• in , ,

  മാനസിക സംതൃപ്തി വേണമോ? ഇതാ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

  mental satisfaction , food items, happy hormone, study, chocolate, sweet potato, salmon, kale, blueberries, red meat, banana, mango, walnuts, kimchi, antioxidants,

  വളരെ സ്വാദിഷ്ടമായ ഭക്ഷണങ്ങൾ മുന്നിൽ കാണുമ്പോൾ തന്നെ നമ്മുടെ വയറും മനസ്സും നിറയും അല്ലേ? എന്നാൽ അതിനോടൊപ്പം നമ്മുടെ മാനസിക അവസ്ഥയെക്കൂടി ഈ ഭക്ഷണങ്ങൾ സ്വാധീനിക്കുമെന്നതാണ് വാസ്തവം. ചില ആഹാരങ്ങൾ നമ്മുടെ മാനസികാവസ്ഥയെ ഉത്തേജിപ്പിച്ച് മാനസിക സംതൃപ്തി ( mental satisfaction ) നൽകുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. അതായത് മാനസിക വിഷമം അനുഭവിക്കുന്ന സന്ദർഭത്തിൽ ഒരു ചോക്ലേറ്റ് ബാർ കഴിക്കുകയാണെങ്കിൽ മാനസിക പിരിമുറുക്കത്തിന് അയവ് സംഭവിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കാര്യം ഇതൊക്കെയാണെങ്കിലും ചില സ്വാദിഷ്ടമായ ആഹാരങ്ങൾ നമ്മുടെ […]

 • in ,

  മാംസാഹാരികൾക്ക് എങ്ങനെ നല്ലൊരു സസ്യാഹാരിയാകാം? ഈ മാർഗ്ഗങ്ങൾ പരീക്ഷിക്കൂ

  vegetarian , How to turn vegan, easy guide , meat, dairy, junk food, dairy products , right substitutes, Meat substitutes,Mock meat ,Butter substitutes ,Cheese substitutes, chocolate lovers , junk food fans

  ഇഷ്ടഭക്ഷണങ്ങൾ ആസ്വദിച്ചുകൊണ്ട് തന്നെ എങ്ങനെ സസ്യാഹാരികളാകാം ( vegetarian ) എന്നാണ് മാംസാഹാരികളായ പലരും ഉറ്റുനോക്കുന്നത്. തങ്ങൾക്ക് ലഭിക്കുന്ന ഭക്ഷണം, അത് മാംസാഹാരമാണെങ്കിലും സസ്യാഹാരമാണെങ്കിലും രുചികരവും പോഷക സമ്പുഷ്‌ടവുമാണെങ്കിൽ മാത്രമേ അത് സ്വീകരിക്കൂ എന്ന നിലപാടിലാണ് ബഹുഭൂരിപക്ഷവും നിലകൊള്ളുന്നത്. ഈ അവസരത്തിലാണ് എങ്ങനെ രുചിക്കും പോഷണത്തിനും വിഘാതമാകാതെ നല്ലൊരു സസ്യാഹാരിയായി മാറാമെന്ന് പരിശോധിക്കാം. ഇന്ന് ആഗോള തലത്തിൽ വളരെയേറെ സദുദ്ദേശത്തോടുകൂടി സസ്യാഹാര വിപ്ലവത്തിന് അടിത്തറപാകിയിരിക്കുകയാണ്. മൃഗസ്നേഹികളായ വ്യക്തികളാണ് സസ്യാഹാര വിപ്ലവത്തിന് കൂടുതൽ പിന്തുണയേകുന്നത്. മൃഗങ്ങളെ ഉപദ്രവിക്കുന്നതിലൂടെ നേടുന്ന ഏതെങ്കിലും […]

 • in

  ദേശീയ വാഴ മഹോത്സവം: മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

  NBF, competitions , winners, awards, National Banana Festival, distributed,

  തിരുവനന്തപുരം: കല്ലിയൂർ ഗ്രാമത്തിനും വെള്ളായണി കായലിനും ദേശ ദേശാന്തരപ്പെരുമ സമ്മാനിച്ച് അഞ്ചു ദിവസമായി നടന്നു വന്ന ദേശീയ വാഴ മഹോത്സവം ( NBF ) സമാപിച്ചു. ഒന്നര ലക്ഷത്തിലേറെ പേർ മേളക്കെത്തിച്ചേർന്നു എന്നാണ് കണക്ക്. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇന്നൊവേഷൻസ് ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷനും (സിസ്സ) കല്ലിയൂർ ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് ദേശീയ വാഴമഹോത്സവം സംഘടിപ്പിച്ചത്. പ്രശസ്ത സിനിമാ താരവും പാർലമെന്റംഗവുമായ സുരേഷ് ഗോപിയ്ക്ക് പുറമെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ […]

