• in ,

  തീവണ്ടി യാത്രികരുടെ പരാതികൾക്ക് പരിഹാരമൊരുങ്ങുന്നു

  Train, Indian Railway, travel, IRCTC , food, complaints, live streaming , solution,

  കൽക്കരി തിന്ന് ‘കൂ, കൂ’ കൂകി പാഞ്ഞിരുന്ന കാലം പഴങ്കഥയാക്കി തീവണ്ടികൾ ( train ) പുതുമോടിയണിഞ്ഞിട്ട് കാലം കുറച്ചായി. അതിലെ കുണുങ്ങിക്കുണുങ്ങിയുള്ള യാത്ര ആസ്വദിച്ചിട്ടില്ലാത്തവർ ഇക്കാലത്ത് വളരെ ചുരുക്കമായിരിക്കും. തീവണ്ടി ജാലകങ്ങളിലൂടെ പിന്നിലേയ്ക്ക് പായുന്ന കാഴ്ചകൾ യാത്രികർക്ക് സമ്മാനിക്കുന്ന മനോവികാരങ്ങൾ സാഹിത്യത്തിലും ചലച്ചിത്രങ്ങളിലുമൊക്കെ ഇതിനോടകം പല പ്രാവശ്യം വിഷയീഭവിച്ചിട്ടുണ്ട്. എന്നിരുന്നാലും ഓരോ യാത്രികനും വളരെ വ്യത്യസ്തമായ അനുഭവങ്ങളേകുന്നതിൽ തീവണ്ടിയോളം പങ്കു വഹിക്കുന്ന മറ്റൊരു വാഹനമുണ്ടോ എന്നത് സംശയകരമാണ്. ആദ്യകാലങ്ങളിൽ തീവണ്ടിയെക്കണ്ട് അന്നത്തെ സാധാരണക്കാർ പേടിച്ചോടിയെങ്കിലും തുടർന്ന് […]

 • in , ,

  തീവണ്ടിയുടെ സമയനിഷ്‌ഠയിൽ വീഴ്ച; മാപ്പു പറഞ്ഞ ജപ്പാന് വീണ്ടും കൈയ്യടി

  Japanese railway , apology, 25 seconds early, departs, train, website, Indian railway, customers, operator, inconvenience, punctuality

  ടോക്കിയോ: തീവണ്ടികൾ മണിക്കൂറുകളോളം വൈകുന്നതും പലതും മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നതും ഇന്ത്യക്കാർക്ക് പുത്തരിയല്ല. കൃത്യവിലോപത്തെ തുടർന്ന് ഇന്ത്യൻ റെയില്‍വേ പലപ്പോഴും വിവാദങ്ങളിൽ ഉൾപ്പെടുമ്പോഴാണ് വ്യത്യസ്ത സമീപനവുമായി ജപ്പാന്‍ റെയില്‍വേ സര്‍വീസ് ( Japanese railway ) കൈയ്യടി നേടുന്നത്. ലോകത്തിലെ തന്നെ കുറ്റമറ്റതും കൃത്യതയുള്ളതുമായ റെയില്‍വേ സര്‍വ്വീസായി അറിയപ്പെടുന്ന ജാപ്പനീസ് റെയില്‍വേ സര്‍വീസിനു പോലും തെറ്റ് പറ്റിയത് സ്വാഭാവികം. എന്നാൽ അതിന് നിരുപാധികം ക്ഷമ ചോദിച്ച് ജാപ്പനീസ് അധികൃതർ രംഗത്തെത്തിയത് ലോക ജനതയുടെ പ്രശംസ നേടാൻ സഹായകരമായി. നിഷി ആകാഷി […]

 • in

  റെയിൽവേ ട്രാക്കിൽ പിഞ്ചു കുഞ്ഞ്‌; രക്ഷകരായി കേരളാ പോലീസ്

  Kerala Police , search, railway track, baby, phone, mother, 2 year old baby, phone call, police, complaints, railway, information,

  കൊച്ചി: കേരളാ പോലീസിനെതിരെയുള്ള ( Kerala Police ) ആരോപണങ്ങൾ വ്യാപകമായി ഉയരുന്ന ഇക്കാലത്ത് ‘ആക്‌ഷന്‍ ഹീറോ’കള്‍ കുഞ്ഞുജീവന്‍ രക്ഷപ്പെടുത്തിയ വാർത്ത പുറത്തു വന്നു. കളമശ്ശേരിയിൽ രണ്ടു വയസ്സുള്ള പിഞ്ചു കുഞ്ഞിനെ പോലീസുകാരുടെ സമയോചിതമായ ഇടപെടൽ മൂലം രക്ഷിക്കാനായി. വര്‍ഷങ്ങൾ നീണ്ട പ്രാര്‍ത്ഥനക്കും ചികിത്സകൾക്കും ഒടുവില്‍ കിട്ടിയ രണ്ടു വയസുകാരന്‍റെ ജീവനാണ് കാക്കിധാരികള്‍ രക്ഷപ്പെടുത്തിയത്. വെറും രണ്ടു മിനിറ്റ് സമയം കൊണ്ടാണ് ഇരുട്ടത്ത് കരിങ്കല്ല് നിറഞ്ഞ റെയില്‍വേ ട്രാക്കിലൂടെ കാക്കിധാരികള്‍ ഓടിയെത്തി പിഞ്ചു കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ഏകദേശം ഒന്നര […]

