• in , , ,

  കേരളാ ബ്ലാസ്റ്റേഴ്സിനെ പ്രോത്സാഹിപ്പിക്കുവാൻ നാളെ പ്രിയയും ജയസൂര്യയും എത്തുന്നു

  കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിനു ( Kerala Blasters ) പിന്തുണ പ്രഖ്യാപിച്ച് പ്രശസ്‌ത നടി പ്രിയയും ജയസൂര്യയും നാളെ സ്റ്റേഡിയത്തിലെത്തും. ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ സത്യന്റെ ജീവിത ആസ്പദമാക്കി നിർമ്മിച്ച ‘ക്യാപ്റ്റൻ’ എന്ന സിനിമയിലെ നായകൻ ജയസൂര്യയും ‘ഒരു അഡാർ ലവ്’ എന്ന സിനിമയിലെ നായികയായ പ്രിയാ പ്രകാശ് വാര്യരും നാളെ സ്റ്റേഡിയത്തിലെത്തുമെന്ന് ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു. കേരളാ ബ്ലാസ്റ്റേഴ്സിനു പിന്തുണ പ്രഖ്യാപിച്ച് മഞ്ഞപ്പടയെ പ്രോത്സാഹിപ്പിക്കുവാനാണ് നടനും നടിയും നാളെ നടക്കാനിരിക്കുന്ന മത്സരത്തിനെത്തുന്നത്. ഇരുവരുടെയും സാന്നിധ്യം ടീമിനും ആരാധകർക്കും കൂടുതൽ ആവേശം പകരുമെന്നാണ് വിലയിരുത്തൽ. […]

 • in , ,

  കേരളാ ബ്ലാസ്റ്റേഴ്സിനു വെല്ലുവിളി; ഹ്യൂം ഉൾപ്പെടെയുള്ള പ്രമുഖർ കളിക്കില്ല

  Kerala Blasters, Iain Hume, injury, rest, season, ATK , clash, ISL, Canadian footballer,  Indian Super League, match, FC Pune City, goals, captain, suspension, yellow card, management, twitter, press conference, goal machine,

  കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ( Kerala Blasters ) സൂപ്പർ താരമായ ഇയാൻ ഹ്യൂം ( Iain Hume ) ഈ സീസണിലെ ഇനിയുള്ള മത്സരങ്ങളിൽ കളിച്ചേക്കില്ലെന്ന് കേരളാ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. പൂനെക്കെതിരായ മത്സരത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ‘ഗോളടി യന്ത്രം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇയാൻ ഹ്യൂമിന്റെ സാന്നിധ്യം മൈതാനത്തിന് താൽക്കാലികമായെങ്കിലും നഷ്‍ടമായത്. ഇന്ത്യൻ സൂപ്പർ ലീഗിൽ സീസണിലെ നിർണായക മത്സരത്തിന് ഇറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് ഇത് കനത്ത തിരിച്ചടിയായി. ഇന്ന് കോൽക്കത്തക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് മത്സരിക്കുന്നുണ്ട്. […]

 • in , ,

  കേരളാ ബ്ലാസ്റ്റേഴ്സിന്റെ തിരുവനന്തപുരത്തെ ഫുട്‌ബോൾ സ്കൂളിന് തുടക്കമായി

  Kerala Blasters , football, thiruvananthapuram, football school, Kerala Blasters Football Schools, students, training, inaugurated, coach, team, competition, David James, Chandrasekharan Nair stadium

  തിരുവനന്തപുരം: കേരളാ ബ്ലാസ്റ്റേഴ്സ് ( Kerala Blasters ) ക്ലബ്ബിന്റെ തലസ്ഥാന നഗരത്തിലെ ഫുട്‌ബോൾ സ്കൂളിന് ( football school ) തുടക്കമായി. ഫുട്‌ബോൾ സ്കൂളിന്റെ തിരുവനന്തപുരത്തെ പ്രവർത്തനോദ്ഘാടനം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കേരളാ ബ്ലാസ്റ്റേഴ്സ് ടീമിന്റെ മുഖ്യ കോച്ച് ഡേവിഡ് ജെയിംസ് നിർവഹിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 120 കുട്ടികൾ ഡേവിഡ് ജെയിംസിന്റെ സാന്നിധ്യത്തിൽ ഫുട്‌ബോൾ പരിശീലനം ആരംഭിച്ചു. സംസ്ഥാനമൊട്ടാകെ ഇതുവരെ ബ്ലാസ്റ്റേഴ്സിന്റ 24 സ്കൂളുകൾ പ്രവർത്തനക്ഷമമായിക്കഴിഞ്ഞു. സംസ്ഥാനത്തെ താഴെത്തട്ടിൽ വരെ ഫുട്‌ബോൾ പരിശീലനം […]

