• in , ,

  സ്വവസതികളിലെ പരിശോധനയ്ക്ക് ഫീസ്; നഗരസഭയുടെ നീക്കത്തിനെതിരെ ഡോക്ടർമാർ

  doctors ,consultation , trade, fee, home, licence Thiruvananthapuram Corporation , KGMOA, IMA , KFMOA , doctors, strike, health minister, meeting, hospital, patient, tribal woman, death, protest, hospitals, Chennithala, 

  തിരുവനന്തപുരം: ഡോക്ടർമാർ ( doctors ) തങ്ങളുടെ വസതിയിൽ വച്ച് രോഗികളെ പരിശോധിക്കുന്നത് വ്യാപാരമായി കണക്കാക്കി ട്രേഡ് ലൈസൻസ് ഫീസ് ഈടാക്കാനുള്ള തിരുവനന്തപുരം നഗരസഭയുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നിട്ടിറങ്ങുവാൻ ഡോക്ടർമാരുടെ സംഘടനകളായ കെജിഎംഒഎയും ഐഎംഎയും തീരുമാനിച്ചു. ഒരു സാമൂഹിക സേവനം എന്ന നിലയിലാണ് ഡോക്ടർമാർ വീടുകളിൽ വൈദ്യ പരിശോധന നടത്തുന്നതെന്നും രോഗികളായി എത്തുന്നവരെ ചികിത്സിക്കാതെ തിരിച്ചയക്കുന്നതിലുള്ള ബുദ്ധിമുട്ടും അധാർമികതയും കണക്കിലെടുത്താണ് ഡോക്ടർമാർ വീടുകളിൽ വൈദ്യ പരിശോധനയ്ക്ക് മുതിരുന്നതെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു. പരിചയക്കാരെയും അയൽക്കാരെയും ബന്ധുക്കളെയുമൊക്കെ പ്രതിഫലേച്ഛ […]

 • in

  ഡോക്​ടര്‍മാരുടെ സമരം: കെജിഎംഒഎ ഭാരവാഹികള്‍ സെക്രട്ടേറിയറ്റിലെത്തി

  doctors ,consultation , trade, fee, home, licence Thiruvananthapuram Corporation , KGMOA, IMA , KFMOA , doctors, strike, health minister, meeting, hospital, patient, tribal woman, death, protest, hospitals, Chennithala, 

  തിരുവനന്തപുരം: നാലു ദിവസമായി തുടരുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം ഒത്തുതീരാന്‍ സാധ്യത തെളിയുന്നു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുമായി ചര്‍ച്ച നടത്താന്‍ കെജിഎംഒഎ ( KGMOA ) ഭാരവാഹികള്‍ നിവേദനവുമായി സെക്രട്ടേറിയറ്റിലെത്തി. മന്ത്രിയും കെജിഎംഒഎ ഭാരവാഹികളുമായി ഉടന്‍ ചര്‍ച്ച നടക്കുമെന്നാണ് സൂചന. സമരം നടത്തുന്ന ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തില്ലെന്ന് ആരോഗ്യമന്ത്രി രാവിലെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഐഎംഎയുടെ ഇടപെടലാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് കളമൊരുക്കിയതെന്നാണ് സൂചന. അതേസമയം, ഡോക്ടര്‍മാരുടെ സമരത്തെ തുടർന്ന് മതിയായ ചികിത്സ ലഭിക്കാതെ ആദിവാസി സ്ത്രീ മരണമടഞ്ഞതായി ആരോപണമുയർന്നു. […]

 • in , ,

  നാലാം ദിവസവും ഡോക്ടർമാരുടെ സമരം തുടരുന്നു; കർശന നിർദ്ദേശവുമായി സർക്കാർ

  Govt doctors, strike , kerala, warning, hospitals, patients, cabinet, decision, health minister, 

  തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ സമരം ( strike ) നേരിടാൻ സർക്കാർ തീരുമാനം. നാലാം ദിവസവും സമരം തുടരുന്ന സമരക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ആരോഗ്യ മന്ത്രിക്ക് മന്ത്രിസഭ അനുമതി നൽകി. സമരം നിർത്തിയാൽ മാത്രം ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ വ്യക്തമാക്കി. ഡോക്ടർമാരുടെ സമരത്തെ നേരിടാൻ എസ്എഫ്ഐ ഉൾപ്പെടെയുള്ള യുവ പ്രസ്ഥാനങ്ങളെ രംഗത്തിറക്കുമെന്നാണ് സൂചന. വേണ്ടിവന്നാൽ പോലീസിനെയും രംഗത്തിറക്കാൻ ആലോചനയുണ്ട്. എന്നാൽ തത്കാലം എസ്മ പ്രയോഗിക്കേണ്ട എന്നാണ് തീരുമാനം. നോട്ടീസ് നൽകാതെയുള്ള സമരം അംഗീകരിക്കാനാവില്ല എന്ന് സർക്കാർ […]

