• in

  ഓഖി: തിരുവനന്തപുരത്തെ ധനസഹായ വിതരണം നാളെ

  ockhi ,Poonthura, Thiruvananthapuram, financial aid,Kadakampalli Surendran, E Chandrasekharan, district collector, meeting, fishermen, fisheries department, coastal area, Ockhi, Kerala, gets, 133 crore Rs, relief fund, VS, ockhi cyclone, udf ,met, bipin mallik,central team, visit, Manju, actress, Poonthura, Thiruvananthapuram, VS Achudananthan, Ockhi, PM,Modi,Sarath kumar,visit, Kerala Ockhi, prime minister, tamil actor, Modi, Kerala, visit, TN, Tamilnadu, fishermen, search, death, missing people, CM, chief minister,

  തിരുവനന്തപുരം: ഓഖിയെ ( Ockhi ) തുടര്‍ന്ന് ജില്ലയില്‍ മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്കുള്ള ധനസഹായ വിതരണം ഫെബ്രുവരി 1-ന് പൂന്തുറയില്‍ നടക്കും. തിരുവനന്തപുരം താലൂക്കില്‍ ഓഖിയെ തുടര്‍ന്ന് മരണമടഞ്ഞ 12 പേരുടെ ആശ്രിതരായ 50 പേര്‍ക്കും നെയ്യാറ്റിന്‍കര താലൂക്കില്‍ മരിച്ച 12 പേരുടെ ആശ്രിതരായ 47 പേര്‍ക്കുമാണ് സഹായധനം നല്‍കുന്നത്. പൂന്തുറ പാര്‍ക്ക് ജംഗ്ഷനില്‍ വൈകുന്നേരം നാലരയ്ക്ക് സഹകരണ – ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങ് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. […]

 • in ,

  മുഖ്യമന്ത്രിയുടെ ആകാശ യാത്ര: വിശദീകരണവുമായി ഡിജിപി

  CM, helicopter, controversy, DGP, Pinarayi, Pinarayi, Chief minister, Loknath Behra, revenue department, security, police, Revenue minister, Ramesh Chennithala, Ockhi, fund, amount, company,

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ (Pinarayi) വിവാദ ഹെലിക്കോപ്റ്റർ ( helicopter ) യാത്രയെ സംബന്ധിച്ച് വിശദീകരണവുമായി ഡിജിപി ( DGP ) ലോക്‌നാഥ്‌ ബെഹ്‌റ രംഗത്തെത്തി. യാത്രയ്ക്കു ഹെലിക്കോപ്റ്റർ ഉപയോഗിക്കാൻ നിർദ്ദേശിച്ചത് പോലീസല്ലെന്നും മുഖ്യമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കുക മാത്രമാണു പോലീസ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ മറ്റു കാര്യങ്ങളെക്കുറിച്ചു പ്രതികരിക്കുന്നില്ലെന്നും ബെഹ്റ അറിയിച്ചു. മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ദുരന്തനിവാരണ ഫണ്ട് ഉപയോഗിക്കാന്‍ തീരുമാനിച്ചതിനെ പറ്റി റവന്യൂവകുപ്പും വിശദീകരിച്ചു. ഇത്തരമൊരു ഉത്തരവിറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ദുരന്തനിവാരണ ഫണ്ടിന്റെ ചുമതലയുള്ള വന്യൂമന്ത്രി […]

 • in

  ഓഖി: കാണാതായവരുടെ കണക്കിൽ തർക്കവുമായി കേരളവും കേന്ദ്രവും

  Ockhi,missing people,Kerala,Nirmala Seetharaman, centre, Mercykuttiyamma, Lok Sabha, Tamilnadu, rescue, found, relief fund, central govt, state govt, dispute, Rajnath Singh, explanation, statistics,

  ന്യൂഡൽഹി: ഓഖി ( Ockhi ) ദുരന്തത്തില്‍പ്പെട്ട് കാണാതായവരുടെ ( missing people ) എണ്ണത്തെ സംബന്ധിച്ച് കേരളവും കേന്ദ്രവും വെളിപ്പെടുത്തിയ കണക്കുകൾ തമ്മിൽ പൊരുത്തക്കേടുകൾ. കാണാതായവരുടെ വിവരം സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ പുതിയ പട്ടിക പുറത്ത് വിട്ടു. ദുരന്തത്തില്‍പ്പെട്ട് ആകെ കാണാതായവരുടെ എണ്ണം 661 ആണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. കേരളത്തില്‍ നിന്ന് 261 ആളുകളെ കണ്ടെത്താനുണ്ടെന്ന് അറിയിച്ച പ്രതിരോധമന്ത്രി തമിഴ്നാട്ടില്‍ നിന്ന് 400 പേരെ കാണാതായെന്നും ലോക് സഭയെ അറിയിച്ചു. ഇതുവരെ […]

