• in , ,

  മഴ പെയ്യും നേരം

  rain, monsoon, films, writers, flood, farmers, poets, cinema, disaster, children, kids, students, holiday,Vaishali

  കൊടും ചൂടിൽ വേഴാമ്പലിനെ പോലെ ഏവരും കാത്തിരിക്കുകയും; അത് വന്നെത്തവെ ഹർഷോന്മാദത്തോടെ സ്വീകരിക്കപ്പെടുകയും എന്നാൽ ദിനമൊട്ടു കഴിയവെ ‘നാശം, ഈ മഴ പോകുന്നില്ലല്ലോ’ എന്ന പരിഭവം കേൾക്കേണ്ടി വരികയും ചെയ്യുന്ന മഴയെന്ന ( rain ) അത്ഭുത പ്രതിഭാസം ഈ കർക്കിടകത്തിലും അതൊന്നും ശ്രദ്ധിക്കാൻ നേരമില്ലെന്ന മട്ടിൽ തകർത്ത് പെയ്യുമ്പോൾ നെഞ്ചിൽ ആവലാതിയുമായി ബഹുഭൂരിപക്ഷം ജനത മലയോര പ്രദേശങ്ങളിലും തീരദേശങ്ങളിലുമായി ആശങ്കയോടെ കഴിയുകയാണ്. നിർത്താതെ പെയ്യുന്ന മഴയിൽ ഡാമുകളിടെ ജലനിരപ്പ് ഉയരവെ ഇവരുടെ മനസ്സിൽ ഭീതിയുടെ അഗ്നി ആളിപ്പടരുന്നു. […]

 • in , ,

  അൻവർ എംഎൽഎയുടെ പാർക്കിനെതിരെ പ്രതിപക്ഷം; തടയണകളെ ചൊല്ലി ബഹളം

  Anwar MLA , park, landslide, check dam opposition leader, Chennithala, Monsoon, Karinchola landslide, dam, collector, order, child, deadbody, found,  Kozhikode, heavy rain, Monsoon, 

  തിരുവനന്തപുരം: കാലവർഷത്തെ തുടർന്നുണ്ടായ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തിൽ അൻവർ എംഎൽഎയുടെ പാർക്കിനെ ചൊല്ലി നിയമ സഭയിൽ പ്രതിപക്ഷം രംഗത്തെത്തി. അനധികൃതമായി നിർമ്മിക്കുന്ന തടയണകളെ ( check dam ) ചൊല്ലിയും സഭയിൽ പ്രതിപക്ഷം ബഹളമുണ്ടാക്കി. തടയണ സംബന്ധിച്ച പ്രശ്നം പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. കാലവർഷക്കെടുതിയെ തുടർന്ന് വയനാട്ടിൽ ഇതുവരെ മൂന്ന് പേർ മരണമടഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു. തടയണകൾ സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്ന് മന്ത്രി ടി പി രാമകൃഷ്‌ണൻ വെളിപ്പെടുത്തി. വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് […]

 • in ,

  കാലവര്‍ഷക്കെടുതി: ദുരിത ബാധിതര്‍ക്ക്​ ധനസഹായം വർദ്ധിപ്പിക്കുമെന്ന് റിപ്പോർട്ട്

  Monsoon, landslide, Kozhikode, search, Pinarayi, minster, T. P. Ramakrishnan , copensation, death, house, collapsed, heavy rain, 

  കോഴിക്കോട്: കാലവർഷത്തെ തുടർന്നുണ്ടായ ഉരുള്‍പൊട്ടലിൽ ( landslide ) കട്ടിപ്പാറ കരിഞ്ചോലയില്‍ കാണാതായവരെ കണ്ടെത്താനായി ഇന്നും തിരച്ചില്‍ തുടരുന്നു. വീടുകള്‍ക്ക് മുകളില്‍ പതിച്ച കൂറ്റന്‍ പാറകള്‍ പൊട്ടിച്ച്‌ നീക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്നും തുടരുകയാണെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. കാലാവസ്ഥ അനുകൂലമായതിനാൽ തിരച്ചിൽ ഊർജ്ജിതമാണെന്നും ഡോഗ് സ്വകാഡിന്റെ പരിശോധന തുടരുമെന്നും ദുരന്ത നിവാരണ സേന അറിയിച്ചു. അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം കൂടി തിരച്ചിലിനായി സ്ഥലത്തെത്തിയിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തകരെ വിവിധ […]

