• in , , ,

  പിടക്കോഴി കൂകിയാൽ സൂര്യനുദിക്കുമോ ആവോ?

  women empowerment, WCC, actress, Me Too,  film industry, AMMA,Ayalkkoottam ,social media, actress attack case, Dileep, casting couch , partiality, protest, Parvathy, Rima, feminism,

  പിടക്കോഴി കൂകുന്ന നൂറ്റാണ്ട്: പ്രതികരിക്കുന്ന സ്ത്രീകളെ ( women ) അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവെ ഉപയോഗിക്കപ്പെട്ടു വരുന്ന ഒരു പ്രസ്താവനയാണല്ലോ ഇത്. ‘ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നേം ചാടിയാൽ ചട്ടിയോളം’ എന്നും മറ്റും ചൊല്ലിക്കൊണ്ട് പലരും പല കാലമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സ്ത്രീ വിരുദ്ധ പരാമർശങ്ങൾ. നാലു മല ചേർന്നാലും രണ്ടു സ്ത്രീകൾക്ക് ഒരിക്കലും സംഘടിക്കാനാകില്ലെന്നു വ്യക്തമാക്കുന്ന ചൊല്ലുകൾക്കൊരു ഭേദഗതി വരുത്തേണ്ട കാലം അതിക്രമിച്ചു എന്നാണ് ചില സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്. സിനിമയെന്ന പ്രഹേളിക സർഗ്ഗാത്മകത […]

 • in , ,

  പെൺവാർത്തയുടെ വർഷം

  നേട്ടങ്ങളും നഷ്ടങ്ങളുമേകി ഓരോ വർഷവും കടന്നു പോകവെ, ഓരോ പുതുവർഷവും മനസ്സിൽ പുതുപുത്തൻ പ്രതീക്ഷകൾ നിറയ്ക്കുന്നു. ഓരോ വർഷത്തിന്റെയും വിടവാങ്ങൽ വേളയിൽ ആ വർഷം സംഭവിച്ച കാര്യങ്ങൾ പുനരവലോകനം ചെയ്യുന്നതിൽ എന്തുകൊണ്ടും പ്രസക്തിയുണ്ട്. കാരണം, അഭിമുഖീകരിക്കുന്ന പുതുവർഷം കൂടുതൽ സുന്ദരവും സുരഭിലവുമാക്കുവാൻ കഴിഞ്ഞ വർഷങ്ങളിലെ പ്രധാന സംഭവ വികാസങ്ങളിലൂടെ ഒന്ന് കണ്ണോടിക്കുന്നത് നല്ലതല്ലേ? കാലചക്രമെത്ര ത്വരിതമായി തിരിഞ്ഞാലും അതിന്റെ പിന്തുടർച്ചയിലാണല്ലോ നാമേവരും ജീവിക്കേണ്ടത്! ജോലിയുടെ ഭാഗമായി വാർത്തകളിലൂടെ ദിനംപ്രതി സഞ്ചരിക്കവെ അവയിൽ പലതും മനസ്സിനെ മുറിവേൽപ്പിച്ചിരുന്നു. എന്നാൽ […]

 • in , ,

  2017-ൽ മിന്നിയും മങ്ങിയും മലയാള സിനിമ

  മലയാള സിനിമയ്ക്ക് ( Malayalam film ) സംഭവബഹുലമായ ഒട്ടേറെ ഓർമ്മകൾ സമ്മാനിച്ചു കൊണ്ടാണ് 2017 പടിയിറങ്ങുന്നത്. നേട്ടങ്ങളും, നഷ്ടങ്ങളും, വിവാദങ്ങളും മറ്റും സമ്മിശ്രമായി അഭ്രപാളിയിലൂടെയും തീയേറ്ററിന് പുറത്തും കടന്നുപോയ ഒരു വർഷമായിരുന്നു ഇത്. മിന്നാമിനുങ്ങായി മിന്നിത്തിളങ്ങിയ സുരഭി പുരസ്കാരത്തിളക്കം കൊണ്ട് മലയാള സിനിമ മിന്നിയ വർഷമാണ് കടന്നുപോകുന്നത്. നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് മികച്ച നടിക്കുള്ള പുരസ്കാരം കൊണ്ടുവരാൻ സുരഭി ലക്ഷ്മിയെന്ന അതുല്യ നടിയ്ക്ക് കഴിഞ്ഞു. ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിലെ മികവുറ്റ അഭിനയത്തിനാണ് സുരഭിക്ക് […]

 • in , ,

  പാർവതിയ്ക്ക് പിന്തുണയും വിശദീകരണവുമായി ഡബ്ല്യുസിസി

  WCC, Women in Collective Cinema, facebook post, Parvathi,Kasaba, misogyny, shoutout, controversy, female artists, Mollywood, fight, patriarchy, Kerala society, The collective, Surabhi, ignored, IFFK, cinema field, raising voice, silence, actress attack case,

