• in , ,

  കാനന ഭംഗി നിറഞ്ഞ ബന്ദിപ്പൂർ ദേശീയോദ്യാനത്തെ കൂടുതലറിയാം

  Bandipur National Park , visitors, travel, night, ban, animals, birds, forest, Karnataka, road, Kerala, vehicles, violation, cottage, book, safari, tourist, Bandipur Tiger Reserve

  കര്‍ണാടക ഹൈക്കോടതി 2010-ൽ പ്രഖ്യാപിച്ച രാത്രികാല യാത്രാ നിരോധനത്തെ തുടർന്ന് കഴിഞ്ഞ എട്ട് വർഷമായി ബന്ദിപ്പൂർ ദേശീയോദ്യാനം ( Bandipur National Park ) വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. രാത്രികാലങ്ങളിൽ വാഹനങ്ങളിടിച്ച് ധാരാളം വന്യ മൃഗങ്ങൾക്ക് ജീവൻ നഷ്‌ടമാകുന്നത് പതിവായപ്പോഴാണ് രാത്രികാല യാത്രയ്ക്ക് വിലക്കേർപ്പെടുത്തിയത്. തുടർന്ന് അതിനെതിരെ കേരളം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ബന്ദിപ്പൂരിലെ രാത്രികാല യാത്രാ നിരോധനത്തിൽ പുതിയ തീരുമാനവുമായി ദേശീയ കടുവാ സംരക്ഷണ അതോറിറ്റി രംഗത്തെത്തിയ വേളയിൽ ഈ പാർക്കിനെ കുറിച്ച് കൂടുതലറിയാം. രാത്രികാല യാത്രാ നിരോധനവും […]

 • in , ,

  മീൻ തൊട്ടുകൂട്ടിയാലും വിഷം; ഉത്തരവാദികളാര്?

  fish, formalin, Kerala, CIFT, Malayali, food items, health issues, fishermen,

  മീൻ ( fish ) കറിയൊന്നു തൊട്ടു കൂട്ടാതെ ഊണ് അകത്താക്കുന്ന കാര്യം ചിന്തിക്കാനേ കഴിയാറില്ല ഭൂരിഭാഗം മലയാളികൾക്കും. നല്ല കപ്പയും കുടംപുളിയിട്ടു വച്ച മീൻ കറിയും…ആഹാ, വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറഞ്ഞുവോ? എന്നാൽ വിഷമീൻ വിവാദം അലയടിക്കുന്ന ഈ സാഹചര്യത്തിൽ വായിൽ നിറഞ്ഞ വെള്ളം പെട്ടെന്നങ്ങു വറ്റിപ്പോകുന്നുണ്ടോ? ‘അതെ’ എന്നാണ് പലരുടെയും ഉത്തരം. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ഓപ്പറേഷന്‍ ‘സാഗര്‍ റാണി’ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ സംസ്ഥാനത്തെത്തുന്ന മീന്‍ ദീര്‍ഘസമയം കേടുവരാതിരിക്കാന്‍ ഫോര്‍മാലിന്‍, അമോണിയ […]

 • in , ,

  രജനി ചിത്രം കാലയുടെ റിലീസിൽ സുപ്രധാന നിലപാടുമായി സുപ്രീം കോടതി

  Kaala Rajinikanth , Supreme court, order, release, Kumara swami, Karnataka, film, Kaveri, river, Prakash Raj,

