• in , ,

  അയ്യപ്പസ്വാമിയും മാളികപ്പുറങ്ങളും; ഉത്തരം തേടുന്ന ചില ചോദ്യങ്ങളും സംശയങ്ങളും

  Sabarimala ,women, entry, all ages, SC Malikappuram ,  controversy, Govt, Supreme Court, devaswom board , devotee , argument, Lord Ayyappa, Thathwamasi ,

  “യത്ര നാര്യസ്തു പൂജ്യന്തേ. രമന്തേ തത്ര ദേവതാഃ ” ( എവിടെ സ്ത്രീകൾ പൂജിക്കുന്നുവോ അവിടെ ദേവതകൾ രമിക്കുന്നു.) സ്ത്രീ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ പലപ്പോഴും കുപ്രസിദ്ധി നേടിയ മനുസ്മൃതിയിലെ ഈ പ്രശസ്ത വരികൾ ഇപ്പോൾ ഓർക്കുവാനായി ഇതാ ഒരു കാരണം കൂടി സംഭവിച്ചിരിക്കുന്നു. ശബരിമലയിലെ (Sabarimala ) സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി ഇന്ന് സുപ്രധാന നിലപാട് വ്യക്തമാക്കിയതോടെ ഇത്രയും നാൾ കൊടികുത്തി വാണ ചർച്ചകളും വാദപ്രതിവാദങ്ങളും ഇനി മറ്റൊരു തലത്തിലേയ്ക്ക് പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കാം. […]

 • in ,

  രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയാകാൻ വോഡാഫോൺ ഐഡിയ

  Vodafone Idea , Vodafone , seek, nod ,new name,general meeting,  Idea Cellular ,an extraordinary general meeting, 26 June ,shareholders, raise ,funds ,change, company, telecom

  മുംബൈ: വോഡാഫോൺ ഐഡിയ ( Vodafone Idea ) രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയാകുമെന്ന സൂചനകൾക്ക് വീണ്ടും ഉറപ്പു നൽകിക്കൊണ്ട് പുതിയ റിപ്പോർട്ട്. ജൂൺ 26-ന് ഐഡിയ ഓഹരി ഉടമകളുടെ അസാധാരണ പൊതു യോഗം വിളിച്ചു ചേർക്കാൻ തീരുമാനമായി. 15000 കോടി രൂപയുടെ ഫണ്ട് സമാഹരിക്കാനും വോഡാഫോണുമായുള്ള ലയനശേഷം കമ്പനിയുടെ പേര് വോഡാഫോൺ ഐഡിയ എന്നാക്കി മാറ്റാനുള്ള അനുമതിക്കായാണ് അസാധാരണ പൊതുയോഗം വിളിച്ചു ചേർക്കുന്നത്. എന്നാൽ കേന്ദ്ര സർക്കാരിന്റെയും മറ്റ് ഔദ്യോഗിക ഏജൻസികളുടെയും അനുമതി ലഭിച്ചതിന് ശേഷം […]

 • in

  മിതമായ നിരക്കിൽ 4ജി സ്മാര്‍ട്ട്‌ഫോണിന് വോഡഫോണ്‍-സാംസങ് സഖ്യം

  Vodafone, Samsung, 4G smartphone, cashback , Galaxy series, offer, customers, postpaid, prepaid, subscribers, purchase, purchase,rate, reduction, 

  കൊച്ചി: വോഡഫോണ്‍ ( Vodafone ) മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കളായ സാംസങുമായി ( Samsung ) സഹകരിച്ച് കാഷ്ബാക്ക് ഓഫറുകളിലൂടെ മിതമായ വിലയില്‍ സാംസങിന്റെ തെരഞ്ഞെടുക്കപ്പെട്ട ശ്രേണിയിലെ 4ജി സ്മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാക്കും. നിലവിലെ വോഡഫോണ്‍ വരിക്കാര്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും ഇനി സാംസങിന്റെ ഗാലക്‌സി ജെ2 പ്രോ, ഗാലക്‌സി ജെ7 നെക്സ്റ്റ് അല്ലെങ്കില്‍ ഗാലക്‌സി ജെ7 മാക്‌സ്റ്റോ എന്നിവയില്‍ ഏതു 4ജി സ്മാര്‍ട്ട്‌ഫോണും 1500 രൂപയുടെ കാഷ്ബാക്ക് ഓഫറിലൂടെ സ്വന്തമാക്കാം. ഓഫര്‍ ലഭിക്കാനായി വോഡഫോണ്‍ പ്രീപെയ്ഡ് വരിക്കാര്‍ 24 മാസത്തേക്ക് […]

