in , ,

ആംബുലൻസ് ഡ്രൈവർ പിഞ്ചുകുഞ്ഞിന്റെ രക്ഷകനായി

തിരുവനന്തപുരം: സ്വന്തം ജീവൻ വകവയ്ക്കാതെ ഒരു പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിക്കുവാനായി ധീരതയോടെ മുന്നോട്ടു വന്ന ആംബുലൻസ് ഡ്രൈവർ (Ambulance driver) തമീം (Thameem) ഏവരുടെയും പ്രശംസയ്ക്ക് പാത്രമായി. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്താൻ‌ 14 മണിക്കൂർ വേണം. എന്നാൽ വെറും ഈ ഡ്രൈവർ ഏകദേശം ആറു മണിക്കൂറിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു.

ambulance driver, Thameem, baby, treatment, Kannur, Thiruvananthapuram, hospital, Srichithra, Traffic, movie, Rajesh Pillai, courage, police, help, patient, story, driver, rash drive, യാഥാർഥ്യമാകും എന്ന് ഒരു ശതമാനം പോലും ആരും ഉറപ്പു നൽകാത്ത യാത്ര നടത്തിയ തമീം ‘ട്രാഫിക്’ എന്ന സിനിമയെ വെല്ലുന്ന പ്രകടനത്തിലൂടെ ഒരു കുരുന്ന് ജീവൻ രക്ഷിച്ചു.

KL 14 L 4247 എന്ന നമ്പറിലുള്ള ആംബുലൻസിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് തമീമിന്റെ സഹായത്തോടെ അടിയന്തര ചികിത്സയ്ക്കായി കൊണ്ടു വന്നത്.

രാജേഷ് പിള്ള സംവിധാനം ചെയ്ത ‘ട്രാഫിക്’ എന്ന സിനിമയിൽ ശ്രീനിവാസൻ ചെയ്ത കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന വിധമായിരുന്നു തമീമിന്റെ യാത്ര. ഇന്നലെ രാത്രി 8:30 ഓടെയാണ്‌ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും കൈകുഞ്ഞിനെയും കൊണ്ട്‌ ആംബുലൻസ്‌ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക്‌ പാഞ്ഞത്‌.

ഏകദേശം 500 കിലോമീറ്റർ ദൂരമുള്ള സ്ഥലത്തേക്ക്‌ എത്തിപ്പെടാൻ റോഡിൽ യാതൊരു വിധ തടസ്സങ്ങളുമില്ലെങ്കിൽ പോലും ഏകദേശം 14 മണിക്കൂർ സമയമെടുക്കുന്നിടത്ത് വെറും ആറെ മുക്കാൽ മണിക്കൂർ കൊണ്ട്‌ (8:30 pm – 3:22 am) തമീം ലക്ഷ്യസ്ഥാനത്തെത്തി. ‍

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Jayan,Bhanu Prakash,award,wins ,Jayan Film & Media Award, Journalist Bhanu Prakash ,KK Shailaja, minister, Madhu, film industry, editor, Muthukadu,

ജയന്‍ സ്മാരക ചലച്ചിത്ര മാധ്യമ അവാര്‍ഡ് ഭാനുപ്രകാശിന് സമ്മാനിച്ചു

Joice George MP, 20 acres, Devikulam sub collector, family members, investigation, Kottakamboor village, ownership, revenue department, VR Premkumar

ജോയ്സ് ജോര്‍ജ് എം പി ഭൂമി കയ്യേറിയിട്ടില്ല: റവന്യൂ മന്ത്രി