 • in , ,

  ഗുരുവായൂര്‍ പാസഞ്ചറില്‍ പുക: ട്രെയിനുകള്‍ വൈകുമെന്ന് റെയിൽവേ

  Guruvayoor passenger , Guruvayoor-Ernakulam passenger , trains,  passengers, railway, railway station, information, timing, 

  തൃശൂര്‍: ഗുരുവായൂര്‍ – എറണാകുളം പാസഞ്ചറിലെ (Guruvayoor-Ernakulam passenger) എഞ്ചിനില്‍ നിന്നും പുക ഉയർന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്ന് ട്രെയിന്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. ഗുരുവായൂര്‍ എറണാകുളം പാസഞ്ചറിന്റെ എഞ്ചിനില്‍ നിന്നും തീയുയര്‍ന്നതിനെ തുടർന്ന് യാത്രക്കാര്‍ ആശങ്കാകുലരായി. ഗുരുവായൂരില്‍ നിന്നും എറണാകുളത്തേക്ക് പുറപ്പെട്ട ട്രെയിനിൽ വെള്ളിയാഴ്ച  രാവിലെയാണ് പുക കണ്ടെത്തിയത്. ട്രെയിൻ തൃശൂര്‍ പൂങ്കുന്നത്ത് എത്തിയപ്പോഴാണ് പുക ഉയരുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് പൂങ്കുന്നം റെയില്‍വേ സ്റ്റേഷനിൽ ട്രെയിന്‍ പിടിച്ചിട്ടു. അധികൃതർ നടത്തിയ പരിശോധനയില്‍ എഞ്ചിന്‍ തകരാർ കണ്ടെത്തി. തുടര്‍ന്ന് പുതിയ എഞ്ചിന്‍ എത്തിച്ച്‌ ട്രെയിന്‍ […]

 • in , ,

  കാഞ്ഞങ്ങാട് റെയില്‍വെ പാളത്തില്‍ വിള്ളല്‍; തലനാരിഴയ്ക്ക് വന്‍ അപകടം ഒഴിവായി

  Kanhangad , Rail traffic ,disrupted,Crack , track ,detected ,Manikkoth, local people, railway, passengers, halted,trains, stopped, Shoranur,

  കാഞ്ഞങ്ങാട്: കാസര്‍കോടിനും കാഞ്ഞങ്ങാടിനും ( Kanhangad ) ഇടയില്‍ റെയില്‍ പാലത്തിൽ വിള്ളൽ കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. കാസര്‍കോടിനും കാഞ്ഞങ്ങാടിനും ഇടയില്‍ വടക്ക് മാണിക്കോത്താണ് റെയില്‍ പാളത്തില്‍ വിള്ളൽ കണ്ടെത്തിയത്. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് യാത്രക്കാർ വലഞ്ഞു. രാവിലെ ഏഴു മണിയോടെ ജാംനഗര്‍-തിരുനെല്‍വേലി ട്രെയിന്‍ കടന്നു പോയപ്പോഴാണ് പാളത്തിലെ വിള്ളൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ജാംനഗര്‍-തിരുനല്‍വേലി എക്സ് പ്രസിന്റെ മൂന്നു കംപാര്‍ട്ടുമെന്റുകള്‍ കടന്നുപോകുന്നതിനിടെയാണ് റെയില്‍ പാളത്തിന്റെ […]

 • in , , ,

  ഇന്ത്യന്‍ റെയില്‍വേ ആഡംബര തീവണ്ടികളുടെ നിരക്കുകൾ കുറയ്ക്കാനൊരുകുന്നു

  Indian Railway , luxury trains, tariff ,Palace on Wheels, 50% , Golden Chariot, Maharaja Express, Deccan Odyssey , Royal Orient, travel,slashed , 50 per cent,Centre ,decision , Railway Ministry, State Tourism Departments, partners,stakeholders, trains ,coordination

