• in ,

    കത്വയ്ക്ക് പ്രായശ്ചിത്തം: രാമനുണ്ണിയുടെ ശയനപ്രദക്ഷിണത്തിൽ വിയോജിപ്പ് 

    കണ്ണൂര്‍: വൻ വിവാദമായ കത്വ ബാലപീഡനത്തിനു പ്രായശ്ചിത്തമായി പ്രശസ്ത സാഹിത്യകാരന്‍ കെ പി രാമനുണ്ണി ( K. P. Ramanunni ) നടത്തിയ ശയനപ്രദക്ഷിണം കയ്യാങ്കളിയില്‍ അവസാനിച്ചു. കത്വ ബാലപീഡനത്തിനു പ്രായശ്ചിത്തമായി താൻ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ശയനപ്രദക്ഷിണം നടത്താന്‍ പോകുന്നു എന്ന്  രാമനുണ്ണി നേരത്തെ തന്നെ പത്രസമ്മേളനത്തിലൂടെ അറിയിച്ചിരുന്നു. കേരള സംസ്കൃത സംഘം സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയിൽ ശിവഗിരി മഠത്തിലെ സ്വാമി ധർമ്മ  ചൈതന്യയും രാമനുണ്ണിക്കൊപ്പം പങ്കെടുക്കുമെന്ന് നേരത്തെ നടന്ന പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു ഇതറിഞ്ഞതിനെത്തുടര്‍ന്ന് വിശ്വഹിന്ദു പരിഷത്തില്‍ നിന്ന് ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു. കൂടാതെ രാമനുണ്ണിയുടെ ശയനപ്രദക്ഷിണം പ്രതിഷേധ നടപടിയാണെങ്കില്‍ അനുവദിക്കില്ലെന്ന് ക്ഷേത്രം അധികൃതർ നിലപാടെടുത്തിരുന്നു. എന്നാല്‍ […]

മനസ്സാ വാചാ