• in ,

  മാലിന്യക്കൂമ്പാരങ്ങൾ: ഭീഷണി മാറ്റാൻ അധികൃതർക്കൊപ്പം പൗരന്മാരും രംഗത്ത്

  waste disposal , Kerala, plastic,clean and green trivandrum, garden, citizens, pollution, Sabarimala, High Court, corporation, Haritha Keralam Mission, green protocol,

  ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് മാലിന്യ നിർമ്മാർജനം ( waste disposal ). ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഇക്കാലത്ത് നഗരങ്ങൾക്ക് പുറമെ നാട്ടിൻപുറങ്ങളിൽ പോലും ചീഞ്ഞു നാറുന്ന മാലിന്യ കൂമ്പാരങ്ങൾ സർവ്വ സാധാരണമായി മാറിയിട്ടുണ്ട്. ഒഴിഞ്ഞ പ്രദേശങ്ങൾക്ക് പുറമെ പൊതു നിരത്തുകളിൽപ്പോലും കുമിഞ്ഞു കൂടുന്ന മാലിന്യ കൂമ്പാരങ്ങൾ ഉയർത്തിക്കൊണ്ടിരിക്കുന്ന ഭീഷണിയെ കുറിച്ച് ഏവർക്കും അറിവുള്ളതാണെങ്കിൽ കൂടിയും നമ്മിൽ ഭൂരിഭാഗവും മാലിന്യകൂമ്പാരത്തിലേക്ക് തങ്ങളുടെ ‘പങ്ക്’ നിത്യേന ‘സംഭാവന’ ചെയ്യുന്നു. മാലിന്യ സംസ്കരണ വിഷയത്തിൽ നിലവിലുള്ള രീതികൾ അപര്യാപ്തമാണെന്ന മുറവിളികൾ ഉയരുമ്പോഴും […]

 • in , ,

  രാമായണ പാരായണവുമായി കള്ള കർക്കിടകം വന്നെത്തുമ്പോൾ

  Ramayana , Karkidakam , political parties, Kerala, Rama, Gandhiji, Vivekananda Swami, temples, BJP, RSS, CPM, Congress, devotees, religion, India, religious leaders, sound pollution,

  പഞ്ഞമാസമെന്നു പണ്ട് പേർ കേട്ട കള്ളകർക്കിടകം നാളെ വന്നെത്തുകയാണ്. ക്ഷേത്രങ്ങളിൽ ഇനി രാമായണ ( Ramayana ) പാരായണത്തിന്റെ നാളുകൾ. മിക്ക ഹൈന്ദവ ഭവനങ്ങളിലും പ്രത്യേകിച്ച് മലബാറില്‍ ദശപുഷ്പങ്ങള്‍ വച്ച് ശ്രീഭഗവതിയെ വീട്ടിലേക്ക് എതിരേല്‍ക്കുന്ന ചടങ്ങ് നടക്കാറുണ്ടെന്ന് നാമേവർക്കുമറിയാം. മനോബലമേകുന്ന ആചാരങ്ങൾ അനുഷ്‌ഠിക്കുന്ന വേളയിൽ തന്നെ പ്രതികൂല കാലാവസ്ഥയാലും വിഷലിപ്തമായ ജീവിത ശൈലിയാലും ശരീരത്തിന് സംഭവിച്ച കോട്ടങ്ങൾ പരിഹരിക്കുവാനായി പണ്ടു കാലം മുതൽ ‘കർക്കിടകക്കഞ്ഞി’ എന്ന ഔഷധക്കഞ്ഞി മലയാളികൾ സേവിച്ചിരുന്നു. എന്നാൽ ഇന്നോ സൂപ്പർമാർക്കറ്റുകളും മെഡിക്കൽ ഷോപ്പുകളിലും പാക്കറ്റുകളിൽ ലഭിക്കുന്ന […]

 • in ,

  മാതൃഭാഷാ നിഷേധം ജനാധിപത്യ നിഷേധം

  Malayalam , Aikya Malayala Prasthanam, conservation, promotion,PSC, court, law, campaign, language, govt, State Formation Day, Secretariat, Justice -V. R. Krishna Iyer, ONV,

