• in , ,

  കയ്യാലപ്പുറത്തെ നാളികേരത്തെപ്പോൽ നമ്മുടെ സ്വന്തം ജി എസ് ടി

  GST, Goods and Services Tax, India, Modi, Kerala, BJP, Congress, election, emergency, currency ban, demonetisation, ATM, banks, common man, business men,

  തിരഞ്ഞെടുപ്പിന് ഇനി കഷ്ടി പത്തു മാസം മാത്രം അവശേഷിക്കവെ ഇന്ത്യയിൽ ഇനി ഭൂജാതനാകാതിരിക്കുന്ന ‘സർക്കാർ ശിശു’ തങ്ങൾ തന്നെയാകണമെന്ന് കൂടുതൽ കാലം രാജ്യം ഭരിച്ച കോൺഗ്രസും നിലവിൽ ഭരണചക്രം തിരിക്കുന്ന ബിജെപിയും ആഗ്രഹിക്കുന്നുവെങ്കിൽ അതിനു കുറ്റം പറയാനാകില്ല. അതിനായി ഇക്കഴിഞ്ഞ ദിനങ്ങളിൽ ഇരുകൂട്ടരും കൂട്ടു പിടിച്ചതോ അടിയന്തരാവസ്ഥയെയും ജി എസ് ടി ( GST ) യെയും പോലുള്ള പ്രമാദ വിഷയങ്ങളെ. ലോകത്തിലെ ഏറ്റവും പഴയതും വലുതുമായ ജനാധിപത്യ രാഷ്ട്രീയ പാർട്ടികളിൽ ഒന്നായ കോൺഗ്രസിന് ഇനിയൊരു മടങ്ങിവരവ് സാധ്യമാണോ […]

 • in , ,

  എടിഎമ്മുകള്‍ കാലിയായി; ചില സംസ്ഥാനങ്ങളിൽ നോട്ട് ക്ഷാമം രൂക്ഷം

  ATM, currency shortage, RBI, Shivraj Singh Chouhan , cash crunch, 2000 Rs notes,  various states, shortage, currency, demonetisation , currency ban, economy, 

  ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടർന്നുണ്ടായ കറൻസി ക്ഷാമത്തെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ ഇന്ത്യയിൽ പലയിടത്തും വീണ്ടും കറൻസി ക്ഷാമം അനുഭവപ്പെടുന്നതായി റിപ്പോർട്ട്. പണമില്ലാത്തതിനെ തുടർന്ന് ചില സംസ്ഥാനങ്ങളിലെ എടിഎമ്മുകളുടെ ( ATMs ) പ്രവർത്തനം തടസ്സപ്പെട്ടു. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, തെലങ്കാന, കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലാണ് കറൻസി ക്ഷാമം അനുഭവപ്പെടുന്നത്. എന്നാൽ കേരളത്തിൽ നോട്ടുകളുടെ ലഭ്യതയിൽ പ്രശ്നങ്ങൾ നേരിട്ടതായി റിപ്പോർട്ടില്ല. ഇന്നലെ മുതല്‍ എടിഎമ്മുകള്‍ കാലിയായതിനെ തുടർന്ന് ഹൈദരാബാദ്, വാരണാസി എന്നിവിടങ്ങളിലെ ജനങ്ങൾക്ക് പുറമെ ഡൽഹിയിലെ […]

 • in ,

  നോട്ട് നിരോധനത്തെ പിന്തുണച്ചതില്‍ ഖേദിക്കുന്നു: കമല്‍ ഹാസന്‍

  Kamal Hassan,demonetisation

  ചെന്നൈ: നോട്ട് നിരോധന തീരുമാറ്റത്തെ (demonetisation) പിന്തുണച്ചതില്‍ ഖേദിക്കുന്നുവെന്ന് നടന്‍ കമല്‍ ഹാസന്‍ (Kamal Hassan) വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നോട്ട് അസാധുവാക്കല്‍ ധൃതിയിലെടുത്ത തീരുമാനമായിരുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തമിഴ് മാഗസിനായ ‘വികടനി’ലെ ‘ഒരു വലിയ ഖേദപ്രകടനം’ എന്ന പേരില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നോട്ട് അസാധുവാക്കലിലൂടെ കള്ളപ്പണത്തെ നിയന്ത്രിക്കാനാകുമെന്നാണ് താന്‍ ആദ്യം കരുതിയിരുന്നതെന്നും അതിനാലാണ് നോട്ട് നിരോധന തീരുമാറ്റത്തെ പിന്തുണച്ചതെന്നും ഉലകനായകൻ അറിയിച്ചു. നോട്ട് അസാധുവാക്കല്‍ നടപടിയെ പിന്തുണച്ചതില്‍ ജനങ്ങളോട് മാപ്പ് […]

 • in , ,

  നോട്ട് നിരോധനത്തിന്റെ വാർഷികത്തിൽ എ ആർ റഹ്മാന്റെ ഗാനം

  AR Rahman

  ചെന്നൈ: സുപ്രസിദ്ധ സംഗീത സംവിധായകനും ഓസ്കാർ അവാർഡ് ജേതാവുമായ എ ആർ റഹ്മാൻ (AR Rahman) നോട്ട് നിരോധനത്തിന്റെ (demonetisation) ഒന്നാം വാർഷികത്തോടനുബന്ധിച്ച് പുതിയ ഗാനം പുറത്തിറക്കി. 19 മിനിറ്റ് ദൈർഘ്യമുള്ള ‘ദ ഫ്ലയിങ് ലോട്ടസ്’ (The Flying Lotus) എന്ന ഗാനമാണ് ഇന്ത്യയുടെ പ്രശസ്ത സംഗീത പ്രതിഭയുടെ നേതൃത്വത്തിൽ രൂപം കൊണ്ടത്. കഴിഞ്ഞ വർഷം നവംബർ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. പഴയ 500 രൂപ, ആയിരം രൂപ നോട്ടുകൾ അസാധുവാക്കിയതായി […]