• in ,

  സാംസങ് ഗ്യാലക്സി എ7 എത്തുന്നത് 3 ക്യാമറകളുമായി

  സ്മാർട്ട് ഫോൺ ആരാധകർക്കിതാ ഒരു സന്തോഷ വാർത്ത. മൂന്ന് ക്യാമറകളുമായി സാംസങിന്റെ പുതിയ  സ്മാർട്ട്  ഫോൺ വിപണി കീഴടക്കാൻ ഒരുങ്ങുന്നു. കമ്പനിയുടെ  മിഡ്  റേഞ്ച്  സ്മാർട്ട്  ഫോൺ  വിഭാഗത്തിൽ പെട്ടതാണ് സാംസങ്  ഗ്യാലക്സി എ 7.   ബ്ലാക്ക്, ബ്ലൂ, ഗോൾഡ്, പിങ്ക് എന്നീ നാലു നിറങ്ങളിൽ ലഭ്യമാകും. 2,200 x 1,080 പിക്സൽ  6.0 ഇഞ്ച് ഫുൾ എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിൽ ഉള്ളത്. കമ്പനിയുടെ മറ്റു  ബ്രാൻഡുകളെ പോലെ നോച്ച് സംവിധാനം ഇതിനും ഇല്ല. പകരം  ഇൻഫിനിറ്റി   ഡിസ്പ്ലേയാണ്.  2.2 ജിഗാ ഹെർട്സ് […]

 • in , ,

  സെൽഫിയ്ക്ക് പിന്തുണയേകാൻ ഇതാ ചില മികച്ച സ്മാർട്ട്ഫോണുകൾ

  smartphones, selfie, best, camera, features, AI Beauty,price,AI-powered selfie camera, dual rear camera , Honor 10, Nokia 7 Plus, Redmi Note 5 Pro, Redmi Y2, Samsung

  സ്മാർട്ഫോണിന്റെ കടന്നുവരവോടെ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ വാക്കാണ് ‘സെൽഫി’ ( selfie ). പ്രത്യേക അവസരങ്ങളിലും വ്യക്തികളുമായുള്ള കൂടിച്ചേരലുകൾ ഓർമ്മിക്കുവാനും സെൽഫികളെടുക്കുന്നതിൽ നിന്നും കണ്ണാടിയിൽ മുഖം നോക്കുന്നതിന് പകരം സെൽഫിയെടുക്കുക എന്ന തലത്തിലേക്കായി ഇപ്പോൾ നമ്മുടെ വളർച്ച. സ്മാർട്ട്ഫോണുകളില്ലാത്ത വ്യക്തികൾ ഇക്കാലത്ത് അത്യപൂർവം എന്ന് തന്നെ പറയേണ്ടി വരും. ഫോൺ തിരഞ്ഞെടുക്കുമ്പോൾ മുഖ്യ ഘടകമായി പലരും പരിശോധിക്കുന്നതും മുൻ ക്യാമറയുടെ നിലവാരമാണ്. ആഗോളതലത്തിൽ വ്യാപകമാകുന്ന ‘സെൽഫി ഭ്രമ’ത്തിലെ ബിസിനസ് സാദ്ധ്യതകൾ കണക്കിലെടുത്ത് സാംസങ്, നോക്കിയ, ഓപ്പോ, വിവോ […]

 • in , ,

  സാംസങ് ഗാലക്സി എസ് 9+ ന്റെ സൺറൈസ് ഗോൾഡ് എന്ന പരിമിത എഡിഷൻ ഇന്ത്യയിൽ

  Samsung Galaxy S9+ , Sunrise Gold,limited edition ,launched ,SmartThings,TV Control App,

  സാംസങ് ഗാലക്സി എസ് 9+ ന്റെ ( Samsung Galaxy S9+ ) പുതിയ നിറത്തിലുള്ള പരിമിതമായ പതിപ്പ് ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കുന്നു. പുതിയ സൺറൈസ് ഗോൾഡ് വേരിയന്റിലാണ് ഗാലക്സി എസ് 9+ വിപണിയിലെത്തുക. ലിമിറ്റഡ് എഡിഷൻ ഓഫറായിട്ടാണ് കമ്പനി ഈ പതിപ്പ് പുറത്തിറക്കുന്നത്. ജൂൺ 20 മുതൽ ഉപഭോക്താക്കൾക്ക് ഫോൺ ലഭ്യമാകും. സാംസങ് ഇന്ത്യയാണ് ഇക്കാര്യം പുറത്തു വിട്ടത്. 128 ജിബി സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് ‘സൺറൈസ് ഗോൾഡ്’ ഗാലക്സി എസ് 9+ വരുന്നത്. 68,990 രൂപയാണ് ഇതിന്റെ […]

 • in , ,

  സാംസങ് ഗാലക്സിയുടെ പുതുപുത്തൻ ഫോണുകളുടെ വിശേഷങ്ങളിതാ

  Samsung Galaxy , new, four smart phones,  prices, specifications Samsung Galaxy J6, Galaxy J8, Galaxy A6, A6+, India, Price, specs, features , launched ,new phones.

