• in , ,

    മീൻ തൊട്ടുകൂട്ടിയാലും വിഷം; ഉത്തരവാദികളാര്?

    fish, formalin, Kerala, CIFT, Malayali, food items, health issues, fishermen,

    മീൻ ( fish ) കറിയൊന്നു തൊട്ടു കൂട്ടാതെ ഊണ് അകത്താക്കുന്ന കാര്യം ചിന്തിക്കാനേ കഴിയാറില്ല ഭൂരിഭാഗം മലയാളികൾക്കും. നല്ല കപ്പയും കുടംപുളിയിട്ടു വച്ച മീൻ കറിയും…ആഹാ, വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറഞ്ഞുവോ? എന്നാൽ വിഷമീൻ വിവാദം അലയടിക്കുന്ന ഈ സാഹചര്യത്തിൽ വായിൽ നിറഞ്ഞ വെള്ളം പെട്ടെന്നങ്ങു വറ്റിപ്പോകുന്നുണ്ടോ? ‘അതെ’ എന്നാണ് പലരുടെയും ഉത്തരം. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ഓപ്പറേഷന്‍ ‘സാഗര്‍ റാണി’ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ സംസ്ഥാനത്തെത്തുന്ന മീന്‍ ദീര്‍ഘസമയം കേടുവരാതിരിക്കാന്‍ ഫോര്‍മാലിന്‍, അമോണിയ […]

  • in , ,

    കേരളത്തിലെ ട്രോളിംഗ്​ നിരോധനം; മുതലെടുപ്പുമായി അന്യ സംസ്ഥാന മത്സ്യ ലോബി

    Kerala trawling ban, fish, chemicals, formalin ,ammonia, other states, Karnataka, Gujarat, Andra Pradesh, lobby, coastal area, Tamil Nadu, boats, net, health issues, fishermen,

    തിരുവനന്തപുരം: കേരളത്തിലെ ട്രോളിംഗ് നിരോധനം ( Kerala trawling ban ) മുതലെടുത്ത് വിപണിയിൽ രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യങ്ങള്‍ കൂടുതലായി വന്നെത്തുന്നുവെന്ന് റിപ്പോർട്ട്. ട്രോളിംഗ് നിരോധനം മൂലം കേരളത്തിൽ മത്സ്യലഭ്യത കുറഞ്ഞതോടെയാണ് അന്യ സംസ്ഥാനങ്ങളിൽ നിന്ന് മത്സ്യങ്ങൾ കൂടുതലായി വിപണിയിൽ എത്തിക്കുന്നത്. ഈ സാഹചര്യത്തിൽ മത്സ്യം കൂടുതൽ സമയം കേടുകൂടാതെ സൂക്ഷിക്കുവാനായി അന്യ സംസ്ഥാന മത്സ്യ ലോബി ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ക്കുന്നതായി നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. ആരോപണം രൂക്ഷമായ പശ്ചാത്തലത്തിൽ രാസവസ്തുക്കള്‍ ചേര്‍ത്ത് സൂക്ഷിച്ച മത്സ്യം കണ്ടെത്തുന്നതിന് […]

  • in , ,

    മത്സ്യങ്ങളിലെ ഫോര്‍മാലിന്‍ കണ്ടെത്താനുള്ള സ്ട്രിപ്പുകള്‍ വിപണിയിലേയ്ക്ക്

    കൊച്ചി: അന്യ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേയ്ക്ക് എത്തിക്കുന്ന മത്സ്യങ്ങളിൽ മാരക രാസവസ്തുവായ ഫോര്‍മാലിന്‍ ( formalin ) കലര്‍ത്തിയതായി തെളിഞ്ഞതിനെ തുടർന്ന് ആശങ്കയിലായ മലയാളികൾക്ക് ആശ്വാസമായി പുതിയ റിപ്പോർട്ട്. മത്സ്യങ്ങളിൽ ഫോര്‍മലിന്‍ കലര്‍ത്തിയിട്ടുണ്ടോ എന്ന് കണ്ടുപിടിക്കാനുള്ള സ്ട്രിപ്പുകള്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലെ രണ്ട് വനിതാ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തു. സിഫ്റ്റിലെ ശാസ്ത്രജ്ഞരായ എസ്.ജെ. ലാലി, ഇ.ആര്‍. പ്രിയ എന്നിവര്‍ ചേര്‍ന്നാണ് ഇത് വികസിപ്പിച്ചെടുത്തത്. പരീക്ഷണാടിസ്ഥാനത്തില്‍ തയ്യാറാക്കിയ 500 സ്ട്രിപ്പുകള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറിയിട്ടുണ്ട്. ഇവ […]

  • in , ,

    വിഷഭക്ഷ്യക്കടത്ത് തുടരുന്നു; മലയാളികൾ ആശങ്കയിൽ

    Formalin , fish, Kerala, health issues, food items, masala, fruits, vegetables, medicines, chemicals,

    തിരുവനന്തപുരം: കേരളത്തിലേയ്ക്കുള്ള വിഷഭക്ഷ്യക്കടത്ത് തുടരുന്നതായി റിപ്പോർട്ടുകൾ പുറത്തു വരവെ മലയാളികൾ വൻ ആശങ്കയിൽ. സംസ്ഥാനത്ത് വീണ്ടും ഫോര്‍മാലിന്‍ ( formalin ) കലര്‍ന്ന മത്സ്യം പിടികൂടിയതിനെ തുടർന്ന് കേരളീയർ പരിഭ്രാന്തിയിലാണ്. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ‘ഓപ്പറേഷന്‍ സാഗര്‍ റാണി’യുടെ മൂന്നാം ഘട്ടത്തിലാണ് മാരകമായ ഫോര്‍മാലിന്‍ കലര്‍ന്ന 9,600 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തത്. കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ തിങ്കളാഴ്ച രാത്രി നടത്തിയ പ്രാഥമിക പരിശോധനയിലാണ് വീണ്ടും രാസവിഷം കലർത്തിയ മത്സ്യം കണ്ടെത്തിയത്. തൂത്തുക്കുടിയില്‍ നിന്നെത്തിയ മത്സ്യത്തില്‍ ശവശരീരം അഴുകാതെ […]