• in , , ,

    മൈ സ്റ്റോറി: മാധവിക്കുട്ടിയുടെ ആത്മകഥയും പാർവതി-പൃഥ്വി ചിത്രവും തമ്മിലെന്ത്?

    My Story , madhavikutty, parvathy, prithvi,Kamala,  movie, book, autobiography,  kamala das ,madhavikutty, parvathy, prithviraj, movie, release, controversym, Aami, Kamal, Vidya Balan, Manju, actress attack case,

    ‘മൈ സ്റ്റോറി’ ( My Story ) ഈ പദം കേൾക്കുമ്പോൾ ഒരു സാധാരണക്കാരന്റെ മനസ്സിൽ പോലും ആദ്യം ഉദിക്കുന്ന പേര് സുപ്രസിദ്ധ സാഹിത്യകാരിയുടേതാകും. ഈ പേരിൽ അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന പാർവതി- പൃഥ്വി ചിത്രം നേരത്തെ വിവാദച്ചുഴിയിൽപ്പെട്ടതിനാൽ ആ ചിത്രത്തിൻറെ ഭാവിയെ കുറിച്ചുള്ള ആശങ്ക ചിത്രത്തിൻറെ അണിയറപ്രവർത്തകർക്കും ഒപ്പം പ്രേക്ഷകർക്കുമുണ്ട്. ഈ വേളയിൽ ആ പ്രമുഖ സാഹിത്യകാരിയെ കുറിച്ചും ചിത്രം വിവാദത്തിൽപ്പെടാനുണ്ടായ സാഹചര്യത്തെ കുറിച്ചും ഒന്ന് ചിന്തിച്ചു നോക്കാം. സംഭവബഹുലമായ കൃതിയും ജീവിതവും മലയാളികളായ സാഹിത്യപ്രേമികളുടെ സ്വന്തം ‘മാധവിക്കുട്ടി’ […]

  • in , , ,

    പിടക്കോഴി കൂകിയാൽ സൂര്യനുദിക്കുമോ ആവോ?

    women empowerment, WCC, actress, Me Too,  film industry, AMMA,Ayalkkoottam ,social media, actress attack case, Dileep, casting couch , partiality, protest, Parvathy, Rima, feminism,

    പിടക്കോഴി കൂകുന്ന നൂറ്റാണ്ട്: പ്രതികരിക്കുന്ന സ്ത്രീകളെ ( women ) അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവെ ഉപയോഗിക്കപ്പെട്ടു വരുന്ന ഒരു പ്രസ്താവനയാണല്ലോ ഇത്. ‘ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നേം ചാടിയാൽ ചട്ടിയോളം’ എന്നും മറ്റും ചൊല്ലിക്കൊണ്ട് പലരും പല കാലമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സ്ത്രീ വിരുദ്ധ പരാമർശങ്ങൾ. നാലു മല ചേർന്നാലും രണ്ടു സ്ത്രീകൾക്ക് ഒരിക്കലും സംഘടിക്കാനാകില്ലെന്നു വ്യക്തമാക്കുന്ന ചൊല്ലുകൾക്കൊരു ഭേദഗതി വരുത്തേണ്ട കാലം അതിക്രമിച്ചു എന്നാണ് ചില സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്. സിനിമയെന്ന പ്രഹേളിക സർഗ്ഗാത്മകത […]

  • in ,

    സിനിമാരംഗത്തെ വിവാദം ദൗർഭാഗ്യകരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ 

    AMMA , Kerala Women's Commission, Thomas Issac, Sudhakaran, M.C. Josephine, WCC, actress attack case, 

    തിരുവനന്തപുരം: കേരളത്തിലെ സിനിമാരംഗത്തെ കലാകാരന്മാരും, കലാകാരികളും അണിനിരന്ന അമ്മ എന്ന സംഘടനയെക്കുറിച്ച്‌ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഉയര്‍ന്നുവന്ന വിവാദങ്ങളും, അതിലേക്ക്‌ നയിച്ച സംഭവങ്ങളും ദൗര്‍ഭാഗ്യകരമാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ ഒരു പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാനത്ത്‌ മാത്രമല്ല, രാജ്യത്താകമാനം ആദരവും, സ്വീകാര്യതയും നേടിയ നടീ-നടന്മാര്‍ അണിനിരന്ന ഒരു സംഘടനയായ `അമ്മ’ സ്‌ത്രീവിരുദ്ധ പക്ഷത്ത്‌ നില്‍ക്കുന്നൂവെന്ന ആക്ഷേപത്തിനിരയാവാന്‍ ഇടയായ സംഭവം ഒഴിവാക്കപ്പെടേണ്ടതായിരുന്നു. ഒരു നടിക്ക്‌ നേരെ നടന്ന അക്രമസംഭവത്തില്‍ പോലീസ്‌ ചാര്‍ജ്ജ്‌ ചെയ്‌ത ക്രിമിനല്‍ കേസില്‍ പ്രതിസ്ഥാനത്ത്‌ നില്‍ക്കുന്ന […]

