• in ,

    ജനപ്രീതിയെ രാഷ്ട്രീയ നേട്ടമാക്കിയവർ

    politics, power, film, sports, leaders, rulers India, Pakistan, Imran Khan, Modi, Rahul, Nehru, Vajpayee , APJ Abdul Kalam, prime minister, president, Bhuto, MGR, Jayalalitha, Karunanidhi, MP, minister, MLA, Kerala, Tamil Nadu, Mukesh, Suresh Gopi, Innocent, Ganesh Kumar, KPCC Lalitha, Bollywood ,actors, actress, Rekha, Jaya, Hemamalini, people

    തന്റെ മേഖലയിൽ പ്രാവീണ്യം തെളിയിക്കുക തുടർന്ന് പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി അധികാരസ്ഥാനത്തിലെത്തുക . ഇത്തരമൊരു അവസ്ഥയ്ക്ക് ഇതിഹാസ കാലത്തോളം പഴക്കമുണ്ട്. ഉദാഹരണമായി നിരവധി കഥകളും സംഭവങ്ങളും നിരത്താമെങ്കിലും ‘മഹാഭാരത’മെന്ന ഉജ്ജ്വല സൃഷ്ടിയിൽ സൂചിപ്പിച്ചിട്ടുള്ള ദ്രോണാചാര്യരുടെ കഥയ്ക്കാണ് പ്രഥമസ്ഥാനം. കായിക മേഖലയിൽ പ്രശസ്തനായ ഇമ്രാൻ ഖാൻ രാഷ്ട്രീയത്തിൽ ( politics )  പ്രവേശിച്ചതും ഇപ്പോഴിതാ പാകിസ്ഥാന്റെ അധികാര പദത്തിലേക്ക് ചുവടു വയ്ക്കുകയും ചെയ്യുന്ന ഈ വേളയിൽ ചില ഓർമ്മപ്പെടുത്തലുകൾ. ആചാര്യൻ രാജ്യാധികാരിയായപ്പോൾ ഭരദ്വാജമുനിയുടെ ആശ്രമത്തിൽ സഹപാഠികളായിരുന്നു രാജകുമാരനായ ദ്രുപദനും മുനി കുമാരനായ ദ്രോണരും. കടുത്ത […]

  • in , ,

    ലിനി ഉൾപ്പെടെ വിട പറഞ്ഞ ഭൂമിയിലെ മൂന്ന് മാലാഖമാർക്ക് ലോകത്തിന്റെ ആദരം

    Razan al-Najjar ,Gaza,Lini Puthussery ,India,Liberia,Women,Global Health,  Lini, Razan ,Salome ,  tribute, Jim Campbell, nurses, twitter, Nipah,  Lini Puthussery, Salome Karwah ,

    തിരുവനന്തപുരം: ആതുര രംഗത്ത് മഹത്തായ മാതൃക കാട്ടിയെങ്കിലും ആകസ്മികമായി വിട ചൊല്ലി പിരിഞ്ഞു പോയ ഭൂമിയിലെ മൂന്ന് മാലാഖമാർക്ക് ലോകത്തിന്റെ ആദരം. ലിനി, റസാന്‍, സലോം ( Lini, Razan ,Salome ) എന്നീ മൂന്ന് നഴ്സുമാരെ മറക്കരുതെന്ന ഓർമ്മപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തി. കേരളത്തിലൊട്ടാകെ ഭീതി പടര്‍ത്തിയ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് നിപ വൈറസ് ബാധിച്ച രോഗിയെ ശുശ്രൂഷിക്കുന്നതിനിടയില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേഴ്‌സ് ലിനിയ്ക്ക് നിപ ബാധിച്ചത്. തന്റെ ചുമതല ആത്മാര്‍ത്ഥമായി നിര്‍വ്വഹിക്കുന്നതിനിടയിലാണ് ലിനിക്ക് ജീവൻ […]

മനസ്സാ വാചാ