• in , ,

    സുരേഷ് ഗോപിയുടെ അറസ്റ്റ് രേഖപ്പെടുത്തി; ജാമ്യത്തില്‍ വിട്ടയച്ചു

    Suresh Gopi, arrest,crime branch, Puducherry, registration, amala paul, High court, extended, bail, anticipatory bail, vehicle, tax, Pondicherry, Suresh Gopi, car, registration, Puducherry, vahicle registraion case, fake address, crime branch, investigation, Motor Vehicles Department,

    തിരുവനന്തപുരം: പുതുച്ചേരി ( Puducherry ) വാഹന രജിസ്ട്രേഷന്‍ കേസില്‍ നടന്‍ സുരേഷ് ഗോപി ( Suresh Gopi ) എം.പിയുടെ അറസ്റ്റ് ( arrest ) രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ടാള്‍ ജാമ്യത്തിലുമാണ് നടനെ ക്രൈംബ്രാഞ്ച് വിട്ടയച്ചത്. ഹൈക്കോടതി നടന് മുന്‍കൂര്‍ ജാമ്യം നല്‍കിയെങ്കിലും അറസ്റ്റുള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങേണ്ടി വരുമെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് ഹൈക്കോടതിയുടെ തന്നെ നിർദ്ദേശ പ്രകാരം നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചത്. ഈ […]

  • in ,

    പുതുച്ചേരി രജിസ്ട്രേഷന്‍; അമല ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരായി

    Puducherry registration, Amala paul, crime branch,appeared, car registration case, luxury vehicle, Puducherry, headquarters, investigation agency, fake address, Fahad Fazil, Suresh Gopi, amala paul, luxury car,tax, kerala

    തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ കേസില്‍ ( Puducherry registration ) നടി അമല പോള്‍ ( Amala ) ക്രൈം ബ്രാഞ്ചിനു ( crime branch ) മുന്നില്‍ ഹാജരായി. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അമല തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെത്തിയത്. കേരളത്തിലെ വാഹന നികുതി വെട്ടിക്കാനായി അമല തന്റെ ആഡംബര വാഹനം വ്യാജവിലാസത്തില്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തെന്നാണ് കേസ്. പതിനഞ്ചാം തീയതി രാവിലെ പത്ത് മണി മുതല്‍ ഒരു മണി വരെ അന്വേഷണ സംഘത്തിന് […]

  • in , ,

    സുരേഷ് ഗോപി എംപിയ്ക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചു

    suresh gopi, anticipatory bail,granted, one month, bond, one lakh rupees, fake address, vehicle, car, registration , Kerala High court, Puducherry, crime branch, registration, Amala Paul, Fahad Fazil, Suresh Gopi MP, arrest, HC, forging documents, registration, vehicle, Pondicherry, MP, actor, luxury car, Pondicherry, state tax, Kerala, petition, bail, submitted, 

    കൊച്ചി: പുതുച്ചേരി വാഹന രജിസ്‌ട്രേഷൻ കേസിൽ സുരേഷ് ഗോപി ( Suresh Gopi ) എംപിയ്ക്ക് മുൻ‌കൂർ ജാമ്യം ( anticipatory bail ) അനുവദിച്ചു. നടൻ ഒരു ലക്ഷം രൂപ ബോണ്ട് കെട്ടിവയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. ഒരു മാസത്തേയ്ക്കാണ് കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചത്. എല്ലാ ശനിയാഴ്ച്ചയും സുരേഷ് ഗോപി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. കൂടാതെ അന്വേഷണത്തിൽ ഇടപെടരുതെന്നും കോടതി ഉത്തരവിട്ടു. വ്യാജരേഖ ചമച്ച് പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തതിലൂടെ സുരേഷ് ഗോപി സംസ്ഥാന […]

  • in , ,

    ഫഹദിന്റെ കാര്‍ ഡീലര്‍മാർ പ്രതികളാകുമെന്ന് സൂചന

    Fahad Fasil,Fahad, car ,registration, dealers, accused, statement, Puducherry, fake address, crime branch, car dealers, case, Fahadh Faasil, Delhi, Bengaluru, road tax, Kerala, investigation team, tax evasion, Suresh Gopi, Amala Paul, arrest, bail, Puducherry registraion, Puducherry, registration, owners, case, Alappuzha, Motor vehicle department, investigation, Suresh Gopi, fake documents, tax, Kerala, Fahad Fazil, Amala Paul, luxury vehicles, 

