• in , , ,

  അമ്മമാർ ഇങ്ങനെയൊക്കെ വേഷം കെട്ടാമോ? വിമർശനത്തിന് മറുപടിയുമായി കരീന

  Kareena , motherly dressing,  Kareena Kapoor ,dress-shaming,Veere Di Wedding ,film , theatres, social media, 

  വസ്ത്രധാരണത്തെ സംബന്ധിച്ച് പ്രശസ്ത ബോളിവുഡ് നടി കരീന കപൂർ ( Kareena Kapoor ) വിമർശകർക്ക് നൽകിയ മറുപടി ശ്രദ്ധേയമായി. വിവാഹ ശേഷം ഏതൊരു സ്ത്രീയുടെയും ജീവിതത്തിൽ സാരമായ മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. ഒരു കുഞ്ഞിന്റെ അമ്മ കൂടി ആകുന്നതോടെ അവരുടെ ജീവിതം അപ്പാടെ മാറി മാറിയും. എങ്കിലും തന്റെ കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റിക്കൊണ്ട് തന്റെ ജോലിയുമായി മുന്നേറുന്ന ഒട്ടേറെ വനിതകൾ നമുക്കു ചുറ്റുമുണ്ടെങ്കിലും ഇന്ത്യൻ സമൂഹത്തിന്റെ പഴഞ്ചൻ കാഴ്ചപ്പാടിൽ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. സമൂഹം കല്പിക്കപ്പെട്ടിരിക്കുന്ന ചില […]

 • in , ,

  ആധുനിക രക്ത പരിശോധനയില്ല; ആര്‍സിസിയ്‌ക്കെതിരെ വീണ്ടും ഗുരുതര ആരോപണം

  RCC blood bank , ,NAT, HIV, children, lady doctor,  nucleic acid test,NAT, technology ,detect ,virus, window period,government , ensure , protection , people, blood transfusion , blood banks ,government hospitals, health minister, K K Shailaja, HIV, children, lady doctor, 

  തിരുവനന്തപുരം: ആര്‍സിസി രക്തബാങ്കിനെതിരെ ( RCC blood bank ) വീണ്ടും ഗുരുതര ആരോപണം. ആര്‍സിസിയിൽ ആധുനിക രക്ത പരിശോധനാ സംവിധാനമില്ലെന്നാണ് പരാതി. ന്യൂക്ലിക് ആസിഡ് ടെസ്റ്റാണ് ഇവിടെ നിലവിലില്ലാത്തത്. ഈ സംവിധാനം വേണമെന്ന ശുപാർശ അട്ടിമറിക്കപ്പെട്ടതായി പരാതിയുണ്ട്. ഈ സംവിധാനം ഉടൻ സജ്ജമാക്കുമെന്ന് നേരത്തെ ആരോഗ്യ മന്ത്രി നൽകിയ ഉറപ്പ് പാഴായതായും ആക്ഷേപമുണ്ട്. എച്ച്‌ ഐവി കണ്ടെത്തിയ ആളുടെ രക്തം സ്വീകരിച്ചുവെന്നും അടിസ്ഥാന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നുമാണ് പ്രധാന ആക്ഷേപം. കുട്ടികൾക്ക് എച്ച്‌ ഐവി ബാധിച്ചതായി […]

 • in ,

  വനിതാ ഡോക്ടറുടെ മരണം; ആര്‍സിസിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്

  തിരുവനന്തപുരം: അര്‍ബുദ രോഗത്തെ തുടർന്ന് ചികില്‍സയിലായിരുന്ന വനിതാ ഡോക്ടർ മേരി റെജിയുടെ മരണത്തില്‍ ആര്‍സിസിക്ക് ( RCC ) വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സമിതി റിപ്പോര്‍ട്ട് ആരോഗ്യ സെക്രട്ടറിക്ക് കൈമാറി. ഡോ. മേരി റെജി ഗുരുതരാവസ്ഥയില്‍ ആയിരുന്നെന്നും ആര്‍സിസിയില്‍ ചികില്‍സയിലായിരുന്ന സമയത്ത് നടപടിക്രമങ്ങളെല്ലാം പാലിച്ചിരുന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ആര്‍സിസിയിലെ ചികില്‍സസാപിഴവിനെ തുടർന്നാണ് തന്റെ ഭാര്യ മരണമടഞ്ഞതെന്ന ഭര്‍ത്താവ് ഡോ. റെജിയുടെ പരാതി സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ആര്‍ സി സിയില്‍ പ്ലീഹയിലെ അര്‍ബുദബാധയ്ക്ക് ചികില്‍സയിലായിരുന്ന […]

 • in ,

  ആര്‍സിസിയില്‍ നിന്ന് എച്ച്‌ഐവി; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

  RCC

  തിരുവനന്തപുരം: തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ (RCC) നിന്ന് രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്‌ഐവി (HIV) ബാധിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഒൻപതു വയസുകാരിക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തെ പറ്റിയുള്ള മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെ പറ്റി റിപ്പോർട്ട് നൽകാൻ ആര്‍ സിസി ഡയറക്ടര്‍, സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി എന്നിവരോട് ബാലാവകാശ കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി ആവശ്യപ്പെട്ടു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് ഹാജരാക്കാൻ ബാലാവകാശ […]