 • in

  ദേശീയ വാഴ മഹോത്സവം 2018 ന് ഇന്ന് കൊടിയിറക്കം

  NBF 2018 ,Kadannappally , Farmers Meet , Minister , Kadannappally Ramachandran ,inaugurated ,held , event, banana festival, National Banana Festival 2018,  flash mob, cycle rally, held, promotion, training programme , value added banana products, organised , Feb 7 and 8,CISSA, Kalliyoor, exhibition, products, banaba, products, training

  തിരുവനന്തപുരം: കാർഷിക സംസ്കാരം വളർത്തിയെടുക്കുക എന്ന സന്ദേശമാണ് ദേശീയ വാഴ മഹോത്സവം ( NBF 2018 ) നൽകുന്നതെന്ന് തുറമുഖം, മ്യൂസിയം, പുരാവസ്തുവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. കല്ലിയൂരിൽ നടക്കുന്ന ദേശീയ വാഴ മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കർഷക സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളീയ ജീവിതത്തിൽ വാഴയ്ക്ക് നിർണ്ണായക സ്ഥാനമാണുള്ളതെന്ന് പറഞ്ഞ അദ്ദേഹം, മികച്ച കർഷകരുടെ സഹായത്തോടെ വീടുകളിലെ കൃഷി സാഹചര്യം പ്രയോജനപ്പെടുത്തുന്നതിന് വാഴ മഹോത്സവം സഹായകരമാകട്ടെ എന്നും പ്രത്യാശിച്ചു. മുഖ്യമന്ത്രി അവതരിപ്പിച്ച നവ കേരള […]

 • in

  വാഴയുടെ മൂല്യവർധിത സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം: കൃഷി മന്ത്രി

  banana cultivation, Agriculture Minister , agriculture sector , value addition potential , development, farm produce,,V S Sunil Kumar ,negative growth, Kerala,scientific innovations, organised ,fruit, National Seminar - Technical Sessions, National Banana Festival , Vellayani, Minister ,government ,innovative measures,fair price, farmers ,produce , ownership ,NBF, National Banana Festival , Bhoomi pooja, O Rajagopal MLA, Vellayani, National Banana Festival 2018, Suresh Gopi, MP, NBF 2018,reception Committee office, inaugurated ,Vellayani Temple , Kalliyoor , National Banana Festival ,NBF -2018, Photography Contest, organized, photography ,contest , , Centre for Innovation in Science & Social Action ,CISSA, Vellayani Grounds ,Kalliyoor Grama Panchayat,A panel of Jury , Nature Photographers , Environmentalists ,evaluate , photographs, amateurs ,professionals,Banana, focal theme, different varieties of bananas,India, farmers , farms, by-products, value added products, tissue culture, bio- diversity, multiple crops,color , black & white images, DVD , National Banana Festival,NBF, papers , National Seminar,festival, presented,submitted , January 15,Centre for Innovation in Science & Social Action ,CISSA,climate change, banana productivity, pests ,diseases,Medicinal ,nutritional importance , banana, National Banana Festival,Thiruvananthapuram,CISSA Centre for Innovation in Science and Social action   February 17 , Kalliyoor , wide diversity, bananas , India,multifarious uses, unique fruit, plant parts,organised,partnership ,Kalliyoor Grama Panchayat , National and State organisations,  event, NBF , Union Minster for Agriculture , inauguration, Radha Mohan Singh, National Banana Festival 2018 , Thiruvananthapuram, Kerala, Suresh Gopi, National Banana Festival , Feb National Banana Festival 2018, February 17 , CISSA, Vellayani temple ground , Kalliyoor Grama Panchayat , big national level event ,organized,rural village,NBF 2018 ,participation ,esearch organizations, academic institutions , renowned scientists ,Suresh Gopi, Thiruvananthapuram,

