• in , ,

  ഒറ്റ ഇരട്ട ഗതാഗത പരിഷ്​കാരം​ ഡൽഹി സർക്കാർ മാറ്റി വച്ചു

  Odd-Even Plan, withdraw, AAP Govt, no, pollution, Delhi, National Green Tribunal ,NGT,Chairperson ,Justice Swatanter Kumar , appeal, petition, CM, Chief minister, Arvind Kejriwal, Aam Aadmi Party government, implementation,

  ന്യൂഡൽഹി: ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തെ (Delhi pollution) തുടർന്ന് ആപ്പ് സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിച്ച ഒറ്റ ഇരട്ട ഗതാഗത പരിഷ്കാരം (Odd-Even Plan) പിൻവലിച്ചതായി റിപ്പോർട്ട്. മുഖ്യമന്ത്രി (CM) അരവിന്ദ് കെജ്രിവാളിന്റെ (Arvind Kejriwal) നേതൃത്വത്തിൽ ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് ഒറ്റ ഇരട്ട ഗതാഗത പരിഷ്കാരം മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. നവംബർ 13 മുതൽ അഞ്ച് ദിവസത്തേയ്ക്ക് പുതിയ ഗതാഗത പരിഷ്കാരം നടപ്പിലാക്കുവാനാണ് ഡൽഹി സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നത്. ഒറ്റ ഇരട്ട ഗതാഗത പരിഷ്കാരം നടപ്പാക്കുമ്പോൾ ആർക്കും […]

 • in , ,

  ഡല്‍ഹിയിലെ വാഹന നിയന്ത്രണം; ആർക്കും ഇളവ് പാടില്ല: എന്‍ജിടി

  Delhi pollution, NGT, odd-even , no exemptions, two wheelers, govt servants, women, National Green Tribunal, Delhi Govt, permission, CNG vehicles, emergency services, ambulance, fire, odd-even scheme,

  ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണം (Delhi pollution) രൂക്ഷമായ സാഹചര്യത്തിൽ സ്വകാര്യ വാഹനങ്ങള്‍ക്ക് ഒറ്റ-ഇരട്ട അക്ക നമ്പര്‍ നിയന്ത്രണം (odd-even scheme) ഏര്‍പ്പെടുത്താനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ (NGT) അനുമതി നല്‍കി. എന്നാൽ വാഹന നിയന്ത്രണ തീരുമാനത്തിൽ ഇരു ചക്ര വാഹനങ്ങള്‍ക്കും സർക്കാർ ജീവനക്കാരുടെ വാഹനങ്ങൾക്കും സ്ത്രീകളുടെ വാഹനങ്ങള്‍ക്കും പ്രത്യേകം ഇളവ് അനുവദിക്കരുതെന്നും ജസ്റ്റിസ് സ്വതന്ത്രര്‍ കുമാര്‍ അദ്ധ്യക്ഷനായ ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ പത്ത് ദിവസങ്ങളിൽ വാഹന നിയന്ത്രണം നടപ്പാക്കാത്തത് എന്തു കൊണ്ടാണെന്നും […]

 • in , ,

  വായു മലിനീകരണം: ഇന്ത്യയെ ഞെട്ടിച്ച് ലോകാരോഗ്യ സംഘടനയുടെ പഠന റിപ്പോർട്ട്

  Air pollution , India , WHO, report, Delhi, 14 cities ,rank , World, pollution, polluted cities, Delhi, Mumbai, Varanasi, China, health problem, warning, 

  ജനീവ: വായു മലിനീകരണ ( Air pollution ) വിഷയത്തിൽ ഇന്ത്യയെ ഞെട്ടിച്ചു കൊണ്ട് ലോകാരോഗ്യ സംഘടനയുടെ പഠന റിപ്പോർട്ട് പുറത്തു വന്നു. അന്തരീക്ഷ മലിനീകരണത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യയുടെ രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയാണ് ഏറ്റവുമധികം മലിനീകരണമുള്ള നഗരം. ലോകത്തിൽ ഏറ്റവും മോശമായ രീതിയിലുള്ള പരിസര മലിനീകരണമാണ് ഇന്ത്യയില്‍ നടക്കുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നഗരങ്ങളിലെ അന്തരീക്ഷം ശുദ്ധീകരിക്കുന്ന നടപടികള്‍ക്ക് ഇന്ത്യ അയൽരാജ്യമായ ചൈനയെ മാതൃകയാക്കണമെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു. ലോകത്തെ പ്രധാനപ്പെട്ട 20 നഗരങ്ങളെ അടിസ്ഥാനമാക്കി ലോകാരോഗ്യ […]

