• in

  ടിപി കേസ്: സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

  കൊച്ചി: റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ( RMP ) നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസുമായി ( TP murder case ) ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ വ്യക്തമാക്കി. ചോമ്പാല പോലീസ് 2012-ൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ അറിയിച്ചു. ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. സമാനമായ രണ്ട് പരാതികളില്‍ നേരത്തെ അന്വേഷണം പൂര്‍ത്തിയാക്കിയിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് […]

 • in ,

  ടിപി കേസിൽ സിബിഐ അന്വേഷണം; സംശയവുമായി ഹൈക്കോടതി

  കൊച്ചി: ആര്‍.എം.പി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധക്കേസുമായി ( TP murder case ) ബന്ധപ്പെട്ട ഗൂഡാലോചനാ കേസില്‍ സിബിഐ അന്വേഷണം ( CBI investigation ) എങ്ങനെ സാധ്യമാകുമെന്ന് ഹൈക്കോടതി ( HC ) ആരാഞ്ഞു. ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ഹൈക്കോടതി നിയമപരമായ സംശയം ഉന്നയിച്ചത്. ഈ കേസില്‍ പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമോ എന്നതില്‍ സംശയമുണ്ടെന്നും ഇക്കാര്യത്തില്‍ നേരത്തെ തന്നെ അന്വേഷണം നടത്തിയതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വധ ഗൂഢാലോചനക്കേസില്‍ പ്രതികളുടെ മേല്‍ കുറ്റം കണ്ടെത്തി […]

 • in ,

  ടി പി വധക്കേസ്: പ്രതികളുടെ പരോൾ ചട്ടം ലംഘിച്ചെന്ന് പരാതി

  കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ (TP murder case) പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍ (parole) നല്‍കിയതായി ആരോപണം. പ്രധാന പ്രതി കുഞ്ഞനന്തന് 134 ദിവസവും മറ്റൊരു പ്രതിയായ കെ സി രാമചന്ദ്രന് മൂന്ന് മാസത്തെ പരോളുമാണ് ചട്ടം ലംഘിച്ച് നല്‍കിയത്. ജയില്‍ ചട്ടപ്രകാരം ഒരു വര്‍ഷം 60 ദിവസം മാത്രമേ പരമാവധി പരോള്‍ അനുവദിക്കാകൂ. എന്നാൽ ഈ ചട്ടം മറികടന്നാണ് ടിപി കേസിലെ പ്രതികള്‍ക്ക്‌ പരോള്‍ അനുവദിച്ചിരിക്കുന്നതെന്ന് ആര്‍എംപി നേതാവ് കെ.കെ. രമ ആരോപിച്ചു. ഇതിന്‍റെ […]

 • in , ,

  അമ്മയ്‌ക്കൊപ്പം അച്ചന്മാരും വിവാദത്തിലാകുമ്പോൾ

  Amma, actress,priests, cases , nun, sexual abuse,  meeting, bishop, sister Abhaya, murder case, 

  ‘അമ്മ’യെന്ന വാക്കിനെ മറന്നവർ തിരുത്തൽ നടപടിയിലേക്ക് വാത്സല്യത്തിന്റെയും കരുതലിന്റെയും ഉദാത്ത മാതൃകകളായ അമ്മമാർ. കുഞ്ഞാടുകളെ നേർവഴി കാട്ടുവാനായി പവിത്രമായ ളോഹയണിഞ്ഞ അച്ചന്മാർ. എന്നാലിപ്പോൾ ‘അമ്മ’ ( Amma ), ‘പള്ളീലച്ചൻ’ എന്നീ പദങ്ങൾ അത്യധികം വിമർശനാത്മകമായ വിഷയങ്ങളുടെ പേരിൽ ക്രൂശിൽ തറയ്ക്കപ്പെടുന്നതിനാണ് സമൂഹം സാക്ഷ്യം വഹിക്കുന്നത്. പവിത്രമായ മാതൃഭാവത്തിന് കളങ്കം തീർക്കുന്ന വിധത്തിലാണ് ‘അമ്മ’ എന്ന പദം സ്വന്തം നാമമായി ചാർത്തിയ താരസംഘടന ശ്രമിക്കുന്നതെന്ന ആരോപണം ശക്തമായി തുടരവെ കഥയിൽ വമ്പൻ ട്വിസ്റ്റ്. നടിമാരുമായി പ്രശ്‌നം ചർച്ച […]