  ന്യൂഡൽഹി: തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം ഉറ്റുനോക്കുന്ന ‘കാല’ ( Kaala ) നാളെ പ്രദർശനത്തിനെത്തുമെന്ന് വ്യക്തമായി. കാവേരി വിഷയത്തെ തുടർന്ന് വിവാദത്തിലായ രജനീകാന്തിന്റെ പുതിയ ചിത്രമായ ‘കാല’യുടെ റിലീസ് തടയാനാകില്ലെന്ന് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കി. എല്ലാവരും ഈ ചിത്രം കാണുവാനായി കാത്തിരിക്കുന്നതായും അതിനാൽ ചിത്രത്തിൻറെ പ്രദർശനം തടയാനാകില്ലെന്നും പരമോന്നത നീതിന്യായ കോടതി അറിയിച്ചു. സിനിമയുടെ റിലീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ് രാജശേഖരന്‍ എന്നയാള്‍ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പകര്‍പ്പവകാശത്തില്‍ ലംഘനം നടത്തിയെന്നാണ് ആരോപിച്ചായിരുന്നു ഹര്‍ജി […]

 • in ,

  കർണാടകയിൽ കുമാരസ്വാമിയുടെ ഭാവിയും തുലാസിൽ

  Kumaraswamy , Hindu Mahasabha,VVPAT,SC,Yeddyurappa , petition,Karnataka, VVPAT machines, found, labourer, Bengaluru lleges ,foul play, Karnataka Elections, Election Commission, letter, 

  ബംഗളൂരു: കര്‍ണാടകയില്‍ പുതിയ സംഭവവികാസങ്ങൾ ഉടലെടുത്തതിനെ തുടർന്ന് എച്ച്‌.ഡി. കുമാരസ്വാമിയുടെ ( Kumaraswamy ) ഭാവിയും തുലാസിലായി. കുമാരസ്വാമിയെ സര്‍ക്കാര്‍ ഉണ്ടാക്കാനായി ഗവര്‍ണര്‍ ക്ഷണിച്ചതിനെതിരേ ഹിന്ദു മഹാസഭ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. കോണ്‍ഗ്രസ്, ജെഡി-എസ് സഖ്യ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമാണെന്നും ബുധനാഴ്ചത്തെ ചടങ്ങ് സ്റ്റേ ചെയ്യണമെന്നും ഹിന്ദു മഹാസഭ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. അതിനിടെ, കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ തോതില്‍ ക്രമക്കേടുകള്‍ നടന്നതായി ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ യെദ്യൂരപ്പ ആരോപിച്ചു. വോട്ടെടുപ്പിന് ഉപയോഗിക്കുന്ന വിവിപാറ്റ് […]

 • in ,

  കര്‍ണാടക: ശബ്ദ വോട്ടെടുപ്പിന് വിലക്ക്; വീണ്ടും വിവാദ ഓഡിയോ

  trust vote , Karnataka Floor Test , trust vote,broadcast ,Live, Supreme Court, Updates, BJP's KG Bopaiah,  temporary speaker ,

  ന്യൂഡല്‍ഹി: രാജ്യമൊട്ടാകെ ഉറ്റു നോക്കുന്ന കര്‍ണാടകയിൽ ഇന്ന് വൈകുന്നേരം നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ( trust vote ) ശബ്ദ വോട്ട് നടത്തരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കൂറുമാറി വോട്ട് ചെയ്യുന്നവര്‍ക്കെതിരെ നടപടി എടുക്കേണ്ടി വരുമെന്നതടക്കമുള്ള കാരണങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് സുപ്രീം കോടതി ശബ്ദ വോട്ടെടുപ്പ് വിലക്കിയത്. പാര്‍ലമെന്റിലും മറ്റും ഭരണകക്ഷിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളപ്പോള്‍ തീരുമാനങ്ങളെ അനുകൂലിക്കുന്നവര്‍ ‘യെസ്’ എന്നും അല്ലാത്തവര്‍ ‘നോ’ എന്നും പറഞ്ഞ ശേഷം താന്‍ കേട്ടത് ‘എസ്’ എന്നാണെന്ന പ്രഖ്യാപനത്തോടെ സ്പീക്കര്‍ ഭരണകക്ഷിക്ക് അനുകൂല തീരുമാനമെടുക്കുന്ന […]

 • in ,

  കര്‍ണാടകയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്​ നടത്തണമെന്ന് സുപ്രീം കോടതി