 • in ,

  ശബരിമലയിലെ കുട്ടി തീർത്ഥാടകരുടെ സുരക്ഷയ്ക്ക് ആർഎഫ്ഐഡി ടാഗ്

  Sabarimala ,women, entry, all ages, SC Malikappuram ,  controversy, Govt, Supreme Court, devaswom board , devotee , argument, Lord Ayyappa, Thathwamasi , Sabarimala ,Vodafone India ,RFID, Kerala State Police, announced , ensure , safe ,worry free ,spiritual experience ,lakhs , pilgrims ,visiting ,Mandalam/Makara Vilakku season, children ,under 14 years ,stay ,protected ,Vodafone ,radio-frequency identification, tags.,Vodafone, inaugurating , child safety initiative, Pamba, Sabarimala, District Police Chief,Pathanamthitta,

  ശബരിമല: ഈ മണ്ഡല മകരവിളക്ക് സീസണില്‍ ശബരിമലയിൽ (Sabarimala) സുഗമവും സുരക്ഷിതവുമായ തീര്‍ത്ഥാടനമൊരുക്കുക എന്ന ലക്ഷ്യവുമായി വോഡഫോണ്‍ (Vodafone), കേരള പോലീസുമായി ചേര്‍ന്ന് പുതിയ പദ്ധതിയൊരുക്കുന്നു. 14 വയസ്സിനു താഴെയുള്ള കുട്ടി തീര്‍ത്ഥാടകര്‍ക്ക് ആർഎഫ് ഐഡി (RFID – റേഡിയോ-ഫ്രീക്വന്‍സി ഐഡന്ററ്റിഫിക്കേഷന്‍) സുരക്ഷാ ടാഗ് നല്‍കുന്ന പദ്ധതിയാണ് വോഡഫോണ്‍ തയ്യാറാക്കുന്നത്. പമ്പയില്‍ നിന്നും കഴുത്തിലണിയിക്കുന്ന ടാഗ്, സന്നിധാനത്ത് ദര്‍ശനം നടത്തി തിരിച്ച് പമ്പയില്‍ എത്തുന്നത് വരെ കുട്ടി തീര്‍ത്ഥാടകരുടെ ചലനങ്ങള്‍ ട്രാക്ക് ചെയ്യാന്‍ സഹായിക്കും. വലിയ തിരക്കിനിടെ […]

 • in

  38 രൂപയുടെ ഛോട്ടാ ചാമ്പ്യന്‍ പാക്കുമായി വോഡഫോണ്‍

  Vodafone,Chhota champion

  കൊച്ചി: ഇതുവരെ ലഭ്യമല്ലാത്ത നിരക്കില്‍ സമഗ്രമായ വോയ്‌സ്, ഡാറ്റ നൽകുന്ന ഛോട്ടാ ചാമ്പ്യന്‍ പാക്കുമായി ( Chhota Champion ) വോഡഫോണ്‍ ( Vodafone) ഇന്ത്യ. വോഡഫോണ്‍ ഛോട്ടാ ചാമ്പ്യന്‍ പാക്കിലൂടെ പ്രീ പെയ്ഡ് വരിക്കാര്‍ക്ക് 38 രൂപയ്ക്ക് 100 ലോക്കല്‍, എസ്ടിഡി മിനിറ്റുകളും 100 എംബി 3ജി/4ജി ഡാറ്റയും 28 ദിവസത്തേക്ക് ലഭിക്കും. പുതുമ നല്‍കുന്നതും, വരിക്കാര്‍ക്ക് കൂടുതല്‍ മൂല്യം നല്‍കുന്നതും വോഡഫോണ്‍ തുടര്‍ന്നു കൊണ്ടാരിക്കുന്നു. ഈ ദിശയിലേക്കുളള മറ്റൊരു ചുവടുവെയ്പ്പാണ് വോഡഫോണ്‍ ഛോട്ടാ ചാമ്പ്യന്‍ പാക്ക്. […]

 • in

  വോഡഫോണ്‍ സൂപ്പര്‍നെറ്റ് സേവനം പത്തനംതിട്ടയിലും

  Vodafone, SuperNet , Pathanamthitta ,

  പത്തനംതിട്ട: ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍സ് സേവന ദാതാക്കളായ വോഡഫോണ്‍ (Vodafone) പത്തനംതിട്ടയില്‍ സൂപ്പര്‍നെറ്റ് (SuperNet) സേവനം അവതരിപ്പിച്ചു. പത്തനംതിട്ട എംപി ആന്റോ ആന്റണി വോഡഫോണ്‍ സൂപ്പര്‍നെറ്റ് സേവനം ഉത്ഘാടനം ചെയ്തു. ഇതോടെ കേരളത്തിലെ 1332 പട്ടണങ്ങളിലും ഗ്രാമങ്ങളിലുമായി 78 ലക്ഷം വരിക്കാര്‍ക്ക് സൂപ്പര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാകും. കേരളത്തിലെ കൂടുതല്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമായി വോഡഫോണ്‍ സൂപ്പര്‍നെറ്റ് സേവനം അവതരിപ്പിച്ചു കൊണ്ട് ബൃഹത്തായ വരിക്കാരുടെ ശൃംഖലയിലേക്ക് എറ്റവും നല്ല നെറ്റ്‌വര്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുകയാണെന്നും വോഡഫോണ്‍ ഇന്ത്യ, കേരള ബിസിനസ് മേധാവി […]