 • in , ,

  സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം തുടരുന്നു; രോഗികൾ വലയുന്നു

  govt hospitals, doctors , strike, Chennithala,  circular ,leave, health department , duty, additional chief secretary, patients, hospitals, salary, break in service, termination, order, instructions,

  തിരുവനന്തപുരം: ഒ.പി സൗകര്യം വൈകുന്നേരം വരെ നീട്ടുന്നതില്‍ പ്രതിഷേധിച്ച്‌ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ( doctors ) ആരംഭിച്ച സമരത്തെ തുടർന്ന് രോഗികൾക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് വ്യാപക പരാതി. ഡോക്ടർമാരുടെ സമരത്താൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയും, കാസര്‍കോട് ജനറല്‍ ആശുപത്രിയും ഉൾപ്പെടെയുള്ള ആശുപത്രികൾ  അടച്ചു പൂട്ടല്‍ ഭീഷണിയിലാണെന്ന് റിപ്പോർട്ട്. അതേസമയം, സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ മിന്നല്‍ പണിമുടക്ക് നടത്തരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭ്യർത്ഥിച്ചു. ഡോക്ടര്‍മാരുടെ പണിമുടക്ക് ജനങ്ങളെ ദുരിതത്തിലാക്കിയതായും സര്‍ക്കാര്‍ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും ചെന്നിത്തല […]

 • in , ,

  ടൈറ്റാനിക് പ്രണയജോഡികൾ യുവതിക്കേകിയത് പുതുജീവൻ

  Titanic , Jack, Rose, Winslet , DiCaprio, Cancer Patient, help , Kate Winslet , Leo DiCaprio ,   lovers, Jack, Rose, treatment, Germany, Gemma Nuttall, mother, hospital, dinner, doctors, UK, raise, funds, DiCaprio, cor-star, heroine, hero, auctioned, dinners, This Morning, show,

  ലണ്ടൻ: നിതാന്ത പ്രണയത്തിന് തിരശ്ശീലയിൽ സുന്ദര ഭാഷ്യം രചിച്ച ‘ടൈറ്റാനിക്’ ( Titanic ) എന്ന ചലച്ചിത്രം ലോകോത്തര പ്രണയ ചിത്രങ്ങളിൽ എന്നെന്നും ഒളിമങ്ങാതെ നിലനിൽക്കുമെന്നത് നിഃസംശയം. സാമ്പത്തിക വിജയത്തിന് പുറമെ ‘ബെൻഹർ’,  ‘ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിട്ടേൺ ഓഫ് ദ കിങ്’ എന്നീ ചിത്രങ്ങളോടൊപ്പം ഏറ്റവുമധികം ഓസ്കാർ പുരസ്കാരങ്ങൾ നേടിയ ചിത്രമെന്ന ഖ്യാതിയും ഈ ചിത്രം സ്വന്തമാക്കിയിരുന്നു. ‘ടൈറ്റാനിക്’ എന്ന സുന്ദര ചിത്രം കണ്ടവരാരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ റോസിനെയും ജാക്കിനെയും അനശ്വരമാക്കിയ […]

 • in , ,

  അതിജീവന മാതൃകയായി കുഞ്ഞു മാനുഷി; സഹായഹസ്തവുമായി ഡോക്ടർമാരും

  Manushi,Asia,smallest surviving baby,Rajasthan, Infant, weighing,chocolate bar ,survives,premature, born, underdeveloped, inspiring incident, surviving, pink of health, medical care, hospital, doctors, medical costs, Rs 1 lakh, discharged, Jivanta Children’s Hospital NICU in Rajasthan, Manushi Chillar, Miss World 2017,

  ജയ്പ്പൂർ: ഏഷ്യയിലെ ജീവിച്ചിരിക്കുന്ന ഏറ്റവും ചെറിയ കുഞ്ഞെന്ന റെക്കോർഡിന് ഉടമയായ കുഞ്ഞു മാനുഷി ( Manushi ) മനുഷ്യന്റെ അതിജീവന പ്രതീക്ഷകൾക്കു മേൽ വെളിച്ചം വീശുന്നു. സാഹചര്യങ്ങളെല്ലാം തീർത്തും എതിരായിരുന്നിട്ടും ജീവിതത്തിലേക്ക് സുന്ദരമായി തിരിച്ചു നടന്നു കയറിയ ഒരു അവിശ്വസനീയ ജന്മമാണ് മാനുഷിയുടേതെന്ന് അവളെ ചികിത്സിച്ച ഡോക്ടർമാരും സാക്ഷ്യപ്പെടുത്തുന്നു. രാജസ്ഥാനിലാണ് സംഭവം. ജീവാന്ത ചിൽഡ്രൻസ് ഹോസ്പിറ്റലിലെ എൻ ഐ സി യുവിൽ ഏതാനും മാസങ്ങൾക്കു മുൻപാണ് അവൾ ജനിക്കുന്നത്. ഡോക്ടർമാർക്കോ മാതാപിതാക്കൾക്കോ യാതൊരു പ്രതീക്ഷയും നൽകാത്ത ഒരു ജനനം. […]

