Aanchal Thakur ,skiing,  international medal, first Indian , win , Aanchal , Bronze medal , Turkey, India,Winter Olympics ,South Korea , February, , international medal in skiing,Manali resident, Bronze medal , slalom race category ,Alpine Ejder 3200 Cup ,organised , Skiing’s international governing body, Federation International de Ski ,FIS, Palandoken Ski Centre, Erzurum , Turkey,Modi, PM, Rajyavardhan Singh Rathore,
in , ,

ആഞ്ചലിന് മെഡൽ; അന്താരാഷ്ട്ര സ്കീയിങ്ങിൽ ഇന്ത്യ അക്കൗണ്ട് തുറന്നു

ന്യൂഡൽഹി: അന്താരാഷ്ട്ര സ്കീയിങ് ( skiing ) ചരിത്രത്തില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ നേട്ടം. മണാലി സ്വദേശിയായ ആഞ്ചല്‍ ഠാക്കൂര്‍ ( Aanchal Thakur ) ആണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡല്‍ കരസ്ഥമാക്കിയത്.

ആല്‍പ്പൈന്‍ എജ്ഡര്‍ 3200 കപ്പ് മത്സരത്തിൽ 21-കാരിയായ ആഞ്ചല്‍ ഠാക്കൂര്‍ വെങ്കല മെഡല്‍ സ്വന്തമാക്കി. ഒരു ഇന്ത്യന്‍ താരം അന്താരാഷ്ട്ര സ്കീയിങ് മത്സരത്തില്‍ നേടുന്ന ആദ്യ മെഡല്‍ എന്ന പ്രത്യേകത കൂടി ഈ മെഡലിനുണ്ട്.

ഫെഡറേഷണല്‍ ഇന്റര്‍നാഷണല്‍ ഡി സ്കൈ (എഫ്ഐഎസ്) നടത്തുന്ന മത്സരം തുര്‍ക്കിയിലെ ഏർസുറമ്മിലാണ് അരങ്ങേറിയത്. പാലൻഡോകെൻ സ്കീ സെന്ററിൽ നടന്ന മത്സരത്തിൽ സ്ലാലോം റെയ്സ് കാറ്റഗറിയിലാണ് ആഞ്ചല്‍ ഠാക്കൂര്‍ മത്സരിച്ചത്.

വിന്റര്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സെക്രട്ടറിയായ റോഷന്‍ ഠാക്കൂറിന്റെ മകളാണ് ആഞ്ചല്‍ ഠാക്കൂര്‍. മണാലിയില്‍ തന്നെയാണ് ആഞ്ചല്‍ ഠാക്കൂര്‍ പരിശീലനം നടത്തുന്നത്.

ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന വിന്റര്‍ ഒളിമ്പിക്സില്‍ മെഡല്‍ നേടാമെന്ന പ്രതീക്ഷ ആഞ്ചല്‍ പങ്കുവച്ചു. ദക്ഷിണ കൊറിയയില്‍ വച്ചാണ് വിന്റര്‍ ഒളിമ്പിക്സ് നടക്കുക.

Aanchal Thakur ,skiing,  international medal, first Indian , win , Aanchal , Bronze medal , Turkey, India,Winter Olympics ,South Korea , February, , international medal in skiing,Manali resident, Bronze medal , slalom race category ,Alpine Ejder 3200 Cup ,organised , Skiing’s international governing body, Federation International de Ski ,FIS, Palandoken Ski Centre, Erzurum , Turkey,Modi, PM, Rajyavardhan Singh Rathore,രാജ്യത്തിനൊട്ടാകെ അഭിമാനാർഹമായ നേട്ടം കൈവരിച്ച ആഞ്ചലിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചു. രാജ്യമാകെ ആഞ്ചലിന്റെ നേട്ടത്തിൽ അഭിമാനിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

കൂടാതെ ഭാവിയിൽ കൂടുതൽ നേട്ടങ്ങൾ കരസ്ഥമാക്കുവാൻ ആഞ്ചലിന് കഴിയട്ടെ എന്ന് പ്രധാനമന്ത്രി ആശംസിച്ചു.

സ്കീയിങ്ങിൽ ഇന്ത്യയുടെ ആദ്യ അക്കൗണ്ട് തുറന്ന ആഞ്ചലിനെ കേന്ദ്ര കായികമന്ത്രിയും മുൻ കായിക താരവുമായ രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡും അഭിനന്ദിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Mallika Sherawat , Paris, flat , rent, French court court, France, non-payment , rent ,Sherawat ,Bollywood actress, last December , apartment ,AFP report,reports ,French court , ordered , city,Hollywood, case, owner, luxury apartment,French husband Cyrille Auxenfans, furniture,

വാടകക്കുടിശ്ശിക: മല്ലികാ ഷെരാവത്തിനെതിരെ ഫ്രഞ്ച് കോടതി

school kalolsavam,Kozhikode, trophy, win, state school youth festival, competitions, students, Chief minister,first place, points, scored,  Palakkad, Malappuram, Kannur, Thrissur, inauguration, arts, dance, music,school youth festival, inauguration, speaker, CM, Pinarayi, Kollam CPM district conference, CM, Thrissur, Kollam, police, leaders, recommendation, students, 58th school youth festival, competitions, Prof C Raveendranath, Sunil Kumar, ministers, absent, Kerala School Kalolsavam, State Youth Festival 2018 Thrissur, 

സ്‌കൂൾ കലോത്സവ കിരീടം വീണ്ടും കോഴിക്കോടിന്