 • in ,

  ഓഖി: കേരളത്തിന് അടിയന്തരസഹായമായി 133 കോടി രൂപ

  ockhi ,Poonthura, Thiruvananthapuram, financial aid,Kadakampalli Surendran, E Chandrasekharan, district collector, meeting, fishermen, fisheries department, coastal area, Ockhi, Kerala, gets, 133 crore Rs, relief fund, VS, ockhi cyclone, udf ,met, bipin mallik,central team, visit, Manju, actress, Poonthura, Thiruvananthapuram, VS Achudananthan, Ockhi, PM,Modi,Sarath kumar,visit, Kerala Ockhi, prime minister, tamil actor, Modi, Kerala, visit, TN, Tamilnadu, fishermen, search, death, missing people, CM, chief minister,

  തിരുവനന്തപുരം: ഓഖി ( Ockhi ) ചുഴലിക്കാറ്റിലെ ദുരിതബാധിതർക്ക് അടിയന്തര സഹായമെത്തിക്കുവാനായി കേരളത്തിന് 133 കോടി രൂപ അനുവദിച്ചതായി കേന്ദ്രസംഘം വ്യക്തമാക്കി. ഇന്നു തന്നെ തുക ( relief fund ) കൈമാറുമെന്ന് കേന്ദ്രസംഘത്തലവനായ ബിപിന്‍ മല്ലിക്ക് അറിയിച്ചു. മത്സ്യത്തൊഴിലാളികളുമായി സംസാരിച്ചതിനെ തുടർന്ന് ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കിയതായും കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുമെന്നും കേന്ദ്ര സംഘം അറിയിച്ചിട്ടുണ്ട്. കൂടാതെ ദുരന്തത്തിന്റെ തീവ്രത കേന്ദ്രത്തെ അറിയിക്കുമെന്നും സാധ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്നും കേന്ദ്ര ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മല്ലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം […]

 • in ,

  ഓഖി: കേന്ദ്ര സംഘവുമായി യുഡിഎഫ് നേതാക്കൾ ചര്‍ച്ച നടത്തി

  Ockhi, UDF, met, Central team, dead body, found, kannur, Chief minister, help, Oman, fishermen, visited, search, rescue, navy,

  കൊല്ലം: ഓഖി ( Ockhi ) ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്ര സംഘവുമായി ( Central team ) യുഡിഎഫ് ( UDF ) പ്രതിനിധികള്‍ ചര്‍ച്ച നടത്തി. ദുരന്തബാധിതരെ സഹായിക്കാന്‍ കേന്ദ്രത്തിന്റെ പ്രത്യേക പാക്കേജ് വേണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു. കെ പി സി സി പ്രസിഡന്റ് എം എം ഹസന്റെ നേതൃത്വത്തിലാണ് യു ഡി എഫ് പ്രതിനിധി സംഘം ഓഖി ദുരന്തം വിലിയിരുത്താനെത്തിയ കേന്ദ്ര പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തിയത്. ഓഖി ചുഴലിക്കാറ്റ് ദുരന്തം സംബന്ധിച്ച്‌ കേന്ദ്രസംഘത്തെ കാര്യങ്ങള്‍ […]

 • in

  ഓഖി: ആക്കുളം സ്കൂൾ ഓഫ് ദ ഗുഡ് ഷെപ്പേർഡ് 5 ലക്ഷം രൂപ നൽകി

  Ockhi, School of the Good Shepherd, Akkulam,Rs 5 lakh, handed over, cheque ,victims, Ockhi cyclone, ,Contributes , Ochki Cyclone Victims, , amount,  school management, staff, parents , students, Thiruvananthapuram Latin Archdiocese Finance Manager Rev Fr. Yesudas Mathias , School Principal , Joy M Varghese, Ochki cyclone tragedy, organised,occasion ,Christmas,function,Christmas message, Rev Fr Yesudas Mathias,New Year,

  തിരുവനന്തപുരം: ഓഖി ( Ockhi ) ദുരിത ബാധിതർക്കായി തിരുവനന്തപുരം ആക്കുളത്തുള്ള ദ സ്കൂൾ ഓഫ് ദ ഗുഡ് ഷെപ്പേർഡ് ( School of the Good Shepherd ) 5 ലക്ഷം രൂപ ധനസഹായം നൽകി. ദ സ്കൂൾ ഓഫ് ദ ഗുഡ് ഷെപ്പേർഡ് സമാഹരിച്ച അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സ്കൂൾ പ്രിൻസിപ്പൽ ജോയ് എം വർഗീസ് തിരുവനന്തപുരം ലത്തീൻ അതിരൂപത ധനകാര്യ മേധാവി റെവറന്റ് ഫാദർ യേശുദാസ് മത്യാസിനു കൈമാറി. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ […]