 • in , ,

  മലിനീകരണത്തിന് പരിഹാരം; ഇന്ത്യൻ വിപണിയിൽ സ്‌ട്രോം R3 എന്ന ഇ-കാറുമായി സ്റ്റാർട്ടപ്പ് കമ്പനി

  Strom R3 , Electric Car , pollution, solution, india, Strom Motors,  e-car,  Unveiled, Mumbai-based startup,two-door electric vehicle, wheels, designed ,urban cities,Mumbai, Delhi , Bengaluru, three variants,R3 Pure, R3 Current , R3 Bolt, 

  മുംബൈ: വർദ്ധിച്ചു വരുന്ന മലിനീകരണ പ്രശ്നങ്ങളെ തുടർന്ന് വാഹന വിപണി മാറി ചിന്തിച്ചതിന്റെ ഗുണ ഫലമാണ് ഇലക്ട്രിക് വാഹനങ്ങൾ. വർഷങ്ങൾക്ക് മുൻപ് തന്നെ അന്താരാഷ്ട്രതലത്തിൽ ഇതിനുള്ള ശ്രമങ്ങൾക്ക് ആരംഭം കുറിച്ചിരുന്നു. വളരെ വൈകിയാണെങ്കിലും ഇപ്പോഴിതാ ഇന്ത്യൻ വാഹന വിപണിയും ഇലക്ട്രിക്കാവാനുള്ള ശ്രമത്തിന്റെ പാതയിലാണ്. അതിന്റെ സൂചനയുമായാണ് സ്‌ട്രോം R3 ( Strome R3 ) എന്ന കാർ വിപണിയിൽ അവതരിപ്പിച്ചത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ് ട്രോം മോട്ടോഴ്സ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയും ഇൗ നിരയിലേയ്ക്കുള്ള ചുവടുവയ്പ്പിലാണ്. സ്‌ട്രോം […]

 • in , ,

  വായു മലിനീകരണം: യൂറോപ്പിൽ 5 ലക്ഷത്തിലധികം ജീവഹാനി

  air pollution

  കോപ്പൻഹേഗൻ: വായുമലിനീകരണം (air pollution) മൂലം യൂറോപ്പിൽ (Europe) പ്രതിവർഷം അഞ്ചു ലക്ഷത്തിലേറെപ്പേർക്ക് ജീവഹാനി സംഭവിക്കുന്നതായി റിപ്പോർട്ട്. കോപ്പൻഹേഗൻ ആസ്ഥാനമായ യൂറോപ്യൻ പരിസ്ഥിതി ഏജൻസിയുടെ ഏറ്റവും പുതിയ റിപ്പോർട്ടു പ്രകാരം (EEA) സ്ഥിതിഗതികൾ ക്രമാനുഗതമായി മെച്ചപ്പെടുന്നുണ്ടെങ്കിലും യൂറോപ്പിലെ പ്രധാന മരണകാരണമായി വായുമലിനീകരണം ഇപ്പോഴും മുന്നിലുണ്ട്. ഏജൻസി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കനുസരിച്ച് കഴിഞ്ഞ വർഷം 41 യൂറോപ്പ്യൻ രാജ്യങ്ങളിൽ 5,20,0000 പേർക്ക് ഇതുമൂലം ജീവഹാനി സംഭവിച്ചു. 2013-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 30,000-ലധികം മരണങ്ങൾ! പുതിയ സാങ്കേതിക […]

 • in , , ,

  ഡല്‍ഹിയില്‍ സുപ്രീം കോടതിയുടെ പടക്ക നിരോധനം

  Delhi, Diwali, firecrackers ,ban, sale, SC,

  ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ (Delhi) പടക്കങ്ങളുടെ (firecrackers) വില്‍പ്പന പാടില്ലെന്ന് സുപ്രീം കോടതി (SC) തിങ്കളാഴ്ച്ച ഉത്തരവിട്ടു. അതിനാൽ ഇത്തവണ രാജ്യത്തിന്റെ തലസ്ഥാന നഗരിയിൽ നിശബ്ദ ദീപാവലി (Diwali) കൊണ്ടാടും. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം തടയുന്നതിന്റെ ഭാഗമായാണ് ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള പടക്ക വില്‍പ്പനയ്ക്ക് സുപ്രീം കോടതി നിരോധനമേർപ്പെടുത്തിയത്. പടക്ക വില്‍പ്പനയ്ക്ക് പുറമെ പടക്ക ശേഖരണത്തിനും നിരോധനം ബാധകമാണ്. ഒക്ടോബർ 31 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. ഈ വർഷം […]