    കൊച്ചി: നടൻ ഫഹദ് ഫാസിലിന്റെ ( Fahad ) ആഡംബര കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വാഹന ഡീലര്‍മാരും ( dealers ) പ്രതികളാകുമെന്ന് സൂചന. ഫഹദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടന് കാര്‍ വിറ്റ വാഹന ഡീലര്‍മാരെയും പ്രതികളാക്കുന്നത്. ഡല്‍ഹിയില്‍ നിന്നും ബംഗളൂരുവില്‍ നിന്നും രണ്ട് കാറുകള്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തിൽ എത്തിക്കുന്നതിന് ഡീലര്‍മാര്‍ പാക്കേജ് മുന്നോട്ടു വച്ചതായും താന്‍ അത് അംഗീകരിക്കുകയാണ് ചെയ്തതെന്നും നടൻ അന്വേഷണ സംഘത്തിനോട് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. കാര്‍ വാങ്ങാനായി താന്‍ […]

  • in ,

    പുതുച്ചേരി രജിസ്ട്രേഷന്‍: കൂടുതൽ വാഹന ഉടമകള്‍ക്കെതിരെ കേസ്

    Fahad Fasil,Fahad, car ,registration, dealers, accused, statement, Puducherry, fake address, crime branch, car dealers, case, Fahadh Faasil, Delhi, Bengaluru, road tax, Kerala, investigation team, tax evasion, Suresh Gopi, Amala Paul, arrest, bail, Puducherry registraion, Puducherry, registration, owners, case, Alappuzha, Motor vehicle department, investigation, Suresh Gopi, fake documents, tax, Kerala, Fahad Fazil, Amala Paul, luxury vehicles, 

    ആലപ്പുഴ: പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ (Puducherry registraion)   വാഹന നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ (Alappuzha) ജില്ലയിലെ 25 വാഹന ഉടമകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. നികുതി ഇളവ് നേടുവാനായി ആഡംബര വാഹനങ്ങള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത 25 വാഹന ഉടമകള്‍ക്കെതിരെയാണ് കേസെടുത്തത്. ഇവർ പുതുച്ചേരിയില്‍ സ്ഥിര താമസക്കാരാണെന്ന് തെളിയിക്കുന്ന വ്യാജരേഖ ഹാജരാക്കിയെന്നാണ് ആരോപണം. വാഹന ഉടമകള്‍ വ്യാജരേഖ ചമച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് ഇവർക്കെതിരെ കേസെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ക്രൈംബ്രാഞ്ചിന് ശുപാര്‍ശ […]

  • in ,

    വ്യാജ വിലാസം: അമലയ്ക്കും ഫഹദിനും ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്

    Fahad Fasil, vehicle tax, paid, Amala Paul, Fahad Fazil, Crime branch, notice

    കൊച്ചി: നികുതി വെട്ടിപ്പിനായി വ്യാജ വിലാസത്തില്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കേരളത്തിലോടുന്ന വാഹനങ്ങള്‍ പിടികൂടാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. നാല് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒമാരുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം രൂപീകരിച്ചത്. അതേസമയം നികുതി വെട്ടിച്ചതായി ആരോപണം നേരിടുന്ന അഭിനേതാക്കളായ അമല പോളും (Amala Paul) ഫഹദ് ഫാസിലും (Fahad Fazil) അടുത്തയാഴ്ച്ച നേരിട്ട് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. അമല പോളും ഫഹദ് ഫാസിലും നൽകിയത് വ്യാജവിലാസമാണെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എന്നാല്‍ അമല പോള്‍ തായ്‌ലന്‍ഡിലാണെന്ന […]

  • in ,

    ആഡംബര കാർ നികുതി കേരളത്തിൽ അടയ്ക്കില്ല: അമല പോൾ

    Puducherry registration, Amala paul, crime branch,appeared, car registration case, luxury vehicle, Puducherry, headquarters, investigation agency, fake address, Fahad Fazil, Suresh Gopi, amala paul, luxury car,tax, kerala

    കൊച്ചി: പോണ്ടിച്ചേരിയില്‍ (Puducherry) രജിസ്റ്റര്‍ ചെയ്ത വാഹനത്തിന്റെ നികുതി (tax) കേരളത്തിൽ അടയ്ക്കില്ലെന്ന് നടി അമല പോള്‍ (Amala Paul) മോട്ടോര്‍ വാഹന വകുപ്പിനു മറുപടി നല്‍കി. നികുതി വെട്ടിപ്പിനായി അമല പോള്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതായി നേരത്തെ ആരോപണമുയർന്നിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ പോണ്ടിച്ചേരി വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് അമല പോള്‍ വ്യാജ രേഖ ചമച്ചെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് നല്‍കിയ പുതുച്ചേരിയിലെ വാടകചീട്ട് […]