  • in , ,

    മോളിവുഡിന്റെ ശനിദശ ചർച്ച ചെയ്യപ്പെടുമ്പോൾ

    Mollywood, Malayalam film industry, Dileep, controversy, AMMA, actress attack case, police, fans, Chemmeen, Neelakuyil, Ramu Kariat, Mohan Lal, Mammootty, superstars,

    ‘നീലക്കുയിൽ’, ‘ചെമ്മീൻ’ എന്നീ ചിത്രങ്ങളിലൂടെ ദേശീയ പുരസ്‌കാരത്തിന് അർഹമായ മലയാള ചലച്ചിത്ര ലോകം ( Mollywood ) തുടർന്നും ഒട്ടേറെ മികച്ച ചിത്രങ്ങളിലൂടെ അതിന്റെ യശസ്സുയർത്തുന്നതിൽ വിജയിച്ചു. എന്നാൽ യുവ നടിയെ ആക്രമിച്ച കേസിനെ തുടർന്നാണ് നമ്മുടെ ചലച്ചിത്ര മേഖലയ്ക്ക് അടുത്തകാലത്തായി സംഭവിച്ച അപചയം കൂടുതൽ വ്യക്തമായത്. ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപണ വിധേയനായ നടൻ ദിലീപിന് നിർമ്മാണത്തിൽ നേരിട്ടു പങ്കാളിത്തമുള്ള രണ്ടു ചിത്രങ്ങൾ ഉൾപ്പെടെ അഞ്ചു മലയാള സിനിമകളുടെ നിർമ്മാണം പോലീസിന്റെ നിരീക്ഷണത്തിലാണെന്ന പുതിയ […]

  • in ,

    നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാവില്ല: കോടതി

    കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ( actress attack case ) ദൃശ്യങ്ങളുടെ ( video ) പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതിയായ നടൻ ദിലീപ് സമർപ്പിച്ച ഹർജി അങ്കമാലി കോടതി ( Angamali court ) തള്ളിക്കളഞ്ഞു. ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാവില്ലെന്ന് അങ്കമാലി കോടതി വ്യക്തമാക്കി. അതേസമയം, നടിയെ ആക്രമിച്ച കേസിലെ വിചാരണ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. കേസിലെ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ നൽകണമെന്ന് ആശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചത്. എന്നാൽ ദൃശ്യങ്ങള്‍ ദിലീപിന് […]

  • in ,

    നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സിസിടിവി ദൃശ്യങ്ങള്‍ കൈമാറി

    കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ( Actress attack case ) പോലീസ് ദിലീപിന് സിസിടിവി ദൃശ്യങ്ങള്‍ കൈമാറി. നടിയുമായി വാഹനം കടന്നുപോയ വഴിയിലെ ആറ് സിസിടിവി ദൃശ്യങ്ങൾക്ക് പുറമെ രണ്ട് പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും പോലീസ് ദിലീപിന് നൽകി. കേസിലെ പ്രതിയെന്ന നിലയില്‍ തനിക്ക് തെളിവുകളുടെ പകര്‍പ്പിനു അവകാശമുണ്ടെന്ന് ദിലീപ് അങ്കമാലി കോടതിയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് കേസിലെ 760 രേഖകള്‍ നല്‍കാന്‍ പോലീസ് സന്നദ്ധത പ്രകടിപ്പിച്ചത്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ […]

  • in ,

    കുറ്റപത്രം ചോർന്ന സംഭവം; ദിലീപിന്റെ പരാതിയിൽ അന്വേഷണമില്ല 

    actress attack case , Dileep, court, May 26, Eranakulam principal section court, petition, bail, Martin, Liberty Baheer, actress, attack, case, Manju, Martin, Pulsar Suni, April 11, visuals, Dileep, Sreekumar Menon, Ramya, Lal, conspiracy, actress attack case, Actress , actress attack, case, Dileep, High court, stop, trial, actress abduction case, actor, government, actress attack case, charge sheet , Dileep, no investigation, court, order, Angamaly magistrate court, submitted, FIR, copy, actress, actor, Pulsar Suni,