 • in , ,

  അമ്മ വിവാദം പുകയവെ മാധ്യമ സ്വാതന്ത്ര്യം ചർച്ചയാകുന്നു

  AMMA, Lal, Mukesh, media freedom,journalists,  Gauri, 

  നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ദിലീപിനെ നേരത്തെ പുറത്താക്കിയ ‘അമ്മ’ ( AMMA ) അടുത്തിടെ ആ നടന് ക്ലീൻ സർട്ടിഫിക്കറ്റ് നൽകി തിരിച്ചെടുത്തതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾ പരിശോധിച്ചാൽ ‘ചക്കിന് വച്ചത് കൊക്കിന് കൊണ്ടു’ എന്ന ചൊല്ലാണ് ആദ്യം ഓർമ്മയിലോടിയെത്തുക. കുറ്റാരോപിതനായ നടൻ ദിലീപിനെ താരസംഘടനയായ ‘അമ്മ’യിൽ തിരിച്ചെടുത്തതിനെതിരെ സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫിനൊപ്പം മഹിളാ കോൺഗ്രസും സമാനമായ രീതിയിലാണ് ഇക്കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തിയത്. അടുത്തിടെ ‘അമ്മ’യുടെ പ്രസിഡന്റായി സ്ഥാനാരോഹണം ചെയ്ത […]

 • in ,

  ടിപി കേസിലെ പ്രതി കുഞ്ഞനന്തന് ശിക്ഷായിളവ് നൽകാനുള്ള നീക്കം വിവാദമാകുന്നു

  തിരുവനന്തപുരം: ടിപി വധക്കേസിലെ 13ാം പ്രതിയും സിപിഎം നേതാവുമായ പികെ കുഞ്ഞനന്തന് ( Kunjanandan ) ശിക്ഷായിളവ് നല്‍കാനുള്ള നീക്കം വിവാദമാകുന്നു. 70 വയസ്സ് തികഞ്ഞെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് സിപിഎം പാനൂര്‍ ഏരിയ കമ്മറ്റി അംഗമായ കുഞ്ഞനന്തനെ ജയില്‍ മോചിതനാക്കാനുള്ള നീക്കം പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി ടിപിയുടെ ഭാര്യ കെ.കെ രമയുടെ മൊഴിയെടുത്തിട്ടുണ്ട്. കൊളവല്ലൂര്‍ സ്റ്റേഷനിലെ എസ്‌ഐയാണ് രമയുടെ മൊഴിയെടുത്തത്. പ്രതിയ്ക്ക് ഇളവ് നല്‍കണമെങ്കില്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തണമെന്ന നിബന്ധനയുണ്ട്. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ മോചിതനാക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ […]

 • in ,

  ഷുഹൈബ് വധം: വിമർശനവുമായി ഹൈക്കോടതി; അന്വേഷണം സിബിഐയ്ക്ക്

  Latvian lady, foreign woman, murder, CBI, probe, HC, notice, petition, investigation, police, Wagamon Simi Camp case, punishment, accused, seven years, INA court, Kochi, weapons, gun, shooting, bike race, Vagamon, training camp, acquits, NIA, Karuna, Kannur, medical college, advocates , SC , tv, channel, court, allegation, students, petition, kerala govt, governor, ordinance, Shuhaib , murder , case, HC , High court, CBI, investigation, court, order, police, kannur, political murder, criticized, Shuhaib​ , Kerala High Court, CBI , petition, murder case, Youth Congress , police, spy, Kannur SP, court, Perumbavoor,murder case,adv aloor,  lower court, Ameer Ul, death penalty Plea, HC, CM, remove, from post, petition, Kerala High court, collective responsibility, cabinet, Sasikumar, former member , Syndicate, Kerala University, KS Sasikumar, Thomas Chandy, issue, Alapuzha district collector, report, land encroachment, court, hearing

  കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് ( Shuhaib murder case ) കൊല്ലപ്പെട്ട കേസ് സിബിഐ ( CBI ) അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസിന്റെ ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ തിരുവനന്തപുരത്തെ സിബിഐ ആസ്ഥാനത്ത് സമര്‍പ്പിക്കാൻ കോടതി പോലീസിനോട് ആവശ്യപ്പെട്ടു. ഷുഹൈബ് കൊല്ലപ്പെട്ടിട്ട് ഒരു മാസം പോലും തികയാത്ത സാഹചര്യത്തില്‍ സിബിഐക്ക് ഇതൊരു പുതിയ കേസായി അന്വേഷിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഷുഹൈബ് വധക്കേസില്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും കോടതി ആവശ്യപ്പെട്ടാല്‍ ഉടൻ അന്വേഷണം ഏറ്റെടുക്കുമെന്നും സിബിഐ ( […]

 • in ,

  അഭയ കേസ്: പുതൃക്കയില്‍ കുറ്റവിമുക്തന്‍; കോട്ടൂരും സെഫിയും വിചാരണ നേരിടണം

  തിരുവനന്തപുരം: കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയ സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ( Abhaya case ) തിരുവനന്തപുരം സിബിഐ കോടതിയുടെ നിര്‍ണായക വിധി. പ്രതികളിലൊരാളായ ഫാ.ജോസ് പുതൃക്കയിലിനെ ( Fr Jose Poothrikkayil ) കോടതി കുറ്റവിമുക്തനാക്കി. എന്നാൽ കേസിലെ മറ്റ് പ്രധാന പ്രതികളായ ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ വിചാരണ നേരിടണമെന്ന് കോടതി വിധിച്ചു. ഒന്നാം പ്രതി ഫാ. തോമസ് എം.കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവരുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളിക്കളഞ്ഞു. രണ്ടാം പ്രതി ഫാ. […]

 • in ,

  ഷുഹൈബ് വധം: സഭയിൽ ഇന്നും ബഹളം; വിമർശനവുമായി സ്പീക്കർ

  തിരുവനന്തപുരം: നിയമസഭയിൽ തുടര്‍ച്ചയായ രണ്ടാം ദിവസവും ബഹളം. ചോദ്യോത്തരവേള ആരംഭിച്ചയുടന്‍ പ്രതിപക്ഷ ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ഷുഹൈബ് വധക്കേസിൽ ( Shuhaib murder case ) സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ഇന്നും നിയസഭയിൽ പ്രതിഷേധിച്ചത്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഡയസില്‍ എത്തിയപ്പോൾ പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷ എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങി. പ്രതിപക്ഷത്തേയും പ്രതിപക്ഷ നേതാവിനെയും സ്പീക്കർ രൂക്ഷമായി വിമർശിച്ചതിനെ തുടർന്ന് പ്രതിപക്ഷം ഇന്നും സഭ ബഹിഷ്‌ക്കരിച്ചു. പ്രതിപക്ഷം തുടര്‍ച്ച‍യായി നിയമസഭാ നടപടികള്‍ തടസപ്പെടുത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്നും സഭാ […]

 • in ,

  നിയമസഭയില്‍ രൂക്ഷ ബഹളം, മാധ്യമങ്ങളെ പുറത്താക്കി

  തിരുവനന്തപുരം:സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം രൂക്ഷ ബഹളത്തിന് കേരളാ നിയമസഭ ( Kerala Assembly  ) സാക്ഷ്യം വഹിച്ചു. ഷുഹൈബിന്റെതുൾപ്പെടെയുള്ള രാഷ്ട്രീയ കൊലപാതകങ്ങളും അട്ടപ്പാടിയിലെ ( Attapadi )  ആദിവാസിയുടെ മരണവും പ്രതിപക്ഷം ഉന്നയിച്ചതിനെ തുടർന്നുണ്ടായ ബഹളത്തിൽ നിയമസഭ സ്തംഭിച്ചു. നിയമസഭയുടെ അന്തസ് കെടുത്തുന്ന പ്രവര്‍ത്തനമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ഇത് ആവര്‍ത്തിക്കരുതെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ താക്കീത് നൽകി. പ്രതിഷേധിക്കാനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ടെന്നും എന്നാൽ അത് സഭയുടെ അന്തസ് മാനിച്ചാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ചെയറിന്റെ മുഖം മറച്ചത് അന്തസിന് […]

 • in ,

  മധുവിന്‍റെ പോസ്‌റ്റ്‌മോർട്ടം ഇന്നത്തേയ്ക്ക് മാറ്റി വച്ചതില്‍ അപാകതയില്ല: ആരോഗ്യ മന്ത്രി

