Vatican ,  Alencherry , Pope, church land, sale, controversy, Syro Malabar Church, Alanchery , Syro Malabar sabha, land, sale, case, advice, High court, Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas,  Cardinal, syro malabar sabha , resignation, retire, responsibilities, clergy, demanded, high court, case, land, sale, Alanchery , Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas, syro malabar sabha,new organisation,priests,land, sale, controversy,church, Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas, 
in

ഭൂമിയിടപാട്: അധികാരം മാർപ്പാപ്പയ്‌ക്കെന്ന് കര്‍ദ്ദിനാള്‍; വിമർശനവുമായി ഹൈക്കോടതി

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിയിടപാട് കേസിൽ സീറോ മലബാര്‍ സഭയുടെ ( Syro malabar sabha ) കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ( Alanchery ) കേരള ഹൈക്കോടതി വിമര്‍ശിച്ചു.

സഭയുടെ ഭൂമിയിടപാടില്‍ താന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തനിക്കെതിരെ നടപടിയെടുക്കാന്‍ മാര്‍പാപ്പയ്ക്ക് മാത്രമാണ് അധികാരമെന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വാദം അഭിഭാഷകന്‍ കോടതിയിൽ ബോധിപ്പിച്ചു.

തുടർന്നാണ് രാജ്യത്തെ നിയമമൊന്നും കര്‍ദ്ദിനാളിന് ബാധകമല്ലേയെന്ന് കോടതി ആരാഞ്ഞത്. കാനോന്‍ നിയമപ്രകാരമാണ് പള്ളിക്കാര്യങ്ങള്‍ നടക്കുന്നതെന്നും അതിനാൽ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാനുള്ള അധികാരമുള്ളത് മാര്‍പാപ്പയ്ക്ക് മാത്രമാണെന്നും കര്‍ദ്ദിനാളിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

കര്‍ദ്ദിനാളിതിരെയുള്ള പരാതിയുമായി ചിലർ മാര്‍പാപ്പയെ സമീപിച്ചിരുന്നു എന്നും എന്നാല്‍ മാര്‍പാപ്പയുടെ ഭാഗത്തു നിന്നും നീക്കങ്ങളൊന്നും ഉണ്ടായില്ലെന്നും കര്‍ദ്ദിനാളിന് വേണ്ടി അഭിഭാഷകന്‍ വ്യക്തമാക്കി. കര്‍ദ്ദിനാള്‍ തെറ്റു ചെയ്തിട്ടില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്നും കര്‍ദ്ദിനാളിന്റെ അഭിഭാഷകന്‍ വാദിച്ചു.

ഇന്ത്യയിലെ ക്രിമിനല്‍ നിയമലംഘനത്തില്‍ മാര്‍പാപ്പയുടെ നിയമത്തിന് പ്രസക്തിയില്ലെന്നും കോടതി അറിയിച്ചു. വത്തിക്കാന്റെ തീരുമാനങ്ങള്‍ ആഭ്യന്തര കാര്യങ്ങളില്‍ മാത്രമേ ബാധകമാവൂ എന്നും കോടതി വ്യക്തമാക്കി

നോട്ട് നിരോധനം മൂലമാണ് ഭൂമിയിടപാടില്‍ ഉദ്ദേശിച്ചത്ര പണം ലഭിക്കാതിരുന്നതെന്നും കര്‍ദ്ദിനാ ളിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ ഐപിസി 460 വകുപ്പ് പ്രകാരം കേസില്‍ വിശ്വാസവഞ്ചനാക്കുറ്റം നിലനില്‍ക്കുമോ എന്ന് പരിശോധിക്കുകയാണെന്ന് കോടതി വ്യക്തമാക്കി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Wine , good, oral health, study, benefits, reason, cheers, good,health, Sipping , scientist, certain compounds,drink,harmful bacteria, teeth , gums, polyphenols , antioxidants, free radicals

വൈൻ പ്രേമികൾക്ക് ഇതാ മറ്റൊരു സന്തോഷ വാർത്ത

UST Global ,IIBA ,promote ,Digital Business Transformation, International Institute of Business Analysis , association ,business analysis ,professionals,content partnership ,ideas , digital transformation ,artificial intelligence ,AI,robotic process automation ,RPA,blockchain, UST Global , won,Top Employers United States of America 2018 , Certification ,Top Employers Institute,USA, California, employees, IT,  UST Global,OpsHub ,partnership,  promote ,digital transformation ,integration platform ,UST , integration , migration solutions , Application Lifecycle Management ,ALM, strategic agreement,enterprises ,promote,collaborative,  efficient digital transformation,ecosystem

മൊബൈൽ വേൾഡ് കോൺഗ്രസ്സിൽ യു എസ് ടി ഗ്ലോബലിന്റെ പങ്കാളിത്തം