 • in , ,

  പിവി അന്‍വര്‍ എംഎല്‍എയുടെ വിവാദ വാട്ടര്‍ തീം പാര്‍ക്കിന് സമീപം മണ്ണിടിച്ചില്‍

  കോഴിക്കോട്: കാലവർഷത്തെ തുടർന്ന് വൻ ഉരുൾപ്പൊട്ടലുണ്ടായ കോഴിക്കോട് ജില്ലയിൽ വീണ്ടും മണ്ണിടിച്ചില്‍ ഭീഷണി. ഇടതു സ്വതന്ത്ര എം.എല്‍.എയായ  പിവി അന്‍വറിന്റെ ( PV Anwar ) കക്കാടംപൊയിലിലുള്ള പാര്‍ക്കിന് സമീപം മണ്ണിടിച്ചിലുണ്ടായത് പ്രദേശവാസികളിൽ ഭീതി ഉയർത്തി. പാര്‍ക്കിലേക്ക് ആവശ്യമായ വെള്ളമെടുക്കുന്ന കുളത്തിന് സമീപമാണ് മണ്ണിടിഞ്ഞതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തുടർന്ന് പി.വി.അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലുള്ള വാട്ടര്‍ തീം പാര്‍ക്കിന് സമീപം ഇനിയും മണ്ണിടിച്ചിലുണ്ടായേക്കുമെന്ന് കൂടരഞ്ഞി വില്ലേജ് ഓഫീസര്‍  ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇന്ന് രാവിലെയാണ് പാര്‍ക്കിലേക്ക് ആവശ്യമായ വെള്ളമെടുക്കുന്ന […]

 • in , ,

  കരിഞ്ചോലയിലെ ഉരുൾപൊട്ടൽ: ഒരു മൃതദേഹം കൂടി കണ്ടെത്തി; ജലസംഭരണിയെ പറ്റി അന്വേഷിക്കാൻ ഉത്തരവ്

  Anwar MLA , park, landslide, check dam opposition leader, Chennithala, Monsoon, Karinchola landslide, dam, collector, order, child, deadbody, found,  Kozhikode, heavy rain, Monsoon, 

  കോഴിക്കോട്: കരിഞ്ചോലയിയിലെ ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിൽ  ( Karinchola landslide, ) അവിടെ അനധികൃതമായി ജലസംഭരണി നിര്‍മ്മിച്ച സംഭവം അന്വേഷിക്കാന്‍ കളക്ടർ ഉത്തരവിട്ടു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ സ്വകാര്യ വ്യക്തിയാണ് അനധികൃതമായി ജലസംഭരണി നിര്‍മ്മിച്ചതെന്നാണ് ആരോപണം. നാലു ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാവുന്ന ജലസംഭരണിക്കായി മണ്ണെടുത്തതിനെ തുടർന്നാണ് ഉരുള്‍ പൊട്ടലുണ്ടായതെന്ന് പ്രദേശവാസികൾ ആരോപിച്ചിരുന്നു. സ്വകാര്യ പശു ഫാമിന് വേണ്ടി എന്ന പേരിലാണ് ജലസംഭരണി നിര്‍മ്മിക്കാന്‍ മണ്ണെടുത്തത്. നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് പണി തടസ്സപ്പെട്ടിരുന്നു. എന്നാൽ പ്രദേശത്ത് അവശേഷിച്ച കുഴിയാണ് ഉരുള്‍പ്പൊട്ടലിന്റെ പ്രധാന ഉറവിടമെന്ന് നാട്ടുകാര്‍ […]

 • in , ,

  ഭീഷണിയായി കാലവർഷം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു

  Monsoon havoc , kerala ,Mullaperiyar dam, landslide, heavy rains, missing,

  കോഴിക്കോട്: കനത്ത നാശനഷ്ടം സൃഷ്‌ടിച്ച കാലവർഷത്തെ ( Monsoon havoc ) തുടർന്ന് കോഴിക്കോട് താമരശ്ശേരി കരിഞ്ചോലയിൽ ഇന്നലെ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരുന്നു. ഒരു മൃതശരീരം കൂടി ഇന്ന് കണ്ടെത്തി. ഒരു കുട്ടിയുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ഹസന്റെ വീടിനു സമീപം നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ എണ്ണം എട്ടായി. കനത്ത മഴയും വെളിച്ചക്കുറവും കാരണം ഇന്നലെ നിര്‍ത്തി വച്ചിരുന്ന തിരച്ചിലില്‍ ഫയര്‍ഫോഴ്സിനും ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾക്കുമൊപ്പം നാട്ടുകാരും ഊർജ്ജിതമായി […]

 • in , ,

  കാലവർഷക്കെടുതി: ആറ് ജില്ലകളിൽ റെഡ് അലേർട്ട്; റോഡിൽ താരമായി ആനവണ്ടി

  red alert, Kerala, heavy rain, KSRTC, bus, Chennithala, Govt, Monsoon

  കോഴിക്കോട്: കേരളത്തില്‍ ജൂണ്‍ 18 വരെ അതിശക്തമായ മഴയ്ക്ക് ( rain ) സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ സേന മുന്നറിയിപ്പു നല്‍കി. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, പാലക്കാട് എന്നീ ജില്ലകള്‍ക്കാണ് റെഡ് അലേര്‍ട്ട് ( red alert ) നല്‍കി. ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും നല്‍കി. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ തുടരുവാന്‍ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കേന്ദ്ര ജല കമ്മീഷനും കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ട് എന്ന് അറിയിച്ചു. കേരളത്തിൽ കാലവർഷക്കെടുതി […]