  മുംബൈ: സൗത്ത് കൊറിയയിലെ പ്രമുഖ ഇലക്ട്രോണിക്ക് കമ്പനിയായ സാംസങിന്റെ നാല് സ്മാർട്ട് ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. സാംസങ് ഗാലക്സി ( Samsung Galaxy ) എ 6, ഗാലക്സി എ 6, ഗാലക്സി ജെ 6, ഗാലക്സി ജെ 8, എന്നിങ്ങനെ നാല് ഫോണുകളാണ് സ്മാർട്ട് ഫോൺ പ്രേമികളുടെ മനം കവരാനായി എത്തിയിരിക്കുന്നത്. ഇൻഫിനിറ്റി ഡിസ്പ്ലേയോടു കൂടിയാണ് ഈ നാല് ഫോണുകൾ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 18.5: 9 അനുപാതതോടു കൂടിയ ഡിസ്‌പ്ലേ നാല് സ്മാർട്ട്ഫോണുകൾക്കും നൽകിയിരിക്കുന്നു. ഗാലക്സി […]

 • in ,

  സാംസങ് ഗാലക്‌സി എസ്9, എസ്9+ ഇന്ത്യയില്‍

  തിരുവനന്തപുരം: സാംസങ് ഇലക്‌ട്രോണിക്‌സിന്റെ മുന്‍നിര സ്മാര്‍ട്ട്‌ഫോണുകളായ ഗാലക്‌സി എസ്9, എസ്9+ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഡ്യുവല്‍ അപ്പര്‍ച്ചര്‍ ലെന്‍സും സൂപ്പര്‍ സ്ലോ മോഷനില്‍ ചിത്രങ്ങള്‍ പകര്‍ത്താനുള്ള സൗകര്യങ്ങളുമായി ലോകത്തെ ഏറ്റവും മികച്ച ക്യാമറയാണ് ഇവയില്‍ ഉപയോഗിച്ചിരിക്കുന്നത്. യഥാര്‍ത്ഥ രൂപങ്ങള്‍ പോലുള്ള എആര്‍ ഇമോജികള്‍, ഡോള്‍ബി അറ്റ്‌മോസോടുകൂടിയ എകെജി ട്യൂണിങുള്ള സ്റ്റീരിയോ സ്പീക്കറുകള്‍ തുടങ്ങിയ സവിശേഷതകള്‍ ആളുകളുടെ ആശയവിനിമയത്തെ പുതിയ തലങ്ങളിലെത്തിക്കുന്നു. ‘മേക്ക് ഫോര്‍ ഇന്ത്യ’ എന്ന നയത്തില്‍ ഉറച്ചു നിന്നുകൊണ്ട് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ ഫീച്ചറുകളും സ്മാര്‍ട്ട്‌ഫോണുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. […]

 • in

  മിതമായ നിരക്കിൽ 4ജി സ്മാര്‍ട്ട്‌ഫോണിന് വോഡഫോണ്‍-സാംസങ് സഖ്യം

  Vodafone, Samsung, 4G smartphone, cashback , Galaxy series, offer, customers, postpaid, prepaid, subscribers, purchase, purchase,rate, reduction, 

  കൊച്ചി: വോഡഫോണ്‍ ( Vodafone ) മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കളായ സാംസങുമായി ( Samsung ) സഹകരിച്ച് കാഷ്ബാക്ക് ഓഫറുകളിലൂടെ മിതമായ വിലയില്‍ സാംസങിന്റെ തെരഞ്ഞെടുക്കപ്പെട്ട ശ്രേണിയിലെ 4ജി സ്മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാക്കും. നിലവിലെ വോഡഫോണ്‍ വരിക്കാര്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും ഇനി സാംസങിന്റെ ഗാലക്‌സി ജെ2 പ്രോ, ഗാലക്‌സി ജെ7 നെക്സ്റ്റ് അല്ലെങ്കില്‍ ഗാലക്‌സി ജെ7 മാക്‌സ്റ്റോ എന്നിവയില്‍ ഏതു 4ജി സ്മാര്‍ട്ട്‌ഫോണും 1500 രൂപയുടെ കാഷ്ബാക്ക് ഓഫറിലൂടെ സ്വന്തമാക്കാം. ഓഫര്‍ ലഭിക്കാനായി വോഡഫോണ്‍ പ്രീപെയ്ഡ് വരിക്കാര്‍ 24 മാസത്തേക്ക് […]

 • in , ,

  ഏറ്റവും വലിയ കര്‍വ്ഡ് മോണിറ്റര്‍ ഇനി ഇന്ത്യയിലും ലഭ്യം

  Samsung, launches, world’s biggest curved monitor, India , Rs 150,000 ,Consumer electronics giant , 49-inch ultra-wide curved monitor ,Samsung Shop , leading retail outlets, country,OLED monitor , bezel-free, fluid , fast-paced field of view, company , large screen ,customers, 

  ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ സൂപ്പര്‍ അള്‍ട്രാ വൈഡ് മോണിറ്റര്‍ (the world’s biggest curved QLED monitor) ഇനി ഇന്ത്യയിലും ലഭ്യമാകും. 49 ഇഞ്ച് വലിപ്പമുള്ള ലോകത്തിലെ ഏറ്റവും വലിയ കര്‍വ്ഡ് മോണിറ്റര്‍ സാംസങ് (Samsung) കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചു. ഒരു ലക്ഷത്തി അൻപതിനായിരം രൂപയാണ് സാംസങിന്റെ CHG90 എന്ന ഈ ക്യുഎല്‍ഇഡി കര്‍വ്ഡ് മോണിറ്ററിന്റെ (QLED monitor) വില. രാജ്യത്തുടനീളമുള്ള സാംസങ് ഷോറൂമുകളിലും പ്രമുഖ റീട്ടെയിൽ ഷോപ്പുകളിലും ഈ മോണിറ്റർ ലഭ്യമാകുമെന്ന് കമ്പനി അധികൃതർ […]