 • in

  ലോകകപ്പ്: ഗോളാരവ മത്സരവുമായി വോഡഫോണ്‍

  Vodafone, football season,

  കൊച്ചി: ഫുട്‌ബോള്‍ സീസണ്‍ (Football season) ആഘോഷമാക്കാന്‍ കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ വരിക്കാര്‍ക്കായി വോഡഫോണ്‍ (Vodafone) ഗോളാരവ മത്സരമൊരുക്കി. ഏറ്റവും ഉച്ചത്തില്‍ ‘ഗോള്‍’ എന്ന് ആഹ്ലാദാരവം മുഴക്കുന്നവര്‍ക്കായി വ്യത്യസ്ത സമ്മാനങ്ങള്‍ നല്‍കുന്നതായിരുന്നു മത്സരം. ‘ഗോള്‍’ ശബ്ദത്തിന്റെ തീവ്രത അളക്കുന്നതിനായി ഒരു സ്മാര്‍ട്ട് ഫോണ്‍ മാതൃകയിലുള്ള ടിവി സ്‌ക്രീന്‍ വോഡഫോണ്‍ ഒരുക്കി. ഇതില്‍ മത്സരാർത്ഥികള്‍ അവരുടെ പേരും ഫോണ്‍ നമ്പറും കുറിച്ചുവച്ചു. ശേഷം സ്‌ക്രീനിനു മുന്നിലെ മൈക്രോഫോണില്‍ ‘ഗോള്‍’ എന്ന് ഉച്ചത്തില്‍ മുഴക്കുകയായിരുന്നു. ശബ്ദത്തിന്റെ തീവ്രത അളക്കപ്പെടുകയും അത് […]

 • in

  ഫുള്‍ ടോക്ക് ടൈം ഓഫറുമായി വോഡഫോണ്‍ എം-പെസ

  vodafone

  കൊച്ചി: കേരളത്തിലെ 75 ലക്ഷം എം-പെസ (m-pesa) പ്രീ-പെയ്ഡ് വരിക്കാര്‍ക്കായി വോഡഫോണ്‍ (vodafone) ‘എപ്പോഴും ഫുള്‍ ടോക്ക് ടൈം’ എന്ന ഒരു നൂതന ഓഫര്‍ അവതരിപ്പിച്ചു. വോഡഫോണ്‍ പ്രീ-പെയ്ഡ് വരിക്കാര്‍ക്ക് 30 രൂപ മുതല്‍ 100 രൂപ വരെയുള്ള എല്ലാ റീചാര്‍ജുകള്‍ക്കും ഈ സ്‌കീമിലൂടെ ഇനി ഫുള്‍ ടോക്ക് ടൈം നേട്ടം ലഭിക്കും. വോഡഫോണിന്റെ മൊബൈല്‍ വാലറ്റ് സേവനമായ എം-പെസയിലൂടെയാണ് ഈ ഓഫര്‍ ലഭിക്കുക. ഈ ഓഫര്‍ എത്ര തവണ വേണമെങ്കിലും ലഭിക്കുമെന്നതാണ് ഏറ്റവും ആകര്‍ഷണീയം. ഒരാള്‍ക്ക് […]

 • in

  വോഡാഫോണ്‍ പ്ലേയിൽ ഇനി ഹോളിവുഡും ബോളിവുഡും ലഭ്യം

  Vodafone Play

  കൊച്ചി: ഏഷ്യയിലെ ആദ്യത്തെ വീഡിയോ-ഓണ്‍-ഡിമാന്‍ഡ് സേവന ദാതാക്കളായ എച്ച്ഒഒക്യു (ഹൂക്ക്)വുമായി വോഡഫോണ്‍ (vodafone)  ഇന്ത്യ സഹകരിക്കുന്നു. ആയിരക്കണക്കിന് ഹോളിവുഡ്, ബോളിവുഡ് സിനിമകളും മറ്റ് ജനപ്രിയ പരമ്പരകളും വോഡഫോണ്‍ പ്ലേയിലൂടെ (vodafone play) ഇനി ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ഫോണില്‍ ലഭ്യമാകും. ലൈവ് ടിവി, ജനപ്രിയ ഷോകള്‍, പുതിയ സിനിമകള്‍, സംഗീത വീഡിയോകള്‍ തുടങ്ങിയ നിരവധി പരിപാടികള്‍ അടങ്ങിയ വോഡഫോണിന്റെ നോണ്‍ സ്റ്റോപ്പ് വിനോദ കേന്ദ്രമാണ് വോഡാഫോണ്‍ പ്ലേ. ഇന്ത്യക്കാരുടെ പരിഗണനയിലുള്ള പ്രഥമ വിനോദ കേന്ദ്രമായി മാറുകയാണ് മൊബൈല്‍ ഫോണെന്ന് […]