 • in , ,

  കനത്ത മഴയിൽ ആളപായവും വ്യാപക നാശനഷ്‌ടവും; നടപടിയുമായി സർക്കാർ

  Monsoon, heavy rain, havoc, Kerala, govt, death, land slide, 

  തിരുവനന്തപുരം: കേരളത്തിൽ ആളപായവും വ്യാപക നാശനഷ്‌ടവും  വിതച്ചു കൊണ്ട് കനത്ത മഴ ( rain havoc ) തുടരുകയാണ്. കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ ആരംഭിച്ചു. മഴക്കെടുതി നേരിടാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തരനടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും കളക്ടമാര്‍ക്കും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. അതി തീവ്രമായ മഴ കൂടുതല്‍ ദുരന്തം സൃഷ്ടിച്ച കോഴിക്കോട് ജില്ലയിലേക്ക് കേന്ദ്ര ദുരന്തനിവാരണ സേനയെ അയയ്ക്കുവാൻ തീരുമാനമായി. 48 പേരടങ്ങുന്ന സംഘം ഉടന്‍ തന്നെ […]

 • in , ,

  ജനജീവിതം താറുമാറാക്കി കാലവര്‍ഷം തുടരുന്നു, കോഴിക്കോടും മലപ്പുറത്തും ഉരുള്‍പൊട്ടല്‍

  Monsoon threat , Kerala, Kozhikode, land slide, heavy rain, educational institutions, holiday, district collector, death, missing, houses, road, block,

  കോഴിക്കോട്: കേരളത്തിൽ തുടരുന്ന കനത്ത കാലവർഷക്കെടുതിയിൽ  ( Monsoon threat ) ജനജീവിതം താറുമാറായി. കനത്ത മഴയെ തുടർന്ന് കോഴിക്കോടും മലപ്പുറത്തും ഉരുള്‍പൊട്ടലുണ്ടായി. കോഴിക്കോട് ജില്ലയിൽ നാലിടത്തും മലപ്പുറത്ത് അഞ്ചിടത്തും ഉരുള്‍പൊട്ടി. മൂന്ന് കുട്ടികളും ഒരു വീട്ടമ്മയും ഉൾപ്പെടെ മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. കനത്ത മഴയിലും കാറ്റിലും കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളില്‍ കനത്ത നാശനഷ്ടമുണ്ടായി. ബാലുശ്ശേരി, താമരശ്ശേരി മേഖലകളില്‍ ഒട്ടേറെ വീടുകള്‍ തകര്‍ന്നതിന് പുറമെ വ്യാപകമായി കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ദേശീയ […]

 • in , ,

  കനത്ത മഴ: പാലക്കാട് ഉരുള്‍പ്പൊട്ടല്‍; നാശനഷ്‌ടവും ഗതാഗത തടസ്സവും വ്യാപകം

  rain, Monsoon, Kerala, landslide , damage, road, blocked, Palakkad, Eranakulam, forest area, Kozhikode, 

  തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളില്‍ കനത്ത മഴ ( heavy rain ) തുടരുകയാണ്. അതിശക്തമായ മഴയെ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പ്പൊട്ടലുകൾ ഉണ്ടായി. തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ പാലക്കയത്തിന്നടുത്ത് വട്ടപ്പാറയില്‍ കല്ലടിക്കോട്, പാലക്കയം മേഖലയില്‍ ഇന്ന് രാവിലെ ഉരുള്‍പൊട്ടി. ഉരുള്‍പ്പൊട്ടലിനെ തുടർന്ന് രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. എന്നാൽ കാലവര്‍ഷക്കെടുതിയിൽ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മണ്ണിടിച്ചല്‍ സാധ്യതയുള്ളതിനാല്‍ അട്ടപ്പാടി ഭാഗത്ത് അധികൃതർ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കൊച്ചിയുടെ കിഴക്കേ അറ്റത്തുള്ള കോതമംഗലത്ത് കനത്ത മഴയില്‍ ഭൂതത്താന്‍കെട്ട് റോഡ് […]

 • in , ,

  കേരളത്തിൽ കലിതുള്ളി കാലവർഷം; ധനസഹായവുമായി സർക്കാർ

  Kerala Monsoon , Monsoon , Kerala, rain, Govt, compensation, rain-related damage, losses,  heavy rains, heavy showers, Indian Meteorological Department ,Pathanamthitta , Alappuzha, Idukki

  തിരുവനന്തപുരം: കേരളത്തിൽ ശക്തി പ്രാപിച്ച കാലവര്‍ഷത്താൽ ( Kerala Monsoon ) വ്യാപക നഷ്‌ടമെന്ന് സർക്കാർ. കാലവര്‍ഷക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള ധനസഹായം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ സർക്കാർ തീരുമാനിച്ചു. കൃഷി നശിച്ച കർഷകര്‍ക്ക് ഹെക്ടറിന് 18,000 രൂപ വീതം നല്‍കും. കൂടാതെ, വീട് നഷ്ടപ്പെട്ടവര്‍ക്ക് ദുരന്തനിവാരണ അതോറിറ്റിയുടെ സഹായത്തിന് പുറമെ സര്‍ക്കാര്‍ ധനസഹായവും ഉറപ്പാക്കുമെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി. അതേസമയം, ബുധനാഴ്ച വരെ ശക്തമായ മഴ […]