 • in ,

  ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി

  Ockhi, Rajnath Singh, Union Home minister,lok Sabha, compensation, centre, Congress, BJP, central govt, Ockhi cyclone, can't  declare, national calamity, Kerala, Tamil Nadu, lakshadweep, national disaster, Lok Sabha,

  ന്യൂഡല്‍ഹി: കേരളം, തമിഴ്നാട്, ലക്ഷദ്വീപ് തീരങ്ങളില്‍ വൻ ദുരിതങ്ങൾക്ക് കാരണമായ ഓഖി (Ockhi) ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി (national disaster) പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി (Union Home minister) രാജ് നാഥ് സിംഗ് (Rajnath Singh) വ്യക്തമാക്കി. നിലവിലെ ചട്ടങ്ങള്‍ ഇതിന് അനുവദിക്കുന്നില്ലെന്ന് രാജ് നാഥ് സിംഗ് അറിയിച്ചു. എന്നാൽ ഓഖി ദുരന്തത്തെ അതീവ ഗുരുതര സാഹചര്യമായാണ് കാണുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച്‌ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ദുരന്തത്തെ […]

 • in ,

  ഓഖി: ഒരു മൃതദേഹം കൂടി കണ്ടെത്തി

  Ockhi , dead body, found, kannur, Chief minister, help, Oman, fishermen, visited, search, rescue, navy, Kasaragod,

  കണ്ണൂര്‍: ഓഖി (Ockhi) ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം (dead body) കണ്ടെത്തി. കണ്ണൂരിലെ ഏഴിമലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 75 ആയി. കണ്ടെത്തിയ മൃതദേഹം അഴീക്കല്‍ ഹാര്‍ബറിലേക്ക് കൊണ്ടുവന്ന ശേഷം ആശുപത്രിയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. ബുധനാഴ്ച ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിൽ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിരുന്നു. കൂടാതെ കാസര്‍ഗോഡ് തീരത്തു നിന്നും മറ്റൊരു മൃതദേഹം ലഭിച്ചിരുന്നു. ചീഞ്ഞ് അഴുകിയ നിലയിലായിരുന്ന മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. […]

 • in ,

  ഓഖി: ശരത്കുമാര്‍ വിഴിഞ്ഞത്ത്; പ്രധാനമന്ത്രിയും സന്ദർശിക്കും

  ockhi ,Poonthura, Thiruvananthapuram, financial aid,Kadakampalli Surendran, E Chandrasekharan, district collector, meeting, fishermen, fisheries department, coastal area, Ockhi, Kerala, gets, 133 crore Rs, relief fund, VS, ockhi cyclone, udf ,met, bipin mallik,central team, visit, Manju, actress, Poonthura, Thiruvananthapuram, VS Achudananthan, Ockhi, PM,Modi,Sarath kumar,visit, Kerala Ockhi, prime minister, tamil actor, Modi, Kerala, visit, TN, Tamilnadu, fishermen, search, death, missing people, CM, chief minister,

  തിരുവനന്തപുരം: ഓഖി (ockhi) ചുഴലിക്കാറ്റ് ദുരിതം വിതച്ച തിരുവനന്തപുരത്തെ വിഴിഞ്ഞം, പൂന്തുറ തീരങ്ങളില്‍ തമിഴ് നടന്‍ ശരത്കുമാര്‍ (Sarath kumar) സന്ദര്‍ശനം നടത്തി. ഇന്ന് രാവിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ അദ്ദേഹം പൂന്തുറയിലെ സന്ദർശനത്തിന് ശേഷം മടങ്ങി. ദുരന്തത്തില്‍ മരണമടഞ്ഞവരുടെയും കാണാതായവരുടെയും ബന്ധുക്കളെ ശരത്കുമാര്‍ സന്ദർശിച്ചു. അതേസമയം കേരളത്തിലെ ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കുന്നതിനും ദുരന്തം വിലയിരുത്തുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേരളത്തിലെത്തുമെന്നാണ് റിപ്പോർട്ട്. കേരളത്തിന് പുറമേ അദ്ദേഹം കന്യാകുമാരിയും ലക്ഷദ്വീപും സന്ദര്‍ശിക്കും. എന്നാൽ സന്ദര്‍ശനത്തീയതി സംബന്ധിച്ച് […]