    കൊച്ചി: നടിയെ ആക്രമിച്ച കേസിന്‍റെ ( actress attack case ) കുറ്റപത്രം ( charge sheet ) പോലീസ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന ദിലീപിന്റെ ( Dileep ) പരാതിയിൽ അന്വേഷണം അവസാനിപ്പിച്ച് അങ്കമാലി മജിസ്ട്രേറ്റ് കോടതി. കുറ്റപത്രം ചോർന്ന കേസിൽ തുടർ നടപടികൾ അങ്കമാലി മജിസ്ട്രേറ്റ് കോടതി അവസാനിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ കോടതി താക്കീത് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥൻ ബിജു പൗലോസിനെയാണ് കോടതി താക്കീത് ചെയ്തത്. കുറ്റപത്രം ചോർന്നത് ഗൗരവമായി കാണുന്നതായി ചൂണ്ടിക്കാട്ടിയ കോടതി, ദിലീപിന്‍റെ ആശങ്ക […]

  • in , ,

    പെൺവാർത്തയുടെ വർഷം

    നേട്ടങ്ങളും നഷ്ടങ്ങളുമേകി ഓരോ വർഷവും കടന്നു പോകവെ, ഓരോ പുതുവർഷവും മനസ്സിൽ പുതുപുത്തൻ പ്രതീക്ഷകൾ നിറയ്ക്കുന്നു. ഓരോ വർഷത്തിന്റെയും വിടവാങ്ങൽ വേളയിൽ ആ വർഷം സംഭവിച്ച കാര്യങ്ങൾ പുനരവലോകനം ചെയ്യുന്നതിൽ എന്തുകൊണ്ടും പ്രസക്തിയുണ്ട്. കാരണം, അഭിമുഖീകരിക്കുന്ന പുതുവർഷം കൂടുതൽ സുന്ദരവും സുരഭിലവുമാക്കുവാൻ കഴിഞ്ഞ വർഷങ്ങളിലെ പ്രധാന സംഭവ വികാസങ്ങളിലൂടെ ഒന്ന് കണ്ണോടിക്കുന്നത് നല്ലതല്ലേ? കാലചക്രമെത്ര ത്വരിതമായി തിരിഞ്ഞാലും അതിന്റെ പിന്തുടർച്ചയിലാണല്ലോ നാമേവരും ജീവിക്കേണ്ടത്! ജോലിയുടെ ഭാഗമായി വാർത്തകളിലൂടെ ദിനംപ്രതി സഞ്ചരിക്കവെ അവയിൽ പലതും മനസ്സിനെ മുറിവേൽപ്പിച്ചിരുന്നു. എന്നാൽ […]

  • in , ,

    2017-ൽ മിന്നിയും മങ്ങിയും മലയാള സിനിമ

    മലയാള സിനിമയ്ക്ക് ( Malayalam film ) സംഭവബഹുലമായ ഒട്ടേറെ ഓർമ്മകൾ സമ്മാനിച്ചു കൊണ്ടാണ് 2017 പടിയിറങ്ങുന്നത്. നേട്ടങ്ങളും, നഷ്ടങ്ങളും, വിവാദങ്ങളും മറ്റും സമ്മിശ്രമായി അഭ്രപാളിയിലൂടെയും തീയേറ്ററിന് പുറത്തും കടന്നുപോയ ഒരു വർഷമായിരുന്നു ഇത്. മിന്നാമിനുങ്ങായി മിന്നിത്തിളങ്ങിയ സുരഭി പുരസ്കാരത്തിളക്കം കൊണ്ട് മലയാള സിനിമ മിന്നിയ വർഷമാണ് കടന്നുപോകുന്നത്. നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് മികച്ച നടിക്കുള്ള പുരസ്കാരം കൊണ്ടുവരാൻ സുരഭി ലക്ഷ്മിയെന്ന അതുല്യ നടിയ്ക്ക് കഴിഞ്ഞു. ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിലെ മികവുറ്റ അഭിനയത്തിനാണ് സുരഭിക്ക് […]

Load More
Congratulations. You've reached the end of the internet.