  Justice Kemal Pasha , Kerala HC, chief justice, P. N. Ravindran controversial judge ,Justice Antony Dominic ,Justice  P. N. Ravindran , BJP, Karnataka, Yeddyurappa, floor test, tomorrow, Supreme Court,  stay orders, Courts ,  6 months , civil, criminal case trials,Supreme Court, bench ,Justices, Adarsh Kumar Goel, Navin Sinha , RF Nariman , proceedings,  legislative , trial , CJI, impeachment, Yechuri, plans, Dipak Misra, SC CPM, may bring impeachment against CJI, Yechuri, opposition, plans, impeachment motion, chief justice, Dipak Misra, Supreme court,

  ന്യൂഡല്‍ഹി: കർണാടകയിൽ വീണ്ടും നാടകീയ സംഭവ വികാസങ്ങൾക്ക് അരങ്ങൊരുങ്ങുന്നു. ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ബിജെപിയുടെ യെദിയൂരപ്പ ( Yeddyurappa ) സര്‍ക്കാര്‍ നാളെ കര്‍ണാടക നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഭൂരിപക്ഷം തെളിയിക്കാന്‍ സമയം വേണമെന്ന ബിജെപിയുടെ ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്. കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല യെദ്യൂരപ്പയ്ക്ക് 15 ദിവസത്തെ സമയമാണ് ഭൂരിപക്ഷം തെളിയിക്കുന്നതിനായി അനുവദിച്ചിരുന്നത്. എന്നാല്‍ ഇത്രയും സമയം നല്‍കേണ്ട ആവശ്യം എന്തായിരുന്നുവെന്ന് സുപ്രീം കോടതി ആരാഞ്ഞു. നാളെത്തന്നെ സഭയില്‍ […]

 • in ,

  കർണാടക: യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു; ജനാധിപത്യത്തിന് തിരിച്ചടിയെന്ന് ആക്ഷേപം

  democracy , karnataka , yeddyurappa, BJP, Congress, Supreme court, case, sworn, chief minister,pledges, petition, democracy, governor, election,letter

  ബംഗളൂരു: കർണാടകയിൽ ബിജെപി സർക്കാർ! നാടകീയ സംഭവവികാസങ്ങൾ തുടരവെ കര്‍ണാടകയില്‍ യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തത് ജനാധിപത്യത്തിനേറ്റ ( democracy ) തിരിച്ചടിയെന്ന് വ്യാപക ആക്ഷേപം. ഇന്ന് രാവിലെ യെദ്യൂരപ്പ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഗവർണർ വാജുഭായ് ആര്‍ വാല സത്യവാചകം ചൊല്ലിക്കൊടുത്തു. പക്ഷപാത നിലപാടുകൾ സ്വീകരിക്കുന്ന ഗവർണറുടെ നടപടി ഇതിനോടകം വിവാദമായി. ഗവർണർ വാജുഭായ് ആര്‍ വാല നേരത്തെ ഗുജറാത്തിലെ മോഡി മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു. അപഹാസ്യമായ നടപടികളാണ് കർണാടകയിൽ നടക്കുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്. ബിജെപിയുടേത് വിവേകമില്ലാത്ത അവകാശവാദമെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. […]