  പ്രബുദ്ധ മലയാളി സമൂഹം വളരെ മുൻപേ തന്നെ മറക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന മാതൃഭാഷയുടെ വീണ്ടെടുപ്പിനായി മലയാള ( Malayalam ) ഭാഷാപ്രേമികൾ നടത്തുന്ന പോരാട്ടം ശ്രദ്ധേയമായ ഈ വേളയിൽ, അറിയാതെ മനതാരിൽ ഈ വരികൾ അലയടിച്ചുയരുന്നു. ‘അമ്മിഞ്ഞപ്പാലോലും ചോരിവാ കൊണ്ടാദ്യമമ്മയെത്തന്നെ വിളിച്ച കുഞ്ഞേ, മറ്റൊരു മാതാവു കൂടിയുണ്ടെന്മകന്നുറ്റ വാത്സല്യമോടോമനിപ്പാൻ’ എന്ന മനോഹരമായ അക്ഷരപ്പൂക്കളാൽ മഹാകവി വള്ളത്തോൾ മലയാള ഭാഷയെ പ്രണമിച്ചതു മറന്ന മലയാളി സമൂഹം മാതൃഭാഷയെ നിരന്തരം അവഗണിക്കുന്നു. ‘മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യനു പെറ്റമ്മ തൻ ഭാഷ […]

 • in , ,

  മ​ഹാ​രാ​ഷ്ട്രയി​ല്‍ പുതു മുന്നേറ്റം; ഇന്ന് മുതൽ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ല്‍

  plastic ban, Maharashtra , Mumbai,  violators , fine, imprisonment, 

  മുംബൈ: കടുത്ത മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുവാനായി മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്ലാസ്റ്റിക് നിരോധനം ( plastic ban ) ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഫഡ്‌നാവിസ് സർക്കാരിന്റെ ധീരമായ തീരുമാനത്തെ പരിസ്ഥിതി പ്രവർത്തകർ സ്വാഗതം ചെയ്തു. പത്തു വർഷങ്ങൾക്ക് മുൻപ് തന്നെ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തേണ്ടതായിരുന്നു എന്നാണ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘വൻശക്തി’ പോലുള്ള പരിസ്ഥിതി സംഘടനകൾ അഭിപ്രായപ്പെടുന്നത്. എന്നാൽ ഇന്ത്യയുടെ നഗരമായ മുംബൈ ഉൾപ്പെടെയുള്ള വൻ നഗരങ്ങളിൽ പ്ലാസ്റ്റിക് നിരോധനം എത്രത്തോളം പ്രയോഗികമാണെന്ന ആശങ്കയും പരക്കെയുണ്ട്. പിന്തിരിപ്പൻ നടപടിയാണ് […]

 • in , ,

  സിസ്സ പരിസ്ഥിതി ദിനാഘോഷ സെമിനാർ തിങ്കളാഴ്ച; പ്ലാസ്റ്റിക്ക് നിർമാർജ്ജനം മുഖ്യ വിഷയം

  CISSA , Environment Day Seminar, Monday,plastic ,  pollution, campuses , reduce ,Centre for Innovation in Science and Social Action

  തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനാഘോഷം 2018-ന്റെ ഭാഗമായി ) ‘പ്ലാസ്റ്റിക് മലിനീകരണം’ എന്ന മുഖ്യ വിഷയത്തെ കേന്ദ്രീകരിച്ച് സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ ( CISSA ) സെമിനാർ സംഘടിപ്പിക്കുന്നു. കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റ് (കെ എസ് സി ടി ഇ) ന്റെ സഹകരണത്തോടെ ജൂൺ 11-ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, ബോട്ടണി വിഭാഗത്തിലാണ് സെമിനാർ നടക്കുക. ‘ക്യാമ്പസുകളിൽ പ്ലാസ്റ്റിക് നിർമാർജ്ജനം നടപ്പിലാക്കുവാനുള്ള വഴികൾ മുന്നോട്ട് […]