 • in ,

  ഓഖി: മരണസംഖ്യ ഉയരുന്നു; കൂടുതൽ മൃതദേഹങ്ങള്‍ കണ്ടെത്തി

  ockhi, dead bodies, found, today, fishermen, search, Kozhikode, rescue teams, ships, boats, information, DNA test, unidentified bodies, Kozhikode Medical  College, relatives, police,

  കോഴിക്കോട്: ഓഖി (Ockhi) ചുഴലിക്കാറ്റിനെ (cyclone) തുടർന്നുണ്ടായ ദുരന്തത്തില്‍ മരണമടഞ്ഞ ആറു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മത്സ്യബന്ധനത്തൊഴിലാളികളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബേപ്പൂരില്‍ നിന്ന് 11 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ആറു മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് മത്സ്യബന്ധനത്തൊഴിലാളികൾ അറിയിച്ചു. ഇതോടെ മരണ സംഖ്യ 72 ആയി. പൊന്നാനിക്കും പരപ്പനങ്ങാടിക്കും ഇടയില്‍ മൃതദേഹങ്ങള്‍ കണ്ടുവെന്ന് മല്‍സ്യത്തൊഴിലാളികള്‍ സൂചന നല്‍കിയതിനെത്തുടര്‍ന്ന് കോസ്റ്റല്‍ പോലീസ് മല്‍സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി അതിരാവിലെതന്നെ തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. തുടർന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബുധനാഴ്ച്ചയും 9 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. പുറംകടലില്‍ […]

 • in ,

  ഓഖി ദുരന്തം: മാര്‍പാപ്പ അനുശോചിച്ചു

  Ockhi, Pope, March, Raj Bhavan, dead bodies, Pope Francis, Ockhi tragedy,cyclone,Kerala, Tamilnadu, fishermen, died, search,

  തിരുവനന്തപുരം: ഓഖി (Ockhi) ചുഴലിക്കൊടുങ്കാറ്റിനെ തുടർന്നുണ്ടായ ദുരന്തത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ (Pope) അനുശോചനവും ആശങ്കയും അറിയിച്ചു. . വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ പ്രാര്‍ത്ഥനയ്ക്കു ശേഷം അദ്ദേഹം കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് പിന്തുണ അറിയിച്ചു. കേരളത്തിലും തമിഴ്നാട്ടിലും ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പമാണ് തന്റെ ഹൃദയമെന്ന് മാര്‍പാപ്പ അഭിപ്രായപ്പെട്ടു അതേസമയം ഓഖി ചുഴലിക്കാറ്റില്‍ കടലില്‍പ്പെട്ടു പോയ രണ്ട് മത്സ്യ തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെത്തി. കടലില്‍ പോയ മത്സ്യ തൊഴിലാളികളാണ് പൊന്നാനിയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഓഖി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ […]

 • in ,

  ഓഖി: 180 മത്സ്യത്തൊഴിലാളികളെക്കൂടി ഇന്ന് കണ്ടെത്തി

  Ockhi,  found, fishermen, today, navy, Lakshadweep cyclone,TN, Kerala, fishermen, protest, Kuzhithura, Kanyaumari, national highway, strike, Government, missing people, hungry strike, cyclone, dead, search, Kerala govt, collector, warning, meeting,Kuzhithurai ,Kanyakumari District 

  കൊച്ചി: ഓഖി (Ockhi) ചുഴലിക്കാറ്റില്‍പ്പെട്ട് കാണാതായ 180 മത്സ്യത്തൊഴിലാളികളെക്കൂടി ഇന്ന് തിരച്ചിൽ സംഘം കണ്ടെത്തി. നാവികസേന ലക്ഷദ്വീപ് (Lakshadweep) തീരത്തു നിന്നാണ് ഇവരെ കണ്ടെത്തിയത്. നാവികസേനയുടെ ഐഎന്‍എസ് കല്‍പേനി നടത്തിയ തിരച്ചിലിൽ ലക്ഷദ്വീപിലെ പരമ്പരാഗത മത്സ്യബന്ധന മേഖലയില്‍ നിന്നാണ് മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത്. ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 17 ബോട്ടുകളിലായി കണ്ടെത്തിയ ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. മത്സ്യത്തൊഴിലാളികളുടെ സംഘവും ഐഎന്‍എസ് കല്‍പേനിയില്‍ തിരച്ചിലിനായി പുറപ്പെട്ടിരുന്നു. മൂന്ന് മൃതശരീരങ്ങൾ കൂടി ഇന്നലെ കണ്ടെത്തിയിരുന്നു. ദുരന്തത്തിന്റെ ഒന്‍പതാം ദിനമായ […]

Load More
Congratulations. You've reached the end of the internet.