്‍ അറിയിച്ചു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഹാസന്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും താന്‍ […]

 • in , ,

  കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യമിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

  Kamal Haasan, Political Party,Election Commission , registers , confirming , registration , Makkal Needhi Maiam, relevant documents, formal letter, Sonia, Rahul,  

  ന്യൂഡല്‍ഹി: സുപ്രസിദ്ധ നടന്‍ കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ‘മക്കള്‍ നീതി മയ്യ’മിന് ( എംഎൻപി ) തിരഞ്ഞെടുപ്പ് കമ്മീഷന്റെ ( Election Commission ) അംഗീകാരം ലഭിച്ചതിനെ തുടർന്ന് താരം ആഹ്‌ളാദം പങ്കു വച്ചു. പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇന്നലെയാണ് പൂര്‍ത്തിയായത്. മക്കള്‍ നീതി മയ്യമിന് ഇതു സംബന്ധിച്ച രേഖകള്‍ അടുത്താഴ്ച്ച കൈമാറുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതർ അറിയിച്ചു. ഇതു സംബന്ധിച്ച ഔദ്യോഗിക കത്ത് അയച്ചതായും അധികൃതർ വ്യക്തമാക്കി. സാമൂഹിക വിഷയങ്ങളിൽ തന്റെ നിലപാടുകൾ സധൈര്യം […]

മനസ്സാ വാചാ