• in , ,

    നമ്മുടെ സ്വന്തം നീലക്കുറിഞ്ഞികൾ വീണ്ടും പൂത്തുലയവെ

    Neelakurinji , Munnar , Kerala, tourism, Save Kurinji Campaign Council,

    ഒരു വ്യാഴവട്ടക്കാലം ദൈർഘ്യമേറിയ കാത്തിരിപ്പ് പരിസമാപ്തിയിലെത്തുന്നു. മിഴികളും ഹൃദയങ്ങളും ഒരേ ദിശയിലേക്ക്, ആനന്ദത്തിലേക്ക് ചുവട്‌ വയ്ക്കാനൊരുങ്ങുന്നു. കാലഘട്ടങ്ങളെ അതിജീവിച്ച പ്രണയസാഫല്യമാണിതെന്ന് വർണിച്ചാലും അത് അനുയോജ്യമാകുക തന്നെ ചെയ്യും. ഒരിക്കൽ കണ്ടുപോയവരിൽ ആർക്കും ഇവളെ പ്രണയിക്കുവാതിരിക്കാൻ കഴിയില്ല എന്നത് തന്നെയാണ് അത്തരം പ്രയോഗങ്ങളെ പ്രാപ്യമാക്കുന്നത്. കാതങ്ങൾക്കകലെ നിന്ന് പോലും 12 വർഷത്തിലൊരിക്കൽ സഞ്ചാരികൾ കേരള മണ്ണിലെത്തുന്നത് തൻറെ പ്രണയിനിയെ ഒരു നോക്ക് കാണുവാനാണ്, അവളുടെ അഴക് നൽകുന്ന ലഹരി നുകരുവാനാണ്. നമ്മുടെ പ്രൗഢിയാണവൾ. സ്വകാര്യ അഹങ്കാരമാണ്. അവളാണ് മൂന്നാറിൻറെ […]

  • in , ,

    മൂന്നാറിൽ ഗൃഹനിർമ്മാണത്തിന് എൻഒസി നിർബന്ധം: റവന്യൂമന്ത്രി

    NOC, Munnar, houses, construction, Revenue minister, E Chandrasekharan, Neelakurinji sanctuary, Kurinji , Munnar,cabinet meeting,eucalyptus ,  local people, areas, 

    ഇടുക്കി: മൂന്നാർ വിഷയം സഭയിൽ ഒച്ചപ്പാടുകൾക്ക് ഇടയാക്കി. മൂന്നാറിൽ ഗൃഹനിർമ്മാണത്തിന് വില്ലേജ് ഓഫീസറുടെ എൻഒസി ( NOC  ) നിർബന്ധമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ വ്യക്തമാക്കി. കർഷക താല്പര്യം സംരക്ഷിക്കുവാനാണ് ഈ നിബന്ധന ഏർപ്പെടുത്തിയതെന്ന് അദ്ദേഹം അറിയിച്ചു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് സർക്കാർ ഈ നിബന്ധന ഏർപ്പെടുത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഉത്തരവ് പിൻവലിക്കാനാകില്ലെന്നും റവന്യൂമന്ത്രി അറിയിച്ചു. ഉത്തരവ് താഴേയ്ക്ക് എത്തിയപ്പോൾ ആശയക്കുഴപ്പമുണ്ടായെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മൂന്നാറിന് മാത്രമായി പ്രത്യേക നിയമനിർമ്മാണം വേണ്ടി വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, റവന്യൂമന്ത്രിയുടെ തീരുമാനത്തിനെതിരെ കെ എം മാണി […]

  • in , ,

    പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് തോട്ടം മേഖലയെ ഒഴിവാക്കി; ആക്ഷേപം വ്യാപകം

