Adv Udayabhanu, bail, granted, High Court,HC, Rajiv murder case, Rajeev, real estate, crime, police, investigation,
in ,

അഭിഭാഷകൻ സിപി ഉദയഭാനുവിന് ജാമ്യം അനുവദിച്ചു

കൊച്ചി: റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായിരുന്ന രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രമുഖ അഭിഭാഷകൻ സിപി ഉദയഭാനുവിന് (Adv Udayabhanu) ജാമ്യം അനുവദിച്ചു. കേരള ഹൈക്കോടതിയാണ് ഉദയഭാനുവിന് ജാമ്യം അനുവദിച്ചത്.

സിപി ഉദയഭാനുവിന് പുറമെ കൂട്ടുപ്രതികളായ ചക്കര ജോണി, രഞ്ജിത്ത് എന്നിവര്‍ക്കും ജാമ്യം ലഭിച്ചു. അങ്കമാലി സ്വദേശിയായിരുന്ന രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ സിപി ഉദയഭാനു ഏഴാം പ്രതിയാണ്.

ബന്ധുവിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് സിപി ഉദയഭാനുവിന് ചൊവ്വാഴ്ച മുതല്‍ നാല് ദിവസത്തേക്ക് ഹൈക്കോടതി താത്കാലിക ജാമ്യം അനുവദിച്ചിരുന്നു.

2017 സപ്തംബര്‍ 29-ന് രാജീവിനെ ചാലക്കുടിയിലെ ഒരു വാടകവീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. റിയല്‍ എസ്റ്റേറ്റിലെ സാമ്പത്തിക തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് ആരോപിക്കുന്നു.

കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി നവംബര്‍ ഒന്നിനാണ് ഉദയഭാനുവിനെ
അറസ്റ്റ് ചെയ്തത്. എന്നാൽ രാജീവിന്റെ കൊലപാതകത്തിൽ തനിയ്ക്ക് പങ്കില്ലെന്നും കേസിലെ ആദ്യ നാല് പ്രതികൾക്ക് സംഭവിച്ച കൈയ്യബദ്ധമാണ് രാജീവിന്റെ മരണത്തിൽ കലാശിച്ചതെന്നും സി പി ഉദയഭാനു അറിയിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

കേരള സർവ്വകലാശാലയിൽ സംഘർഷം തുടരുന്നു

Newton,Oscars,India, out, official entry,Best Foreign Language category , 90th Academy Awards,  out , Oscars race. fails ,Rajkummar Rao , Pankaj Tripathi, key roles,  Hindi language film , democracy,jungles,Chhattisgarh., The Academy of Motion Picture Arts and Sciences ,AMPAAS, announced , Amit Masurkar,directed,black comedy, nine-film line-up ,A Fantastic Woman” (Chile), “In the Fade” (Germany), “On Body and Soul” (Hungary), “Foxtrot” (Israel), “The Insult” (Lebanon), “Loveless” (Russia), Felicite (Senegal), “The Wound” (South Africa) ,“The Square” (Sweden).

ഇന്ത്യൻ ചിത്രം ന്യൂട്ടണ്‍ ഓസ്‌കറിൽ നിന്ന് പുറത്തായി