  Madhu , Attappadi , Kerala High Court, suo motu case, registered, Kerala adivasi man, tribal youth, case, Madhu , postmortem , Shylaja, Harthal , BJP, UDF, health minister, AK Balan, Ramesh Chennithala, Sudheeran, family, tribal youth, Attapadi, Attappadi , adivasi youth ,murder,case, Pinarayi, Joy Mathew , polie, selfie, Madhu, tribal youth, attapadi region, died, police jeep, Kottathara, handed over, accused, local people, Kadukumanna,

  പാലക്കാട്: അട്ടപ്പാടിയിലെ ആൾക്കൂട്ടത്തിന്റെ മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്‍റെ ( Madhu ) പോസ്‌റ്റ്‌മോർട്ടം ( postmortem ) ഇന്നത്തേക്ക് മാറ്റിയതില്‍ അപാകതയില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ വ്യക്തമാക്കി. തന്നോട് അഭിപ്രായം തേടിയ ശേഷമായിരുന്നു തീരുമാനം കൈക്കൊണ്ടതെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. പോസ്‌റ്റ്‌മോർട്ടം കുറ്റമറ്റതായി നടത്താനാണ് അത് ഇന്നത്തേയ്ക്ക് മാറ്റി വച്ചതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മധുവിന്റെ മൃതദേഹം കാണാനെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യങ്ങൾ മാധ്യമങ്ങളോട് പറഞ്ഞത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ […]

 • in ,

  ഷുഹൈബ് വധം: ശക്തമായ തെളിവുമായി ചെന്നിത്തല; രൂക്ഷ വിമർശനവുമായി ജോയ് മാത്യു

  Shuhaib , murder , Youth Congress , march, CBI, police, Pinarayi, K Sudhakaran, family, sister, father, hunger strike, CM , CPM , Pinarayi, VS, Deen , letter, CPM, meeting, Kodiyeri, P Jayarajan, CPM leaders, complaints, demanded, murder case, youth congress leader , Kannur, CPM meeting, flag, fascism , Kannur , all party meeting, peace, AK Balan, Shuhaib, UDF , leaders, walk out, CPM, minister, Congress, Youth Congress Leader, Shuhaib murder case , police, arrest, CPM, surrender, raids, Kannur, custody, Vikram Shiva, court, CPM workers, Youth Congress worker , investigation, District Police Chief ,DPC, Shuhaib, murder, case, CBI, father, Muhammad, Adv Jayasankar, probe, police, investigation, Ramesh Chennithala, CPM, parol, jail, TP murder case, congress, facebook post, Shuhaib, murder, Chennithala, Parol, TP case, Joy Mathew, CM, facebook post, police, Kannur SP, Shiva Vikram, jail, conspiracy, car, CPM, chief minister, Oru Adaar Love, song, support, controversy, Shuhaib murder case, police, BJP, Congress, allegations, complaints, arrest, remand, investigation, Congress leaders, hungry strike, youth congress, Kummanam, Chennithala, K Sudhakaran, Dean Kuriyakose, CPM, conspiracy, jail, murder, attempt,

  കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഷുഹൈബിന്റെ ( Shuhaib ) കൊലപാതകത്തിന് മുൻപ് ടി. പി വധക്കേസ് പ്രതി കൊടി സുനി, അനൂപ്, പി.കെ രജീഷ് എന്നിവർ ഉൾപ്പെടെയുള്ള 19 തടവ് പുള്ളികള്‍ക്ക് പരോള്‍ നല്‍കിയെന്ന രൂക്ഷമായ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ഇതു സംബന്ധിച്ച രേഖകൾ ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. ഷുഹൈബിന്റെ കൊലപാതകത്തിന് പിന്നില്‍ ജയിലില്‍ നിന്നിറങ്ങിയ സംഘമെന്ന് കഴിഞ്ഞ ദിവസം സൂചനകളുണ്ടായിരുന്നു. കൊലയാളി സംഘങ്ങളെ ഉപയോഗിച്ച്‌ സി.പി.എം നേരത്തെ നടത്തിയ കൊലപാതകങ്ങളുടെ […]

Load More
Congratulations. You've reached the end of the internet.