  ന്യൂഡൽഹി: പാളങ്ങളിലോടുന്ന കൊട്ടാരങ്ങളിൽ യാത്ര ചെയ്യാൻ ആഗ്രഹമുണ്ടോ? ആഡംബര തീവണ്ടികളിൽ ( luxury trains ) യാത്ര ചെയ്യാൻ മോഹിക്കുന്നവർക്കായി ഇതാ ഒരു ശുഭവാർത്ത. ഇന്ത്യന്‍ റെയില്‍വേ ( Indian Railway ) ലക്ഷ്വറി ട്രെയിനുകളുടെ താരിഫ് കുറയ്ക്കാനൊരുങ്ങുന്നു. പാലസ് ഓണ്‍ വീല്‍സ്, മഹാരാജ എക്സ്പ്രസ്, ഗോള്‍ഡന്‍ ചാരിയറ്റ്, ഡെക്കാൻ ഒഡീസി, റോയൽ ഓറിയന്റ് എന്നീ ആഡംബര തീവണ്ടികളുടെ നിരക്കാണ് കുറയ്ക്കുവാനായി ഉദ്ദേശിക്കുന്നത്. ഇവയുടെ നിരക്കിൽ 50% കുറവുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാധാരണക്കാര്‍ക്കു കൂടി ആഡംബര തീവണ്ടിയാത്രകൾ സാധ്യമാക്കുവാനാണ് […]

 • in , , ,

  വനിതകൾ മാത്രം നിയന്ത്രിക്കുന്ന രാജ്യത്തെ ആദ്യ നോൺ-സബ്അർബൻ സ്റ്റേഷനുമായി ജയ്‌പൂർ

      Jaipur,Gandhi Nagar railway station , women,   India, first all-women non-suburban railway station,  first non-suburban station, country , completely operated by women, selling,checking ,tickets , security, all the operations ,controlled , operated,e 40 women, train operations, ,bookings, reservations,  announcement,  RPF ,Neelam Jatav ,first woman station superintendent , Rajasthan,  

  ജയ്‌പൂർ: വനിതാ ജീവനക്കാർ മാത്രം നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആദ്യ നോൺ-സബ്അർബൻ സ്റ്റേഷൻ എന്ന പദവി ജയ്‌പൂരിലെ ( Jaipur ) ഗാന്ധി നഗർ റെയിൽവേ സ്റ്റേഷൻ കരസ്ഥമാക്കി. ടിക്കറ്റ് വിൽപ്പന മുതൽ പരിശോധന ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് ഇവിടെയുള്ള വനിതാ ജീവനക്കാരാണ്. 40 വനിതകളാണ് ഈ റെയിൽവേ സ്റ്റേഷനിൽ തങ്ങളുടെ കർത്തവ്യനിർവ്വഹണവുമായി മുന്നേറുന്നത്. നാൽപ്പതു പേരിൽ നാല് പേർ ട്രെയിൻ ഓപ്പറേഷൻസിൽ പ്രവർത്തിക്കുന്നു. എട്ടുപേർ ടിക്കറ്റ് ബുക്കിങ് സെക്ഷനിൽ പണിയെടുക്കുമ്പോൾ മറ്റ് ആറു പേർ റിസർവേഷൻ സംബന്ധമായ […]

 • in , ,

  അനധികൃതമായി നീണ്ട അവധിയെടുത്ത ജീവനക്കാരെ റെയിൽവേ പിരിച്ചു വിടാനൊരുങ്ങുന്നു

  Railway , Indian Railway , terminate, 13000 employees, long unauthorized leave, services, officials, train service, vacancy, press release, railway employees, metro service, job, campaign, awareness programme, efficiency,

  ന്യൂഡല്‍ഹി: അനധികൃതമായി നീണ്ട അവധിയിൽ ( unauthorized leave ) പ്രവേശിച്ചിരിക്കുന്ന ജീവനക്കാർക്കെതിരെ നടപടിയുമായി ഇന്ത്യൻ റെയിൽവേ ( Indian Railway ) രംഗത്തെത്തി. തൊഴിലിനോട് പ്രതിബദ്ധത പുലര്‍ത്താന്‍ ജീവനക്കാരെ പ്രേരിപ്പിക്കുന്ന ബോധവത്ക്കരണ കാമ്പയിനിനും റെയില്‍വേ തുടക്കമിട്ടു. ആദ്യ ഘട്ട പരിശോധനയില്‍ അനധികൃതമായി ദീർഘകാല അവധിയിൽ പ്രവേശിച്ച് മുങ്ങി നടക്കുന്ന 13000 ഓളം ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് റെയില്‍വേ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. നീണ്ട അവധിയെടുത്ത് മുങ്ങിയ ജീവനക്കാർക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുവാനാണ് റെയില്‍വേയുടെ തീരുമാനം. ഇവരിൽ നിന്ന് വിശദീകരണം […]