 • in

  ആരാധകർക്ക് അംഗത്വ കാര്‍ഡുകളുമായി കേരളബ്ലാസ്റ്റേഴ്സ്

  Kerala Blasters, Kochi, tickets, Priya, jayasurya, match, ISL, Chennaiyin , Stadium box office, Muthoot Fin Corp, online , bookmyshow , Captain , Oru Adaar Love, actress, actor, support, fans, Kerala Blasters, fans, membership cards, set to launch, ISL 2017,True membership, twitter, extra benefits, members, famous fan, Manjappada, Yellow army, strong presence, Jawaharlal Nehru stadium, management, Kerala Blasters, Bengaluru ,FC match,Dec 31, 2017,Police, Kerala Blasters-Bengaluru FC match,stadium, CK Vineeth, celebration, new year, striker, play, fans, security

  കൊച്ചി: തങ്ങളുടെ ആരാധകര്‍ക്കായി അംഗത്വ കാര്‍ഡുകള്‍ (membership cards) നല്‍കാൻ കേരളബ്ലാസ്റ്റേഴ്സ് (Kerala Blasters) തീരുമാനിച്ചു. നാലു തരത്തിലുള്ള അംഗത്വ കാര്‍ഡുകളാണ് ആരാധകര്‍ക്കായി ബ്ലാസ്റ്റേഴ്സ് ഒരുക്കിയിരിക്കുന്നത്. ടസ്കേഴ്സ്, ജൂനിയര്‍, മൈറ്റി ടസ്കേഴ്സ്, കോര്‍പ്പറേറ്റ് എന്നീ പാക്കേജുകളായി മെമ്പര്‍ഷിപ്പ് പാക്കേജുകള്‍ അവതരിപ്പിക്കാനാണ് കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചിരിക്കുന്നത്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ബ്ലാസ്റ്റേഴ്സ് ഇക്കാര്യം അറിയിച്ചു. എന്നാൽ ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കളിക്കളത്തിന് അകത്തും പുറത്തും തങ്ങൾക്ക് പിന്തുണയേകിയ ആരാധകര്‍ക്കായി പുതിയ പരിഷ്ക്കാരം ഒരുക്കാന്‍ […]

 • in , ,

  കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം മാറ്റിവയ്ക്കണമെന്ന് പോലീസ്

  Kerala Blasters, Kochi, tickets, Priya, jayasurya, match, ISL, Chennaiyin , Stadium box office, Muthoot Fin Corp, online , bookmyshow , Captain , Oru Adaar Love, actress, actor, support, fans, Kerala Blasters, fans, membership cards, set to launch, ISL 2017,True membership, twitter, extra benefits, members, famous fan, Manjappada, Yellow army, strong presence, Jawaharlal Nehru stadium, management, Kerala Blasters, Bengaluru ,FC match,Dec 31, 2017,Police, Kerala Blasters-Bengaluru FC match,stadium, CK Vineeth, celebration, new year, striker, play, fans, security

  തിരുവനന്തപുരം: ഡിസംബർ 31-ന് നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters) – ബെംഗളൂരു (Bengaluru) എഫ്സി മൽസരം (FC match) മാറ്റിവയ്ക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. പുതുവർഷത്തലേന്ന് നടക്കുന്ന മത്സരത്തിലേക്ക് കൂടുതൽ പോലീസ് സേനയെ ലഭ്യമാക്കാൻ സാധിക്കില്ലെന്ന കാരണത്താലാണ് മത്സരം മാറ്റി വയ്ക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടത്. കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനോടാണ് പോലീസ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പുതുവർഷാഘോഷങ്ങൾ പലപ്പോഴും പരിധി വിടുന്നതിനാൽ ക്രമസമാധാന പാലനത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ പോലീസുകാരെ വിന്യസിക്കേണ്ടി വരുമെന്ന് പോലീസ് അറിയിച്ചു. അതിനാൽ മൽസരം നടക്കുന്ന സ്റ്റേഡിയത്തിലും […]

 • in , ,

  ഐഎസ്എൽ ആരംഭിക്കാനിരിക്കെ സച്ചിൻ മുഖ്യമന്ത്രിയെ കണ്ടു

  Sachin Tendulkar, CM, Pinaray

  തിരുവനന്തപുരം: കേരള ബ്ലാസ്റ്റേഴ്സിന്റെ (Kerala Blasters) ഉടമയും മുൻ ക്രിക്കറ്റ് താരവുമായ സച്ചിൻ ടെണ്ടുൽക്കർ (Sachin Tendulkar) മുഖ്യമന്ത്രി (CM) പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ആരംഭിക്കാനിരിക്കെയാണ് സച്ചിൻ ഇന്ന് രാവിലെ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. സച്ചിൻ കേരളത്തിൽ തുടങ്ങാനിരിക്കുന്ന ഫുട്ബോൾ അക്കാദമിയെക്കുറിച്ചും കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്തു. സംരംഭത്തിന് എല്ലാവിധ പിന്തുണയും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ഭാര്യ അഞ്ജലിയും സച്ചിനൊപ്പം ഉണ്ടായിരുന്നു. സച്ചിന്റെ ഉടമസ്ഥതയിലുള്ള ഫുട്‌ബോള്‍ ടീമായ […]