  കൊച്ചി: നടി പാർവതി ‘കസബ’ (Kasaba) എന്ന ചിത്രത്തെ പറ്റി നടത്തിയ പരാമർശങ്ങൾ വിവാദമായ സാഹചര്യത്തിൽ പ്രതികരണവുമായി വിമൻ ഇൻ സിനിമാ കളക്ടീവ് (WCC) രംഗത്തെത്തി. മലയാള സിനിമയിലെ സ്ത്രീകൾക്കായി ഒരു സംഘടന എന്ന ചിന്തക്ക് മുന്നൂറ് ദിവസങ്ങൾ തികയുന്ന വേളയിൽ തങ്ങൾ സംതൃപ്തരാണെന്നും എന്നാൽ വേറൊരു തലത്തിൽ ദുഖിതരുമാണെന്നും ഡബ്ല്യുസിസി ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. അസൂയാവഹമായ നേട്ടങ്ങളൊന്നും പുറമെ എണ്ണിപ്പറയാനില്ലെങ്കിലും എപ്പോഴൊക്കെ തങ്ങൾ അടിസ്ഥാന അവകാശ നിഷേധം ചൂണ്ടിക്കാണിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ഇന്ത്യയിലെ ഏറ്റവും പരിഷ്കൃത സമൂഹം […]

 • in , , ,

  വിവാദങ്ങൾക്ക് വ്യക്തമായ മറുപടിയുമായി സുരഭി ലക്ഷ്മി

  Malayalam film industry, 2017,achievements, controversy, movies, Mollywood, actress attack case, Take off, Surabhi Lakshmi, Vinayakan, WCC, Women in Cinema Collective, Abi, IV Sasi, death, Minnaminungu, Dileep, Parvathy, Mammootty, Kasaba, IFFK, awards, Surabhi lakshmi, controversies, WCC, IFFK, explanation, Women in Cinema Collective, actress, International film festival, Parvathy, Minnaminungu, national award winner, movies, whatsapp, group, silence, pass

  കൊച്ചി: ചലച്ചിത്ര മേള (IFFK), വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് (WCC) തുടങ്ങിയവയെ സംബന്ധിച്ച് ഉടലെടുത്ത വിവാദങ്ങൾക്ക് വ്യക്തമായ മറുപടിയുമായി ദേശീയ പുരസ്കാരം നേടിയ നടി സുരഭി ലക്ഷ്മി (Surabhi Lakshmi) രംഗത്തെത്തി. ചലച്ചിത്ര മേഖലയിലെ വനിതകളുടെ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവില്‍ നിന്ന് വിട്ടുനിൽക്കാനുള്ള കാരണം നടി വ്യക്തമാക്കി. സിനിമയില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംഘടനകള്‍ വരുന്നത് നല്ലതാണെന്നും ആദ്യകാലത്ത് താനും അതിലെ ഒരു സൈലന്റ് അംഗമായിരുന്നു എന്നും അവർ ഓർമ്മിച്ചു. രൂപീകരണ സമയത്ത് പല […]

 • in , ,

  വിമൻ കളക്ടീവ് ഇന്‍ സിനിമയ്ക്ക് ഔദ്യോഗിക രജിസ്ട്രേഷന്‍

  കൊച്ചി: വനിതാ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ‘വിമൻ കളക്ടീവ് ഇന്‍ സിനിമ‘യുടെ (Women collective in cinema) രജിസ്ട്രേഷൻ (registration) കഴിഞ്ഞു. കൂട്ടായ്മക്ക് സംഘടനാ രൂപമായതായും ഔദ്യോഗിക രജിസ്ട്രേഷന്‍ ലഭിച്ചതായും നടി പത്മപ്രിയ ട്വിറ്ററിലൂടെ അറിയിച്ചു. “വിമന്‍ ഇന്‍ കലക്ടീവിന് ജന്മദിനാശംസകള്‍. ഇനി ഇവിടെ തന്നെ തുടരും. ഇത് എനിക്കും മലയാള സിനിമയിലെ സ്ത്രീകള്‍ക്കും പ്രധാനപ്പെട്ടതാണ്.” എന്നാണ് പത്മപ്രിയ ട്വീറ്റ് ചെയ്തത്. ട്വീറ്റിനൊപ്പം രജിസ്ട്രേഷന്‍ രസീതിന്റെ ഫോട്ടോയും നൽകിയിട്ടുണ്ട്. കൂട്ടായ്മക്ക് രജിസ്ട്രേഷന്‍ ഇല്ലാത്തതിനാല്‍ സിനിമ മേഖലയുമായി ബന്ധപ്പെട്ട […]