 • in , ,

  എന്‍എംസി ബിൽ: രാജ്യ വ്യാപക മെഡിക്കല്‍ ബന്ദ് ആരംഭിച്ചു

  NMC Bill, Medical Bandh, doctors,India, Kerala,NMC Bill,  hospitals, doctors,medical services,  Indian Medical Association, nationwide protest ,Center, propose, National Medical Commission,practitioners ,alternative medicines,  homoeopathy , ayurveda, practise ,Allopathy , "bridge course",Union Health Minister,J P Nadda 

  തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ ( NMC Bill ) ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (IMA) ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് ( Medical bandh ) ആരംഭിച്ചു. കേരള ഗവ. സ്പെഷലിസ്റ്റ് ഡോക്ടർസ് അസോസിയേഷനും 12 മണിക്കൂര്‍ സമരത്തില്‍ പങ്കു ചേർന്നിട്ടുണ്ട്. പണിമുടക്കിനെ തുടർന്ന് കേരളത്തില്‍ രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങളും ഗുരുതരമായ പരിചരണ സേവനങ്ങളും ഒഴികെ എല്ലാ ആശുപത്രി സേവനങ്ങളും നിര്‍ത്തി വയ്ക്കുമെന്ന് സമരക്കാർ […]

 • in , ,

  ജൂനിയര്‍ ഡോക്​ടര്‍മാരുടെ സമരം; നേരിടുമെന്ന് ആരോഗ്യമന്ത്രി

  തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതിനെതിരെ സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ ( junior doctors ) നടത്തുന്ന സമരം തുടരുന്നു. ഭാരവാഹികളെ ചുമതയില്‍ നിന്ന് നീക്കിയ ശേഷമാണ് സമരം തുടരുമെന്ന് ഇന്ന് രാവിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ചത്. അതേസമയം, ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തെ ശക്തമായി നേരിടുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. സമരം നിര്‍ത്തിയില്ലെങ്കില്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി ജോലിയില്‍ പ്രവേശിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാവണമെന്നും […]

 • in ,

  മുരുകന്റെ മരണം; ആറ് ഡോക്ടര്‍മാര്‍ പ്രതികളാകും: അന്വേഷണ സംഘം

  തിരുവനന്തപുരം: തമിഴ്നാട് സ്വദേശി മുരുകന്‍ (Murukan) കേരളത്തിൽ വച്ച് ചികിത്സ (treatment) കിട്ടാതെ മരണമടഞ്ഞ സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ (doctors) ഉൾപ്പെടെ ആറ് ഡോക്ടര്‍മാര്‍ പ്രതികളാകുമെന്ന് റിപ്പോർട്ട്. സംഭവത്തിൽ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ ഗുരുതരമായ വീഴ്ച്ച വരുത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് പുറമേ കൊല്ലം മെഡിസിറ്റി, മെഡിട്രീനാ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരും പ്രതികളാകുമെന്നാണ് സൂചന. എന്നാൽ കിംസ്, എസ് യുടി, റോയല്‍ ആശുപത്രികളെ കേസില്‍ നിന്നും […]

 • in , ,

  മലയാളി ഡോക്ടര്‍മാർക്ക് ആയുര്‍ദൈര്‍ഘ്യം കുറവ്: ഐഎംഎ പഠനം

  Kerala doctors, die, early, general public,Study,IMA, Doctors ,heal , help ,people ,live longer, dying younger, compared , general public,Kerala,research cell, Indian Medical Association, found ,cardio-vascular diseases , cance, Indian,67.9 years , Malayali, 74.9 years,age of death, Malayali doctor , 61.75 years, IMA research cell convener ,Dr Vinayan KP,

  കൊച്ചി: കേരളത്തില്‍ ഡോക്ടര്‍മാരുടെ (Kerala doctors) ആയുര്‍ദൈര്‍ഘ്യം കുറയുന്നതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (IMA) പഠനം. പൊതുജനങ്ങളെക്കാള്‍ വേഗത്തിൽ കേരളത്തിലെ ഡോക്ടര്‍മാര്‍ മരണത്തിന് കീഴടങ്ങുന്നുവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഗവേഷണ വിഭാഗം നടത്തിയ പഠത്തില്‍ വ്യക്തമാക്കുന്നു. കേരളത്തിൽ ഒരാളിന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം 74.9 ഉം ആണ്. എന്നാൽ 67.9 വയസ്സാണ് ഇന്ത്യയില്‍ ഒരാളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം. മലയാളി ഡോക്ടര്‍മാരുടെ രാശരി ആയുര്‍ദൈര്‍ഘ്യം വെറും 61.75 മാത്രമാണെന്ന് പഠനം പറയുന്നു. കാന്‍സറും ഹൃദയ സംബന്ധമായ രോഗങ്ങളുമാണ് ഡോക്ടര്‍മാരുടെ ജീവന് […]