 • in ,

  കർണാടകയിൽ അപ്രതീക്ഷിത സംഭവ പരമ്പര

  Karnataka, election, congress, JDS ,chief minister, Kumaraswamy, support, BJP, 

  ബംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കര്‍ണ്ണാടകയില്‍ ( Karnataka ) അപ്രതീക്ഷിത സംഭവ പരമ്പര അരങ്ങേറുകയാണ്. സിദ്ധരാമയ്യ ഗവര്‍ണര്‍ വാജുഭായ് ആര്‍ വാലയ്ക്ക് രാജി സമര്‍പ്പിച്ചു. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ മുന്നില്‍ നിന്നു നയിച്ച സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ പരാജയപ്പെട്ടിരുന്നു. എന്നാൽ മറ്റൊരു മണ്ഡലമായ ബദാമിയില്‍ സിദ്ധരാമയ്യ വിജയിച്ചു. വോട്ടെണ്ണലിന്റെ ആകാംക്ഷക്കൊടുവിൽ നാടകീയ രാഷ്ട്രീയനീക്കവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് കേവല ഭൂരിപക്ഷം തികയ്ക്കാന്‍ കഴിയാത്തതിനാൽ ജെഡിഎസിന് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരിക്കുകയാണ്. ജെ.ഡി.എസ് നേതാവ് […]

 • in ,

  കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ പരാജയപ്പെട്ടു

  Karnataka election, Siddaramaiah, lost, Chamundeswary, CM, chief minister, congress, BJP, JDS

  ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ മുന്നില്‍ നിന്നു നയിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ ( Siddaramaiah ) ചാമുണ്ഡേശ്വരിയില്‍ പരാജയപ്പെട്ടു. ജെഡിഎസ് സ്ഥാനാര്‍ത്ഥി ജി.ടി. ദേവഗൗഡയാണ് സിദ്ധരാമയ്യയെ പരാജയപ്പെടുത്തിയത്. 2159 വോട്ടുകളാണ് ഇവിടെ നിന്ന് ബിജെപി നേടിയത്. ചാമുണ്ഡേശ്വരിയില്‍ നേരത്തെ തന്നെ അപകടം തിരിച്ചറിഞ്ഞ സിദ്ധരാമയ്യ ബദാമിയിലും മത്സരിച്ചിരുന്നു. ചാമുണ്ഡേശ്വരിയിൽ പരാജയപ്പെട്ട സിദ്ധരാമയ്യ ബദാമിയിൽ വിജയിച്ചു. ബിജെപി സ്ഥാനാർത്ഥിയായ ബി ശ്രീരാമലുവുമായി നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ അവസാന റൗണ്ടുകളിലാണ് സിദ്ധരാമയ്യ വ്യക്തമായ ലീഡ് നേടിയത്. റെഡ്ഡി സഹോദരന്മാരുടെ ഉറ്റ […]

 • in , ,

  കർണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞു; പെട്രോൾ വിലയിൽ വീണ്ടും വർദ്ധനവ്

  Fuel price, Karnataka election,Yeddyurappa, Deve Gowda hike, petrol, diesel, polling, result, vote, oil prices, OMC, mandated, daily revision, fuel , price, hike, Thomas Issac, Kerala Assembly, opposition, notice, central govt,

  ന്യൂഡൽഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ ( Karnataka election ) വോട്ടെടുപ്പ് അവസാനിച്ചതോടെ ഇന്ധനവില വീണ്ടും വർദ്ധിച്ചു. കൊച്ചിയില്‍ ഒരു ലിറ്റർ പെട്രോളിന് 17 പൈസ വർദ്ധിച്ച് 77.52 രൂപയായി. ഡീസല്‍ ഒരു ലിറ്ററിന് 23 പൈസ വർദ്ധിച്ചു. നിലവിൽ 70.56 രൂപയാണ് ഒരു ലിറ്റർ ഡീസലിന്റെ പുതുക്കിയ വില. കർണാടക തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു ഇന്ധന വിലയിൽ കഴിഞ്ഞ 19 ദിവസമായി വർദ്ധനവ് രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ 19 ദിവസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ഇന്ധനവിലയിൽ വർദ്ധനവുണ്ടയി. അടിക്കടിയുണ്ടാകുന്ന […]

