• in , ,

  ലോകകപ്പ്: മൂന്നാം ദിനത്തിൽ നാല് മത്സരങ്ങള്‍; അര്‍ജന്റീനയുടെ മിശിഹ ഇന്ന് കളിക്കളത്തിൽ

  World Cup ,2018,France , Australia , Messi , Argentina , Iceland, Peru, Mishiha, Russia, 

  മോസ്‌കോ: ലോകകപ്പിന്റെ ( World Cup ) മൂന്നാം ദിനമായ ഇന്ന് നാല് മത്സരങ്ങളാണ് നടക്കുക. അര്‍ജന്റീനയുടെ ‘മിശിഹ’ എന്നറിയപ്പെടുന്ന മെസ്സി ഇന്ന് കളിക്കളത്തിലിറങ്ങുന്നത് കാണുവാനായി കാത്തിരിക്കുകയാണ് ഫുട്‍ബോൾ പ്രേമികൾ. മുന്‍ ചാമ്പ്യന്‍മാരായ ഫ്രാന്‍സും ഏഷ്യന്‍ പ്രതിനിധികളായി എത്തിയ ആസ്‌ട്രേലിയയും ഇന്ന് മൈതാനത്ത് ഏറ്റുമുട്ടും. കൂടാതെ അര്‍ജന്റീനയും ഐസ്‌ലന്‍ഡും ഇന്ന് കളിക്കളത്തിലിറങ്ങും. പെറു ഡെന്‍മാര്‍ക്കിനെയും ക്രൊയേഷ്യ നൈജീരിയയെയുമാണ് നേരിടുക. കസാന്‍ അരീനയില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 3.30-ന് ആരംഭിക്കുന്ന മത്സരത്തിൽ അന്റോണിയോ ഗ്രീസ്മാന്‍, പോള്‍ പോഗ്ബ, കെയ്‌ലിയന്‍ എംബാപ്പെ, […]

 • in , ,

  റൊണാള്‍ഡോയുടെ വീട്ടിൽ മെസ്സിയുടെ സ്ഥാനമെന്ത്? സുപ്രധാന വെളിപ്പെടുത്തലുമായി സഹോദരി

  Ronaldo,Messi , Ballon d'Or Holder, sister, home, name, football,  Lionel Messi ,Cristiano Ronaldo, The Euro 2016 winner , Katia Aveiro,

  പാരീസ്: ഫുട്ബോൾ മൈതാനങ്ങളിലെ എക്കാലത്തെയും വലിയ സൂപ്പർ താരങ്ങളായ ലയണൽ ആൻഡ്രെസ് മെസ്സിയും ( Messi ) ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും തമ്മിലുള്ള പെരുമാറ്റത്തെ പറ്റി മാധ്യമങ്ങൾ എപ്പോഴും കൊട്ടിഘോഷിക്കാറുണ്ട്. ഫുട്‌ബോള്‍ ലോകത്ത് സൂപ്പര്‍ താരങ്ങള്‍ നിരവധിയുണ്ടെങ്കിലും എപ്പോഴും ഉയര്‍ന്നു നില്‍ക്കുന്ന രണ്ടു പേരുകള്‍ അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയുടെയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടേതുമാണെന്നതിൽ യാതൊരു സംശയവുമില്ല. വേദികളില്‍ മെസ്സിയും റൊണാള്‍ഡോയും കൈകൊടുത്ത് കെട്ടിപ്പിടിക്കുന്ന ചിത്രങ്ങൾ വൻ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾ പക്ഷേ പലപ്പോഴും ഇരുവരും തമ്മില്‍ അത്ര രസത്തിലല്ല […]

 • in , ,

  ഫുട്ബോൾ ലോകകപ്പ്: അർജന്റീനയുടെ യുടെ ഭാവി തുലാസിൽ

  World Cup, Argentin,a draw,Peru, Messi

  ബ്യൂണസ് ഏറീസ്: ഫുട്ബോൾ ലോകകപ്പിൽ (World Cup) മത്സരിക്കുവാനുള്ള അർജന്റീനയുടെ (Argentina) സാധ്യതയ്ക്ക് മങ്ങലേറ്റു. ലാറ്റിനമേരിക്കന്‍ മേഖലാ യോഗ്യതാ ഫുട്ബോളില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ (Lionel Messi) ടീം ഫുട്ബോൾ ആരാധകരെ നിരാശരാക്കി. വ്യാഴാഴ്ച്ച നടന്ന യോഗ്യതാ മൽസരത്തിൽ പെറുവിനോടു ഗോൾരഹിത സമനില വഴങ്ങിയതോടെയാണ്  ലോകകപ്പിൽ പ്രവേശിക്കാനുള്ള അർജന്റീനയുടെ സാധ്യത കുറഞ്ഞത്. സ്വന്തം തട്ടകമായ ബ്യൂനസ് ഐറിസിലെ ആരാധകരുടെ മുൻപിൽ നടന്ന മത്സരത്തിൽ ലോകത്തേറ്റവും കൂടുതല്‍ ആരാധകരുള്ള അർജന്റീന പെറുവിനോടു ഗോൾരഹിത സമനില വഴങ്ങി. ഇതോടെ അടുത്ത വർഷം […]

 • in

  താരങ്ങൾ ആരാധകർക്കരിലെത്തിയ അസുലഭ നിമിഷങ്ങൾ

  https://www.youtube.com/watch?v=nxpJjh4dfG8

  അരികിലേക്കോടി വന്ന ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥർ ആട്ടിയകറ്റുന്നത് കണ്ടപ്പോൾ താരത്തിന് സഹിച്ചില്ല. ഓടിച്ചു വിട്ട ഉദ്യോഗസ്ഥനെക്കൊണ്ട് തന്നെ അവനെ തിരികെ വിളിപ്പിച്ചു. ശേഷം ആശ്വസിപ്പിച്ച് കൂടെ നിർത്തി. സ്നേഹത്തോടെ ആശ്ലേഷിച്ചു. പോരാത്തതിന് ചേർത്ത് നിർത്തി ഒരു ഫോട്ടോ കൂടെ എടുത്തു. വാത്സല്യത്തോടെ പുറത്തു തട്ടിയാണ് അവനെ യാത്രയാക്കിയത്. അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസ താരം ലയണൽ മെസി (messi) യാണ് തന്റെ കുഞ്ഞു ആരാധകന്റെ ജന്മാഭിലാഷം ഇത്തരത്തിൽ നിറവേറ്റിയത്. രണ്ടു ദിവസം മുൻപ് ഉറുഗ്വേ തലസ്ഥാനമായ മോണ്ടി വിഡിയോയിലാണ് […]