 • in ,

  മഹാരാഷ്ട്രയ്ക്ക് പുറപ്പെട്ട തീവണ്ടി എത്തിച്ചേർന്നത് മധ്യപ്രദേശില്‍

  railway,train,Maharashtra,MP, wrong direction, Delhi, express, wrong signal, engine driver, travelers, farmers, women, passengers, travelling,169-km,wrong-direction,Madhya Pradesh, returning ,stuck,

  മുംബൈ: ഇന്ത്യൻ റെയിൽവേ (railway) അധികൃതരുടെ അനാസ്ഥയാൽ മഹാരാഷ്ട്ര (Maharashtra) ലക്ഷ്യമാക്കി ഡൽഹിയിൽ നിന്ന് പുറപ്പെട്ട തീവണ്ടി (train) 169 കിലോമീറ്ററോളം വഴി തെറ്റി സഞ്ചരിച്ച്  മധ്യപ്രദേശില്‍ (MP) എത്തിച്ചേര്‍ന്നു. ഡല്‍ഹിയിലെ സഫ്ദര്‍ജങ് സ്റ്റേഷനില്‍ നിന്ന് തിങ്കളാഴ്ച്ച രാത്രി പുറപ്പെട്ട തീവണ്ടി ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെ മഹാരാഷ്ട്രയിലെ കോല്‍ഹാപൂരില്‍ എത്തേണ്ടിയിരുന്നു. എന്നാൽ രാവിലെ ഉറക്കമുണർന്ന യാത്രക്കാര്‍ തീവണ്ടി മധ്യപ്രദേശിലെ ഗ്വാളിയോറിനടുത്തുള്ള ബാന്‍മോര്‍ സ്റ്റേഷനിലെത്തിയതായി തിരിച്ചറിഞ്ഞു. വഴിതെറ്റിയ വിവരം തിരിച്ചറിഞ്ഞ അധികൃതർ തീവണ്ടി അവിടെ നിര്‍ത്തിയിട്ടു. തിങ്കളാഴ്ച്ച ഡൽഹിയിൽ സംഘടിപ്പിച്ച […]

 • in ,

  മുംബൈ റെയില്‍വേ സ്റ്റേഷൻ: തിരക്കിൽ 22 മരണം

  mumbai railway station

  മുംബൈ: മുംബൈയിലെ റെയില്‍വേ സ്റ്റേഷനിലുണ്ടായ (Mumbai railway station) തിക്കിലും തിരക്കിലും പെട്ട് 22 പേര്‍ മരണമടഞ്ഞു. 30-ലധികം പേര്‍ക്ക് പരിക്കേറ്റു. മുംബൈയ്ക്ക് സമീപമുള്ള എല്‍ഫിന്‍സ്റ്റണ്‍ ലോക്കല്‍ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനടുത്തുള്ള മേല്‍പ്പാലത്തിലാണ് അപകടമുണ്ടായത്. കനത്ത മഴയെ തുടർന്ന് ആളുകൾ കൂട്ടമായി റെയില്‍വേ മേല്‍പ്പാലത്തിലേയ്ക്ക് കയറിയതാണ് അപകടത്തില്‍ കലാശിച്ചത്. അപകടത്തെ തുടർന്ന് നാല് ലൈനുകളില്‍ ഒന്നിലെ ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ്ച്ച രാവിലെ 10. 30-നായിരുന്നു അപകടം. ശക്തമായ മഴയെത്തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനിലും പരിസരത്തും തിരക്ക് വർദ്ധിച്ചിരുന്നു എന്നും […]

 • in , , ,

  ഒാൺലൈൻ ട്രെയിൻ ടിക്കറ്റ്​: എല്ലാ ബാങ്ക് കാർഡും ഉപയോഗിക്കാം

  IRCTC, No restriction , any debit/credit card ,usage , site,

  ന്യൂഡൽഹി: ഓൺലൈനിലൂടെ ട്രെയിൻ യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് എല്ലാ ബാങ്കുകളുടെ ഡെബിറ്റ് കാർഡുകളും ഉപയോഗിക്കാമെന്ന് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷൻ (IRCTC) വ്യക്തമാക്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെ ഏതാനും ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് വിലക്കേർപ്പെടുത്തി എന്ന വാർത്ത തെറ്റാണെന്ന് ഐആർസിടിസി അറിയിച്ചു. ഒാൺലൈനിലൂടെ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിൽ പുതുതായി ഒരു നിയന്ത്രണവും കൊണ്ടുവന്നിട്ടില്ലെന്നും റയിൽവേ അധികൃതർ വ്യക്തമാക്കി. ഐ.ആർ.സി.ടി.സിയുടെ ഏഴ് പേയ്മെന്റ് മാർഗ്ഗങ്ങളിലൂടെ എല്ലാ ബാങ്കുകളുടെയും ക്രെഡിറ്റ്/ഡെബിറ്റ് […]