 • in

  കേരള നാടകം മണ്ണിൽ വേരുറപ്പിക്കണം: നാടകാചാര്യൻ കെ ജി കൃഷ്ണമൂർത്തി

  KG Krishnamurthy, theatre director,Kerala, drama Karnataka, eminent theatre director, actor, National School of Drama, theatre director, Stage actor , Theatre teacher, organizer,children’s play ,‘Panjara Shhale’, Kerala, conducted, Theatre workshops, Thiruvanathapuram, Palakkad, Trichur, Udinur , director of ‘Nataka Yatra’ , touring Theatre project, organized,association ,National School of Drama, New Delhi,

  തിരുവനന്തപുരം: പരീക്ഷണങ്ങളിലേക്കും ലോകവേദികളിലേക്കും ലോകനിലവാരത്തിലേക്കും വളരുമ്പോഴും കേരള നാടക പ്രസ്ഥാനത്തിനു കേരളം നഷ്ടപ്പെടുകയാണെന്ന് ഇൻഡ്യൻ നാടകരംഗത്തെ പ്രാമാണികരിലൊരാളായ കെജി കൃഷ്ണമൂർത്തി ( KG Krishnamurthy ) ചൂണ്ടിക്കാട്ടി. കേരളനാടകത്തിന്റെ നിലപാടുതറ കേരളം ആകണമെന്നും ഇവിടുത്തെ സമൂഹത്തിന്റെ പ്രശ്നങ്ങളോടു പ്രതികരിക്കുന്നതാകണം നാടകങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മറിച്ചാകുന്നതിനാലാണ് കേരള നാടകങ്ങൾക്കു കേരളത്തിൽ അരങ്ങുകൾ അധികം ലഭിക്കാത്തതെന്നും കന്നടനാടകാചാര്യനായ കൃഷ്ണമൂർത്തി അഭിപ്രായപ്പെട്ടു. നാടകപ്രവർത്തകനായ പ്രശാന്ത് നാരായണന്റെ നാടക പരിശീലനസ്ഥാപനമായ ‘കള’ത്തിന്റെ അഭിനയക്കളരിയായ ‘അകക്കളം’ ഉദ്ഘാടനം ചെയ്ത ശേഷം മീറ്റ് ദ പ്രസ് പരിപാടിയിൽ […]

 • in

  അന്ധവിശ്വാസങ്ങള്‍ക്കെതിരെ പോരാട്ടം; മുന്‍ മന്ത്രി സെമിത്തേരിയില്‍

  Karnataka, former minister, superstitions, graveyard,Satish Jarkiholi , sleeps, December 6, ,Vaikunth Dham, burial ground,crematorium, death anniversary ,B R Ambedkar , awareness ,Karnataka Excise Minister, people ,night ,Prakash Raj

  ബെലഗവി: അന്ധവിശ്വാസങ്ങള്‍ക്കെതിരെ വളരെ വ്യത്യസ്തമായ പോരാട്ട മാർഗം സ്വീകരിച്ച കർണാടകയിലെ ഒരു മുൻ മന്ത്രി (former minister) ശ്രദ്ധേയനാകുന്നു. മുന്‍ മന്ത്രി സതീഷ് ജര്‍കിഹൊളിയാണ് (Satish Jarkiholi) വേറിട്ട രീതിയിലൂടെ സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നത്. എല്ലാ വർഷവും ഡിസംബര്‍ 6-ന് അദ്ദേഹം ജര്‍കിഹൊളി സെമിത്തേരിയില്‍ അന്തിയുറങ്ങാനെത്താറുണ്ട്. ആദ്യകാലങ്ങളിൽ ഈ നടപടിയെ രൂക്ഷമായി പരിഹസിച്ചവരും, വിമർശിച്ചവരും പിന്നീട് ഇദ്ദേഹത്തിന്റെ ആരാധകരായതിനും കാലം സാക്ഷിയായി. ഇത്തവാണ അമ്പതിനായിരത്തോളം ആളുകളാണ് മന്ത്രിക്കൊപ്പം അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളായത്. ഒരുദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പരിപാടികളോടെയാണ് […]