  തിരുവനന്തപുരം: ഓരോ കാർഷികോൽപ്പന്നത്തിന്റെയും വികസന, മൂല്യവർദ്ധിത സാധ്യതകൾ സമന്വയിപ്പിച്ചു കൊണ്ടു മാത്രമേ കേരളം കാർഷിക മേഖലയിൽ ( agriculture sector ) നേരിടുന്ന നെഗറ്റീവ് വളർച്ചയെ നേരിടാനാകൂ എന്ന് കൃഷി മന്ത്രി ( Agriculture Minister ) അഡ്വ വി എസ് സുനിൽകുമാർ അഭിപ്രായപ്പെട്ടു. കല്ലിയൂർ വാഴ മഹോത്സവത്തിന്റെ ( NBF ) ഭാഗമായി വെള്ളായണി ക്ഷേത്ര പരിസരത്ത് മൂന്നു ദിവസമായി നടന്നു വരുന്ന ദേശീയ സെമിനാറിന്റെ സമാപനം കുറിച്ച ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കൃഷി വകുപ്പ് മന്ത്രി. […]

 • in , ,

  ദേശീയ വാഴ മഹോത്സവം: വൈവിധ്യമാസ്വദിക്കാനെത്തിയത് ഒരു ലക്ഷത്തിലധികം പേർ

  NBF, National Banana Festival , visited, wide diversity , bananas ,India, festival ,large numbers of producers, farmers, business men, academicians, researchers, multifarious uses , unique fruit ,plant parts Kalliyoor, Thiruvananthapuram, Kerala, Centre for Innovation in Science and Social action ,CISSA, partnership , Kalliyoor Grama Panchayat , National and State organisations,

  തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന ദേശീയ വാഴ മഹോത്സവത്തിന്റെ ( National Banana Festival ) മൂന്നാം ദിനവും പ്രദർശനം കാണാൻ വൻതിരക്ക് അനുഭവപ്പെട്ടു. ഇത് വരെ ഒരു ലക്ഷത്തിലധികം പേർ വെള്ളായണിയിൽ നടക്കുന്ന വൈവിധ്യമാർന്ന മേള കാണാനെത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. വാഴ മാഹാത്മ്യം കുരുന്നുകൾക്ക് പകർന്ന് സുരേഷ് ഗോപി വാഴയുടെ മഹത്വമറിയാനായി വന്നെത്തിയ സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ളവരുടെ സാന്നിധ്യം മേളയെ കൂടുതൽ ആവേശത്തിലാക്കി. കൃഷി അന്യം നിന്ന് പോകുന്ന നാട്ടിൽ ദേശീയ വാഴ മഹോത്സവം കാണാനെത്തിയ വിദ്യാർത്ഥികൾക്ക് […]

 • in ,

  ദേശീയ വാഴ മഹോത്സവം കേന്ദ്ര കൃഷി വകുപ്പ് മന്ത്രി ഉത്ഘാടനം ചെയ്യും

  banana cultivation, Agriculture Minister , agriculture sector , value addition potential , development, farm produce,,V S Sunil Kumar ,negative growth, Kerala,scientific innovations, organised ,fruit, National Seminar - Technical Sessions, National Banana Festival , Vellayani, Minister ,government ,innovative measures,fair price, farmers ,produce , ownership ,NBF, National Banana Festival , Bhoomi pooja, O Rajagopal MLA, Vellayani, National Banana Festival 2018, Suresh Gopi, MP, NBF 2018,reception Committee office, inaugurated ,Vellayani Temple , Kalliyoor , National Banana Festival ,NBF -2018, Photography Contest, organized, photography ,contest , , Centre for Innovation in Science & Social Action ,CISSA, Vellayani Grounds ,Kalliyoor Grama Panchayat,A panel of Jury , Nature Photographers , Environmentalists ,evaluate , photographs, amateurs ,professionals,Banana, focal theme, different varieties of bananas,India, farmers , farms, by-products, value added products, tissue culture, bio- diversity, multiple crops,color , black & white images, DVD , National Banana Festival,NBF, papers , National Seminar,festival, presented,submitted , January 15,Centre for Innovation in Science & Social Action ,CISSA,climate change, banana productivity, pests ,diseases,Medicinal ,nutritional importance , banana, National Banana Festival,Thiruvananthapuram,CISSA Centre for Innovation in Science and Social action   February 17 , Kalliyoor , wide diversity, bananas , India,multifarious uses, unique fruit, plant parts,organised,partnership ,Kalliyoor Grama Panchayat , National and State organisations,  event, NBF , Union Minster for Agriculture , inauguration, Radha Mohan Singh, National Banana Festival 2018 , Thiruvananthapuram, Kerala, Suresh Gopi, National Banana Festival , Feb National Banana Festival 2018, February 17 , CISSA, Vellayani temple ground , Kalliyoor Grama Panchayat , big national level event ,organized,rural village,NBF 2018 ,participation ,esearch organizations, academic institutions , renowned scientists ,Suresh Gopi, Thiruvananthapuram,