    Ecologically fragile land , act-plantation-excluded

    തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലയില്‍ ( Ecologically fragile land  ) നിന്ന് തോട്ടങ്ങളെ പൂര്‍ണമായും ഒഴിവാക്കിയതിലൂടെ പരിസ്ഥിതി ലോല നിയമം സര്‍ക്കാര്‍ അട്ടിമറിച്ചതായി ആരോപണം. നിലവിലെ വന നിയമം അട്ടിമറിക്കുന്ന സര്‍ക്കാരിന്റെ തീരുമാനത്തെ തുടർന്ന് ഭാവിയിൽ വന്‍തോതില്‍ വനഭൂമിയും മരങ്ങളും നഷ്ടപ്പെടുമെന്നാണ് പരക്കെയുള്ള ആശങ്ക. കൂടാതെ വനനിയമങ്ങള്‍ അട്ടിമറിക്കുന്ന സർക്കാർ തീരുമാനം കോടതിയിലെ കയ്യേറ്റ കേസുകളിലും തിരിച്ചടിയാകുമെന്നും ആക്ഷേപമുണ്ട്. ചട്ടം 300 പ്രകാരമാണ് തോട്ടം മേഖലയെ പൂര്‍ണമായി ഇഎഫ്‌എല്‍ പരിധിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവന […]

  • in , ,

    മൂന്നാര്‍ കൈയ്യേറ്റ റിപ്പോർട്ട് പൂഴ്ത്തിയതായി ആരോപണം

    തിരുവനന്തപുരം: മൂന്നാര്‍ കൈയ്യേറ്റത്തെ ( Munnar encroachment ) സംബന്ധിച്ച റിപ്പോർട്ട് ( report ) മുഖ്യമന്ത്രിയുടെ ( CM ) ഓഫീസിൽ പൂഴ്ത്തി വച്ചതായി ആരോപണം. ഏഴ് മാസങ്ങൾക്ക് മുൻപ് റവന്യൂവകുപ്പ് അയച്ച റിപ്പോർട്ട് ഇതുവരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തിരിച്ചു കിട്ടിയിട്ടില്ലെന്ന് റവന്യൂവകുപ്പ് വെളിപ്പെടുത്തി. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയെ തുടർന്നാണ് റവന്യൂവകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. ഫയലില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തുടര്‍നടപടികൾ നിര്‍ദ്ദേശിക്കാത്തതിനെ തുടർന്ന് നിലവിൽ ഒഴിപ്പിക്കൽ നടപടികൾ തടസ്സപ്പെട്ടിരിക്കുകയാണ്. മൂന്നാർ കൈയ്യേറ്റം വിവാദമായ വേളയിൽ […]

  • in , ,

    മൂന്നാർ, കുറിഞ്ഞി ഉദ്യാന വിഷയങ്ങൾ വീണ്ടും പുകയുന്നു

    Munnar, Kurinji, Green tribunal, notice, speaker, PV Anwar, explanation, Kurinji Garden,Kurinji garden, Kummanam, central govt, E Chandrasekharan, revenue minister, CM, meeting, boundary, garden, reduce, realignment, revenue department, Neelakurinji garden, possess, land, encroachment, MM Mani, cbi, central govt,

    തിരുവനന്തപുരം: ഭൂമി കൈയ്യേറ്റങ്ങളെ തുടർന്ന് വിവാദത്തിലായ മൂന്നാർ (Munnar), കുറിഞ്ഞി (Kurinji) ഉദ്യാന വിഷയങ്ങൾ വീണ്ടും വാർത്തകളിൽ നിറയുന്നു. മൂന്നാർ വിഷയത്തിൽ പി പ്രസാദിന്റെ ഹർജി ലഭിച്ചതിനെ തുടർന്ന് സർക്കാരിന് ഹരിത ട്രൈബ്യൂണൽ (Green tribunal) നോട്ടീസയച്ചു. രണ്ടാഴ്ച്ചയ്ക്കകം വിശദീകരണം നൽകണമെന്ന് ട്രൈബ്യൂണൽ നിർദ്ദേശിച്ചു. മൂന്നാർ കേസ് അടുത്തമാസം 12-ന് ഹരിത ട്രൈബ്യൂണൽ പരിഗണിക്കും. അതേസമയം എംഎൽഎ പിവി അൻവറിനോട് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വിശദീകരണം തേടി. അൻവർ പരിസ്ഥിതി സംരക്ഷണ സമിതി അംഗമായി തുടരുന്ന അസ്വാഭിക സംഭവത്തെ തുടർന്നാണ് […]