  തിരുവനന്തപുരം: സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്‌ഷന്റെയും ( CISSA ) കല്ലിയൂർ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ തിരുവനന്തപുരം വെള്ളായണി ക്ഷേത്ര മൈതാനത്ത് ഈ മാസം 17 മുതൽ 21 വരെ സംഘടിപ്പിക്കുന്ന ദേശീയ വാഴമഹോത്സവം ( NBF ) 2018 ഫെബ്രുവരി 17 നു രാവിലെ 11 മണിക്ക് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി രാധാ മോഹൻ സിംഗ് ഉത്ഘാടനം ചെയ്യും. സർക്കാർ തലത്തിലും സ്വകാര്യ മേഖലയിലും പ്രവർത്തിക്കുന്ന ഇരുപതോളം പ്രമുഖ സംഘടനകളും […]

 • in

  ദേശീയ വാഴ മഹോത്സവം: സൈക്കിള്‍ റാലിയും ഫ്‌ളാഷ് മോബും നടന്നു

  NBF 2018 ,Kadannappally , Farmers Meet , Minister , Kadannappally Ramachandran ,inaugurated ,held , event, banana festival, National Banana Festival 2018,  flash mob, cycle rally, held, promotion, training programme , value added banana products, organised , Feb 7 and 8,CISSA, Kalliyoor, exhibition, products, banaba, products, training

  തിരുവനന്തപുരം: ദേശീയ വാഴ മഹോത്സവത്തിന്റെ ( National Banana Festival 2018 ) സന്ദേശവുമായി നഗരത്തില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം വോളന്റിയേഴ്‌സിന്റെ സൈക്കിള്‍ റാലിയും ഫ്‌ളാഷ് മോബും ( flash mob ) നടന്നു. ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനീയറിംഗ് കോളേജിലെ നാഷണല്‍ സര്‍വ്വീസ് യൂണിറ്റ് ഞായറാഴ്ച തിരുവനന്തപുരത്ത് വിളംബരയാത്ര നടത്തി. ഫെബ്രുവരി 17 മുതല്‍ 21 വരെ കല്ലിയൂര്‍ പഞ്ചായത്തിലെ വെള്ളായണിയില്‍ നടക്കുന്ന വാഴ മഹോത്സവത്തിന്റെ പ്രചരാണര്‍ത്ഥമാണ് വിളംബരയാത്ര നടത്തിയത്. കനകക്കുന്ന് വളപ്പില്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ […]

 • in

  ദേശീയ വാഴ മഹോത്സവം: മൂല്യ വർധിത ഉത്പ്പന്ന നിർമ്മാണത്തിന് ദ്വിദിന പരിശീലന പരിപാടി

  NBF 2018 ,Kadannappally , Farmers Meet , Minister , Kadannappally Ramachandran ,inaugurated ,held , event, banana festival, National Banana Festival 2018,  flash mob, cycle rally, held, promotion, training programme , value added banana products, organised , Feb 7 and 8,CISSA, Kalliyoor, exhibition, products, banaba, products, training

  തിരുവനന്തപുരം: ദേശീയ വാഴ മഹോത്സവം 2018-ന് ( National Banana Festival ) മുന്നോടിയായി ഫെബ്രുവരി 7, 8 തീയതികളിൽ കല്ലിയൂരിൽ പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വാഴപ്പഴത്തിൽ നിന്നും മൂല്യവർധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള പരിശീലനം നൽകുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. പരിശീലനത്തിൽ പങ്കെടുക്കുന്നവർ നിർമ്മിച്ച ഉത്പന്നങ്ങൾ ഫെബ്രുവരി 17 മുതൽ 21 വരെ കല്ലിയൂരിലെ വെള്ളായണി ക്ഷേത്ര മൈതാനിയിൽ നടക്കുന്ന വാഴ മഹോത്സവത്തിൽ പ്രദർശിപ്പിക്കും. തിരുവനന്തപുരം ആസ്ഥാനമായുള്ള സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ […]

Load More
Congratulations. You've reached the end of the internet.